Issue 1045

കവറിംഗ് മുസ്ലിംസ്

ഐപിബി പുതുതായി പുറത്തിറക്കിയ എല്ലാ പുസ്തകങ്ങളും ഒന്നിാന്ന് മികച്ചതായിട്ടാണ് അുഭവപ്പെട്ടത്. ഏറെ ശ്രദ്ധേയമായി തോന്നിയത് ‘Covering Muslims’ മുസ്ലിം മാധ്യമാുഭവങ്ങള്‍ എന്ന പുസ്തകമാണ്. ലേഖങ്ങളെയും പഠങ്ങളെയും വീക്ഷണങ്ങളെയും ക്രമപ്പെടുത്തുന്നതിലും വിഷയക്രമീകൃതമായി സെറ്റ് ചെയ്യുന്നതിലും ഒരു മികവ് ഈ പുസ്തകം പുലര്‍ത്തുന്നുണ്ട്. കാലികമായി സംഭവ വികാസങ്ങളോട് പട പൊരുതാായി എഴുതപ്പെട്ട ഇത്തരം ലേഖങ്ങള്‍ ഒരിക്കലും കാലയവികയില്‍ മറയാുള്ളതായിരുന്നില്ല എന്ന് ഓര്‍മപ്പെടുത്തന്നതാണിതിന്റെ ഉള്ളടക്കം. ഒരാവര്‍ത്തി മസ്സിരുത്തി വായിക്കുന്ന ഏതൊരാളെയും മാധ്യമങ്ങള്‍ക്കെതിരെ സമര രംഗത്തിറങ്ങാന്‍ പ്രാപ്തമാക്കുന്ന പുസ്തകം. വായയില്‍ ഓരോ തലവാചകങ്ങള്‍ […]

മഖ്ദൂമുമാരുടെ ദേശവും ദേശാടനവും

കടല്‍ കടക്കുന്നത് മഹാപാതകമായി കരുതിപ്പോന്നിരുന്ന ഒരു കാലത്തായിരുന്നു മഖ്ദൂമുമാര്‍ കടലും ഭൂഖണ്ഡങ്ങളും കടന്ന് ഇന്ത്യയിലേക്ക് അറിവും വെളിച്ചവും  തുറവിയും കൊണ്ടുവന്നത്. വെണ്ണക്കോട് ശുകൂര്‍ സഖാഫി ത്യാഗത്തിന്റെ തീച്ചൂളയിലൂടെയും ിരന്തരമായ അ്വഷണ പഠ യാത്രകളിലൂടെയുമാണ് വിജ്ഞാം ഉരുവപ്പെടുന്നത്. സുഖത്തിന്റെ മടിത്തട്ടിലുള്ള വിദ്യാഭ്യാസം അര്‍ത്ഥശ്യൂവും ഫലരഹിതവുമത്രെ. ഇന്നത്തേതു പോലെ യാത്രാ സൌകര്യങ്ങളൊന്നുമില്ലാത്ത കാലത്ത് ഉലകമാകെ അലഞ്ഞ് ടന്ന് വിജ്ഞാവും അുഗ്രഹവും തേടിയവരാണ് കേരളീയ പണ്ഡിത•ാരായ മഖ്ദൂമുമാര്‍. മക്കയിലും മദീയിലും കൈറോവിലും പഠിച്ച്, മക്കാ ഹറമില്‍ വര്‍ഷങ്ങളോളം അധ്യാപക•ാരായി സേവം ചെയ്ത്, […]

