ചില്ലിട്ടുവെക്കേണ്ട നാല് ചിത്രങ്ങള്‍”

ചില്ലിട്ടുവെക്കേണ്ട നാല് ചിത്രങ്ങള്‍”

ഭൂരിപക്ഷ വര്‍ഗീയത’ എന്ന പദപ്രയോഗം തികച്ചും തെറ്റാണ്; അബദ്ധധാരണയാണത്. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ സ്വാധീനം ചെലുത്തേണ്ടത്. അതിനാല്‍, ഭൂരിപക്ഷത്തിന്റെ പ്രായോഗിക ജീവിതത്തെ ദേശമെന്ന സത്തയുടെ യഥാര്‍ഥജീവിതമായി പരിഗണിക്കുന്നതാണ് ശരി, ഈ വീക്ഷണ കോണില്‍നിന്നായാലും ഹിന്ദുക്കളുടെ ജീവിതോദ്ധാരണത്തിനായി ശ്രമിക്കുന്നത് ദേശീയമേ ആവുകയുള്ളൂ; വര്‍ഗീയമാവില്ല. അതിനാല്‍ ഭൂരിപക്ഷവര്‍ഗീയത എന്ന് പറയുന്നത് ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല”രണ്ടാം സര്‍സംഘ്ചാലക് എം.എസ് ഗോള്‍വാള്‍ക്കറുടെ വാക്കുകളാണിത്. മതഭൂരിപക്ഷത്തെ രാഷ്ട്രീയഭൂരിപക്ഷമായി ദുര്‍വ്യാഖ്യാനം ചെയ്ത് വിഭാഗീയവര്‍ഗീയ ചിന്തകളെ ആര്‍.എസ്.എസ് നട്ടുവളര്‍ത്തുന്ന രീതിയാണിത്. ഭൂരിപക്ഷസമൂഹം എന്തപരാധം ചെയ്താലും […]

അന്ധവിശ്വാസങ്ങള്‍ അധികാരാര്‍ത്തികള്‍

അന്ധവിശ്വാസങ്ങള്‍ അധികാരാര്‍ത്തികള്‍

എഴുപതോളം ഉപഗ്രൂപ്പുകളായി വഴിപിരിഞ്ഞുനില്‍ക്കുന്നവരാണ് ശിയാക്കള്‍. എന്നാല്‍ എല്ലാ വിഭാഗങ്ങള്‍ക്കും അലിയാരെ സംബന്ധിച്ച് നേര്‍മാര്‍ഗത്തോട് യോജിക്കാത്ത പല വിശ്വാസങ്ങളുമുണ്ട്. അലിയാരുടെ കൃത്യമായ പദവിയും സ്ഥാനവും എന്താണെന്ന് നിര്‍വചിക്കുന്നതിലും അദ്ദേഹത്തിന്റെ സന്താന പരമ്പരയില്‍ വരുന്നവരുടെ പദവിയെ സംബന്ധിച്ചും രൂക്ഷവും കടുത്തതുമായ അഭിപ്രായ ഭിന്നതകള്‍ ഇപ്പോഴും അവര്‍ക്കിടയിലുണ്ട്. ചിലരുടെത് ഇസ്‌ലാമില്‍ കേട്ടുകേള്‍വിയില്ലാത്ത പുത്തന്‍ വാദങ്ങളാണെങ്കില്‍(ബിദ്അത്ത്) മറ്റുചിലരുടെത് തീര്‍ത്തും സത്യനിഷേധത്തിന്റെ(കുഫ്ര്‍) പരിധിയില്‍ വരുന്നതാണ്. ഇക്കാര്യത്തില്‍ ഏറ്റവും അപകടകരമായത് അലി(റ) ദൈവാവതാരമാണെന്ന് വിശ്വസിക്കുന്നവരുടെ നിലപാടാണ്. സബഇന്റെ മകന്‍ അബ്ദുല്ല ഈ വാദഗതി പ്രചരിപ്പിച്ച കാര്യം […]

