കാണാപ്പുറം

തീര്‍ത്ഥാടന വഴി പുഴയായി മാറിയപ്പോള്‍

ചില സുഹൃത്തുക്കളുടെ തെറ്റായ ഉപദേശം കാരണം ഹജ്ജ് റിപ്പോര്‍ട്ടിംഗ് വേളയില്‍ ഹജ്ജ് ചെയ്യാനാവാതെ പോയ വേദന മറക്കാനാവില്ലെന്ന് ലേഖകന്‍. സഊദി സര്‍ക്കാറിന്റെ ഔദ്യോഗിക വിദേശ മീഡിയ സംഘത്തിലെ ഏക ഇന്ത്യന്‍ പ്രതിനിധിയായിരിക്കെ ഏറ്റ നിര്‍ഭാഗ്യത്തിന്റെ കടംവീട്ടാന്‍ പിറ്റെ വര്‍ഷം കിട്ടിയ ഒരവസരം പ്രളയത്തില്‍ മുങ്ങിയ അനുഭവം. അതോടൊപ്പം ലോക മീഡിയ ഒരു ഹോട്ടല്‍ മുറിയില്‍ കുടുങ്ങിപ്പോയ ഹജ്ജ്കാലവും 2009ലെ ഒരു ഹജ്ജ് റിപ്പോര്‍ട്ടിംഗിനെപ്പറ്റി മലയാളി മാധ്യമപ്രവര്‍ത്തകന്‍. കാസിം ഇരിക്കൂര്‍ 2009ലെ ദുല്‍ഹജ്ജ് ഒമ്പത്. ബുധനാഴ്ചയാണെന്നാണ് ഓര്‍മ. പുലര്‍ച്ചെ […]

സലഫിസത്തിന്റെ ജീര്‍ണ മുഖങ്ങള്‍

സലഫിസത്തിന്റെ  ജീര്‍ണ മുഖങ്ങള്‍ അധികാരസ്ഥാനമാനങ്ങള്‍ക്കുവേണ്ടിഏതറ്റംവരെപോകാനുംസലഫികള്‍തയ്യാറാവുന്നതിന്റെ തെളിവാണല്ലോകേരളത്തിലെമുജാഹിദുകള്‍ക്കിടയിലെഭിന്നിപ്പുംപിളര്‍പ്പും. ഏറ്റവുമൊടുവിലായി, ഈജിപ്തിലുംസലഫികള്‍പിളര്‍പ്പിന്റെവക്കിലെത്തിയിരിക്കുകയാണ്. ശാഹിദ് സമീപകാലത്ത് ആഗോളമാധ്യമങ്ങളില്‍ ‘സലഫിസം’ ചര്‍ച്ചാവിഷയമായത് ഈജിപ്തിലെ പൊതു തെരഞ്ഞെടുപ്പില്‍ അല്‍നൂര്‍ പാര്‍ട്ടി ഇരുപത്തിയഞ്ച് ശതമാനത്തോളം സീറ്റ് നേടിയപ്പോഴാണ്. 1984 തൊട്ട് അലക്സാണ്ടറിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘അദ്ദഅ്വത്തുല്‍ സലഫിയ’ എന്ന മതപ്രസ്ഥാനത്തിന്റെ കീഴില്‍ 2011ല്‍ അല്‍നൂര്‍ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ആദ്യമൊന്നും ആരുമത് ഗൌരവത്തിലെടുത്തിരുന്നില്ല. ഭദ്രമായ സംഘടനാ സെറ്റപ്പോ രാഷ്ട്രീയ ദിശാബോധമോ ഇല്ലാതെ നാലായിരത്തോളം വരുന്ന പള്ളികള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം വഴി അനുയായികളെ തങ്ങളുടെ ചിറകിനടിയില്‍ നിര്‍ത്തുന്ന ഈ […]

പന്ത്രണ്ടാമത്തെ കളിക്കാരന്‍

കളിക്കളത്തിലിറങ്ങാനുള്ള അവസരത്തിനായി അര്‍ക്കെങ്കിലും പരിക്കേല്‍ക്കുന്നതും കാത്തിരിക്കുന്ന പന്ത്രണ്ടാമത്തെകളിക്കാരനാണ് ഇന്ത്യന്‍ മുസ്ലിം.  

വസന്ത കാലത്തും അറബികള്‍ വാങ്ങി വെക്കുന്നതെന്ത്?

മുല്ലപ്പൂ മണമുള്ള കാറ്റ് നിലച്ചു.വിപ്ലവങ്ങളെ അട്ടിമറിച്ചും അറബികളെ കബളിപ്പിച്ചും മറക്കുപിന്നില്‍ നില്ക്കുന്ന ശക്തികളാണ് പിടിക്കപ്പെടേണ്ടത്  

റെയ്സിന്ന കുന്നില്‍ മറ്റൊരു പ്രതിഷ്ഠ വരാതിരിക്കാന്‍

ഇന്ത്യയെ കുറിച്ച് ചോദിച്ച വിദേശ മാധ്യമങ്ങളും പ്രവര്‍ത്തകരും, രാഷ്ട്രീയ നിരീക്ഷകരും വാചാലമാവുക രാഷ്ട്രീയ-ഭരണ നേതൃത്വത്തില്‍ നില നില്ക്കുന്ന മത വൈചാര്യത്തിന്റെ മനോഹര്യത തൊട്ട് കാട്ടിയവും. [തുടര്‍ന്നു വായിക്കുക]