Issue 1044

മോഡിയും അദ്ധാനിയും പിന്നെ ആര്‍എസ്എസും

മോഡിയും അദ്ധാനിയും  പിന്നെ ആര്‍എസ്എസും

അധികാരത്തര്‍ക്കം മാത്രമാണ് മോഡിക്കും അദ്വാിക്കുമിടയിലുള്ളത്. ഇന്ത്യയെ രണ്ടു ിലയില്‍ ചോരയില്‍ മുക്കാന്‍ സിദ്ധാന്തം ഉരുക്കഴിച്ചവരാണവര്‍. വാജ്പേയി പോലും ഇക്കൂട്ടത്തില്‍ വ്യത്യസ്തല്ല. അദ്വാിയുടെ പ്രകോപം തോറ്റിടത്ത് പ്രലോഭം കൊണ്ട് ജയിച്ചയാളാണദ്ദേഹം. രാഷ്ട്രീയമായി ഇന്ത്യക്ക് എടുത്തുപയോഗിക്കാവുന്ന ഒന്നും  ബിജെപിക്കുള്ളിലില്ല എന്നര്‍ത്ഥം. ശാഹിദ്      തന്റെയും ആയുസ്സും വപുസ്സും തീവ്രഹിന്ദുത്വക്ക് വേണ്ടി മാറ്റിവെച്ച ലാല്‍ കൃഷ്ണ അദ്വാിയെ കറിവേപ്പില പോലെ ദൂരെ കളഞ്ഞ് രേന്ദ്രമോഡി എന്ന കൊടും വര്‍ഗീയവാദിയെ വരാിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ കടിഞ്ഞാണ്‍ ഏല്‍പിക്കുമ്പോള്‍ ആര്‍എസ്എസ് ലക്ഷ്യമിട്ടത് തൊണ്ണൂറ് കൊല്ലമായി […]

ഒരു മഴത്തുള്ളിയുടെ ഓര്‍മക്കുറിപ്പുകള്‍

കവിത റഹീം പൊന്നാട് കോണ്‍ക്രീറ്റ് മേല്‍പ്പുരകളിലും ഇന്റര്‍ലോക്കിട്ട മുറ്റത്തും തലതല്ലി വീഴുമ്പോഴോര്‍ത്തു പോകും പെയ്തു തീര്‍ന്നുപോയ ഇന്നലെകളെ. പ്രതീക്ഷകളുടെ ഗന്ധം പരത്തി പുതുമണ്ണിലേക്കാഴ്ന്നിറങ്ങിയത് ഊര്‍ച്ചകഴിഞ്ഞ് തെളിഞ്ഞ പാടത്ത് പരല്‍മീുകളോടൊപ്പം തുള്ളിത്തിമര്‍ത്തത് കുളിര്‍കാറ്റിലാടുന്ന തെങ്ങോലത്തുമ്പിലൂഞ്ഞാലാടിയത് ഇടവഴിയിലെ ചേമ്പിലകളില്‍ തുള്ളിത്തുളുമ്പിയത് പുല്‍ാമ്പുകളില്‍ തൂങ്ങിക്കിടന്ന് ഇളവെയിലില്‍ വെട്ടിത്തിളങ്ങിയത് വയലിലെ കര്‍ഷകന്റെ വിയര്‍പ്പിാടൊപ്പം ഒലിച്ചിറങ്ങിയത് പുഴക്കരയിലെ പെണ്‍കുട്ടിയുടെ മുടിയിലൂടെയൂര്‍ന്നിറങ്ങിയത് പിന്നെ, കത്തിയെരിഞ്ഞ വേലില്‍ പ്രാര്‍ത്ഥകളുമായിക്കഴിഞ്ഞ ിങ്ങളുടെ കരളിലേക്ക് കുളിരായ്പെയ്തത്…

