വായനക്കാരുടെ വീക്ഷണം

കവറിംഗ് മുസ്ലിംസ്

ഐപിബി പുതുതായി പുറത്തിറക്കിയ എല്ലാ പുസ്തകങ്ങളും ഒന്നിാന്ന് മികച്ചതായിട്ടാണ് അുഭവപ്പെട്ടത്. ഏറെ ശ്രദ്ധേയമായി തോന്നിയത് ‘Covering Muslims’ മുസ്ലിം മാധ്യമാുഭവങ്ങള്‍ എന്ന പുസ്തകമാണ്. ലേഖങ്ങളെയും പഠങ്ങളെയും വീക്ഷണങ്ങളെയും ക്രമപ്പെടുത്തുന്നതിലും വിഷയക്രമീകൃതമായി സെറ്റ് ചെയ്യുന്നതിലും ഒരു മികവ് ഈ പുസ്തകം പുലര്‍ത്തുന്നുണ്ട്. കാലികമായി സംഭവ വികാസങ്ങളോട് പട പൊരുതാായി എഴുതപ്പെട്ട ഇത്തരം ലേഖങ്ങള്‍ ഒരിക്കലും കാലയവികയില്‍ മറയാുള്ളതായിരുന്നില്ല എന്ന് ഓര്‍മപ്പെടുത്തന്നതാണിതിന്റെ ഉള്ളടക്കം. ഒരാവര്‍ത്തി മസ്സിരുത്തി വായിക്കുന്ന ഏതൊരാളെയും മാധ്യമങ്ങള്‍ക്കെതിരെ സമര രംഗത്തിറങ്ങാന്‍ പ്രാപ്തമാക്കുന്ന പുസ്തകം. വായയില്‍ ഓരോ തലവാചകങ്ങള്‍ […]

എത്ര കമുങ്ങുകള്‍; ഏതിനം?

രിസാല ലക്കം 1039ലെ വായക്കാരുടെ വീക്ഷണത്തില്‍ ‘കമുങ്ങുകളെത്രപോയി’ എന്നൊരു കുറിപ്പ് കണ്ടു. എസ്എസ്എഫിന്റെ കൊടിയേറ്റത്തില്‍ ഒട്ടവധി കമുങ്ങുകള്‍ മുറിച്ചു കൊടിമരമാക്കി എന്നൊരു വേദയാണ് ആ കുറിപ്പ് പങ്കുവെക്കുന്നത്. ആ കുറിപ്പിന്റെ ഉദ്ദേശ്യശുദ്ധിയെ ആദരിക്കുന്നു. അതിലടങ്ങിയ വേദയെ വിലമതിക്കുകയും ചെയ്യുന്നു. ഇി പറയട്ടെ, ചിലയിടങ്ങളില്‍ മാത്രമാണ് ഇങ്ങ കമുങ്ങുകള്‍ ഉപയോഗിച്ചത്. ചിലയിടങ്ങളില്‍ മുളകളായിരുന്നു. അതില്‍ തന്നെ ല്ല കമുങ്ങോ മുളകളോ ഇതിടുെത്തിട്ടില്ല. തലപോയതോ മൊബൈല്‍ ടവറുകളുടെ റേഡിയേഷറ്റേതോ ഇടിപറ്റിയതോ ഒക്കെയാണ് ഉപയോഗിച്ചത്. അതായത് കൊടിമരത്ത്ി കൊള്ളുന്ന കമുങ്ങുകളാണ് മുറിച്ചെടുത്തിട്ടുള്ളത്. […]

