കരിയര്‍ ക്യൂസ്

അക്കാദമിക വായനയും ചിന്തയും

അക്കാദമിക വായനയില്‍ നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്സിന്റെ വിവിധ വായനകളാണുണ്ടാവുക. അതില്‍ സിലബസ് പ്രകാരമുള്ള ടെക്സ്റുകള്‍, വിഷയവുമായി ബന്ധപ്പെട്ട റഫറന്‍സ് ഗ്രന്ഥങ്ങള്‍ പഠനഗ്രന്ഥങ്ങള്‍, മാഗസിനുകള്‍ തുടങ്ങിയവ കടന്നുവരും. യാസര്‍ അറഫാത്ത് ചേളന്നൂര്‍ ഈ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകം ശശി തരൂര്‍ എഴുതിയ ‘ജമഃ കിറശരമിമ’ എന്ന ഇംഗ്ളീഷ് പുസ്തകമാണ്. എന്‍ ഡി ടി വിക്ക് അനുവദിച്ച അഭിമുഖത്തില്‍ ശശി തരൂര്‍ പറയുന്നത് തീര്‍ത്തും രസകരമായ ഒരു കാര്യമാണ്: “ഞാനീ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് എന്റെ […]

ജയിക്കാന്‍ കുരുക്ക് വഴികള്‍

അവധിക്കാലവും ഞായറാഴ്ചയും എന്താണെന്നറിഞ്ഞിട്ടില്ലാത്ത കുട്ടികളുമുണ്ട്. അവര്‍ ആ സമയത്ത് വല്ല നിര്മാണതൊഴിലാളികടുയും കൂടെ പോകും. വൈകുന്നേരല്‍ അഞ്ഞൂറില്‍ കുറയാതെ കീശയില്‍ പോരും. ഉമ്മയുടെ കയ്യില്‍ കൊടുക്കുംപൊഴുള്ള സന്തോഷം ഒന്നു വേറെ തന്നെ. [തുടര്‍ന്നു വായിക്കുക]

1 9 10 11