Issue 1111

ബാക്കിയായ കുപ്പിവളകള്‍

ബാക്കിയായ കുപ്പിവളകള്‍

സ്കൂളില്‍ 5ാം ക്ലാസില്‍ പഠിക്കുന്ന കാലം. ഒരു വ്യാഴാഴ്ച ഏകദേശം ഉച്ചയോടടുത്ത നേരം. നാലാമത്തെ പിരിയഡാണെന്ന് ഓര്‍ക്കുന്നു. ടീച്ചര്‍ ഒഴിവായതുകൊണ്ട് ഞങ്ങള്‍ ആ പിരിയഡില്‍ പാട്ടു മത്സരം നടത്തി. ക്ലാസിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലായിരുന്നു മത്സരം. ആദ്യം ആരു പാടും എന്ന് തര്‍ക്കമായപ്പോള്‍ ലീഡര്‍ നറുക്കിടാം എന്ന് പറഞ്ഞു. നറുക്ക് വീണത് പെണ്‍കുട്ടികള്‍ക്കാണ്. അങ്ങനെ ഒരു പെണ്‍കുട്ടി വന്ന് പാട്ടുപാടി. ഇനി ഊഴം ആണ്‍കുട്ടികളുടേത്. ആണ്‍കുട്ടികളില്‍ നിന്ന് പാട്ടുപാടാന്‍ ആദ്യം എന്നെ ക്ഷണിച്ചു. ഞാന്‍ പാട്ട് അവതരിപ്പിച്ചുകഴിഞ്ഞതും […]

മാധ്യമങ്ങളിലെ മുസ്ലിമും മുസ്ലിംകളുടെ മാധ്യമങ്ങളും

മാധ്യമങ്ങളിലെ മുസ്ലിമും മുസ്ലിംകളുടെ മാധ്യമങ്ങളും

ഇന്ത്യയില്‍ മുസ്ലിംകളുടെ മീഡിയാ പ്രതിനിധാനം പരിതാപകരമാണ്. ഇതിനേക്കാള്‍ കഷ്ടമാണ് മീഡിയാ ഉടമസ്ഥതയില്‍ അവര്‍ക്കുള്ള ഓഹരി. മീഡിയക്ക് മേല്‍ മുസ്ലിംകള്‍ക്ക് പ്രസ്താവ്യമായ യാതൊരു പിടുത്തവും ഇല്ല എന്നതാണ് സത്യം. വടക്കേ ഇന്ത്യയില്‍ മുസ്ലിം ഉടമസ്ഥതയിലുള്ള നിരവധി ഉര്‍ദു പത്രങ്ങള്‍ ക്രമേണ അടച്ചു പൂട്ടുകയോ അവയുടെ പ്രചാരം ഗണ്യമായി കുറയുകയോ ചെയ്തു… ടി.വി ചാനലില്‍ ഉടമസ്ഥതയും മുസ്ലിംകള്‍ക്ക് ഇനിയും ഉണ്ടായി വന്നിട്ടു വേണം… നിലവില്‍ അവരുടെ ഉടമസ്ഥതയിലുള്ള ഏതാനും ടി.വി ചാനലുകള്‍ തന്നെ അവയുടെ സമയത്തിന്‍റെ കൂടിയ പങ്കും മതവിഷയങ്ങള്‍ക്കാണ് […]

ദേഷ്യം ഇത്രക്കുണ്ടോ, എങ്കില്‍ കൊണ്ടേ പോകൂ

ദേഷ്യം ഇത്രക്കുണ്ടോ,  എങ്കില്‍ കൊണ്ടേ പോകൂ

പണ്ടൊരു രാജാവുണ്ടായിരുന്നു. ഒട്ടിഷ്ടമായിരുന്നു, നായാട്ട.് പ്രാവിനേയും കൂടെക്കൂട്ടിയാണ് വേട്ടക്ക് പോവുക. ഒരു നാള്‍ ഘോരവനത്തില്‍ വേട്ടയാടിക്കൊണ്ടിരിക്കെ, രാജാവിന് ദാഹം വന്നു. ചങ്കുപൊട്ടുന്ന പെരും ദാഹം. പക്ഷേ, എവിടേയും വെള്ളം കിട്ടാനില്ല. അങ്ങനെയിരിക്കവെ, ഒരു മരത്തിന്‍റെ കീഴ്ഭാഗത്ത് കൂടെ ഒരു മാതിരി വെള്ളം ഒലിച്ചിറങ്ങുന്നു. ദാഹം മൂത്ത രാജന്‍ ഓടിച്ചെന്ന് കൈക്കുന്പിളില്‍ ആ വെള്ളം കോരിയെടുത്ത് കുടിക്കാനോങ്ങി. അപ്പോഴേക്കും പ്രാവ് പിടഞ്ഞുപറന്ന് അത് തട്ടിമറിച്ചുകളഞ്ഞു, അസത്ത്! രണ്ടാമതും രാജാവ് കയ്യില്‍ വെള്ളം പിടിച്ചു. ചുണ്ടോടടുപ്പിക്കേണ്ട താമസം, പ്രാവ് വീണ്ടും […]