Issue 1043

റോളിംഗ് ഫ്ളാസ്ക്

ഞാന്‍ മസ്സില്‍ മൂളിപ്പാട്ടും പാടി ക്ളാസില്‍ കയറാന്‍ ില്‍ക്കുമ്പോള്‍ എന്നെ ഉസ്താദ് സ്വകാര്യമായി വിളിച്ച് ചോദിച്ചു: ‘ിക്ക് ഇന്നലെ എന്തൊക്കെ സമ്മാം കിട്ടി? കാഷ് അവാര്‍ഡ് എത്ര?’ ഞാന്‍ കിട്ടിയ കാഷും അവാര്‍ഡും സമ്മാവുമൊക്കെ വിശദമായി പറഞ്ഞു കൊടുത്തു. അപ്പോള്‍ ഉസ്താദ് കൌശലത്തില്‍ പറഞ്ഞു: ‘ീ ആ ഫ്ളാസ്ക് എടുത്തുകൊണ്ടു വാ!’ സ്വാലിഹ് കാടാമ്പുഴ    മദ്രസാ ജീവിതത്തിലും പിന്നെയും ഏറെ ഓര്‍ക്കുന്ന ദിമാണ് ബിദിം. ാടാകെ ഉത്സവഛായയിലായിരിക്കും. വിദ്യാര്‍ത്ഥികളുടെ കലാപരിപാടിയും സമ്മാ വിതരണ ചടങ്ങും ഏറെ […]

'സഊദിയാണ് രാജ്യം, ശരീഅത്താണ്നിയമം

സൌദി അറേബ്യയിലെ തൊഴില്‍ റെയ്ഡുകളും മറ്റും റിപ്പോര്‍ട്ട് ചെയ്യാന്‍ കാണിച്ച ആവേശം ഇളവുകളുടെ വിവരം പരസ്യപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ കാണിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ‘ചൂടേറിയ’ മറ്റ് വാര്‍ത്തകള്‍ക്കിടയില്‍ അത് മുങ്ങിപ്പോയി. സൌദി അറേബ്യയെക്കുറിച്ച് ല്ലതുപറയാുള്ള അവസരങ്ങള്‍ എപ്പോഴും മാറ്റിവെക്കുന്ന മാധ്യമങ്ങളുടെ പതിവു പരിപാടിയാണ് ഇവിടെയും കണ്ടത്. എ എം സജിത്ത്     ഏപ്രില്‍ ആദ്യവാരത്തില്‍ ടുെമ്പാശ്ശേരി വിമാത്താവളത്തിലെ എമിഗ്രേഷന്‍ ക്യൂവില്‍ ില്‍ക്കുമ്പോഴാണ് തൃശൂര്‍ക്കാരായ റഷീദി പരിചയപ്പെട്ടത്. തൊട്ടുമുന്നില്‍ ില്‍ക്കുകയായിരുന്ന റഷീദ് എമിഗ്രേഷന്‍ ഫോറം പൂരിപ്പിക്കുന്നത്ി സഹായം തേടിയാണ് […]

മരുക്കാട്ടില്‍ സ്വപ്ം കാണുന്നവര്‍

ലോകചരിത്രത്തില്‍ കുടിയേറ്റങ്ങളും പ്രവാസങ്ങളും എക്കാലവും ടന്നിട്ടുണ്ടെങ്കിലും ഗള്‍ഫുകാരെപ്പോലെ സ്വയം മറന്നു ജീവിച്ച മുഷ്യവര്‍ഗം അപൂര്‍വമാണ്. മറ്റുള്ളവര്‍ക്കു വേണ്ടി ദുരിതങ്ങളുടെ ഹവിസ്സില്‍ ജീവിതം ഹോമിച്ച രണ്ടുമൂന്നു തലമുറ വിട പറഞ്ഞുകഴിഞ്ഞു. ഇപ്പോഴും മരുഭൂമിയുടെ വിജതയില്‍, കത്തിജ്ജ്വലിക്കുന്ന സൂര്യു താഴെ എത്രയോ ഹതഭാഗ്യര്‍ ആര്‍ക്കൊക്കെയോ വേണ്ടി ജീവിച്ചുതീര്‍ക്കുന്നുണ്ട്. കാസിം ഇരിക്കൂര്‍     എഴുപതുകളുടെ തുടക്കത്തിലായിരുന്നു ആ മലപ്പുറത്തുകാരന്‍ ഹജ്ജ് വിസയില്‍ ജിദ്ദയിലേക്ക് കപ്പല്‍ കയറിയത്. അക്കാലത്തെ മറ്റേത് ഏറാടന്‍ മാപ്പിളയെയും പോലെ ഹജ്ജ് കര്‍മ്മം മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ഉദ്ദേശ്യം; […]

