LATEST ARTICLES

ഏകാധിപത്യത്തിന്റെ നടപ്പുലക്ഷണങ്ങള്‍

ജനാധിപത്യ സങ്കല്‍പം ഇന്ന് നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ഒരു ഈസോപ്പു കഥയാണ് ഓര്‍മ വരുന്നത്. ഒരു കുതിരയും മാനും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ കുതിര ഒരു നായാട്ടുകാരനെ സമീപിച്ച് പറഞ്ഞു. ‘ഈ മാനിനെ എങ്ങനെയെങ്കിലും കീഴ്പെടുത്താന്‍ എന്നെ സഹായിക്കണം.’ നായാട്ടുകാരന്‍ പറഞ്ഞു:…

CONTINUE READING

നിങ്ങള്‍ ഇപ്പോള്‍ ഭയത്തിന്റെ പിളര്‍ന്ന റിപ്പബ്ലിക്കിലാണ്

‘Even in the darkest of times we have the right to expect some illumination’ Hannah Arendt ഫാഷിസത്തിന്റെ കാലത്തെ ബുദ്ധിജീവിതത്തെ കുറിച്ച് സംസാരിച്ച് തുടങ്ങാന്‍ ഹന്നാ ആരന്റിനോളം തീക്ഷ്ണമായ മറ്റൊരു ഓര്‍മയില്ല. പൊളിറ്റിക്കല്‍ ഫിലോസഫിയില്‍ ഹന്ന…

CONTINUE READING

ഹാറൂന്‍ യഹ്‌യ,ബ്രൂട്ടസേ നീയും!

ലോക പ്രശസ്ത സൃഷ്ടിവാദിയും എഴുത്തുകാരനുമായ അദ്‌നാന്‍ ഒഖ്താര്‍ എന്ന ഹാറൂന്‍ യഹ്‌യയെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തുര്‍ക്കി പോലീസ് ഇസ്താംബൂളില്‍…

കള്ളം ജയിക്കുന്ന കാലം

ലോക വ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ഗോപുരങ്ങള്‍ 2001 സെപ്റ്റംബര്‍ 11ന്റെ ഭീകരാക്രമണത്തില്‍ നിലംപൊത്തുന്നത് ന്യൂജഴ്‌സി നഗരത്തിലിരുന്ന് നേരില്‍ കണ്ടിട്ടുണ്ടെന്നാണ് ഡൊണാള്‍ഡ്…

മാധ്യമങ്ങളെ എത്രകണ്ടണ്ട് വിശ്വസിക്കണം

തിരഞ്ഞെടുപ്പ് കാലത്തെ മാധ്യമപ്രവര്‍ത്തനത്തെ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യയിലെ മാധ്യമങ്ങളെ 2019ല്‍ നടക്കാനിരിക്കുന്ന ജനാധിപത്യ തിരഞ്ഞെടുപ്പ് സംവിധാനത്തെ ആസ്പദമാക്കിയാകണം വിലയിരുത്തേണ്ടത്. മാധ്യമങ്ങളിലൂടെ…

Download Risala App

http://demos.gabfirethemes.com/ads/728x90/ad-magazine-728x90.jpg

മാധ്യമങ്ങള്‍ക്കെതിരെ ഉയരുന്ന വലതുകാല്‍

ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ജനാധിപത്യപ്രശ്നം എന്താണെന്ന ചോദ്യത്തിന്റെ ഉത്തരം, പടര്‍ന്ന് പിടിക്കുന്ന തീവ്ര വലതുപക്ഷമാണെന്നാണ്. രാജ്യത്ത്…

ഒന്നുമില്ലാതെ ഓടിയെത്തിയവരോടൊപ്പം

ഡാം തുറക്കുമെന്നും വൈകീട്ടോടുകൂടി ആലുവ മുഴുവനും വെള്ളത്തിലാവുമെന്നുള്ള വാര്‍ത്ത കേട്ട് പലരുടെയും വീടുകളില്‍നിന്നും വിളിയും കരച്ചിലുമെല്ലാം ഉയര്‍ന്നപ്പോഴാണ്…

പ്രളയം തകര്‍ത്ത മതിലുകള്‍

കേരളം ചരിത്രത്തിലെ ഭീകരമായ ദുരന്തങ്ങളിലൂടെയാണ് കടന്നുപോയത്. പൂര്‍ണമായി കരകയറാന്‍ നമുക്കിനിയും വര്‍ഷങ്ങള്‍ വേണ്ടിവരും. വെറും ഒരു പ്രളയമെന്ന്…

അഭിമന്യുവിന്റെ ചോരക്ക് മുസ്‌ലിംകള്‍ എന്തുവില നല്‍കും?

