കവര്‍ സ്റ്റോറി

‘ദ വയര്‍’ ന്നെതിരെ വ്യാജവാര്‍ത്ത കേസ്, റെയ്ഡ്: കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്

‘ദ വയര്‍’ ന്നെതിരെ  വ്യാജവാര്‍ത്ത കേസ്, റെയ്ഡ്:  കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്

കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ വക്താക്കളിലൊരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടുത്തിടെ “ദ വയര്‍’ വെബ്‌സൈറ്റിന്റെ എഡിറ്റര്‍മാരുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. “ദ വയര്‍’ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ വ്യാജമാണെന്ന് അവകാശപ്പെടുന്നതോടൊപ്പം സ്ഥാപനത്തിനെതിരെ വഞ്ചനാക്കുറ്റവും ഗൂഢാലോചനയും ആരോപിച്ചാണ് എഡിറ്റര്‍മാരുടെ വീടുകളില്‍ പൊലീസ് അന്വേഷണമുണ്ടായത്. എന്നാല്‍ വ്യാജ വാര്‍ത്തകള്‍ക്ക് ഒരു കാലത്തും പഞ്ഞമുണ്ടായിട്ടില്ലാത്ത, ഇന്ത്യ പോലൊരു രാജ്യത്ത്, അടിസ്ഥാന രഹിത വാര്‍ത്തകള്‍ സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുമ്പോള്‍ പൊതുവേ അവയെ അവഗണിക്കുന്ന നിലപാട് എടുക്കുന്ന സര്‍ക്കാരാണ് […]

ഈ ചട്ടക്കൂടിനെ അതിജയിക്കാൻ ഇരട്ടി ജാഗ്രത പോരാതെവരും

ഈ ചട്ടക്കൂടിനെ അതിജയിക്കാൻ ഇരട്ടി ജാഗ്രത പോരാതെവരും

കേരള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി വരാനിരിക്കുന്ന വിഷയങ്ങളെ സംബന്ധിച്ച ഒരു കരട് രേഖ പ്രസിദ്ധീകരിക്കുകയും അവ ജനകീയ ചർച്ചക്ക് വിധേയമാക്കുകയും ചെയ്യുന്ന പ്രക്രിയ നടക്കുന്ന സമയമാണിത്. സമൂഹ ചർച്ചയുടെ അടിസ്ഥാനത്തിൽ നിലപാട് രേഖകൾ രൂപീകരിക്കുകയും അവയെ മാനദണ്ഡമാക്കി ചിട്ടപ്പെടുത്തുന്ന നാല് പാഠ്യപദ്ധതി ചട്ടക്കൂടുകളുടെ (ശൈശവ കാല വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം) കരടിൻമേൽ സെമിനാറുകൾ, സംവാദങ്ങൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്താണ് പാഠ്യപദ്ധതി ചട്ടക്കൂടുകൾ തയാറാക്കുന്നത്. ഇങ്ങനെ രൂപീകരിക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടുകളെ അടിസ്ഥാനപ്പെടുത്തിയാണ് പാഠപുസ്തകങ്ങളും […]

സംവരണത്തെ ഇല്ലാതാക്കുമോ ഈ വിധി ?

സംവരണത്തെ  ഇല്ലാതാക്കുമോ ഈ വിധി ?

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ജോലികളിലും 10 ശതമാനം സംവരണം ഉറപ്പുവരുത്തുന്ന വിധികളെ ശരിവച്ച് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച്. അഞ്ചംഗ ബെഞ്ചില്‍ ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, ബെല ത്രുവേദി, ജെ ബി പര്‍ദിവാല എന്നീ മൂന്ന് പേരും ഭരണഘടനയുടെ 103-ാം ഭേദഗതിയെ അനുകൂലിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് യുയു ലളിതും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടും വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. അതേസമയം, സാമ്പത്തിക നിലവാരത്തെ മാനദണ്ഡമായി എടുത്തുകൊണ്ട് സംവരണം ഏര്‍പ്പെടുത്തുന്ന രീതി ഭരണഘടനാ […]

അഭിവാദ്യങ്ങള്‍ ആദരണീയനായ എഡിറ്റര്‍

അഭിവാദ്യങ്ങള്‍  ആദരണീയനായ എഡിറ്റര്‍

എഡിറ്റര്‍ മിസ്സിംഗ് റൂബന്‍ ബാനര്‍ജിയുടെ പുസ്തകമാണ്. റൂബന്‍ ബാനര്‍ജിയെ മറക്കരുത്. ഭരണകൂടത്താല്‍ വേട്ടയാടപ്പെടുന്ന സിദ്ധാര്‍ഥ് വരദരാജനെയും ദ വയര്‍ പോര്‍ട്ടലിനെയും മറക്കരുത് എന്നതുപോലെ റൂബന്‍ ബാനര്‍ജി എന്ന ഔട്ട്‌ലുക്കിന്റെ പഴയ എഡിറ്ററെയും നാം ഓര്‍ക്കേണ്ടതുണ്ട്. മറ്റൊരു കാലത്തായിരുന്നെങ്കില്‍, നമ്മുടെ ഇന്ത്യ ഇന്നുള്ളതുപോലെ ഭരണകൂട ഭയത്തിന്റെ ഇരുള്‍ദിനങ്ങളില്‍ അല്ലായിരുന്നെങ്കില്‍ റൂബന്‍ ബാനര്‍ജിയുടെ എഡിറ്റര്‍ മിസ്സിംഗ് ഒരു അസാധാരണ പുസ്തകമായേനെ. പക്ഷേ, ഇന്നത്തെ നമ്മുടെ രാജ്യത്ത് അതൊരു സാധാരണ വര്‍ത്തമാന പുസ്തകം മാത്രമാണ്. കൊവിഡ് കാലത്ത്, ഒരു രാഷ്ട്രം, ലോകത്തിലെ […]

ഒരു പ്രമുഖചാനലിലെ വലിയ കുഴികള്‍

ഒരു പ്രമുഖചാനലിലെ  വലിയ കുഴികള്‍

ചരിത്ര കോണ്‍ഗ്രസിലെ സെമിനാറിനിടെ വയോധികനായ ഇര്‍ഫാന്‍ ഹബീബ് തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്നും ആ വേദിയില്‍ തന്റെ നേര്‍ക്കുണ്ടായ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ അറസ്റ്റുചെയ്യാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുള്ള നേതാവ് തടഞ്ഞുവെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപണമുന്നയിച്ചതിന് പിറ്റേന്ന് മലയാളത്തിലെ പ്രമുഖ ടെലിവിഷന്‍ ചാനലിലെ പ്രമാണിയായ ഒരവതാകരന്‍ തന്റെ അവതരണം തുടങ്ങുന്നത് ഗവര്‍ണര്‍ക്ക് പോലും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത നാടായി കേരളം മാറിയോ എന്ന ചോദ്യമുന്നയിച്ചാണ്. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച്, ചരിത്ര സെമിനാറില്‍ ഗവര്‍ണര്‍ […]

1 4 5 6 7 8 84