അറബ് ദേശം അയോധ്യക്ക് നല്‍കുന്ന ഉത്തരങ്ങള്‍

അറബ് ദേശം അയോധ്യക്ക് നല്‍കുന്ന ഉത്തരങ്ങള്‍

ഇന്ത്യക്ക് പുറത്ത് പാകിസ്താനിലും ബംഗ്ലാദേശിലും നേപ്പാളിലും ഇന്തോനേഷ്യയിലും ബാലിയിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഹൈന്ദവ ആരാധനാലയങ്ങള്‍ ധാരാളമുണ്ട്. ക്ഷേത്രദര്‍ശനവും വിഗ്രഹപൂജയും ഹിന്ദുക്കളുടെ വിശ്വാസാചാരങ്ങളുടെ ഭാഗമായത് കൊണ്ട് ക്ഷേത്രങ്ങളുടെ സാമീപ്യം അവര്‍ ആഗ്രഹിക്കുക സ്വാഭാവികം. അറബ് ഇസ്‌ലാമിക ലോകത്ത് ക്രൈസ്തവ, യഹൂദ വിഭാഗങ്ങളുടെ എണ്ണമറ്റ ദേവാലയങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. മതസഹവര്‍ത്തിത്വത്തിന്റെ പൗരാണികമായ പാരമ്പര്യത്തെയാണ് അത് പ്രതിനിധീകരിക്കുന്നത്. ഹൈന്ദവസമൂഹം അറബ് ഇസ്‌ലാമിക ലോകത്ത് അടുത്തകാലം വരെ തുലോം വിരളമായത് കൊണ്ട് അമ്പലങ്ങളുടെ പ്രസക്തി ഉയരാറില്ല. എന്നാല്‍, ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ വിശ്വാസിസമൂഹം […]

കാതോര്‍ത്താല്‍ കേള്‍ക്കാം; പ്രജാപതിക്ക് പേടിയാവുന്നുണ്ട്

കാതോര്‍ത്താല്‍ കേള്‍ക്കാം; പ്രജാപതിക്ക് പേടിയാവുന്നുണ്ട്

In this appeal I particularly address myself to German youth. In vowing ourselves to one another, we are entitled to stand before the Almighty and ask Him for His grace and His blessing. No people can do more than that everybody who can fight, fights, and that everybody who can work, works, and that they […]

വര്‍ഗീയ രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാവുകയാണോ മാധ്യമങ്ങള്‍?

വര്‍ഗീയ രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാവുകയാണോ മാധ്യമങ്ങള്‍?

”ഹിന്ദുക്കളെ കൊല്ലുന്നതിനെ അവര്‍ ന്യായീകരിക്കുകയാണ്!” ”അനുവാദമില്ലാതെ ത്രിവര്‍ണ യാത്ര നടത്താന്‍ എങ്ങനെ ധൈര്യം വന്നു, ഭാരത് മാതാ കീ ജയ് പോലുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് എന്തിനാണ് തുടങ്ങിയ ചോദ്യങ്ങളാണ് അവരുന്നയിക്കുന്നത്” ‘ദൈനിക് ഭാരത്’ എന്ന പേരിലുള്ള ഫേസ്ബുക് പേജില്‍ പങ്കജ് ഝായെക്കുറിച്ചും എന്നെക്കുറിച്ചും ഇത്തരത്തില്‍ ധാരാളം പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഊഹാപോഹങ്ങള്‍ പ്രസിദ്ധീകരിച്ച് കലാപങ്ങള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യമാണ് ഈ ഫേസ്ബുക് പേജിനുള്ളത്. ഉൗ ഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഈ യന്ത്രം അനുസ്യൂതം പ്രവര്‍ത്തിക്കുകയാണ്. വലിയ ജനക്കൂട്ടം ഇതിന് […]

ശറഫിയ എന്ന ലിറ്റില്‍ ഇന്ത്യ

ശറഫിയ എന്ന ലിറ്റില്‍ ഇന്ത്യ

ജിദ്ദയില്‍ ശറഫിയയിലായിരുന്നു ഞാനും മാലിക് മഖ്ബൂലും താമസിച്ചിരുന്ന ഹോട്ടല്‍. ഒരുപാട് സവിശേഷതകളുണ്ട് ശറഫിയക്ക്. ലിറ്റില്‍ ഇന്ത്യയെന്നാണ് ഈ പട്ടണത്തിന്റെ വിളിപ്പേര്. മലയാളികള്‍ക്ക് ലിറ്റില്‍ കേരളവും. അറേബ്യയില്‍ ഇത്രക്ക് മലയാളിത്തം അനുഭവപ്പെടുന്ന പട്ടണം കുറവാണ്. തൊഴില്‍ തേടിയുള്ള മലയാളിയുടെ പ്രവാസം തൊട്ടല്ല ശറഫിയക്ക് പ്രാധാന്യം കിട്ടുന്നത്. ഹജ്ജിനും ഉംറക്കുമായി മലയാളികള്‍ വന്നിരുന്ന കാലം തൊട്ടേ അവരുടെ തീര്‍ത്ഥാടനവുമായി ശറഫിയ ബന്ധപ്പെട്ടുനിന്നു. തീര്‍ത്ഥാടകര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന ഏജന്‍സികള്‍ ശറഫിയയിലുണ്ട്. അവര്‍ മലയാളത്തില്‍ തന്നെ ബോര്‍ഡുകള്‍ എഴുതിവെച്ചിരിക്കുന്നു. അപരിചിതരായ മലയാളികളെ കണ്ടാല്‍ […]

പ്രൊഫഷണല്‍ കോഴ്‌സുകള്‍ പ്രവേശനത്തിന് അവസരം

പ്രൊഫഷണല്‍ കോഴ്‌സുകള്‍ പ്രവേശനത്തിന് അവസരം

സംസ്ഥാനത്തെ എന്‍ജിനിയറിങ്, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി എന്നിവയിലെ ബിരുദതല കോഴ്‌സുകളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. എന്‍ജിനിയറിങ്: പ്രവേശനപരീക്ഷയുടെയും പ്ലസ്ടു പരീക്ഷയുടെയും മാര്‍ക്കുകള്‍ തുല്യ അനുപാതത്തില്‍ കണക്കാക്കി തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും എന്‍ജിനിയറിങ് അഡ്മിഷന്‍. എന്‍ജിനിയറിങ് പ്രവേശന പരീക്ഷയ്ക്ക് രണ്ട് പേപ്പറുണ്ടാകും. ഇതില്‍ ആദ്യപേപ്പറില്‍ ഫിസിക്‌സില്‍നിന്നും 72 ചോദ്യങ്ങളും കെമിസ്ട്രിയില്‍നിന്നും 48 ചോദ്യങ്ങളും ഉണ്ടായിരിക്കും. രണ്ടാം പേപ്പറില്‍ മാത്തമാറ്റിക്‌സില്‍നിന്നും 120 ചോദ്യങ്ങളുണ്ടായിരിക്കും. പ്ലസ്ടുതലത്തിലുള്ള ചോദ്യങ്ങള്‍, ഒബജ്ക്ടീവ് മാതൃകയില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലായിരിക്കും. പേപ്പര്‍ […]

1 92 93 94 95 96 135