ബാബരി മസ്ജിദിന്റെ ധ്വംസനത്തെ തുടര്‍ന്ന് പിറന്നുവീണ തീവ്ര ആശയഗതികള്‍ നിരവധിയാണ്. അബ്ദുന്നാസര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ കൊല്ലം ആസ്ഥാനമായി…

സംഘ്പരിവാര്‍ തിരക്കഥയില്‍ ഉടുതുണിയഴിഞ്ഞ് സമുദായം

കേരളത്തിലെ മുസ്‌ലിംകളെ കണ്ട് പഠിക്കാന്‍ ആരോടെക്കെയാണ് നമ്മള്‍ ഉപദേശിക്കാറ്! രാജ്യത്തെ ഇതര മുസ്‌ലിം സമൂഹത്തില്‍നിന്ന് വേറിട്ട സഞ്ചാരപഥം…

കത്വ:ഹൃദയം തകര്‍ന്ന രാജ്യത്തിന്റെ കണ്ണീര്‍തുരുത്ത്

1990ലായിരുന്നു ആ യാത്ര. പത്രപ്രവര്‍ത്തക യൂണിയന്റെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമൃത്‌സറിലെത്തിയ ഞങ്ങള്‍ക്ക് ഒരുദിവസം ജമ്മുവില്‍ തങ്ങാന്‍…

സലഫിസത്തിനെതിരെ സഊദി രാജകുമാരന്റെ തുറന്നുപറച്ചില്‍

വഹാബിസം, സലഫിസം തുടങ്ങിയ സംജ്ഞകള്‍ ഇസ്‌ലാമിക ലോകത്തെ പരിഷ്‌കരണ, നവോത്ഥാന സംരംഭങ്ങളുമായി ഇതുവരെ ചേര്‍ത്തുപറഞ്ഞവരെ ഞെട്ടിക്കുന്നതായിരുന്നു സഊദി…

ലീഗ് എഴുപതില്‍ വന്നുനില്‍ക്കുമ്പോള്‍

ഒരു പാര്‍ട്ടിക്ക് എഴുപത് വയസ്സ് തികയുന്ന സന്ദര്‍ഭം ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ് . ഒരുപാട് രാഷ്ട്രീയപ്രസ്ഥാനങ്ങളും ചിന്താപദ്ധതികളും ഭൂതകാലത്തില്‍…

ഗേറ്റ് ഫെബ്രുവരിയില്‍;അപേക്ഷ സെപ്തംബര്‍ ഒന്നുമുതല്‍

എന്‍ജിനിയറിംഗ് ബിരുദധാരികള്‍ക്ക് ഉപരിപഠനത്തിനുള്ള യോഗ്യതാപരീക്ഷയായ ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിംഗ് (ഗേറ്റ്) 2019 ഫെബ്രുവരിയില്‍ നടത്തും.…

ഐ.ഐ.എമ്മില്‍ പഠനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

മാനേജ്‌മെന്റ് പഠനരംഗത്തെ മുന്‍നിര സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ്…

ഇന്ത്യന്‍ മിലിട്ടറി കോളജ്:പരീക്ഷ ഡിസംബറില്‍

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്കുളള പ്രവേശന പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലെ പരീക്ഷാകമ്മീഷണറുടെ ഓഫീസില്‍ ഡിസംബര്‍ ഒന്ന്, രണ്ട്…

നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വാശ്രയ കോളേജുകളില്‍ 2018 വര്‍ഷത്തെ ബി.എസ്.സി. നഴ്‌സിംഗ്, ബി.എസ്‌സി. എം.എല്‍.ടി, ബി.എസ്‌സി. പെര്‍ഫ്യൂഷന്‍ ടെക്‌നോളജി,…

ഐ.ഐ.എം.സിയില്‍ ജേണലിസം പഠിക്കാം

ജേണലിസത്തില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍…

പനിച്ചുമരിക്കുന്ന മണ്ണില്‍നിന്ന്

ഭക്ഷണം, വിശ്രമം, വ്യായാമം, ശുചിത്വം ഇവയാണ് ആരോഗ്യത്തിന്റെ ആണിക്കല്ലുകള്‍. ഇവയില്‍ ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ടെങ്കിലും ആദ്യത്തെ മൂന്നുകാര്യങ്ങളിലും…

ഈ കുഞ്ഞിനോട് എന്തിനീ ക്രൂരത?

വെറും പതിനൊന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പൊരിവെയിലത്ത് കെട്ടിത്തൂക്കി പറപ്പിക്കുന്നു. ഭയപ്പെട്ട കുഞ്ഞാകട്ടെ നിലവിളിച്ചുകൊണ്ടിരിക്കുന്നു. ഉയര്‍ന്നു പറക്കുന്നതിനിടയില്‍…