Issue 1113

വിലക്കയറ്റം ഒളിപ്പിക്കാന്‍ വിവാദം ഒരു മറ

വിലക്കയറ്റം ഒളിപ്പിക്കാന്‍  വിവാദം ഒരു മറ

സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്പോള്‍ ചെലവു ചുരുക്കേണ്ടത് ആവശ്യം തന്നെ പക്ഷേ, സാധാരണക്കാരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടും വിധം തന്നെ വേണോ ചെലവു ചുരുക്കല്‍ അധികാരത്തിന്‍റെ സുഖസൗകര്യങ്ങള്‍ ആസ്വദിക്കുന്നവര്‍ ഏതെങ്കിലും രീതിയില്‍ ചെലവ് ചുരുക്കുന്നതായി അറിവില്ല പേഴ്സണല്‍ സ്റ്റാഫ് എന്ന പേരില്‍ വലിയ ഒരു പടയെ നിലനിറുത്തുന്നതിലോ ചുറ്റിക്കറങ്ങുന്നതിലോ ഒന്നും സാന്പത്തിക പ്രതിസന്ധി ബാധിച്ചതായി ഒരു സൂചനയും ഇതുവരെ ഇല്ല അല്പം ലാഭമുണ്ടാകുമെന്ന പ്രതീക്ഷയോടെ സാധാരണക്കാര്‍ ആശ്രയിക്കുന്ന ‘സപ്ളൈകോ’ വഴി വിതരണം ചെയ്യുന്ന സാധനങ്ങള്‍ക്ക് സബ്സിഡി […]

ബാപ്പു ഉസ്താദിന്‍റെ കാവ്യ സിംഹാസനം

ബാപ്പു ഉസ്താദിന്‍റെ കാവ്യ സിംഹാസനം

ഏതു ഭാഷയിലാവട്ടെ കാര്യങ്ങള്‍ നേരെ ചൊവ്വെ തുറന്നു പറയുന്നതല്ല കവിത പ്രാസമൊപ്പിച്ച് കുറെ പദങ്ങള്‍ വിന്യസിച്ചത് കൊണ്ടും കവിതയാവില്ല കവികള്‍ ഭാവനകള്‍ വിളന്പുന്നവരാണ് സ്വപ്നങ്ങള്‍ വില്‍ക്കുന്നവരാണ് ഉര്‍ദുവില്‍ സപ്നോ കാ സൗദാഗര്‍’ എന്ന് പറയും യാതൊരു ലുബ്ധുമില്ലാതെ ഭാവനയെ കെട്ടഴിച്ചു വിടുന്ന അവതരണവും പദങ്ങളിലെ കൃത്യതയുമാണ് ഒരു കവിയുടെ കഴിവിന്‍റെ അളവുകോല്‍ പൂര്‍വകാല അറബികള്‍ക്ക് കവിതയിലുണ്ടായിരുന്ന അഭിരുചി പ്രസിദ്ധമാണ് അവരെപ്പോലെ കാവ്യാഭിരുചിയുള്ള മറ്റൊരു സമൂഹം ലോകചരിത്രത്തില്‍ ഉണ്ടായിട്ടില്ല. കവിതയില്‍ അഭിരുചിയും ആസ്വാദന ശക്തിയുമുള്ളവര്‍ക്കേ ആ പുഷ്പമഞ്ജരിയുടെ സൗന്ദര്യം […]