Issue

ഇനിയും കണ്ണു തുറക്കാതിരിക്കുന്നതെങ്ങനെ?

അന്ധനായ അനുചരന്റെ കണ്ണിന്റെ കാഴ്ച കിട്ടാന്‍ റസൂല്‍ പറഞ്ഞു കൊടുത്തപ്രാര്‍ത്ഥ വിശ്വാസികളുടെ ദൈനംദിന ഉപയോഗത്തിനുള്ളതല്ല എന്നാണ് വഹാബി പക്ഷം. എന്നാല്‍ എന്തുകൊണ്ടാണ് വിശ്വാസികളുടെ ദൈനംദിന പ്രാര്‍ത്ഥനാ വചനങ്ങളില്‍ ഗ്രന്ഥകാരന്മാരായ പണ്ഡിതന്മാരൊക്കെയും അതുള്‍പ്പെടുത്തിയത്? സ്വാലിഹ് പുതുപൊന്നാനി      അന്ധനായ അരുമ ശിഷ്യന്റെ കാഴ്ച തിരിച്ചുകിട്ടാന്‍ കാരുണ്യദൂതന്‍ പറഞ്ഞുകൊടുത്ത പ്രാര്‍ത്ഥ പലരുടെയും കണ്ണ് തുറപ്പിക്കുമെന്നു തന്നെ ആശിക്കാം. ഈ ആശ വച്ചു കൊണ്ടായിരിക്കാം ചരിത്രകാരന്മാര്‍ അതൊരു വലിയ കാര്യമായി അവരുടെ ഗ്രന്ഥങ്ങളിലൊക്കെയും രേഖപ്പെടുത്തിയത്. നിരൂപണ സ്വഭാവമുള്ള ചരിത്രകാരന്മാര്‍ തന്നെ […]

പാതിരാ വഅ്ളുകളെ തിരിച്ചെടുത്താലോ?

ആദ്യപുലര്‍ച്ചയില്‍/ മഞ്ഞുതുള്ളികളുടെ ഇക്കിളിപ്പെടുത്തലില്‍/ ഒരു വിരല്‍ ഛായയുമായി/ ഇന്നലെയുടെ തോര്‍ത്തുമുണ്ടുകളെകൊണ്ട്/ തോള്‍ മറച്ച്/ തുറിക്കുന്ന ഞരമ്പുമായി/ വിതുമ്പുന്ന ഹൃദയവുമായി/ അകലെ/ മാടിവിളിക്കുന്ന പാടവഴിയിലേക്ക്/ തുനിഞ്ഞുനടക്കുന്ന/ ഒരു സ്നേഹനിലാവ്/ ഉപ്പ (ഉപ്പ)      ഈ വരികള്‍ക്ക് പഴയകാല മുസ്ലിം കൈരളിയുടെ ജീവിതത്തിന്റെ ചവര്‍പ്പുണ്ട്. ഒരര്‍ത്ഥത്തില്‍ ഇപ്പോള്‍ തീര്‍ത്തും അസ്തമിച്ചു കഴിഞ്ഞ ഒരു ചിത്രം. ‘ഉപ്പ ഒരു പ്രതീകമാണ്. വെറുമൊരു പ്രതീകം. കൈരളിയുടെ മതവേര്‍തിരിവിന് പഴുതില്ലാത്ത, പ്രത്യേകിച്ച് മുസ്ലിം സമൂഹത്തിന്റെ കഥപറയുന്ന നമ്മുടെ പഴയ പാടക്കാഴ്ചകളെ സ്മരിപ്പിക്കുന്ന ഒരു […]

