Issue

വഴിതെറ്റിയൊഴുകുന്ന ഭൂതദയ

വഴിതെറ്റിയൊഴുകുന്ന ഭൂതദയ

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കരുണാമയനാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ശൈലിയുടെ കാതലായ അംശം ഭൂതദയയാണ്. നാടൊട്ടുക്കോടി നടന്ന് പത്തും പതിനഞ്ചും കൊല്ലമായി നീതി നിഷേധിക്കപ്പെട്ട പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഖജനാവ് തുറന്ന് ആശ്വാസം നല്‍കിയ ജനസമ്പര്‍ക്ക പരിപാടിയോടെയാണ് അദ്ദേഹം ഭരണത്തിന് തുടക്കം കുറിച്ചത്. ആര്‍ ബാലകൃഷ്ണപിള്ള, ബിജു രാധാകൃഷ്ണന്‍, സരിതാ നായര്‍ തുടങ്ങി അദ്ദേഹത്തിന്റെ ദയാവായ്പിന് പാത്രമായ നിരവധി പേര്‍ വേറെയും. നീതി നിഷേധം തുടര്‍ക്കഥയായതുകൊണ്ട് ഭൂതദയ അര്‍ഹിക്കുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. അതാകട്ടെ എപ്പോഴും വഴിതെറ്റി ഒഴുകുന്നു. കോഴിക്കോട്ടെ സാമൂതിരി […]

ലൈലതുല്‍ ഖദ്ര്‍

ലൈലതുല്‍ ഖദ്ര്‍

സ്വാദിഖ് അന്‍വരി പുണ്യം നിറഞ്ഞ റമളാനിൽ പുണ്യത്തിനു മേല്‍ പുണ്യമുള്ള ഒരു രാത്രിയുണ്ട്; അതാണ് ലൈലതുല്‍ ഖദ്ർ – നിർണയ നിശീഥിനി മുഹമ്മദ്(സ)യുടെ ഉമ്മത്തിനു ലഭിച്ച, മറ്റൊരു സമുദായത്തിനും ലഭിച്ചിട്ടില്ലാത്ത ഒരു മഹാനുഗ്രഹം. ലൈലതുല്‍ ഖദ്റിന്റെ മഹത്വത്തിനു കാരണമെന്തെന്നും അതിന്റെ ശ്രേഷ്ഠതയെത്രയെന്നും ഖുര്‍ആന്‍ ഇങ്ങ വിശദീകരിക്കുന്നു: നിശ്ചയം നാം ഇതി (ഖുര്‍ആി) ലൈലതുല്‍ ഖദ്റില്‍ ഇറക്കിയിരിക്കുന്നു. ലൈലതുല്‍ ഖദ്ര്‍ എന്തെന്ന് താങ്കള്‍ക്കറിയുമോ? ലൈലതുല്‍ ഖദ്ര്‍ ആയിരം മാസത്തെക്കാള്‍ ഉത്തമമാണ്. മലക്കുകളും റൂഹും തങ്ങളുടെ റബ്ബിന്റെ കല്‍പപ്രകാരം എല്ലാ […]

പാനീസ്

പാനീസ്

അശ്റഫ് കാവില്‍ പുരാവൃത്തങ്ങളില്‍ ക്ളാവു ചായമിട്ട് പഴയ വെളിച്ചം. കാട്ടിലും മേട്ടിലും പഥിക് തുണയായിരുന്നത്… തുരുമ്പായിത്തീര്‍ന്നു; അത്! ചരിത്രം മെഴുകിയെടുത്ത വാക്കുകളെങ്ങാുമായിരുന്നെങ്കില്‍ പക്ഷികളായ് പുര്‍ജ്ജിച്ചേ- എന്നോര്‍ത്ത് ഖേദിക്കും പാീസ്… പാപ്പരായിപ്പോയ ജീവിത ഗതിയോര്‍ത്ത് ഒന്നു മൂളിാക്കും ‘ഓ… ഡയോജിസ്…’

ഒരു നോമ്പിന്റെ നീറ്റല്‍

ഒരു നോമ്പിന്റെ നീറ്റല്‍

അന്ന് ഒരു നവംബര്‍ ഒന്നാം തിയ്യതി,നമ്പ് കാലമായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്ത് എറണാകുളത്ത് സംഘടിപ്പിച്ച കേരളപ്പിറവി ദിാഘോഷത്തില്‍ പങ്കെടുക്കാന്‍ എന്നെ ക്ഷണിച്ചിരുന്നു. വംബര്‍ ഒന്നാം തീയതി രാവിലെ പത്തു മണിക്കായിരുന്നു പരിപാടി. ഏഴുദിവസം ീണ്ടു ില്‍ക്കുന്ന പരിപാടി. വ്യാപാരമുള്ളതുകൊണ്ട് രേത്തെ തന്നെ തിരുല്‍െവേലിയില്‍ ിന്നും തിരുവന്തപുരത്തെത്തി. ചില വ്യാപാരികളെ കണ്ട് പണം വാങ്ങിയിട്ട് തിരിക്കുമ്പോള്‍ സന്ധ്യയായി. അവിടെ എന്റെ സഹോദരിയുടെ വീടുള്ളതുകൊണ്ട് ാമ്പ് തുറക്കാന്‍ അവിടെ കേറി. ഞാന്‍ തിരുവന്തപുരത്ത് എത്തിയിട്ടുള്ള വിവരം അറിഞ്ഞ് വിഭവസമൃദ്ധമായ […]

സ്വാഹിലിയുടെ റമളാന്‍ മധുരം

പി ജെ എല്‍ ഫ്രാങ്ക് വിവ. യാസര്‍ അറഫാത്ത് ചേളന്നൂര്‍ കിഴക്കെ ആഫ്രിക്കയിലെ തീരദേശങ്ങളില്‍ പാര്‍ക്കുന്ന സ്വാഹിലി ജങ്ങളുടെ റമളാന്‍ വിശേഷങ്ങള്‍ ഏറെ രസകരമാണ്. റമളാന്‍ തുടങ്ങിയാല്‍ പ്രഭാതസമയത്ത് വളരെ ശാന്തമായിരിക്കും സ്വാഹിലി. രാവിലെ പത്തു മണിയാവുമ്പോഴാണ് മാര്‍ക്കറ്റുകള്‍ ഉണര്‍ന്നു തുടങ്ങുന്നത്. ഉച്ചക്കു ശേഷം അവശ്യസാധങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുകയായി. മൊമ്പാസയിലെ മുിസിപ്പല്‍ മാര്‍ക്കറ്റില്‍ സ്ത്രീകളെ കാണാ കഴിയില്ല. സ്ത്രീകള്‍ക്ക് മാത്രമായി അീസ മസ്ജിദ്ി സമീപത്തെ സോകോവന്‍ഗാ മാര്‍ക്കറ്റില്‍ എല്ലാ സാധങ്ങളും വില്‍പക്ക് വെച്ചിട്ടുണ്ട്. ഫ്രഷായി ചുട്ടെടുത്ത സ്വാഹിലി […]