ഭാവി പ്രധാമന്ത്രിമാര്‍ക്ക് അയോഗ്യത

    2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് രാഷ്ട്രം അടുത്തുവരുമ്പോള്‍ സംസ്ഥാങ്ങളില്‍ ടന്ന ിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഏറെ പ്രാധ്യാമുണ്ട്. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ചെങ്കോല്‍ ഷ്ടപ്പെട്ടത് കോണ്‍ഗ്രസ്ി അുഗ്രഹമായി. തീവ്രദേശീയ കാഴ്ചപ്പാടില്‍ മംമടുത്ത കന്നട ജത കോണ്‍ഗ്രസി വീണ്ടും പുണര്‍ന്നു. എന്നാല്‍ അഴിമതിക്കെതിരെയുള്ള ജവിധിയാണ് കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം എന്ന് പ്രഖ്യാപിച്ച് തിരിഞ്ഞപ്പോഴേക്ക് മന്‍മോഹന്‍ മന്ത്രിസഭ അഴിമതിയില്‍ പുതിയ കുതിപ്പ് ടത്തി. കേന്ദ്ര റെയില്‍വെ, ിയമ മന്ത്രിമാര്‍ അഴിമതിക്കേസില്‍ പടിക്ക് പുറത്തു പോയത് കോണ്‍ഗ്രസ്ി കരണത്തേറ്റ അടിയാണ്. അന്തരവന്‍ 90 […]

കടിച്ചു തുപ്പുന്ന പെണ്‍ ശരീരങ്ങള്‍

    ഡല്‍ഹിയില്‍ പിന്നെയും പീഡനം. വയസ്സ് നോക്കിയല്ല ഇപ്പോള്‍ കടിച്ചു തുപ്പുന്നത്. അതൊക്കെ പിന്നെ ജയിലില്‍ പോകുമ്പോള്‍ ആലോചിക്കാനുള്ള വിഷയങ്ങള്‍ മാത്രമാണവര്‍ക്ക്. മനുഷ്യനെ മൃഗമാക്കുന്ന രീതിയില്‍ അരക്കെട്ടഴിഞ്ഞു നില്‍ക്കുന്ന നമ്മുടെ ഔദ്യോഗികവും അനൌദ്യോഗികവുമായ ജീവിതത്തിന് അറുതി വരുത്താതെ മനുഷ്യന് മൃഗീയതയില്‍ നിന്ന് നിവരാനാവില്ല.     കുഞ്ഞു മക്കളെ ഡ്രസ്സിടുവിക്കുന്നത് അവരെ വലിയ സ്ത്രീകളെപ്പോലെ കാണും വിധത്തിലാണ്. ഹോര്‍മോണ്‍ വൈകല്യങ്ങളുള്ള മൃഗ/പക്ഷികളുടെ മാംസമൊക്കെ കഴിച്ച് നമ്മുടെ മക്കള്‍ തടിച്ചു കൊഴുത്ത് വളരുകയാണ്. കുട്ടികളെ നന്നായി ഉടുപ്പിടുവിക്കണം. […]

ഇരയാവാന്‍ ഇടയുണ്ട്

   സ്ത്രീ പീഡനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരിക്കല്‍ നായനാര്‍ പറഞ്ഞത്; സ്ത്രീ എവിടെയുണ്ടോ അവിടെ സ്ത്രീ പീഡനമുണ്ടെന്നാണ്. ഇന്നത്തെ കോലം കാണുമ്പോള്‍ അദ്ദേഹം പറഞ്ഞതു ശരി തന്നെ. അന്നത് സ്ത്രീകളെ മോശമാക്കാനാണ് എന്നുപറഞ്ഞ് നമ്മളെല്ലാവരും കൂടി അദ്ദേഹത്തോട് ഈറ തീര്‍ത്തു ഇന്ന്. എത്ര ലാഘവത്തിലാണ് പീഡനങ്ങള്‍ നടക്കുന്നതും പത്രങ്ങളില്‍ നാമത് വായിച്ചു തീര്‍ക്കുന്നതും. എങ്ങുമത് നിത്യസംഭവമായി. ശരിക്കു പറഞ്ഞാല്‍ അതൊരു ഫാഷനായി. പീഡിപ്പിക്കാത്തവന്‍ ഒന്നിനും കൊള്ളാത്ത പോഴനാവുമോ എന്നിടത്തേക്കാണ് പോക്ക്. മുഖത്ത് മൂടിയിട്ട് കൊണ്ടുപോകുന്നവര്‍ മാത്രമാണോ പീഡിതര്‍?   […]