ഫീച്ചര്‍

രാജ്യസഭയില്‍ ലീഗിനെന്തുകര്യം.

മുസ്ലിം ലീഗുകാര്‍ രാജ്യസഭയില്‍ ചെന്നിട്ട്‌ എന്ത് ചെയ്യാനാണ്.   മുസ്ലിം ലീഗുകാര്‍ രാജ്യസഭയില്‍ ചെന്നിട്ട് എന്തുചെയ്യാനാണ് എന്ന് കോണ്‍ഗ്രസുകാര്‍ക്ക് ചോദിക്കാം. മൂന്ന് പതിറ്റാണ്ടിനിടെ ബി വി അബ്ദുള്ളക്കോയ എത്ര പ്രസംഗം നടത്തിയെന്ന് പാര്‍ട്ടിക്ക് ആത്മപരിശോധന നടത്താവുന്നതാണ്. കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. പി ജെ കുര്യന്‍, ജോയി എബ്രഹാം, സി പി നാരായണന്‍ എന്നിവര്‍ വിജയിച്ചു. സംസ്ഥാനത്തു നിന്ന് നിലവില്‍ രാജ്യസഭയില്‍ ഉള്ള അംഗങ്ങള്‍ ഇനി പറയുന്നവരാണ്: വയലാര്‍ രവി, എം പി അച്യുതന്‍, പി […]