അറിവും യാത്രയും

അലി ബാഖവി ആറ്റുപുറം ജ്ഞാന സമ്പാദവും പ്രചാരണവും ലക്ഷ്യമാക്കിയുള്ള സഞ്ചാരങ്ങള്‍ക്ക് ഇസ്ലാമിക ചരിത്രത്തിലും സംസ്ക്കാരത്തിലും ിര്‍ണ്ണായകമായ സ്ഥാമുണ്ട്. പലതും ത്യജിച്ചും ഒട്ടേറെ പ്രതിബന്ധങ്ങള്‍ താണ്ടിക്കടന്നും പോന്ന ഈ യാത്രകളിലൂടെയാണ് ലോകമാകെ പൂര്‍വ്വഗാമികള്‍ ദീിന്റെ വെളിച്ചം തൂവിയത്. മുഷ്യ ഉത്തമസംസ്ക്കാരമുള്ളവും പൂര്‍ണുമാക്കിമാറ്റുന്നതാണ് യഥാര്‍ത്ഥ ജ്ഞാം അഥവാ ഇല്‍മ്. ജ്ഞാമ്വഷിക്കേണ്ടത് എല്ലാ സ്ത്രീപുരുഷുമാര്‍ക്കും ിര്‍ബന്ധമാണ്. പ്രായപൂര്‍ത്തിയാകുന്നതോടെ ബുദ്ധിയും വിവേകവുമുള്ള എല്ലാവരും ഈ ിര്‍ബന്ധ ശാസയുടെ പരിധിയിലായി. ഇളം പ്രായത്തില്‍ മാതാപിതാക്കളില്‍ ിന്നും കുടുംബ സാമൂഹിക പാശ്ചാത്തലങ്ങളില്‍ ിന്നുമെല്ലാം ഗ്രഹിച്ചെടുക്കുന്നത് ജീവിതത്തിന്റെ ബാലപാഠങ്ങള്‍ […]

കടലിനും കരക്കുമിടയിലെ സൂഫീജീവിതങ്ങള്‍

കടലിനും കരക്കുമിടയിലെ സൂഫീജീവിതങ്ങള്‍

ശാഫിഈ കര്‍മശാസ്ത്രത്തിലെ ഖാളിയായി കിഴക്കന്‍ ആഫ്രിക്കന്‍ തീരദേശ പട്ടണമായ സാന്‍സിബാറിലേക്കുപോയ അഹ്മദ്ബ്ു അബീബക്കറുബ്ു സുമയ്യത്തിന്റെ ജീവിതമാണ് ‘സൂഫീസ് ആന്റ് സ്കോളേഴ്സ് ഓഫ് ദി സീ’ എന്ന പുസ്തകം. അജ്മല്‍ തൊടുപുഴ തെക്കു കിഴക്കന്‍ യമില്‍ ഉത്ഭവിച്ച് ലോകം മുഴുവന്‍ വ്യാപിച്ച അലവീ സൂഫിധാരയുടെ രേെ തിരിച്ചുപിടിച്ച കണ്ണാടിയാണ് ആി കെ ബാംഗിന്റെ ‘സൂഫീസ് ആന്റ് സ്കോളേഴ്സ് ഓഫ് ദി സീ’. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരങ്ങളിലെ മുസ്ലിംസമൂഹങ്ങളിലേക്ക് ഇസ്ലാമിക ആത്മീയ ചിന്താധാരയുടെ ീരോട്ടം ടത്തിയ ‘അലവി’ സൂഫികളുടെ ചരിത്രമാണ് […]

വിദേശകോഴ്സുകള്‍, സ്വകാര്യ സര്‍വ്വകലാശാലകള്‍

ഇന്ത്യയിൽ 120 സ്വകാര്യ സര്‍വകലാശാലകള്‍ ിലവിലുണ്ട്. ഇവയില്‍ മിക്കതും പണം കൊയ്യുന്ന ബിസിസ് സ്ഥാപങ്ങളാണെങ്കിലും ചില സ്വകാര്യ സര്‍വ്വകലാശാലകള്‍ അക്കാദമിക മികവിലും വിദ്യാര്‍ത്ഥികള്‍ക്ക് ല്‍കുന്ന സാമ്പത്തിക സഹായത്തിലും ഏറെ മുന്നിട്ടു ില്‍ക്കുന്നു. അത്തരം പ്രൈവറ്റ് യൂണിവേഴ്സിറ്റികളെക്കുറിച്ചാണ് ഈ ലക്കം ഡയറക്ഷന്‍. ഇന്ത്യയിലെ ആഗോളവത്കരണാന്തര വിദ്യാഭ്യാസ മാറ്റങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒരു ഘടകമാണ് പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍. ഭാരതം സ്വതന്ത്രമായതു മുതല്‍ സ്വകാര്യ വ്യക്തികള്‍ ഫണ്ട് ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 1995 ഒക്ടോബര്‍ 11് സിക്കിം മണിപ്പാര്‍ യൂണിവേഴ്സിറ്റി […]