വെണ്ണമയത്തിലൊന്ന് സംസാരിച്ചുനോക്കൂ

വെണ്ണമയത്തിലൊന്ന് സംസാരിച്ചുനോക്കൂ

മുറ്റത്തെ ഒട്ടുമാവില്‍ മനോഹരമായ തളിരിലകള്‍ വിടര്‍ന്നു വന്നിരിക്കുന്നു! ഞാനതിന്റെ തരളഭംഗിയും, അതിലടങ്ങിയ ഇലാഹീയമായ ബോട്ടണോ-എന്‍ജിനീയറിംഗും സൂക്ഷ്മാംശത്തില്‍ നിരീക്ഷിക്കുകയാണ്. അപ്പോഴാണ് അടുക്കളയില്‍ നിന്ന് വിളി വന്നത്. ‘ഏയ് ഒന്നിങ്ങ് വന്ന് നോക്ക്യേ, ഇതെന്ത് കളിയാണ് ഈ കളിക്കുന്നത്.’ ചെന്ന് നോക്കുമ്പോള്‍ കളി കാണേണ്ടതു തന്നെ! അവള്‍ ചപ്പാത്തി പരത്തിച്ചുടുന്നു. ഇളയമോന്‍ അതിനെ അനുകരിച്ച്, അല്‍പാല്‍പമായി കുഴമാവ് ഇസ്‌ക്കി, ഇംഗ്ലീഷ് ഗുളിക വലിപ്പത്തില്‍ സമാന്തര ചപ്പാത്തി നിര്‍മാണം പൊടിപൊടിക്കുന്നു. പോട്ടെ, ചെറുതല്ലേ എന്ന് കരുതി മൂന്ന് പ്രാവശ്യം മാവെടുത്തപ്പോള്‍ അവള്‍ […]

ഗ്രാജ്വേറ്റ് സ്‌കൂള്‍ അഡ്മിഷന്‍ ടെസ്റ്റ് ഡിസംബര്‍ 10ന്

ഗ്രാജ്വേറ്റ് സ്‌കൂള്‍ അഡ്മിഷന്‍ ടെസ്റ്റ് ഡിസംബര്‍ 10ന്

രാജ്യത്തെ മുന്‍നിര ഗവേഷണ സ്ഥാപനമായ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (ടി.െഎ.എഫ്.ആര്‍.) പി.എച്ച്.ഡി., ഇന്റഗ്രേറ്റഡ് എം.എസ്‌സി., പിഎച്ച്.ഡി., എം.എസ്‌സി. പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷന് പ്രവേശന പരീക്ഷ നടത്തുന്നു. ഗ്രാജ്വേറ്റ് സ്‌കൂള്‍ അഡ്മിഷന്‍ ടെസ്റ്റ് എന്നാണിതിന്റെ പേര്. ഡിസംബര്‍ 10ന് നടത്തുന്ന പ്രവേശന പരീക്ഷയ്ക്കു കൊച്ചി പരീക്ഷാ കേന്ദ്രമാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 18. ജനുവരി 31നു പരീക്ഷാ ഫലം പ്രഖ്യാപിക്കും. അപേക്ഷാ ഫീസ് ആണ്‍കുട്ടികള്‍ക്ക് 600 രൂപ. പെണ്‍കുട്ടികള്‍ക്ക് 100 രൂപ. മാത്തമാറ്റിക്‌സ്, […]

റോഹിങ്ക്യകളെ കൊന്നുതീര്‍ക്കുന്ന ബുദ്ധന്റെ അനുയായികള്‍

റോഹിങ്ക്യകളെ കൊന്നുതീര്‍ക്കുന്ന ബുദ്ധന്റെ അനുയായികള്‍

””I call on the government to end its current cruel military operation, with accountability for all violations that have occurred, and to reverse the pattern of severe and widespread discrimination against the Rohingya population, The situation seems a textbook example of ethnic cleansing.” ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വക്താവ് സൈദ് റആദ് അല്‍ ഹുസൈന്‍ ജനീവയിലെ യു.എന്‍ ഹ്യൂമണ്‍ റൈറ്റ് കൗണ്‍സിലില്‍ […]