Issue 1119

വാത്സല്യമായൊഴുകിയ തിരുനബി

വാത്സല്യമായൊഴുകിയ  തിരുനബി

ഇത് മുത്തുനബി(സ്വ)യുടെ ജന്മമാസമാണല്ലോ. വിശ്വാസികൾ മുഴുവൻ വലിയ സന്തോഷത്തിലാണ്. ഒരുകാര്യം തീർച്ചയാണ്. ഏറ്റവും കൂടുതൽ സന്തോഷിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങൾ കുട്ടികളുമുണ്ട്. ഓർക്കുമ്പോൾ കണ്ണ് നനയുകയും മനസ്സ് നിറയുകയും ചെയ്യുന്നു. എത്രയെത്ര അനുഭവങ്ങളാണ് തിരുജീവിതം ഞങ്ങൾ കുട്ടികൾക്കു സമ്മാനിച്ചത്. പ്രസിദ്ധമായ ആ പാട്ടില്ലേ? ”തലഅൽ ബദ്‌റു” എന്ന് തുടങ്ങുന്ന പാട്ട്. അത് നിങ്ങളൊക്കെ എത്രയോ തവണ കേട്ടതാണെന്ന് എനിക്കറിയാം. പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന പാട്ടാണെന്നും അറിയാം. എന്നാൽ ആരാണ് അത് പാടിയതെന്ന് അന്വേഷിച്ചിട്ടുണ്ടോ? ആരുടെ സന്തോഷമാണ് ആ […]

സലാലയിലെ മൗലിദ് മജ്‌ലിസുകൾ

സലാലയിലെ  മൗലിദ് മജ്‌ലിസുകൾ

ഒമാനിലെ സലാലയിൽ മസ്ജിദുകളിൽ പതിവായി നടക്കുന്ന നബി പ്രകീർത്തന, പ്രാർഥനാ സദസ്സുകളുടെ ആത്മീയ പ്രേരണ നബിയെ വീണ്ടും വീണ്ടും ഓർത്തെടുക്കാനുള്ള സന്നദ്ധതയാണ്. വട്ടമിട്ടിരുന്നും നിന്നും ഉറക്കെയും പതുക്കെയും പാടിയും പറഞ്ഞുമാണവരുടെ പാരായണം. ഒടുവിൽ സർവം മറന്ന് സ്രഷ്ടാവിനോട് കരഞ്ഞു കേണു ചോദിക്കുന്നത് ഈമാൻ ഉറപ്പിച്ചു തരണേ എന്നാണ്. ഒമാനി മുസ്‌ലിംകളുടെ മൗലിദ് സദസ്സിൽ മലയാളികളും കയറിയിരിക്കും. ഈണത്തിൽ ഭക്തിനിർഭരമായ പാരായണത്തിൽ ലയിക്കുമ്പോൾ മൗലിദ്‌സദസ്സുകളുടെ കുറേക്കൂടി മൂർത്തമായ ആത്മീയരസം അറിയും. റബീഉൽഅവ്വൽ മാസത്തിൽ ആഴ്ചകളിൽ മുടങ്ങാതെ സലാലയിലെ ചില […]

ഇത് മതമല്ല, രാഷ്ട്രീയവുമല്ല ഭീകരമായ കാടത്തം

ഇത് മതമല്ല,  രാഷ്ട്രീയവുമല്ല  ഭീകരമായ കാടത്തം

പെരുന്നാളിന്റെ പുലരിയിൽ നമസ്‌കാരത്തിനായി പോകുന്ന തിരുനബി ശ്രേഷ്ഠർ വഴിയോരത്ത് കണ്ട ഒരനാഥബാലനെ തോളിലേറ്റി വീട്ടിലേക്ക് തിരിച്ചു പോയതും കളിപ്പിക്കാൻ, നല്ല വസ്ത്രമണിയിക്കാൻ അവിടത്തെ പത്‌നിയോടാവശ്യപ്പെട്ടതും ശേഷം അതീവ സന്തുഷ്ടനായി ഈദ് നമസ്‌കാരത്തിലേക്കു പോയതും തിരുനബി ചരിത്രത്തിലെ ധന്യവിശേഷങ്ങളിലൊന്നാണ്. കുഞ്ഞെന്തിനാണ് കരയുന്നത് എന്ന് നബിതിരുമേനിയുടെ ചൊദ്യത്തിന് മറപടിയായി തന്റെ ദീനമായ അനാഥത്വം കുഞ്ഞ് അവന്റെ ഭാഷയിൽ വരച്ച് കാട്ടിയപ്പോൾ നബിതിരുമേനിയുടെ കണ്ണുകൾ നിറഞ്ഞു. ദുർബലരോട് ഏറെ കനിവുള്ളവരായിരുന്നു നബിതിരുമേനി. അവരേറ്റവും കനിവും ദയാവായ്പും ചൊരിഞ്ഞത് കുട്ടികളോടായിരുന്നു. ചെറിയ കുട്ടികളെ […]