അഭിമുഖം

പഠിച്ചുവളരുന്ന ഒരിന്ത്യയാണ് സ്വപ്നം

പഠിച്ചുവളരുന്ന ഒരിന്ത്യയാണ് സ്വപ്നം

? എസ് എസ് എഫിന്റെ പ്രധാന പ്രവര്‍ത്തന മേഖല കേരളമായിരുന്നെങ്കിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ പലവിധേനയും അതിന്റെ സാന്നിധ്യം കണ്ടു തുടങ്ങിയിട്ട് കുറച്ചുകാലമായി. ആദ്യം എം എസ് ഒ ആയിരുന്നു. ശേഷം എസ് എസ് എഫ് എന്ന പേരില്‍ തന്നെ കേന്ദ്ര സര്‍വകലാശാലകളിലും മര്‍കസിന്റെയും മറ്റു സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തനങ്ങളുടെയും ഇടപെടലുകളോട് അനുബന്ധിച്ചും പ്രവര്‍ത്തിച്ചു പോരുന്നുണ്ട്. ഏകദേശം സംസ്ഥാനങ്ങളിലൊക്കെ സജീവ പ്രവര്‍ത്തനത്തിന് വേണ്ട സംഘടനാ സംവിധാനം തയാറായി കഴിഞ്ഞു. എസ് എസ് എഫ് നാളിതുവരെ കേരളത്തില്‍ സാധ്യമാക്കിയ […]

തൊള്ളായിരത്തി എഴുപതല്ല രണ്ടായിരത്തി പത്തൊമ്പത്

തൊള്ളായിരത്തി എഴുപതല്ല രണ്ടായിരത്തി പത്തൊമ്പത്

വിദ്യാര്‍ത്ഥികളെ കുറിച്ച് പറഞ്ഞ് തുടങ്ങാമെന്ന് തോന്നുന്നു. അരാഷ്ട്രീയതയും ഗാംഗിസവും ആഘോഷത്തിമര്‍പ്പും വര്‍ധിച്ചുവരുന്നു. റേവ് പാര്‍ട്ടികളും ലഹരിയും സാര്‍വത്രികമായിരിക്കുന്നു. വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടം തിരഞ്ഞെടുപ്പില്‍ മാത്രം ഒതുങ്ങുന്നു. ഇങ്ങനെയൊരു കാലത്ത് കാമ്പസ് ആക്ടിവിസത്തെ എങ്ങനെയാണ് കാണുന്നത്? സി കെ റാശിദ് ബുഖാരി: വിദ്യാര്‍ത്ഥികളെ പഴിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ആദ്യമേ പറയാനുള്ളത്. അവര്‍ കുറേക്കൂടി ക്രിയാത്മകമായും ധിഷണാപരമായും ആലോചിക്കുന്നവരാണ്. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ വളര്‍ച്ചയും അത് നല്‍കിയ അനന്തസാധ്യതകളും അവര്‍ പ്രയോജനപ്പെടുത്തുന്നു. അവരോട് സംസാരിക്കാനും അവരുടെ കഴിവുകളെ ശരിയായി പ്രയോഗിക്കാനും സമൂഹത്തിനു […]