മണ്ണടിഞ്ഞവന്റെ വാക്കുകള്‍ ജീവിക്കുന്നു

മണ്ണടിഞ്ഞവന്റെ  വാക്കുകള്‍ ജീവിക്കുന്നു

 സ്വന്തം ഹൃദയത്തിന്റെ മിടിപ്പ് മറ്റൊരാളെ കേള്‍പ്പിക്കാന്‍ വരമൊഴി വേണമെന്നില്ല. ഹൃദയം തൊട്ട് സംസാരിക്കുന്നതും ഒരു കലയാണ്. തുറന്ന ഹൃദയമുള്ളവരിലേക്ക് ാം പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു. ഇങ്ങയാൈക്കെയാണെങ്കില്‍ വരമൊഴിക്ക് വാമൊഴിയെക്കാള്‍ പ്രാധ്യാം ാം പണ്ടുമുതലേ കല്‍പിച്ചു വരുന്നുണ്ട്. പറഞ്ഞ വാക്ക് ‘പറഞ്ഞിട്ടില്ല’ എന്നു പറഞ്ഞെങ്കിലും മുക്ക് തിരിച്ചെടുക്കാായേക്കും. (അത്യാധുിക റെക്കോര്‍ഡിംഗ് സംവിധാങ്ങള്‍ കണ്ടുപിടിച്ചതോടെ ഈ ഒഴികഴിവും ഏറെക്കുറെ അസാധ്യമായിട്ടുണ്ട് എന്നത് വേറെ കാര്യം. മ്മുടെ സാമൂഹിക ായക•ാര്‍ പലരും ാക്കില്‍ കുരുക്കപ്പെടുന്നത് ഈ തിരിച്ചറിവില്ലാതെ പോകുന്നതു കൊണ്ടാണ്.)  എന്നാല്‍ വരമൊഴി […]

നടുക്ക് ചെന്ന് പൂ പറിച്ചുപോന്നൊരാള്‍

ഇടംവലം നോക്കാതെ  ഉറുമി വീശിയ പി എം കെയുടെ ത്യാഗപാതകളിലൂടെയൂള്ള കുതിപ്പ് അദ്ദേഹത്ത്ി ചുറ്റും അസ്പൃശ്യതയുടെ കടന്നല്‍കൂട് പൊട്ടിപ്പറക്കാന്‍ ഹേതുവായ ഒരു സന്ദര്‍ഭത്തില്‍ അതേക്കുറിച്ച് അദ്ദേഹവുമായി സന്ദേഹം പങ്കുവച്ചു. അപ്പോള്‍ ഭാവയും സാഹിത്യവും തത്വചിന്തയും എല്ലാം അലിഞ്ഞുചേര്‍ന്ന ഒരു മറുപടി കിട്ടി. അതിങ്ങയൊയിരുന്നു: ‘ഒരു തോട്ടത്തിന്റെ ടുക്കുള്ള പൂ പറിക്കണമെങ്കില്‍  ഏതാനും  പുല്ലുകളെ ചവിട്ടി അവിടെയെത്തേണ്ടിവരും.’ ഫൈസല്‍ അഹ്സി ഉളിയില്‍ ഒരാളുമായി അടുത്തിടപഴകണമെന്ന് ിങ്ങള്‍ അങ്ങോട്ടാഗ്രഹിച്ചുകൊണ്ടിരിക്കുക. ിങ്ങള്‍ എന്നു പറഞ്ഞാല്‍ ിങ്ങളാകുന്ന ഒറ്റ ഒരാളല്ല; ിങ്ങളെപ്പോലുള്ള സമാചിന്താഗതിക്കാരായ ഒരുകൂട്ടം ആളുകള്‍. […]

ഹിന്ദുവും കോണ്‍ഗ്രസും

വി ടി ബല്‍റാം എം എല്‍ എ ‘ഹിന്ദു എംഎല്‍എ’ എന്ന വിശേഷണത്തില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ദേവസ്വം ബോര്‍ഡ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നതിു ശേഷം സംഘപരിവാര്‍ ആഭിമുഖ്യമുള്ള ഹിന്ദുത്വവാദികളുടെ അതിരൂക്ഷമായ അസഭ്യവര്‍ഷങ്ങള്‍ സൈബര്‍ ലോകത്ത് ടക്കുകയാണ്. ആര്‍ഷഭാരത സംസ്കാരത്തിന്റെ കാവലാളുകളായി ടിക്കുന്നവരുടെ യഥാര്‍ത്ഥ സംസ്കാരം എന്തെന്ന് ഒറ്റാട്ടത്തില്‍ തന്നെ വെളിപ്പെടുത്തുന്ന തരത്തിലുള്ള ഭാഷാ പ്രയോഗങ്ങളാണ് അവയില്‍ ബഹുഭൂരിപക്ഷവും. പേരിാടൊപ്പം സവര്‍ണ്ണ ജാതിപ്പോരുകള്‍ കൂടി ചേര്‍ക്കുന്നവരാണ് ഇത്തരം കമന്റുകളടിക്കുന്നവരില്‍ വലിയൊരു ശതമാമെന്നതും ശ്രദ്ധേയമാണ്. […]