സിഗ്നീഫയര്‍

ജനാധിപത്യം മാറ്റാത്ത മാധ്യമാധിത്യങ്ങള്‍

സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ദേശീയ സമരങ്ങളെ സ്വന്തം വരുതിയിലാക്കാന്‍ മധ്യവര്‍ഘം പാത്രങ്ങളെ ഉപയോഘിച്ചതിന് സമാനമായ അനുഭവമാണ് നവമാധ്യമങ്ങളെ മുന്‍നിര്‍ത്തി പശ്ചിമേഷ്യയിലും ഉണ്ടായിരിക്കുന്നത്  

ഉറുദു പത്രങ്ങള്‍ക്ക് ഒരു സിറ്റിസന്‍ കേയ്നിനെ ആവശ്യമുണ്ടോ?

വേദനജനകവും പതുക്കെയുള്ളതുമായ മരണപ്രക്രിയയിലൂടെയാണ് ഉറുദു മാധ്യമങ്ങള്‍ ഇപ്പോള്‍ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്  

മുസ്ലിം പ്രസിദ്ധീകരണ സംസ്കാരം. ചില കേരളീയ പാഠങ്ങള്‍.

എന്തു കൊണ്ടാണ് ആല്‍-അമീന്‍റെ ഒരു കോപ്പി പോലും മുസ്ലിങ്ങല്‍ക് സൂക്ഷിച്ചു വെക്കാന്‍ പോവാതെ കഴിഞ്ഞത്. ? കീരിപ്പരിഞ്ഞു പോയ ആ പഴയ കോപി കേരളീയ മുസ്ലിം പ്രസിദ്ധീകരണ സംസ്കാരത്തിന്റെ പ്രൌഡിയും പ്രതാപവും അറിയുന്നതോടൊപ്പം…….. [തുടര്‍ന്നു വായിക്കുക] http://risalaonline.com/pdf/issue991/signifire.pdf

ഇറഖീ മാധ്യമങ്ങള്‍: വൈവിധ്യവും സംകര്‍ശങ്ങളും

2003 സദ്ദാം ഭരണകൂടം അമേരിക്കന്‍ അധിനിവേശതല്‍ അട്ടിമറിക്കപ്പെട്ടു. സദ്ദാം ഭരണത്തിന്റെ കീഴില്‍ മറ്റെല്ലാ ഏകത്തിപത്യ ഭരണത്തിലെന്ന പോലെ കര്‍ശനമായി നിയന്ത്രിക്കപ്പെടുകയും ചെയ്തു. [തുടര്‍ന്നു വായിക്കുക]