By രിസാല on April 6, 2019
1329, Article, Articles, Issue
മാര്‍ച്ച് 22, ലോക ജലദിനം. ശുദ്ധജലത്തിന്റെ പ്രാധാന്യത്തെയും ശുദ്ധജല വിഭവങ്ങളെയും സ്രോതസുകളെയും സുസ്ഥിര മാര്ഗത്തിലാക്കേണ്ടതിന്റെ അനിവാര്യതയെയും സൂചിപ്പിച്ചു കൊണ്ടാണ് ഐക്യരാഷ്ട്രസഭ എല്ലാ വര്‍ഷവും മാര്‍ച്ച് 22 ആഗോള ജലദിനമായി ആചരിക്കുന്നത്. ലോകം നേരിടുന്ന ശുദ്ധജലവുമായി ബന്ധപ്പെട്ട കാലികമായ വെല്ലുവിളികള്‍ക്കുള്ള പരിഹാരമാര്‍ഗമെന്ന നിലയില്‍ ഏറ്റവും അനുയോജ്യമായ ഒരു പ്രമേയത്തെ മുന്‍നിര്‍ത്തിയാണ് ഓരോ വര്‍ഷവും ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കാറുള്ളത്. സര്‍വ ചേതന, അചേതന വസ്തുക്കള്‍ക്കും മാനവരാശിക്ക് പ്രത്യേകിച്ചും അതിജീവനത്തിന് ആവശ്യമായ ജലമെത്തിക്കുക എന്ന സമത്വാധിഷ്ഠിത സന്ദേശമാണ് ‘ഘലമ്ശിഴ ചീ ഛില […]
By രിസാല on April 5, 2019
1329, Article, Articles, Issue, കവര്‍ സ്റ്റോറി
2014 സെപ്തംബര്‍ 8 നു ആസ്ട്രേലിയ കേന്ദ്രമായി പ്രസിദ്ധീകരിക്കുന്ന ‘ദി കോണ്‍വെര്‍സേഷന്‍’ മാഗസിന് ഭീതിദമായൊരു വിവരം പുറത്തുവിടുകയുണ്ടായി. തൊട്ടുപിറ്റേന്നു തന്നെ ‘ദി ഗാര്ഡിയന്’ പത്രം ഇത് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. ഇസ്ലാമിക സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ബഗ്ദാദി ഇറാഖിലെ മൊസൂളില്‍ ജുമുഅ വേളയില്‍ മൊസൂള്‍ കേന്ദ്രീകരിച്ച് ഇസ്ലാമിക രാഷ്ട്രം പ്രഖ്യാപിച്ച് ശേഷം രാഷ്ട്രത്തിന്റെ ഖലീഫയായി സ്വയം അവരോധിച്ച് പ്രസംഗിച്ചു. ആ പ്രസംഗത്തില്‍ തന്നെ പ്രചോദിപ്പിച്ച ആശയധാര അബുല്‍ അഅ്ലാ മൗദൂദിയുടേതായിരുന്നുവെന്നുപറഞ്ഞ ബഗ്ദാദി മൗദൂദിയെ നീണ്ട നേരം ഉദ്ധരിക്കുകയും ചെയ്തുവെന്നാണ് […]
By രിസാല on April 4, 2019
1329, Article, Articles, Issue, നീലപ്പെൻസിൽ
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്ന പ്രധാന ആയുധം സാമൂഹിക മാധ്യമങ്ങളാകും. ഇന്ത്യയുടെ വിവര സാങ്കേതിക രംഗത്തുണ്ടായ കുതിപ്പ് ഇത് വളരെ എളുപ്പമാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പുകാലത്തു വാട്സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ എങ്ങനയൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ നുണപ്രചാരങ്ങളും, വ്യാജ വാര്‍ത്തകളുടെ കൈമാറ്റവും നടത്തുന്നുണ്ടെന്ന് സൂക്ഷ്മതയോടെ പരിശോധിക്കേണ്ടിയിരിക്കുന്നു. സൈബര്‍രംഗത്ത് വിദഗ്ധമായി പടയാളികളെ നിയോഗിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ബി ജെ പി. ഭരണ പാര്‍ട്ടി കൂടിയായ ബി ജെ പിയുടെ സൈബര്‍ ഇടപെടലുകളെ കുറിച്ച് മാധ്യമ പ്രവര്‍ത്തക സ്വാതി […]
By രിസാല on April 4, 2019
1329, Article, Articles, Issue, സർവസുഗന്ധി
തിരുദൂതന്മാരിലെ മുന്‍കാലക്കാരുടെ തന്നിഷ്ടവും പിന്‍ഗാമികളുടെ അനുഭവങ്ങളും തിരിച്ചടികളും പില്കാലക്കാരില് വീണ്ടുവിചാരമുണ്ടാക്കിയില്ല. അനുസ്യൂതമായി മുഹമ്മദീയ സമൂഹത്തിലും ഉമ്മത്തുദ്ദഅ്വയായി (മതബോധനം എത്തിയ വിഭാഗം) അവര്‍ തുടര്‍ന്നു. മൂസ നബി(അ) മുതല്‍ മുഹമ്മദ് നബി(സ) വരെയുള്ള സന്ദേശവാഹകരെ അംഗീകരിക്കാനും പിന്തുടരാനും തയാറാകാതെ നല്ലൊരു ഭാഗവും മാറിനിന്നു. മാനുഷിക ചിന്തകളിലേക്ക് വരാം. ഒരു പ്രയാസമുണ്ടായെന്ന് സങ്കല്പിക്കുക. വലിയ ഒരു വിഷമം. വഴികളേറെ താണ്ടിയിട്ടും പല വാതിലുകളില്‍ മുട്ടിയിട്ടും പിരഹാരമുണ്ടാകുന്നില്ല. പലരെയും സമീപീച്ചു. അവരെല്ലാം കൈമലര്‍ത്തി. ഈ ദുരിതത്തിന് പരിഹാരമില്ലെന്ന് മനസും ശരീരവും ഒരുപോലെ […]
By രിസാല on April 4, 2019
1329, Articles, Issue, കരിയര്‍ ക്യൂസ്
ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളിലെ അഡ്മിഷനായി നടത്തുന്ന പ്രവേശന പരീക്ഷയായ ജെഎന്‍യു എന്‍ട്രന്‍സ് എക്സാമിനേഷനും (ജെ.എന്‍.യു.ഇ.ഇ.) ബയോടെക്നോളജി പ്രവേശനത്തിനുള്ള കംബൈന്‍ഡ് എന്‍ട്രന്‍സ് എക്സാമിനേഷന് ഫോര്‍ ബയോളജി (സി.ഇ.ഇ.ബി.) പ്രവേശന പരീക്ഷയ്ക്കും ഇപ്പോള്‍ അപേക്ഷിക്കാം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കാണ് പരീക്ഷാ നടത്തിപ്പു ചുമതല. ഏപ്രില്‍ 15നകം അപേക്ഷിക്കണം. ഏപ്രില്‍ 16നകം അപേക്ഷാ ഫീസ് അടക്കണം. മൂന്നു മണിക്കൂറാണു പ്രവേശന പരീക്ഷാ സമയം. ആകെ 100 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. നെഗറ്റീവ് മാര്‍ക്ക് ഇല്ല. മേയ് 27, […]