വിശ്വാസത്തിന്റെ ആനുഭൂതിക ഭാവം
പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ സിയാഉദ്ദീന്‍ സര്‍ദാര്‍ മക്കയുടെ ചരിത്രം (History of Mecca) എന്ന ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. മക്കയുടെ പൂര്‍വകാല നാള്‍വഴികളിലൂടെയുള്ള ഒരു സഞ്ചാരമാണത്. മക്കയുടെ ഭൂതകാലം അപൂര്‍വങ്ങളായ നിരവധി ചരിത്രസംഭവങ്ങളുടെ കലവറയാണല്ലോ. ഇബ്റാഹീം പ്രവാചകന്റെ കാലം മുതല്‍ മാനവരാശിയുടെ…
CONTINUE READING