ഫീച്ചര്‍

'ഫൗസിയ തസ്നി ക്ക് പഠിക്കുകയാണ്'

റഫീഖ് പാറക്കല്‍      ‘ഫൗസിയ തസ്നി ക്ക് പഠിക്കുകയാണ്’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പോസ്റ് ഇട്ടത് ഈയുള്ളവാണ്. മറ്റൊന്നും ഉദ്ദേശിച്ച് ആയിരുന്നില്ല. പല സുഹൃത്തുക്കളും ഷെയര്‍ ചെയ്തു വന്ന ഒരു ഇന്ത്യാവിഷന്‍ ക്ളിപ്പിംഗ് ഈയുള്ളവും കണ്ടു. അപിര്‍മിതിയല്ലെന്നു ഉറപ്പാക്കാന്‍ ഇന്ത്യാവിഷന്റെ വെബ്സൈറ്റിലും പോയി ാക്കി. പതിട്ടുെ വര്‍ഷമായി പ്രവാസ ജീവിതം യിക്കുന്ന വെറുമൊരു സാധാരണ മലപ്പുറത്തുകാരന്‍ എന്ന ിലയില്‍ സ്വന്തം ഉപ്പയെയും പെങ്ങളെയും ഭാര്യയെയും കുറിച്ചു പൂരപ്പാട്ട് പാടുന്നത് കേട്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നി, അറിയുന്ന ഭാഷയില്‍ […]

മാനം പോയി

ജിതിന്‍   ങ്ങനെ അവരങ്ങ് പോയി… ഇറ്റാലിയന്‍ നാവികര്‍… കോണ്‍സ്റബിള്‍ കുട്ടന്‍പിള്ളക്ക് സമന്‍സും കൊണ്ട് ചെല്ലാനാകുന്നതിലും ദൂരേക്ക്. എന്തൊക്കെ ബഹളമായിരുന്നു? കപ്പല്‍ പിടിച്ചെടുക്കുന്നു, നഷ്ടപരിഹാരം ആവശ്യപ്പെടുന്നു, നീ കേസ് എടുക്ക്, വേണ്ട ഞാന്‍ കേസ് എടുക്കാം, നീയാരാടേ കേസ് എടുക്കാന്‍, പുതിയ കോടതി വേണോ? പഴയ കോടതി മതിയോ? എന്നിട്ടിപ്പോ എന്തായി?   കടല്‍കൊല എന്ന് ഓമനപേരിട്ടു വിളിക്കുന്ന ഈ കേസില്‍ തുടക്കം മുതല്‍ നമുക്ക് പാളിയിട്ടുണ്ട്. കപ്പലില്‍ നിന്നുള്ള വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസ് ചുമത്തി […]

ജാരന്മാര്‍ കേരളത്തില്‍

   കേരളത്തില്‍ വേനല്‍ചൂട് മുറുകുകയാണ്. നദികളെല്ലാം വറ്റിവരണ്ടു. കൃഷികള്‍ വെള്ളംകിട്ടാതെ കരിഞ്ഞുണങ്ങുന്നു. നിത്യോപയോഗസാധനങ്ങളുടെ വില വേനല്‍ച്ചൂടുപോലെ കുതിച്ചു കയറുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ മലയാളിയുടെ വെപ്പും കുടിയും നിലച്ചു തുടങ്ങി. വിപണിയിലാണെങ്കില്‍ മൊത്തവ്യാപാരി ഒരു രൂപ കൂട്ടിയാല്‍ ചില്ലറ വ്യാപാരി പത്തുരൂപ കൂട്ടുന്നു. തരാതരം പോലെ പിടിച്ചുപറിക്കുന്നു. വിലവര്‍ധന നിയന്ത്രിക്കാനോ പൂഴ്ത്തിവെപ്പും കരിച്ചന്തയും തടയാനോ ആരുമില്ല. പൊതുവിതരണവകുപ്പ് ‘ആകെമൊത്തം’ അഴിമതി ആരോപണത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നു. വകുപ്പു മന്ത്രി ഒന്നിനു പിറകെ ഒന്നായി വിജിലന്‍സ് അന്വേഷണങ്ങള്‍ നേരിടുന്നു. […]

കുലംകുത്തികള്‍

ആഷിക് ബി പി        അല്ലെങ്കിലും ഇന്ത്യയിലെ ഇസ്ലാമിക തീവ്രവാദികള്‍ കുലംകുത്തികള്‍ ആണ്. പഹയന്‍മാര്‍ ബോംബുവെക്കുന്നത് മുസ്ലിം ഭൂരിപക്ഷ ഏരിയകളില്‍!! മരിക്കുന്നതും അവര്‍… പിന്നീട് കേസില്‍ കുടുക്കപ്പെടുന്നതും മുസ്ലിം യുവാക്കള്‍.. മാത്രമല്ല, ഈ ഹമുക്കുകള്‍ സ്ഫോടനം ഒരു വെടിക്കെട്ടുപോലെ അവിടുത്തെ കടയില്‍ ഇരുന്നു കാണുകയും ചെയ്യും. കഴിഞ്ഞു പോരുമ്പോള്‍ സ്വന്തം ഐഡന്റിറ്റി കാര്‍ഡ്, ഉര്‍ദു ലഘുലേഖകള്‍, ഉറുമാലും, സ്വന്തം തലയിലെ തൊപ്പിയും, താടിയിലെ ചില രോമങ്ങളും ഒക്കെ അവിടെ അവശേഷിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് തുമ്പ് […]

സൂര്യനെല്ലിയും ചില നീതിന്യായ ചിന്തകളും

മനോജ് എം     എം എം മണിയുടെ പ്രശ്നത്തില്‍ രണ്ടു ദശകത്തിനു ശേഷം പുനരന്വേഷണം ആകാം എന്നു പറഞ്ഞ കോണ്‍ഗ്രസ് ഇപ്പോള്‍ സൂര്യനെല്ലി പ്രശ്നത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്. അതിനു കാരണം പാര്‍ട്ടിയിലെ മാന്യന്‍ എന്നറിയപ്പെടുന്ന പി ജെ കുര്യന്‍ പ്രതിസ്ഥാനത്ത് വന്നതു കൊണ്ടാണെന്ന് ഏതൊരാള്‍ക്കും അറിയാം. ഒരിക്കല്‍ തീര്‍പ്പു കല്‍പിച്ച ഇടുക്കിയിലെ കേസ് മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വീണ്ടും തുറന്ന സര്‍ക്കാര്‍ സൂര്യനെല്ലിയിലെ ഇരയുടെ ആവര്‍ത്തിച്ചുള്ള വെളിപ്പെടുത്തലിനോട് കണ്ണടച്ചു കൊണ്ട് സ്വയം അപഹാസ്യരാവുകയാണ്. പീഡിപ്പിക്കപ്പെട്ട ഇരയുടെ […]

1 3 4 5 6 7 10