തളിരിലകള്‍

അഖിലലോക പത്നിമാരേ, പ്രതികരിക്കുവീന്‍

ഒരാളുണ്ട്; അയാള്‍ക്ക് അയാളെ പറ്റി വലിയ മതിപ്പാണ്. ഭാര്യയെപ്പറ്റി കടുത്ത പുഛവും. കേരളീയ രാഷ്ട്രീയത്തിന്‍റെ ഉള്‍പിരിവുകള്‍ മുതല്‍ ആഗോള വിലക്കയറ്റത്തിനു പിന്നിലെ ബ്ലാക്കിക്കോണമി വരെയുള്ള സര്‍വസംഗതികളും വിമര്‍ശനബുദ്ധ്യാ നോക്കിക്കാണുന്ന ദാര്‍ശനികപ്രതിഭയാണ് താനെന്നാണ് അയാളുടെ വിചാരം. അര അളവോളം അതു ശരിയുമാണ്. അതല്ല കാര്യം. തന്നെ കെട്ടിയവള്‍ ഒന്നിനും കൊള്ളാത്ത ഒരു പീക്കിരിയാണെന്ന ധാരണ അയാളില്‍ മൂടുറച്ചു പോയിരിക്കുന്നു. പ്രഭാഷണം, ചര്‍ച്ചകള്‍, മീറ്റിംഗുകള്‍, കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍ എന്നിവയാണ് തന്‍റെ ആള്‍ക്കൂട്ടയിടങ്ങള്‍ എന്ന് അയാള്‍ക്കറിയാം. പെണ്ണുകാണല്‍, നിശ്ചയം, കല്ല്യാണം, വീടുകൂടല്‍, […]

ഞാനെന്ന ഭാവത്താല്‍

ഫൈസല്‍ അഹ്സനി ഉളിയില്‍ പൂനെ  മലയാളി സമാജം, മാസങ്ങള്‍ക്കു മുമ്പ് തുടങ്ങിവച്ച കച്ചവട മേലാളന്മാര്‍ക്കുള്ള ആഴ്ച സംഗമങ്ങളില്‍ ആരു ക്ളാസെടുത്തിട്ടും തൃപ്തിയാവാഞ്ഞാണ്, ഒടുക്കം എന്നെ ക്ഷണിച്ചത്! കൊച്ചിയിലെ ‘പാരഡൈസ് ടവേഴ്സി’ല്‍ അഞ്ചു മാസം മുമ്പ് ടന്ന ബിസിസ് എക്സിക്യൂട്ടീവുകളുടെ പഠശിബിരത്തില്‍ എന്റെ ക്ളാസ് കേട്ട് മനം നിറഞ്ഞ ആരോ ആണ് അവര്‍ക്ക് എന്നെ പരിചയപ്പെടുത്തിയത്. പൂയിെല്‍ ചെന്നുാക്കുമ്പോള്‍ തിങ്ങി നിറഞ്ഞ സദസ്സ്. ഉയര്‍ന്ന ഉദ്യോഗസ്ഥരും, പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളും ബിസിസുകാരും മാത്രമുള്ള സദസ്സ്. ഞാന്‍ ക്ളാസ് തുടങ്ങിയപ്പോള്‍, കണ്ണുകളില്‍ സൂര്യകാന്തിപ്പൂക്കളുടെ […]

എപ്പോഴാണ് ക്ഷമയുടെ നേരം ?

