Issue 1046

കല്യാണപ്പന്തലില്‍ ഭേദ്യം ചെയ്യപ്പെടുന്ന മുസ്ലിം സമുദായം

കല്യാണപ്പന്തലില്‍  ഭേദ്യം ചെയ്യപ്പെടുന്ന മുസ്ലിം സമുദായം

കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ  കേരളീയ മുസ്ലിം സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസപരമായ ഉണര്‍വി കുറിച്ചോ സാമൂഹികോല്‍ക്കര്‍ഷപരമായ ഉദ്യമങ്ങളെക്കുറിച്ചോ ഒരക്ഷരം ഉരിയാടാത്ത മീഡിയ സമുദായത്തെ പ്രതിക്കൂട്ടില്‍ കയറ്റുന്ന അഭിപ്രായ പ്രകടങ്ങള്‍ക്ക് ല്‍കുന്ന പ്രാമുഖ്യം ഏത് രോഗത്തിന്റെ ലക്ഷണമാണെന്ന് തിരിച്ചറിയാന്‍ പ്രയാസമുണ്ടാവില്ല. ശാഹിദ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുകയും മന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തപ്പോള്‍ ഡോ. എം.കെ. മുീറി ദി ഹിന്ദു ദിപത്രം വിശേഷിപ്പിച്ചത് ‘കേരള മുസ്ലിംകളുടെ പുതിയമുഖം’ എന്നാണ്. ഏതര്‍ത്ഥത്തിലാണ് അദ്ദേഹം മുസ്ലിംകളുടെ പുതിയൊരു മുഖമായി പ്രകീര്‍ത്തിക്കപ്പെട്ടതെന്ന് വിശദീകരിച്ചില്ലെങ്കിലും മുസ്ലിം ലീഗ് തോക്കളില്‍ […]

വാക്കുകളുടെ അര്‍ത്ഥവും രാഷ്ട്രീയവും

വാക്കുകളുടെ അര്‍ത്ഥവും രാഷ്ട്രീയവും

Secularism is the principle of separation of government institutions, and the persons mandated to represent the State, from religious institutions and religious dignitaries. ഹിശാം കാവപ്പുര മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാത്തില്‍ വിവേചം കാണിക്കുന്നതിതിെരെയുള്ള തത്വശാസ്ത്രമാണ് സെക്യുലറിസം. മതേതരത്വം എന്നര്‍ത്ഥം വരുന്ന സെക്യുലറിസം ലാറ്റിിലെ സിക്യുലം (Saeculam) എന്ന പദത്തില്‍ ിന്നാണ് ിഷ്പന്നമായത്. ആ പദം ആദ്യമായി ഉപയോഗിച്ചത് 1851-ല്‍ ജോര്‍ജ് ജാക്കോബ് ഹല്‍യോക്ക് എന്ന ബ്രിട്ടീഷ് എഴുത്തുകാരാണ്. മതേതരത്വത്തിന്റെ […]

അടിയന്തിരാവസ്ഥ ഒരു ഭൂതകാലമല്ല; അത് തുടരുകയാണ്….

കെ ടി കുഞ്ഞിക്കണ്ണന്‍ അടിയന്തിരാവസ്ഥ 38 വര്‍ഷങ്ങള്‍ക്കു മുമ്പ് സംഭവിച്ചുപോയ ഒരു ഭൂതകാല ഭീകരതയുടെ ഓര്‍മ മാത്രമല്ല, അതിന്നും തുടരുന്ന ഭരണകൂട ഭീകരതയാണ്. 1975 ജൂണ്‍ 25് അര്‍ദ്ധരാത്രി പെയ്തു തുടങ്ങുകയും 1977 മാര്‍ച്ച് 21് പെയ്ത് ഒഴിയുകയും ചെയ്ത ഒരു മഹാമാരി എന്ന ിലയിലാണ് പലരും അടിയന്തിരാവസ്ഥയെ അവതരിപ്പിക്കുന്നത്. മുഷ്യാവകാശ ലംഘങ്ങളുടെയും പീഡങ്ങളുടെയും 22 മാസക്കാലത്തെ മഹാത്യാഗങ്ങള്‍ക്കുള്ള ഒരു പെന്‍ഷന്‍ കൂടി അുവദിച്ചു കിട്ടിയാല്‍ കാര്യങ്ങള്‍ ഭംഗിയായെന്ന് ചിന്തിക്കുന്ന സംഘവിചാരക•ാരും തീവ്രവിപ്ളവകാരികളും വരെയുണ്ട്. അടിയന്തിരാവസ്ഥയെ എതിര്‍ത്തതിന്റെ […]