Issue 1048

റമളാന്‍ ല്‍കുന്ന തിരിച്ചറിവുകള്‍

അര്‍ജുന്‍ കോളജ് ജീവിതത്തില്‍ ാമ്പെടുക്കല്‍ സാധാരണമായിരുന്നു. കാരണങ്ങള്‍ പലതായിരുന്നു. പ്രധാമായും സൌഹൃദങ്ങള്‍, പിന്നെ സുഹൃത്തുക്കള്‍ ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ അതിാരു ഐക്യം പ്രഖ്യാപിക്കല്‍, പിന്നെ ാമ്പ് തുറയില്‍ പങ്കെടുക്കല്‍; അങ്ങ പലതും! രാവിലെ ബാങ്ക് കൊടുക്കുമ്പോള്‍ എഴുന്നേറ്റാല്‍ എിക്കാരു ഭക്ഷണം വിളമ്പാന്‍? പലപ്പോഴും വീട്ടില്‍ ാമ്പ് എടുക്കുന്ന കാര്യം പറഞ്ഞാല്‍ “ഒന്ന് പോയേ ചെക്കാ” എന്നാകും അമ്മയുടെ മറുപടി. എന്ത് ചെയ്യാന്‍, എന്റെ മുസ്ലിം സുഹൃത്തുക്കള്‍ എല്ലാം അതിരാവിലെ എഴുന്നേറ്റ് ഭക്ഷണവും കഴിച്ച് വീണ്ടും കിടന്നുറങ്ങി എഴുന്നേറ്റ് ക്ളാസില്‍ […]

ഉത്തരേന്ത്യയിലെ മുസ്ലിംജീവിതം

  കേരളത്തിലെ മുസ്ലിംകള്‍ ഇന്ത്യയിലെ ഇതര സംസ്ഥാങ്ങളെ അപേക്ഷിച്ച് ഏറെ ഭേദമാണ് എന്നും വടക്കു കിഴക്കന്‍ സംസ്ഥാങ്ങളിലെ മുസ്ലിംകളുടെ ജീവിതമാണ് ഏറ്റവും ദയീയം എന്നും രജിന്ദര്‍ സച്ചാര്‍ റിപ്പോര്‍ട്ട് വരച്ചു കാണിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ സംസ്ഥാങ്ങളിലൂടെ യാത്ര ചെയ്തപ്പോള്‍ സച്ചാര്‍ പറഞ്ഞതിക്കൊള്‍ ഭീകരമാണ് മുസ്ലിം അവസ്ഥ എന്നാണ് എിക്ക് തോന്നിയിട്ടുള്ളത്. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി/ ലുഖ്മാന്‍ കരുവാരക്കുണ്ട് ഉത്തരേന്ത്യ താങ്കള്‍ക്കപരിചിതമല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി […]