Article

തിരുനബി ഭക്ഷിച്ചതും വര്‍ജിച്ചതും

തിരുനബി ഭക്ഷിച്ചതും വര്‍ജിച്ചതും

തിരുനബിക്ക് ഭക്ഷണത്തോടുള്ള മനോഭാവം തന്നെ വ്യത്യസ്തമാണ്. ഭക്ഷണം ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങളില്‍ ഒന്നായല്ല നബി കാണുന്നത്. പലപ്പോഴും വിശപ്പ് സഹിച്ചായിരുന്നു നബിജീവിതം. ഒരേ ദിവസം രണ്ടു നേരം അവിടുന്ന് ഭക്ഷണം കഴിക്കില്ല. ദിവസങ്ങളോളം മുത്ത്‌നബിയുടെ വീട്ടില്‍ അടുപ്പു പുകയാറില്ല. നബിയുടെ(സ്വ) വിയോഗത്തിന് ശേഷമുള്ള ഒരു സംഭവമുണ്ട്. ആഇശാ ബീവിക്ക് ഒരാള്‍ വിഭവ സമൃദ്ധമായ ഭക്ഷണം എത്തിച്ചുകൊടുത്തു. കണ്ടയുടന്‍ ബീവി കരഞ്ഞു. തിരുനബി ഭക്ഷണത്തില്‍ കാണിച്ച ലാളിത്യമോര്‍ത്തായിരുന്നു അത്. തിരുനബി(സ്വ) മയമുള്ള പത്തിരി കഴിക്കാറില്ല എന്ന് സഹ്ല്‍(റ) പറയുന്നുണ്ട്. ആരാധനക്ക് […]

ഫ്രഞ്ച് മതേതരത്വത്തിന്റെ ഇസ്‌ലാം പേടി

ഫ്രഞ്ച് മതേതരത്വത്തിന്റെ ഇസ്‌ലാം പേടി

The blood of Abraham, God’s father of the chosen, still flows in the veins of Arab, Jew, and Christian, and too much of the chosen, and too much of it has been spilled in grasping for the inheretence of the revered patriach in the Middle East. The spilled blood in the Holy Land still cry […]

അതുകൊണ്ടാണ് കെ രാധാകൃഷ്ണന്‍ ജനറലാകാത്തത്

അതുകൊണ്ടാണ് കെ രാധാകൃഷ്ണന്‍ ജനറലാകാത്തത്

എതിര് എന്ന ഒരു ആത്മകഥയുണ്ട്. എം കുഞ്ഞാമന്റെ ജീവിതമാണത്. ഉപശീര്‍ഷകവുമുണ്ട് ആ പുസ്തകത്തിന്; ചെറോണയുടെയും അയ്യപ്പന്റെയും ജീവിതസമരം. ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ ഒരു അക്കാദമീഷ്യന്റെ, സാമ്പത്തിക ശാസ്ത്രത്തില്‍ കേരളം സൃഷ്ടിച്ച ഏറ്റവും വലിയ ധിഷണാശാലികളില്‍ ഒരാളുടെ ആത്മകഥയ്ക്ക് എന്തുകൊണ്ടാണ് അത്തരത്തില്‍ ഒരു ഉപശീര്‍ഷകം ഉണ്ടായത്? ഉത്തരം ലളിതമാണ്. കുഞ്ഞാമന് പരിചിതനായ, പാലക്കാടുകാരന്‍ തന്നെയായ, നന്നായി മലയാളം സംസാരിക്കാന്‍ അറിയുമെങ്കിലും കേരളത്തിലെ പൊതുവേദികളില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന പ്രകാശ് കാരാട്ട് എഴുതുന്ന ആത്മകഥയ്ക്ക് അത്തരമൊരു ഉപശീര്‍ഷകം ഉണ്ടാകുമോ? അതിന്റെ ഉത്തരവും […]

മുള്ളിനെ മുള്ളുകൊണ്ട്

മുള്ളിനെ മുള്ളുകൊണ്ട്

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ റിപ്പബ്ലിക് ടി വിയില്‍ അര്‍ണബ് ഗോസ്വാമി നയിക്കുന്ന ചര്‍ച്ച കണ്ടിരിക്കുന്ന ദൃശ്യം കഴിഞ്ഞ ആഴ്ചകളില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. റിപ്പബ്ലിക് ടി വി കാണാന്‍ ഉദ്ധവിനും 500 രൂപ കിട്ടിയോ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. മഹാരാഷ്ട്ര സര്‍ക്കാറും റിപ്പബ്ലിക് ടി വിയും തമ്മിലുള്ള പോര് പുതിയ തലങ്ങളിലേക്കു നീങ്ങവെ മുഖ്യമന്ത്രിയെ അടിക്കാനുള്ള വടിയായി ബി ജെ പി പ്രവര്‍ത്തകര്‍ ഈ ഫോട്ടോ ഉപയോഗിച്ചു. ഏറെ വൈകാതെ ഈ ചിത്രവും വ്യാജമെന്ന് തെളിയിക്കപ്പെട്ടു. […]

പടിഞ്ഞാറുദിക്കുന്നത് ഏത് നക്ഷത്രമാകും?

പടിഞ്ഞാറുദിക്കുന്നത് ഏത് നക്ഷത്രമാകും?

നവംബര്‍ മൂന്നിന് നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ് തന്നെ ജയിക്കുമോ? അതല്ല, വാശിയേറിയ പോരാട്ടത്തില്‍ ട്രംപിനെ വീഴ്ത്തി ഡമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനും ഒപ്പം ഇന്ത്യന്‍ വംശജ കമല ഹാരിസും ചരിത്രമെഴുതുമോ? ഇതെഴുതുന്നതുവരെയുള്ള എല്ലാ അഭിപ്രായസര്‍വേകളിലും ബൈഡന്‍-കമല ടീം ഏറെ മുന്നിലാണ്. ഇതേ നില തുടരാന്‍ തന്നെയാണ് സാധ്യതയും. എങ്കിലും ബൈഡന്‍ ജയിക്കുമെന്ന് ഉറപ്പിച്ചു പറയാനാവില്ല. പക്ഷേ, ട്രംപ് തോല്‍ക്കണമെന്ന് ഉറപ്പായും ആഗ്രഹിക്കാം. അതിനുള്ള കാരണങ്ങള്‍ നൂറുകണക്കിനു പേജുകളില്‍ […]