ഇസ്‌ലാമിക മതരാഷ്ട്രവാദത്തിന്റെ ഭീഷണി മുസ്‌ലിംകള്‍ക്ക്

ഇസ്‌ലാമിക മതരാഷ്ട്രവാദത്തിന്റെ ഭീഷണി മുസ്‌ലിംകള്‍ക്ക്

മതമുള്ളവര്‍ മതേതരത്വവും ജനാധിപത്യവും പറയാനേ പാടില്ലെന്നും, മതേതരത്വവും ജനാധിപത്യവും മത നിരാസവുമായി മാത്രം ബന്ധപ്പെട്ടതുമാണെന്ന ഒരു ധാരണ ഒരിടത്ത് സജീവമായി നിലനില്‍ക്കുമ്പോള്‍ തന്നെ മതേതരത്വം പറയേണ്ടത് മത പണ്ഡിതന്മാരാണെന്ന വാദവും അത്രതന്നെ സജീവമാണ്. മതങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങളില്ലാതെ നിലനില്‍ക്കുന്നതിനെക്കൂടിയാണ് മതേതരത്വം എന്നതുകൊണ്ട് ഉദ്ദേശിക്കേണ്ടത്. മതമില്ലാത്തവര്‍ മാത്രം പറഞ്ഞാല്‍ അത് പൂര്‍ണമാവുകയില്ല, മാത്രവുമല്ല അവര്‍ പറയേണ്ടത് മതരഹിതേതരത്വമാണ്. മതരാഷ്ട്രം/മതരാഷ്ട്രവാദം എന്നിവയൊക്കെയായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ മുഖ്യഘടകം മതം തന്നെയാണല്ലോ. ഏതെങ്കിലും ഒരു മതാധിപത്യത്തില്‍ ഒരു രാജ്യം […]

ഐ.ഐ.എമ്മില്‍ പഠനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

ഐ.ഐ.എമ്മില്‍ പഠനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

മാനേജ്‌മെന്റ് പഠനരംഗത്തെ മുന്‍നിര സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (പി.ജി.പി.), ഡോക്ടറേറ്റിനു തുല്യമായ ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (എഫ്.പി.എം.) എന്നിവയിലെ പ്രവേശനത്തിനായുള്ള, കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (ക്യാറ്റ്), നവംബര്‍ 25 ന് നടത്തും. അഹമ്മദബാദ്, അമൃത്‌സര്‍, ബാംഗളൂര്‍, ബോധ് ഗയ, കല്‍ക്കത്ത, ഇന്‍ഡോര്‍, ജമ്മു, കാശിപ്പൂര്‍, കോഴിക്കോട്, ലക്‌നൗ, നാഗ്പൂര്‍, റായ്പൂര്‍, റാഞ്ചി, റോത്തക്, സാംബല്‍പൂര്‍, ഷില്ലോംഗ്, സിര്‍മൗര്‍, തിരുച്ചിറപ്പിളളി, ഉദയ്പൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലെ ഐ.ഐ.എമ്മുകളില്‍ പി.ജി.പി. […]

