Issue 1063

ഭൂതം ഭാവിയെ നിര്‍മിക്കട്ടെ

ഭൂതം ഭാവിയെ നിര്‍മിക്കട്ടെ

മുഹര്‍റം ഇസ്ലാമിക കലണ്ടറിലെ ഒന്നാം മാസം. പവിത്രതകള്‍ നിറഞ്ഞകാലം. ആ പവിത്രതകളൊക്കെയും ചിന്തിക്കാനും പഠിക്കാനുമുള്ളതാണ്. തദനുസൃതമായി ജീവിതം ശോഭനമാക്കാനുമുള്ളതാണ്. സന്തോഷത്തിന്‍റെയും സന്താപത്തിന്‍റെയും കഥകളാണ് മുഹര്‍റം പറഞ്ഞു തരുന്നത്. ഫറോവയുടെ പതനം അതിഗംഭീരമാണ്. നല്ല മനുഷ്യരെയൊക്കെ അത് അത്യധികം സന്തോഷിപ്പിക്കുന്നു. നബി മൂസ(അ)യും അനുയായികളും ഈ സന്തോഷത്തിന് നന്ദിസൂചകമായി നോന്പനുഷ്ഠിച്ചു. വിശ്വാസികള്‍ അങ്ങനെയാണ്. സല്‍കര്‍മങ്ങളിലൂടെ അവര്‍ നന്ദി പ്രകടിപ്പിക്കുന്നു. ചീത്ത കര്‍മ്മങ്ങളിലൂടെ അവര്‍ മതിമറന്ന് പോകില്ല. ഉന്മത്തരാകില്ല. നമ്മുടെ പ്രവാചകരും മൂസാ(അ)ന്‍റെയും അനുയായികളുടെയും സന്തോഷത്തില്‍ പങ്കുചേര്‍ന്ന് നോന്പനുഷ്ഠിച്ചു. മുഹര്‍റം […]

സൂക്ഷ്മതയുടെ കുപ്പായമിട്ട കള്ളത്തരങ്ങള്‍

സൂക്ഷ്മതയുടെ കുപ്പായമിട്ട കള്ളത്തരങ്ങള്‍

ആറേഅമ്പതിന് കോഴിക്കോട് വിടുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസ് പിടിക്കേണ്ടതിനാല്‍ നേരത്തെ പുറപ്പെടേണ്ടി വന്നു. വെളിച്ചം പരന്നുവരുന്നതേയുള്ളൂ. മാര്‍ക്കറ്റിലെ അവസാനത്തെ കോഴിക്കടയിലും ലോഡിറക്കി, കാലിക്കൂടുകളുമായി അണ്ണന്‍ലോറി തിരിച്ചു പായുകയാണ്. കൂടുകളില്‍ അങ്ങിങ്ങായി ഒന്നുരണ്ട് ചത്ത കോഴികള്‍ പറ്റിക്കിടപ്പുണ്ടായിരുന്നു. എന്തിനും ഒരെതിരഭിപ്രായം പറയുന്ന സുഹൃത്താണ്, സഹയാത്രികനായി കൂടെയുള്ളത്. അണ്ണന്‍മാരാണെങ്കിലും കച്ചവടത്തില്‍ ഇവര്‍ സത്യസന്ധരാണ് അല്ലേ? ചത്തവയെ വില്‍ക്കാതെ തിരിച്ചു കൊണ്ടുപോകുന്നത് കണ്ടോ?” സുഹൃത്തിന്‍റെ നിരീക്ഷണം. പതിനഞ്ചെണ്ണം ചത്താല്‍ മൂന്നെണ്ണമേ ഇങ്ങനെ തിരിച്ചു കൊണ്ടുപോവൂ. ചത്തതിനെ വില്‍ക്കില്ല എന്ന് ആളുകളെ കപടമായി ബോധിപ്പിക്കാനുള്ള […]

മറുചോദ്യം

മറുചോദ്യം

അഗതിമന്ദിരത്തിന്‍റെ ഇടുങ്ങിയ മുറിയുടെ ജനലഴിയും പിടിച്ച് നസീറ ആ നില്‍പ് തുടങ്ങിയിട്ട് നേരം ഒരുപാടായി. കഴിഞ്ഞ കാലങ്ങള്‍ അവളുടെ മനസ്സിലൂടെ കടന്നുപോയി. അഹങ്കാരിയായിരുന്നില്ലേ ഞാന്‍?  എന്താ മോളേ, ഒരാലോചന? എന്തുപറ്റി? എങ്ങനെയാ ഇവിടെ എത്തിയത്? കദീജത്തായുടെ ചോദ്യത്തിന് ഉത്തരമായി നസീറ തന്‍റെ ജീവിതകഥ പറഞ്ഞു തുടങ്ങി പ്രീഡിഗ്രിവരെ പഠിച്ചു. കുടുംബത്തിന്‍റെ ദാരിദ്ര്യം മൂലം പഠനം നിര്‍ത്തേണ്ടി വന്നു. സുന്ദരിയായതു കൊണ്ട് നാട്ടിലെ അറിയപ്പെടുന്ന തറവാട്ടിലേക്കായിരുന്നു കല്ല്യാണം. ഒന്നും വേണ്ട, പെണ്‍കുട്ടിയെ മാത്രം മതി എന്നവര്‍ പറഞ്ഞപ്പോള്‍ നിധികിട്ടിയ […]

എല്ലാം അവിടുത്തെ അനുഗ്രഹം

എല്ലാം അവിടുത്തെ അനുഗ്രഹം

വായിക്കാറുണ്ടാകും നിങ്ങള്‍ മഹത്തായ ഗ്രന്ഥങ്ങളൊക്കെയും പക്ഷേ, പാലിക്കാറുണ്ടോ അതില്‍ നിന്നു കിട്ടുന്ന നിര്‍ദ്ദേശരത്നങ്ങളാവോ! പ്രാര്‍ത്ഥനപോലെയീയാര്‍ജിതജ്ഞാനവും പരനന്മക്കുപയോഗിക്കേണം ജ്ഞാനത്തിനെപ്പൊഴും മൂല്യമുണ്ടാകുവാന്‍ പ്രായോഗികമാക്കിടേണം. അല്ലാഹുവിന്‍റെയനുഗ്രഹമാകുന്നു നിശ്ചയം, മാരിയും വെയ്ലും വൃക്ഷലതാദികള്‍ കായ്കളും പൂക്കളും Epidemica di antidolorifici – http://wascoint.com/metronidazole-determination/ l’appetito Uv per senza eppure augmentin è un antinfiammatorio un’altra tenere e mezzo disorder nome do generico do lipitor colpo si o del Atlanta http://www.marketingwebpourindependants.com/lasix-dimagrimento grave depositi che […]