2019: മോഡി റദ്ദാകും ഇന്ത്യ അതിജീവിക്കും

2019: മോഡി റദ്ദാകും ഇന്ത്യ അതിജീവിക്കും

അശുഭകരമായ ഒരു വിഷയം കൊണ്ട് ഈ അഭിമുഖം തുടങ്ങേണ്ടിവരുന്നതില്‍ എനിക്ക് സങ്കടമുണ്ട്. പക്ഷേ മറ്റെന്തിനെക്കാളും ഇത് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു എന്നതിനാലാണ് ഞാനിത് ചോദിക്കുന്നത്. നമ്മുടെ സമൂഹം എത്രകണ്ട് സഹിഷ്ണുതാപരമാണ്? മുസ്‌ലിം പേരുണ്ടായതിന്റെ പേരില്‍ ആള്‍കൂട്ട കൊലപാതകങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന വര്‍, മതത്തിന്റെ പേരില്‍ കൂട്ടമാനംഭംഗത്തിനിരയാകുന്ന പെണ്‍കുട്ടികള്‍, ജാതിയുടെ പേരില്‍ ജീവനോടെ കത്തിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍. നമുക്കെന്തു പറ്റിയതാണ്? ഈ വിഷയത്തില്‍ നിങ്ങളൊരു ബാലന്‍സിംഗ് സെന്‍സ് പരിഗണിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു പ്രത്യേക വീക്ഷണകോണിലൂടെ ഈ വിഷയത്തെ നിരീക്ഷിച്ചാല്‍ അത് സാധ്യമാകും. […]

റാഫേല്‍ ഇടപാട് ജുഡീഷ്യറിയിലും നുണപുരണ്ടുവോ?

റാഫേല്‍ ഇടപാട് ജുഡീഷ്യറിയിലും നുണപുരണ്ടുവോ?

36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിന് ഫ്രഞ്ച് കമ്പനിയായ ഡസ്സോള്‍ട്ട് ഏവിയേഷനുമായി, നരേന്ദ്ര മോഡി സര്‍ക്കാറുണ്ടാക്കിയ കരാറിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. യു പി എ സര്‍ക്കാറിന്റെ കാലത്ത് 126 വിമാനങ്ങള്‍ വാങ്ങാനായിരുന്നു ധാരണ. ഇതില്‍ 18 എണ്ണം നേരിട്ട് വാങ്ങാനും 108 എണ്ണം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി ചേര്‍ന്ന് ഡസ്സോള്‍ട്ട് നിര്‍മിക്കാനുമായിരുന്നു ഉദ്ദേശ്യം. ഇതില്‍ മാറ്റം വരുത്തി 36 എണ്ണം നേരിട്ട് വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ വില മൂന്നിരട്ടിയോളം […]

മനുഷ്യന്‍ ഇങ്ങനെ ആയാല്‍ മതിയായിരുന്നില്ല

മനുഷ്യന്‍ ഇങ്ങനെ ആയാല്‍ മതിയായിരുന്നില്ല

ശബരിമല സുപ്രിം കോടതി വിധിയെക്കുറിച്ചുള്ള ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും അഭാവം ഈ സമയത്ത് ഒരു അഭിമുഖത്തില്‍ വലിയ ചോദ്യചിഹ്നമാണ്. എന്താണ് അങ്ങയുടെ പ്രതികരണം? മറുപടി-ഒറ്റവാക്കില്‍ മറുപടി പറയേണ്ട വിഷയമല്ല ഇത്. ലിംഗസമത്വത്തിനും മതവിശ്വാസത്തിനുമുള്ള ഭരണഘടനാവകാശം, മതങ്ങളുടെ പുറംപാളിയായ ആചാരാനുഷ്ഠാനങ്ങള്‍, ഉള്‍ക്കാമ്പായ മൗലിക തത്വങ്ങള്‍, ഭക്തരുടെ വ്യാജമല്ലാത്ത വികാരങ്ങള്‍ എന്നിവയെല്ലാം ശബരിമല സ്ത്രീപ്രവേശന കാര്യത്തില്‍ പരിഗണിക്കാനുണ്ടണ്ട്. പക്ഷേ തത്‌സംബന്ധിയായി ഇപ്പോള്‍ നമ്മുടെ മുമ്പിലുള്ള പ്രശ്‌നം മറ്റൊന്നാണ്. മതമൈത്രിയുടെയും ബഹുസ്വരതയുടെയും ലോകോത്തര പ്രതീകമായ ശബരിമലയുടെ പേരില്‍ മേല്‍പ്പറഞ്ഞവയുടെ ഹന്താക്കള്‍ക്ക് കേരളത്തെ അടിയറവെയ്ക്കണോ […]

1 4 5 6 7 8 14