പൈതൃകങ്ങളെക്കുറിച്ചുള്ള ആത്മവിശ്വാസം

സര്‍ഗാത്മകമായിരുന്നു മലയാളി മുസ്ലിംകളുടെ പാരമ്പര്യം. മുക്ക് ‘അക്ഷര വിരോധികള്‍’ എന്നു പേരിട്ടത് പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും ആയിരുന്നു. 1920വരെയുള്ള ചരിത്രത്തെ അജ്ഞതയുടെ കാലം എന്ന് വിശേഷിപ്പിക്കുന്നവര്‍ ഈ ബ്രിട്ടീഷ് കൊളോണിയല്‍ ചരിത്രബോധത്തെ ഏറ്റെടുത്തവരാണ്.   ഡോ. എം എച്ച് ഇല്യാസ്     സുന്നികളെക്കുറിച്ച് വേറൊരു ചിത്രമായിരുന്നു രേത്തെ എിക്കുണ്ടായിരുന്നത്. മുസ്ലിം മാധ്യമങ്ങളില്‍ പ്രബോധമായിരുന്നു അന്നൊക്കെ ഞാന്‍ വായിച്ചിരുന്നത്. എന്നാല്‍ ആ പത്രം പ്രതിിധാം ചെയ്യുന്ന ആശയ ധാരയോട് പ്രകടമായ വിയോജിപ്പുകള്‍ എിക്കുണ്ടായിരുന്നു. അതിിടയിലാണ് രിസാല കാണുന്നതും ശ്രദ്ധിക്കുന്നതും. […]

ഇടതുപക്ഷത്തിന്റെ 'വിധേയ' സ്മരണകള്‍

കുറച്ചു പുസ്തകങ്ങള്‍ എഴുതി. ഒഴുക്കിതിെരെ ീന്തി. ഏതൊരു സാധാരണ വിശ്വാസിയുടെയും കടമ എന്നപോലെ കുറച്ചു ല്ല കാര്യങ്ങള്‍ ചെയ്തു. അതിലപ്പുറം ഒരു പരിഷ്കര്‍ത്താവിന്റെ റോള്‍, ഒരിടതുപക്ഷ മഃസ്ഥിതി ഇതൊന്നും മക്തി തങ്ങള്‍ക്കുണ്ടായിരുന്നില്ല. രാജഭക്തിയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ വായിക്കുമ്പോള്‍ അക്കാര്യം കൂടുതല്‍ പ്രകടമാണ്. സ്വാലിഹ് പുതു പൊന്നാനി          പൊന്നാനിയില്‍ സിപിഐഎമ്മിന്റെ യുവജ പ്രസ്ഥാം ഇയ്യിടെ മക്തിതങ്ങളെ ആദരിച്ചു. വേദിയിലേക്ക് എിക്കും ക്ഷണംകിട്ടി. ചെന്നുാക്കുമ്പോള്‍ മക്തിതങ്ങളെക്കുറിച്ചുള്ള ഇടതുപക്ഷവിവരം അക്ഷരാര്‍ത്ഥത്തില്‍ ശ്യൂമായിരുന്നു. യുവജപ്രസ്ഥാത്തെപ്പറ്റി പറഞ്ഞുകേട്ട മതിപ്പുകൂടി ഇല്ലാതാക്കുന്ന തരത്തിലായിരുന്നു […]