തളിരിലകള്‍

റശീദ് ഇല്ലാത്തതാണോ എല്ലാത്തിനും കാരണം?

ഉദ്യോഗ സ്ഥാനങ്ങളില്‍ തുല്യപ്രാതിനിധ്യമില്ലാത്തതിനെപ്പറ്റി പരിഭവിക്കുന്ന വലിയൊരു പോസ്റര്‍. സമുദായ പ്രാതിനിധ്യം പരിധിയില്‍ കവിഞ്ഞ് നില്‍ക്കുന്ന, കൊടും കുറ്റവാളികളെ ചിത്രസഹിതം അടയാളപ്പെടുത്തിയ പോലീസിന്റെ നോട്ടീസ് ബോര്‍ഡ്. മറ്റൊരു താലൂക്കിലെ കുറ്റവാളികളുടെ ആല്‍ബം. മൂന്നും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ഖുര്‍ആന്‍ ഉന്നയിച്ച ചോദ്യം അസ്ഥാനത്തല്ല; നിങ്ങളില്‍ ഒരു ‘തന്റേടി’യുമില്ലേ? ഫൈസല്‍ അഹ്സനി ഉളിയില്‍ രംഗം-ഒന്ന് ഓടിക്കൊണ്ടിരിക്കുന്ന ബസിന് പെട്ടെന്നൊരു കാലുളുക്ക്. അരികില്‍ ഒതുക്കി നിര്‍ത്തി. ടയറുമാറ്റ ശസ്ത്രക്രിയ നടക്കവെ, യാത്രക്കാരെല്ലാം വെറുതെ വെളിയിലോട്ട് നോക്കിയിരിക്കുകയാണ്. തൊട്ടടുത്ത ചുമരില്‍ ഒരു ബഡാ […]

ആശ്വാസത്തുരുത്തില്‍ പോവാം.

ചെറിയൊരു വേദന വരുമ്പോഴേക്ക് വിശിയെ പഴിക്കുകയും നിരാശപ്പെടുകയും ചെയ്യുന്നവരുണ്ട്. അതേ സമയം ലോകത്ത് മനുഷ്യന്‍മാര്‍ അനുഭവിക്കുന്ന രോഗ പീഡനങ്ങളെപ്പറ്റി ഇവരെന്താരിഞ്ഞു !! [തുടര്‍ന്നു വായിക്കുക]

കൈമലര്‍ത്തിക്കൊണ്ട് കടന്നു പോകുന്ന ചക്രവര്‍ത്തിമാര്

നാട് മുഴുവന്‍ കയ്യിലാക്കിയതാണ് അലക്സാണ്ടര്‍ ചക്രവര്‍ത്തി. എന്നിട്ടും മരിച്ചു പിരിഞ്ഞു പോകുമ്പോള്‍ കൈകള്‍ ശൂന്യമായിരുന്നു. ജനം മുഴുവന്‍ അത് കണ്ടു; ശവമന്‍ചത്തിനുള്ളില്‍ നിന്നും ഉയര്‍ത്തിപ്പിടിച്ച ആ കൈകള്‍. [തുടര്‍ന്നു വായിക്കുക]

1 4 5 6