ജീവിക്കുന്നത് സ്വര്‍ഗത്തിലല്ലെന്ന് ബോധം വേണം. രകത്തിലല്ലെന്ന തിരിച്ചറിവും വേണം. എന്നാല്‍ രണ്ടിന്റെയും ഇടകലര്‍ന്ന ഗന്ധരുചികള്‍ ഇടക്കിടെ മ്മെ തേടിയെത്തും. സ്വര്‍ഗവും രകവും അല്ലാഹുവിന്റേതാണ്. സ്വര്‍ഗാുഭവങ്ങള്‍ക്ക് ന്ദിചെയ്യുക. രകാുഭവങ്ങളോട് ക്ഷമിക്കുക. ക്ഷമ ആദ്യഘട്ടത്തില്‍ തന്നെ വേണം. മറ്റു മാര്‍ഗങ്ങളില്ലാതാവുമ്പോഴുള്ള പുണ്യം പുതച്ച ിരാശയല്ല ക്ഷമ. ഫൈസല്‍ അഹ്സി ഉളിയില്‍    നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും അസഹ്യമായി അുഭപ്പെട്ട സംഗതി എന്തെന്ന് ഒരൊന്നര മണിക്കൂറുകൊണ്ട് ഓര്‍ത്തെടുക്കാമോ? അസഹ്യമായ അുഭവം എന്നു പറയുമ്പോള്‍ അതൊരു ശാരീരിക വേദയാവാം, അല്ലെങ്കില്‍ മാസിക ദുഃഖമാവാം, […]

സുന്ദരം ശെല്‍വത്തിന്‍റെ പണിക്കൂലിയെപ്പറ്റി

പണിയെടുക്കുന്നവന്റെ കൂലിയെപ്പറ്റി പലരും ഏറെ പറയാറുണ്ട്. തൊഴിലാളികള്‍ക്ക് കൂലി നിഷേധിക്കുന്ന മൂരാച്ചിപ്രമാണികളുടെ ചങ്കുകൊത്തണമെന്ന് പറയുന്ന അതിവിപ്ളവ പാര്‍ട്ടിയെ പറ്റിയും കേട്ടിട്ടുണ്ട്. പക്ഷേ, പണിയെടുക്കാതെ വീട്ടില്‍ പുതച്ചുറങ്ങുന്നവന് അവന്റെ നിര്‍മല മനസ്സ് പരിഗണിച്ച് കൂലി കൊടുക്കണമെന്ന് പറയുന്നത്? ഒരല്പം കൂടിപ്പോവില്ലേ ആ ഉദാരത? ഫൈസല്‍ അഹ്സനി ഉളിയില്‍       ഇന്നും വിറകുവെട്ട് നടക്കുന്ന മട്ടില്ല. കല്യാണ ദിവസം അടുത്തടുത്ത് ഇങ്ങ് തലയില്‍ കയറി. അതോര്‍ത്ത് ഉമ്മയുടെ ബി പി പരിധി വിട്ടു. ശെല്‍വം എന്ന സുന്ദരമായ […]

റശീദ് ഇല്ലാത്തതാണോ എല്ലാത്തിനും കാരണം?

ഉദ്യോഗ സ്ഥാനങ്ങളില്‍ തുല്യപ്രാതിനിധ്യമില്ലാത്തതിനെപ്പറ്റി പരിഭവിക്കുന്ന വലിയൊരു പോസ്റര്‍. സമുദായ പ്രാതിനിധ്യം പരിധിയില്‍ കവിഞ്ഞ് നില്‍ക്കുന്ന, കൊടും കുറ്റവാളികളെ ചിത്രസഹിതം അടയാളപ്പെടുത്തിയ പോലീസിന്റെ നോട്ടീസ് ബോര്‍ഡ്. മറ്റൊരു താലൂക്കിലെ കുറ്റവാളികളുടെ ആല്‍ബം. മൂന്നും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ഖുര്‍ആന്‍ ഉന്നയിച്ച ചോദ്യം അസ്ഥാനത്തല്ല; നിങ്ങളില്‍ ഒരു ‘തന്റേടി’യുമില്ലേ? ഫൈസല്‍ അഹ്സനി ഉളിയില്‍ രംഗം-ഒന്ന് ഓടിക്കൊണ്ടിരിക്കുന്ന ബസിന് പെട്ടെന്നൊരു കാലുളുക്ക്. അരികില്‍ ഒതുക്കി നിര്‍ത്തി. ടയറുമാറ്റ ശസ്ത്രക്രിയ നടക്കവെ, യാത്രക്കാരെല്ലാം വെറുതെ വെളിയിലോട്ട് നോക്കിയിരിക്കുകയാണ്. തൊട്ടടുത്ത ചുമരില്‍ ഒരു ബഡാ […]