Issue 1021

മര്‍കസിന്‍റെ ദേശാടനങ്ങള്‍

മര്‍കസ് അന്നവും വെള്ളവും കിട്ടാതായ മനുഷ്യര്‍ക്ക് കാരുണ്യത്തിന്റെ തെളിനീര്‍ ഒഴിച്ചു കൊടുക്കുകയാണ്. ഇരുട്ടിനെ അറിവിന്റെ പ്രകാശം കൊണ്ട് തോല്‍പിക്കുകയാണ്. പണ്ഡിതരും പാമരരും സമ്പന്നരും ദരിദ്രരുമുണ്ട്, സ്ത്രീകളും കുട്ടികളുമുണ്ട്, യുവാക്കളും പ്രായം ചെന്നവരുമുണ്ട്. പക്ഷേ, വൈവിധ്യങ്ങള്‍ക്കിടയിലെല്ലാം മര്‍കസ് ഒരു പൊരുത്തം കാത്തു സൂക്ഷിക്കുന്നുണ്ട്; ‘സഹജീവി സ്നേഹം’ – മര്‍കസ് രൂപീകരിക്കുന്ന സംസ്കാരത്തിന്റെ അടിവേരില്‍ കാണുന്നത് ഈ സ്നേഹത്തിന്റെ ഊര്‍ജ്ജമാണ്. മര്‍കസ് പദ്ധതികളെ കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വ്യക്തിയാണ് മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ […]

വഴിയില്‍ വീണത് വീണ്ടെടുക്കാന്‍

17,18 നൂറ്റാണ്ടുകളില്‍ യൂറോപ്പ് കണ്ടെത്തി എന്ന് പറയുന്ന വെളിച്ചം മുസ്ലിം വിജ്ഞാന സാഗരത്തില്‍ നിന്നുള്ള ഏതാനും തുള്ളികള്‍ മാത്രമാണ്. ഇന്ന് കാണുന്ന പടിഞ്ഞാറ് മധ്യകാലത്തെ ഇസ്ലാമിക ധൈഷണിക ലോകത്തിന്റെ ഒരു നിഴല്‍ മാത്രവും. വഴിമധ്യേ കൈമോശം വന്നു പോയ മുത്ത് കണ്ടെത്താനുള്ള ശ്രമങ്ങളാണ് നാം പണിയുന്ന ഓരോ ജ്ഞാന സൌധവും. ശാഹിദ്      2010ല്‍ ജിദ്ദയില്‍ കിംഗ് അബ്ദുല്ല യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ലോകത്തിന്റെ നാനാദിക്കുകളില്‍നിന്ന് എത്തിയ രാഷ്ട്രീയ നേതാക്കളെയും പണ്ഡിതരെയും ശാസ്ത്രജ്ഞരെയും വിദ്യാര്‍ത്ഥികളെയും അഭിസംബോദന […]