മതരാഷ്ട്രവാദത്തിന്റെ ഇസ്‌ലാമിക നയം

മതരാഷ്ട്രവാദത്തിന്റെ ഇസ്‌ലാമിക നയം

ഇന്ത്യയില്‍ നിലനില്‍ക്കുന്നത് ഇസ്‌ലാമിക ഭരണമല്ല. എന്നാല്‍, മുസ്‌ലിംകള്‍ എങ്ങനെയെങ്കിലും ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമാക്കാന്‍ ഒരുങ്ങിപ്പുറപ്പെടേണ്ടതുമില്ല. ഭൂമിയിലെവിടെയും മുസ്‌ലിമിന് ജീവിക്കാം, ജീവിക്കുന്നിടം ഇസ്‌ലാമിക ഭരണത്തിന് കീഴില്‍ കൊണ്ടു വന്നാലേ ഓരോ മുസ്‌ലിമും തന്റെ മതപരമായ ബാധ്യത നിറവേറ്റിയവരാകുന്നുള്ളൂ എന്ന തരത്തില്‍ അപകടകരമായ വാദങ്ങളുമായി ഇന്ത്യയില്‍ രംഗത്തു വന്നത് ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ അബുല്‍ അഅ്ലാ മൗദൂദിയാണ്. ദൈവത്തിന്റെ ഭൂമിയില്‍ ദൈവിക ഭരണമാണ് നിലനില്‍ക്കേണ്ടതെന്നും അല്ലാത്തിടങ്ങളില്‍ ദൈവിക ഭരണകൂടം സ്ഥാപിക്കാനായി ഓരോരുത്തരും ശ്രമിക്കണമെന്നുമാണ് അദ്ദേഹം വാദിച്ചത്. ഖുര്‍ആനെ തെറ്റായി […]

സ്വതന്ത്ര മതവ്യാഖ്യാനങ്ങളാണ് പ്രശ്‌നം

സ്വതന്ത്ര മതവ്യാഖ്യാനങ്ങളാണ് പ്രശ്‌നം

ഒരുനല്ല മതവിശ്വാസിയായിരിക്കുക എന്നത് നല്ല മനുഷ്യനാകാനുള്ള വഴിയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. മാനവനന്മയാണ് മതങ്ങള്‍ വിഭാവനം ചെയ്യുന്നതെന്ന തിരിച്ചറിവാണ് അങ്ങനെ വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഘടകം. മതങ്ങള്‍ മനുഷ്യനെ ഭ്രാന്തനാക്കുന്നില്ല. മറിച്ച് അവന്റെ ആസക്തികളാണ് കുഴപ്പം. അധികാരവും സമ്പത്തും കൈക്കലാക്കാന്‍ മനുഷ്യന്‍ ദുരുപയോഗം ചെയ്യുന്ന അനേകം കാര്യങ്ങളില്‍ ഒന്നു മാത്രമാണ് മതം; ഒരുപക്ഷേ, ഏറ്റവും ഗൗരവതരമായ കാര്യം. അത്തരത്തില്‍ മതത്തെ ദുരുപയോഗം ചെയ്യുന്ന തത്പര കക്ഷികള്‍ക്കെതിരെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ വിമര്‍ശനങ്ങള്‍ നമ്മുടെ […]

മലപ്പുറത്ത് സാമുദായിക ധ്രുവീകരണത്തിന്റെ കാലം മാറി

മലപ്പുറത്ത് സാമുദായിക ധ്രുവീകരണത്തിന്റെ കാലം മാറി

മലപ്പുറം ജില്ലക്ക് അന്‍പത് വയസായിരിക്കുന്നു, മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ മലപ്പുറത്തിന് ആനുപാതിക വളര്‍ച്ച നേടാനായിട്ടുണ്ടോ? മലപ്പുറം ജില്ല അന്‍പത് വര്‍ഷം പിന്നിട്ടു, മോശമല്ലാത്ത വളര്‍ച്ച ഇതര ജില്ലകള്‍ക്ക് സമാനമായി മലപ്പുറത്തും നടന്നിട്ടുണ്ട്. തിരിച്ചറിയപ്പെടാനാവാത്ത വിധം മലപ്പുറം മാറി. സ്വാതന്ത്ര്യത്തിന് മുമ്പും അതിന് ശേഷം പത്തുവര്‍ഷവും മലബാര്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു, ബ്രിട്ടീഷ് ഭരണമായിരുന്നു ഇവിടെ നിലനിന്നിരുന്നത്. ബ്രിട്ടീഷുകാരോടുള്ള വിരോധം ബ്രിട്ടീഷുകാര്‍ കൊണ്ടുവരുന്ന എന്തിനോടും മുഖം തിരിഞ്ഞുനില്‍ക്കാനുള്ള കാരണമായി. വിദ്യാഭ്യാസത്തോടും ഇംഗ്ലീഷ് ഭാഷയോടും അത്തരം സംസ്‌കാരങ്ങളോടും ഒക്കെത്തന്നെ […]

1 64 65 66 67 68 135