ഇലയനക്കങ്ങള്‍

ദേഷ്യം ഇത്രക്കുണ്ടോ, എങ്കില്‍ കൊണ്ടേ പോകൂ

ദേഷ്യം ഇത്രക്കുണ്ടോ,  എങ്കില്‍ കൊണ്ടേ പോകൂ

പണ്ടൊരു രാജാവുണ്ടായിരുന്നു. ഒട്ടിഷ്ടമായിരുന്നു, നായാട്ട.് പ്രാവിനേയും കൂടെക്കൂട്ടിയാണ് വേട്ടക്ക് പോവുക. ഒരു നാള്‍ ഘോരവനത്തില്‍ വേട്ടയാടിക്കൊണ്ടിരിക്കെ, രാജാവിന് ദാഹം വന്നു. ചങ്കുപൊട്ടുന്ന പെരും ദാഹം. പക്ഷേ, എവിടേയും വെള്ളം കിട്ടാനില്ല. അങ്ങനെയിരിക്കവെ, ഒരു മരത്തിന്‍റെ കീഴ്ഭാഗത്ത് കൂടെ ഒരു മാതിരി വെള്ളം ഒലിച്ചിറങ്ങുന്നു. ദാഹം മൂത്ത രാജന്‍ ഓടിച്ചെന്ന് കൈക്കുന്പിളില്‍ ആ വെള്ളം കോരിയെടുത്ത് കുടിക്കാനോങ്ങി. അപ്പോഴേക്കും പ്രാവ് പിടഞ്ഞുപറന്ന് അത് തട്ടിമറിച്ചുകളഞ്ഞു, അസത്ത്! രണ്ടാമതും രാജാവ് കയ്യില്‍ വെള്ളം പിടിച്ചു. ചുണ്ടോടടുപ്പിക്കേണ്ട താമസം, പ്രാവ് വീണ്ടും […]

പടച്ചോനേപ്പോലും പണയം വെക്കുന്ന ദുനിയാവ്

 പരിധി കവിഞ്ഞ വികാര വിചാരങ്ങള്‍ പടുകുഴിയിലേക്കുള്ളതാണ്.ഇത്തരം ഘട്ടങ്ങളില്‍ വാണം പോലെ കത്തിയുയരുന്ന മോഹങ്ങളുടെ കഴുത്തുവേട്ടേണ്ടത് നമ്മളാണ്  

പുറക്കുള്ളിലെ ചങ്ങാതിക്കൂട്ടം

ഒമ്പതാം ക്ലാസ്സിലെ ആ പെങ്കുട്ടിയെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ക്ഷീണിച്ച മുഖം, അശ്രദ്ധമായ ഉടുപ്പുകള്‍, ആദ്യം കണ്ടപ്പോള്‍ തന്നെ ഒരു തരം പകചമായ നോട്ടമായിരുന്നു അവളുടേത്. [തുടര്‍ന്നു വായിക്കുക]

മറപൊളിക്കുന്ന ഏറ്റു പറച്ചിലുകള്‍

ജീവിതത്തില്‍ പച്ചയായ ആവിഷ്കാരങ്ങള്‍ ഇപ്പോള്‍ കൂടുന്നു. അതിന്നു നല്ല മാര്‍ക്കറ്റും ഉണ്ട്. ചില ആനുകാലികങ്ങളുടെ രതിസര്‍വേയ്കളും ഇതേ കമ്പോളത്തെ ലക്ഷ്യം വെച്ചാണ്. [തുടര്‍ന്നു വായിക്കുക]