കുന്നോളം കോഴ്സുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

രാജ്യത്തെ പ്രശസ്ത യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചേര്‍ന്ന് പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണവസരം യാസര്‍ അറഫാത്ത് ചേളന്നൂര്‍ ജെ എന്‍ യു (ഡല്‍ഹി) ഇന്റര്‍നാഷണല്‍ സ്റഡീസ്, ലാംഗ്വേജ് ലിറ്ററേച്ചര്‍ ആന്റ് കള്‍ച്ചര്‍ സ്റഡീസ്, ലൈഫ് സയന്‍സ്, പരിസ്ഥിതി പഠനം, കമ്പ്യൂട്ടര്‍ ആന്റ് സിസ്റംസ് സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ആര്‍ട്സ് ആന്റ് ഇസ്തറ്റിക്സ്, കമ്പ്യൂട്ടേഷന്‍ ആന്റ് ഇന്റഗ്രേറ്റീവ് സയന്‍സ്, ബയോ ടെക്നോളജി, സംസ്കൃത പഠനം, മോലിക്യുലര്‍ മെഡിസിന്‍, ലോ ആന്റ് ഗവേര്‍ണന്‍സ് എന്നീ ഫാക്കല്‍റ്റികളിലെ ബി എ […]

കോണ്‍ഗ്രസും മുസ്ലിംകളും 65വര്‍ഷത്തെ അനുഭവങ്ങള്‍

കോണ്‍ഗ്രസും മുസ്ലിംകളും 65വര്‍ഷത്തെ അനുഭവങ്ങള്‍

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പൂര്‍ണ ഹിജാബില്‍ വരുന്ന ഇന്ദിരാഗാന്ധി. കോണ്‍ഗ്രസും മുസ്ലിംകളും തമ്മിലുള്ള അറുപത്തഞ്ച് കൊല്ലത്തെ ബന്ധം എത്രമാത്രം കപടമായിരുന്നുവെന്നതിന്റെ ഒന്നാംതരം അടയാളം തന്നെ. ശാഹിദ്   1919ല്‍ സ്ഥാപിതമായത് മുതല്‍ കോണ്‍ഗ്രസിനോട് ഒട്ടിനിന്നു പ്രവര്‍ത്തിച്ച പാരമ്പര്യമാണ് ഉത്തരേന്ത്യയിലെ മതപണ്ഡിതന്മാരുടെ സംഘടനയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റേത്. കോണ്‍ഗ്രസിന്റെ കര്‍മപദ്ധതിയില്‍ നിന്ന് വ്യത്യസ്തമായതൊന്ന് അചിന്തനീയമായിരുന്നു ജംഇയ്യത്തിന് ഇതുവരെ. സ്വാതന്ത്യ്രപൂര്‍വ കാലഘട്ടത്തില്‍ സര്‍വേന്ത്യാ മുസ്ലിം ലീഗിനെ നേരിടാനും അവരുടെ കര്‍മപരിപാടികള്‍ക്കെതിരെ ഫത്വ ഇറക്കാനും കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്നത് ഈ പണ്ഡിതരെയായിരുന്നു. സ്വാതന്ത്യ്രലബ്ധിക്കു […]

വിശ്വാസത്തിന്‍റെ ഉപമ

അന്തോലിയയും വേനല്‍കാലത്ത് കൊള്ളാമെന്ന് കൊള്ളാമെന്ന് റൂമി. പക്ഷേ, അവിടെ കുറച്ചാളുകള്‍ക്കെ തന്റെ ഭാഷ അറിയൂ. എന്നിട്ടും അവരില്‍ ചിലര്‍ എന്റെ സംസാരമധ്യേ വിതുമ്പുകയും ഉന്മാദ ലക്ഷണങ്ങള്‍ കാട്ടുകയും ചെയ്യുന്നു? ഇതെങ്ങനെ? ചിലര്‍ റൂമിയോട് ചോദിക്കുന്നു. സൂഫി ദാര്‍ശനികനായ ശൈഖ് ജലാലുദ്ദീന്‍ റൂമി(റഹ്)യുടെ പ്രസിദ്ധമായ വചന സമാഹാരമാണ് ഫീഹി മാ ഫീഹി. ശൈഖ് ജലാലുദ്ദീന്‍ റൂമി (റഹ്.) വിവ. വി ബഷീര്‍. “ഞാന്‍ ത്വൂസിലേക്ക് പോവാനാഗ്രഹിക്കുന്നു. വേനലില്‍ പാര്‍ക്കാന്‍ പറ്റിയ ഇടം അതാണ്. അന്തോലിയായും അനുയോജ്യമായ ഇടം തന്നെ […]