Issue 1068

നമ്മുടെ നൂറു…''

നമ്മുടെ നൂറു…''

2013 നവംബര്‍ 20 അര്‍ദ്ധരാത്രി കഴിഞ്ഞിട്ടുണ്ട്. അന്നേരമാണ് തൊട്ടടുത്ത് വച്ച മൊബൈല്‍ നിര്‍ത്താതെ ബെല്ലടിക്കുന്നത്. രാവിലത്തെ അലാമാണെന്നു കരുതിയാണ് എടുത്തത്. നോക്കുന്പോള്‍ ആനക്കയം’. ചിരകാല സുഹൃത്ത് സലാം ആനക്കയമാണ് അങ്ങേതലക്കല്‍. “ എന്താടാ, രാത്രി ഇനിയും ഉറങ്ങിയില്ലേ?’ ഉറക്കം മുറിഞ്ഞതിന്‍റെ ഇഛാ ഭംഗത്തോടെ ചോദിച്ചു. മറുതലക്കല്‍ പതിവു തമാശകളില്ല. “ നീ വിവരങ്ങളറിഞ്ഞോ? നിന്നെയാരെങ്കിലും വിളിച്ചിരുന്നോ?’ സലാമിന്‍റെ ശബ്ദത്തിന് പതിവില്ലാത്ത ശോകഛവി. ഇല്ല, ഞാനൊന്നുമറിഞ്ഞിട്ടില്ല, എന്താ, എന്ത് പറ്റി?’ ആദ്യത്തെ നീരസം മാറ്റിയെടുത്ത് ഞാനാരാഞ്ഞു. നമ്മുടെ നൂറു…’ […]