കറുത്ത തെരുവുകള്‍

കറുത്ത തെരുവുകള്‍

അരികുവത്കരിക്കപ്പെട്ടവരുടെ ധാരാളം തെരുവുകളുണ്ട് സഊദി അറേബ്യയില്‍. മഹാനഗരങ്ങളില്‍ എവിടെ നോക്കിയാലും ഭിക്ഷാടകരെ കാണാം. മുഖാവരണമണിഞ്ഞ സ്ത്രീകളാണ് കൂടുതലും. മിക്കവരും കറുത്തവര്‍ഗക്കാര്‍. അവര്‍ ട്രാഫിക്കുകളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കരികില്‍വന്ന് ഭിക്ഷയാചിക്കും. ഭോജനശാലകള്‍ക്കും പള്ളികള്‍ക്കും അരികില്‍ അവരുണ്ടാകും. അത്യന്തം ദൈന്യം നിറഞ്ഞവര്‍. ചിലര്‍ കുഞ്ഞുങ്ങളെ മടിയില്‍ കിടത്തിയിട്ടുണ്ടാവും. ഇത്തരത്തിലുള്ള അരികുവത്കരണം സഊദി അറേബ്യ നേരിടുന്ന വലിയ പ്രശ്‌നമാണ്. ഇങ്ങനെ തെരുവുകളില്‍ അടിഞ്ഞുകൂടിയവര്‍ ഭരണകൂടത്തിനും നിയന്ത്രണവിധേയമല്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പ് കുടിയേറിയ പല ജനസമൂഹങ്ങളും സഊദിയിലുണ്ട്. കറുത്ത വര്‍ഗക്കാരും റോഹിംഗ്യന്‍ മുസ്‌ലിംകളും ഒക്കെയുണ്ട്. മ്യന്മറിലെ […]

നരേന്ദ്രമോഡി: പരാജയത്തിന്റെ കണക്കുകള്‍

നരേന്ദ്രമോഡി: പരാജയത്തിന്റെ കണക്കുകള്‍

തൊഴിലവസരങ്ങള്‍ തൊഴിലവസര സൃഷ്ടി വാഗ്ദാനം ചെയ്താണ് 2014ല്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. യു പി എ സര്‍ക്കാരിന്റെ നയങ്ങളില്‍ നിന്നൊരു മാറ്റമെന്നാണ് മോഡി ഇതിനെ വിശേഷിപ്പിച്ചത്. അതായിരുന്നു തിരഞ്ഞെടുപ്പ് വിജയത്തിനുള്ള മുദ്രാവാക്യം. വികസനത്തിന്റെ ഗുജറാത്ത് മാതൃക രാജ്യത്തെ മറ്റിടങ്ങളില്‍ നടപ്പാക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. 2022 ആകുമ്പോഴേക്കും പത്ത് കോടി പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും വാക്ക് നല്‍കി. ഇത് യുവാക്കളെ, (പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലെ) വലിയ തോതില്‍ സ്വാധീനിച്ചു. വലിയ വളര്‍ച്ചയുടെ ഗുജറാത്ത് മാതൃക, തൊഴിലവസരസൃഷ്ടിക്ക് ഉതകിയിരുന്നില്ല എന്നതൊന്നും യുവാക്കളുടെ […]

നാട്ടുനാഗരികരേ, മുത്തങ്ങയെ തോല്‍പിച്ച നിങ്ങള്‍ മധുവിന്‌വേണ്ടി കരയരുത്

നാട്ടുനാഗരികരേ, മുത്തങ്ങയെ തോല്‍പിച്ച നിങ്ങള്‍ മധുവിന്‌വേണ്ടി കരയരുത്

‘The Negroes of Africa have received from nature no intelligence that rises above the foolish. The difference between the two races is thus a substantial one: it appears to be just as great in respect to the faculties of the mind as in color …. Hike invites anyone to quote a single example of a […]

സൈനിക മേധാവിയുടെ രാഷ്ട്രീയ പ്രസ്താവനകള്‍

സൈനിക മേധാവിയുടെ രാഷ്ട്രീയ പ്രസ്താവനകള്‍

നമ്മുടെ രാജ്യത്തെ ഏറ്റവും മതനിരപേക്ഷമായ സ്ഥാപനമാണ് ഇന്ത്യന്‍ സൈന്യം. നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയിലെ ഏറ്റവും രാഷ്ട്രീയ നിരപേക്ഷമായ സ്ഥാപനം കൂടിയാണത്. ഇന്ത്യന്‍ സ്റ്റേറ്റിന്റെ മറ്റു രണ്ടു സ്ഥാപനങ്ങള്‍ കൂടി മതനിരപേക്ഷവും രാഷ്ട്രീയ നിരപേക്ഷവുമാണ്-ഭരണഘടനയുടെ സംരക്ഷകനും സായുധസേനയുടെ സര്‍വസൈന്യാധിപനുമായ പ്രസിഡന്റും നീതിപീഠവും. എങ്കിലും പ്രസിഡന്റിനെക്കാളും നീതിപീഠത്തെക്കാളും മതനിരപേക്ഷവും രാഷ്ട്രീയതലത്തില്‍ നിഷ്പക്ഷവും സൈന്യമാണെന്നു തന്നെ പറയാം. പലപ്പോഴും, എപ്പോഴുമില്ലെങ്കിലും, ഒരു രാഷ്ട്രീയവ്യക്തിത്വം ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാറുണ്ട്. പരമോന്നതപദവി ഏറ്റെടുത്തതിനു ശേഷം അത്തരം വ്യക്തികള്‍ തങ്ങളുടെ പാര്‍ട്ടി അനുഭാവം പൊഴിച്ചുകളയാറുണ്ടെങ്കിലും രാഷ്ട്രീയം […]

മണ്ണുപുരണ്ട മനുഷ്യനോടൊപ്പം

മണ്ണുപുരണ്ട മനുഷ്യനോടൊപ്പം

പാവപ്പെട്ടവന്റെ പക്ഷത്ത് നില്‍ക്കുക എന്നത് അത്രമേല്‍ ലളിതമായ ഒരു പണിയല്ല. കണ്ണും നാവും തന്റേടവുമുള്ള മനുഷ്യന്‍ താണ്ടിക്കടക്കേണ്ട ഒരു മലമ്പാതയായിട്ടാണ് ഖുര്‍ആന്‍ ആ ദൗത്യത്തെ പരിചയപ്പെടുത്തുന്നത്: ”നാം അവന്ന് രണ്ട് കണ്ണുകള്‍ നല്‍കിയില്ലേ? നാവുകളും ചുണ്ടുകളും നല്‍കിയില്ലേ? നന്മ തിന്മകളുടെ രണ്ട് വഴികള്‍ അവന്ന് ദര്‍ശനം നല്‍കിയില്ലേ? എന്നിട്ടുമവന്‍ മലമ്പാത താണ്ടിക്കടന്നില്ല! എന്താണീ മലമ്പാതയെന്നറിയുമോ? അടിമ മോചനമത്രെ അത്. വറുതിയുടെ നാളില്‍ അന്നം നല്‍കുമത്രെ മണ്ണുപുരണ്ട അഗതിക്കും ബന്ധുവായ അനാഥക്കും” തിരുനബി അരുളി: ”ബന്ദിയെ മോചിപ്പിക്കൂ! വിശക്കുന്നവന് […]

1 89 90 91 92 93 135