കരിയര്‍ ക്യൂസ്

സ്കോളര്‍ഷിപ്പിന്‍റെ പെരുമഴക്കാലം

സ്കോളര്‍ഷിപ്പിന്‍റെ പെരുമഴക്കാലം

മലപ്പുറം ജില്ലയിലെ വെന്നിയൂരിലാണ് ഉനൈസിന്‍റെ വീട്. സാന്പത്തിക ഭദ്രതയുള്ള ഒരു കുടുംബത്തില്‍ നിന്നുള്ള മിടുക്കനായ വിദ്യാര്‍ത്ഥിയാണ് അവന്‍. ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ യൂണിവേഴ്സിറ്റിയിലെ പ്രശസ്തമായ ഇസ്ലാമിക്സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് എം എ കഴിഞ്ഞപ്പോള്‍ ഉനൈസ് യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ (യുജിസി) നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (NET) എഴുതി. ഉയര്‍ന്ന മാര്‍ക്കോടെ നെറ്റ് പാസായ അവന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (ജെആര്‍എഫ്) നേടുകയും ചെയ്തു. അവന്‍റെ നാട്ടില്‍ ജെആര്‍എഫ് നേടുന്ന ആദ്യത്തെ ആള്‍. ഇനി […]

സ്കോളര്‍ഷിപ്പുകള്‍

സ്കോളര്‍ഷിപ്പുകള്‍

കോഴിക്കോട് ജില്ലയിലെ ചാലിയത്തെ ആസിഫിന്‍റെ കഥ പറയാം. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ അഡ്മിഷന്‍ നേടി കുസാറ്റ് പുളിങ്കുന്ന് കാന്പസിലേക്ക് പോവുന്പോള്‍ അവനു മുന്നില്‍ ഒരു വലിയ ചോദ്യമുണ്ടായിരുന്നു; ഈ കോഴ്സ് എങ്ങനെ പൂര്‍ത്തിയാക്കും? കയ്യില്‍ കാശില്ല. കൂട്ടുകാര്‍ ഒപ്പിച്ചു തന്ന അഡ്മിഷന്‍ ഫീസ് കൊണ്ട് എവിടെയുമെത്തില്ല. ബിടെക് പൂര്‍ത്തീകരിക്കാന്‍ മറ്റെന്തെങ്കിലും വഴി കാണേണ്ടിവരും. നിസ്സഹായനായിപ്പോയ ആസിഫ് ആ ഘട്ടത്തിലാണ് എസ്എസ്എഫ് വിസ്ഡം സ്കോളര്‍ഷിപ്പിനെക്കുറിച്ച് കൂട്ടുകാരില്‍ നിന്നറിയുന്നത്. പിന്നീടുള്ള കാന്പസ് ജീവിതം ആസിഫിന് മറക്കാനാവില്ല. ഉയര്‍ന്ന മാര്‍ക്കോടെ ബിടെക് പാസായ […]

വേണം മുക്കൊരു തിങ്ക്-ടാങ്ക്

വേണം മുക്കൊരു  തിങ്ക്-ടാങ്ക്

“ഇന്ത്യയിലെ മുഴുവന്‍ ജങ്ങളുടെയും ജീവിത നിലവാരം ഉയര്‍ത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര വിദ്യാഭ്യാസ ഗവേഷണ സംഘമാണ് ഞങ്ങള്‍. ഈ ലക്ഷ്യത്തിു വേണ്ടി പക്ഷേ, ഞങ്ങള്‍ ഒരു പ്രൈമറി സ്കൂള്‍ പോലും ടത്തുന്നില്ല. പൊതുജാരോഗ്യ കേന്ദ്രങ്ങളോ ബോധവത്കരണ പദ്ധതികളോ ഞങ്ങളുടെ കീഴിലില്ല. പക്ഷേ, വളരെ വ്യത്യസ്തമായി ഞങ്ങളത് ചെയ്യുന്നു. ഗവേഷണം, സെമിാര്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് ജങ്ങളുടെ നിലവിലുള്ള ആശയങ്ങള്‍, അഭിപ്രായങ്ങള്‍, ചിന്താരീതികള്‍ തുടങ്ങിയവയില്‍ സമൂലമായ മാറ്റം വരുത്തി ഞങ്ങള്‍ ലക്ഷ്യം സാധിക്കുന്നു”. യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാിയ 2012ല്‍ പുറത്തുവിട്ട പഠത്തില്‍ […]

വിദേശകോഴ്സുകള്‍, സ്വകാര്യ സര്‍വ്വകലാശാലകള്‍

ഇന്ത്യയിൽ 120 സ്വകാര്യ സര്‍വകലാശാലകള്‍ ിലവിലുണ്ട്. ഇവയില്‍ മിക്കതും പണം കൊയ്യുന്ന ബിസിസ് സ്ഥാപങ്ങളാണെങ്കിലും ചില സ്വകാര്യ സര്‍വ്വകലാശാലകള്‍ അക്കാദമിക മികവിലും വിദ്യാര്‍ത്ഥികള്‍ക്ക് ല്‍കുന്ന സാമ്പത്തിക സഹായത്തിലും ഏറെ മുന്നിട്ടു ില്‍ക്കുന്നു. അത്തരം പ്രൈവറ്റ് യൂണിവേഴ്സിറ്റികളെക്കുറിച്ചാണ് ഈ ലക്കം ഡയറക്ഷന്‍. ഇന്ത്യയിലെ ആഗോളവത്കരണാന്തര വിദ്യാഭ്യാസ മാറ്റങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒരു ഘടകമാണ് പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍. ഭാരതം സ്വതന്ത്രമായതു മുതല്‍ സ്വകാര്യ വ്യക്തികള്‍ ഫണ്ട് ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 1995 ഒക്ടോബര്‍ 11് സിക്കിം മണിപ്പാര്‍ യൂണിവേഴ്സിറ്റി […]

ഇനി ഏത് കോഴ്സ് തിരഞ്ഞെടുക്കും?

നാലു കാര്യങ്ങളാണ് ഏതൊരു കോഴ്സ് തിരഞ്ഞെടുക്കുമ്പോഴും പരിഗണിക്കേണ്ടത്.നി ങ്ങളുടെ അഭിരുചിയാണ് ഇതില്‍ പരമ പ്രധാനം .  വിദ്യാര്‍ത്ഥി ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സമയമെടുത്ത് ഉത്തരം കാണുന്ന ചോദ്യമിതാണ്: ‘ഇി ഏത് കോഴ്സ് തിരഞ്ഞെടുക്കും?’ ആശങ്കകള്‍ അവശേഷിക്കുകയും അതേസമയം ഭാവി ജീവിതത്തെ ഏറെ സ്വാധീിക്കുകയും ചെയ്യുന്ന ഈയൊരു നിര്‍ണായക ചോദ്യത്ത്ി വ്യക്തവും വിശദവുമായ ഒരുത്തരം എങ്ങ കാണും? പത്താം ക്ളാസും, പ്ളസ്ടുവും കഴിഞ്ഞവര്‍ക്കാണ് കൂടുതല്‍ ആശങ്ക. ഡിഗ്രി, പി ജി കഴിഞ്ഞവരും ചിലപ്പോള്‍ അടുത്ത കോഴ്സ് ഏതാണെന്ന് തീരുമാിക്കുമ്പോള്‍ അബദ്ധം കാണിക്കാറുണ്ട്. അപ്പോള്‍ ആശങ്കകള്‍ […]