Articles

റെയ്സിന്ന കുന്നില്‍ മറ്റൊരു പ്രതിഷ്ഠ വരാതിരിക്കാന്‍

ഇന്ത്യയെ കുറിച്ച് ചോദിച്ച വിദേശ മാധ്യമങ്ങളും പ്രവര്‍ത്തകരും, രാഷ്ട്രീയ നിരീക്ഷകരും വാചാലമാവുക രാഷ്ട്രീയ-ഭരണ നേതൃത്വത്തില്‍ നില നില്ക്കുന്ന മത വൈചാര്യത്തിന്റെ മനോഹര്യത തൊട്ട് കാട്ടിയവും. [തുടര്‍ന്നു വായിക്കുക]

പുറക്കുള്ളിലെ ചങ്ങാതിക്കൂട്ടം

ഒമ്പതാം ക്ലാസ്സിലെ ആ പെങ്കുട്ടിയെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ക്ഷീണിച്ച മുഖം, അശ്രദ്ധമായ ഉടുപ്പുകള്‍, ആദ്യം കണ്ടപ്പോള്‍ തന്നെ ഒരു തരം പകചമായ നോട്ടമായിരുന്നു അവളുടേത്. [തുടര്‍ന്നു വായിക്കുക]

ജയിക്കാന്‍ കുരുക്ക് വഴികള്‍

അവധിക്കാലവും ഞായറാഴ്ചയും എന്താണെന്നറിഞ്ഞിട്ടില്ലാത്ത കുട്ടികളുമുണ്ട്. അവര്‍ ആ സമയത്ത് വല്ല നിര്മാണതൊഴിലാളികടുയും കൂടെ പോകും. വൈകുന്നേരല്‍ അഞ്ഞൂറില്‍ കുറയാതെ കീശയില്‍ പോരും. ഉമ്മയുടെ കയ്യില്‍ കൊടുക്കുംപൊഴുള്ള സന്തോഷം ഒന്നു വേറെ തന്നെ. [തുടര്‍ന്നു വായിക്കുക]

പൊളിച്ചെടുക്കേണ്ട ആക്റ്റിവിസ്റ്റ് കാപട്യങ്ങള്‍

നൂന്യപക്ഷങ്ങളെ കുറ്റപ്പെടുത്തി ഉള്ളത് പറഞ്ഞാല്‍ തന്നെ കുഴപ്പമായി. സംരജത്വ എജെന്‍റായി. ഇന്ദിയയിലെ മുസ്ലിംകള്‍ ഇതര രാജ്യങ്ങളിലെ മുസ്ലിംകളെക്കാള്‍ മെച്ചത്തിലാണെന്ന് പറഞ്ഞാലും രക്ഷയില്ല ( തുടര്‍ച്ച ) [തുടര്‍ന്നു വായിക്കുക]

ഇറഖീ മാധ്യമങ്ങള്‍: വൈവിധ്യവും സംകര്‍ശങ്ങളും

2003 സദ്ദാം ഭരണകൂടം അമേരിക്കന്‍ അധിനിവേശതല്‍ അട്ടിമറിക്കപ്പെട്ടു. സദ്ദാം ഭരണത്തിന്റെ കീഴില്‍ മറ്റെല്ലാ ഏകത്തിപത്യ ഭരണത്തിലെന്ന പോലെ കര്‍ശനമായി നിയന്ത്രിക്കപ്പെടുകയും ചെയ്തു. [തുടര്‍ന്നു വായിക്കുക]