Issue 1100

മടക്കയാത്രക്കുള്ള താക്കോല്‍

മടക്കയാത്രക്കുള്ള താക്കോല്‍

ഞങ്ങള്‍ക്ക് മാതളത്തോപ്പിനിടയില്‍ മറഞ്ഞിരിക്കുന്ന ഒരു വീടുണ്ട് ഫലസ്ത്വീനിലെ ഏതോ ഗ്രാമത്തില്‍. ഇന്നാ ഗ്രാമം ഇസ്രയേലിലാണ്. ഇത്തരം സായാഹ്നങ്ങളില്‍ മുറ്റത്തൊരു നെരിപ്പോട് നീറിക്കത്തും. അതിനരികില്‍ ഒട്ടകത്തോല്‍ കൊണ്ടുണ്ടാക്കിയ പരവതാനി വിരിച്ചിരിക്കും. ധൂമപാനത്തിനായി ഹുക്കകള്‍ വെച്ചിരിക്കും. പെണ്‍മക്കള്‍ അബ്ബമാര്‍ക്കായി ഹുക്കകള്‍ നിറച്ച് കൊളുത്തിക്കൊടുക്കും.” സഫിയ തന്‍റെ ഉമ്മയുടെ ഓര്‍മക്കുറിപ്പുകളില്‍ മാത്രം പരിചയപ്പെട്ട തന്‍റെ വീടിനെക്കുറിച്ച് വിവരിച്ചു തുടങ്ങി. മുറ്റത്ത് സന്ധ്യാ വെളിച്ചത്തിലായിരുന്നു അത്താഴം. സ്ത്രീകള്‍ ചോളറൊട്ടികള്‍ ചൂടോടെ ചുട്ടെടുത്ത് കിണ്ണങ്ങളില്‍ ഇടും. ചോളറൊട്ടിക്കൊപ്പം പാല്‍ക്കട്ടിയും ഒലിവ് കായകളും ഈത്തപ്പഴങ്ങളും. എനിക്കൊരിക്കലും […]

കുഞ്ഞുഗസ്സയുടെ ചോര വെറുതെയായില്ല

കുഞ്ഞുഗസ്സയുടെ  ചോര വെറുതെയായില്ല

ഈ കുറിപ്പ് എഴുതാനിരുന്നപ്പോള്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ ബ്രൈക്കിങ് ന്യൂസ് ആയി റിപ്പോര്‍ട്ട് ചെയ്യുന്നത് ബ്രിട്ടനിലെ ഏക മുസ്ലിം മന്ത്രി സഈദ വാര്‍സിയുടെ രാജിവാര്‍ത്തയാണ്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് നല്‍കിയ കത്തില്‍ രാജിയുടെ കാരണം സമര്‍പ്പിക്കുന്നത് ഇങ്ങനെ: മധ്യപൗരസ്ത്യ ദേശത്തെ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട നമ്മുടെ നിലപാട് പൊതുവായും ഗസ്സയിലെ അടുത്ത കാലത്തെ പ്രതിസന്ധിയോടുള്ള നമ്മുടെ സമീപനവും ഭാഷയും സവിശേഷമായും ധാര്‍മികമായി ഒരിക്കലും നീതീകരിക്കാന്‍ പറ്റാത്തതും ബ്രിട്ടന്‍റെ ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവും രാഷ്ട്രാന്തരീയഅഭ്യന്തര തലങ്ങളില്‍ നമ്മുടെ യശസ്സ് […]

ആശ്വാസതീരത്ത് നടക്കാനിറങ്ങാത്തവര്‍

ആശ്വാസതീരത്ത്  നടക്കാനിറങ്ങാത്തവര്‍

മുരീദുകളുടെ അധ്യാത്മിക പുരോഗതിക്ക് ശൈഖുമാര്‍ കൗതുകം ജനിപ്പിക്കുന്ന പരിശീലന മുറകള്‍ കല്‍പിക്കാറുണ്ട്. കര്‍മശാസ്ത്ര പ്രകാരമുള്ള കേവല അനുവാദങ്ങള്‍ (ഹലാല്‍/ മുബാഹ്/ ജാഇസ്) വര്‍ജ്ജിക്കുവാനുള്ള കല്പന അവയിലൊന്നാണ്. പകരം, അല്ലാഹുവിന്‍റെ അഭീഷ്ടത്തിനനുഗുണമായ കല്പനകളും, നിര്‍ദേശങ്ങളും പാലിക്കുന്ന ശീലം വര്‍ധിപ്പിക്കുവാന്‍ ശൈഖുമാര്‍ നിഷ്കര്‍ഷിക്കുന്നു. കേവല അനുവദനീയ കാര്യങ്ങളുമായി ഇടപഴകി ജീവിക്കുന്പോള്‍ യാതൊരുവിധ ആധ്യാത്മിക പുരോഗതിയും പ്രാപിക്കാനാവില്ലെന്നതാണതിന്ന് കാരണമായിപ്പറയുന്നത്. വിധിവിലക്കുകള്‍ക്കിടയിലെ ഇടത്താവളം മാത്രമാണ് കേവല അനുവാദങ്ങള്‍. അടിയാര്‍കള്‍ക്ക്, ശാസനകളുടെ ഭാരമിറക്കിവെച്ച് ഒന്ന് ആശ്വസിക്കാനുള്ള അത്താണിയായിട്ടാണ് അല്ലാഹു കേവല അനുവാദങ്ങളെ വെച്ചിട്ടുള്ളത്. കല്പിച്ച […]