Article

മഹാമാരി: ദൈവം അനങ്ങാത്തത് എന്തുകൊണ്ട്?

മഹാമാരി: ദൈവം അനങ്ങാത്തത് എന്തുകൊണ്ട്?

ലോകത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയ കൊവിഡ് – 19 ന്റെ വ്യാപനത്തില്‍ സമൂഹമൊന്നടങ്കം ആശങ്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ഈ കലക്കുവെള്ളത്തില്‍ ചിലരെങ്കിലും മീന്‍ കിട്ടുമെന്ന് വെറുതെ ആശിക്കുന്നു. ദൈവനിഷേധികളാണ് ഇക്കാര്യത്തില്‍ ഏറെ ആശ വെക്കുന്നവര്‍. വൈറസ് ബാധയെ ചെറുക്കാന്‍ അവര്‍ക്കൊരു സംഭാവനയും ചെയ്യാനായിട്ടില്ല. ചിന്തോദ്ദീപകമായ ഒരു ആശയമെങ്കിലും സമര്‍പ്പിക്കാന്‍ അവര്‍ക്കായില്ല. എന്നാലോ, സമൂഹമാധ്യമങ്ങളിലിരുന്ന് ദൈവമില്ലെന്ന് ഊഹം പരത്തുകയാണവര്‍. ദൈവഭക്തര്‍ പോലും ഇങ്ങനെ നിരന്തരം ദൈവത്തെ ഓര്‍ക്കാറില്ല എന്നാലോചിക്കുമ്പോള്‍ നിങ്ങള്‍ക്കും അത്ഭുതം തോന്നും. കൊറോണക്കു മരുന്നോ വാക്‌സിനോ കണ്ടുപിടിക്കാന്‍ വേണ്ടിയുള്ള […]

ഇന്ത്യയിലെ മുസ്ലിം സംസ്‌കാരം

ഇന്ത്യയിലെ മുസ്ലിം സംസ്‌കാരം

തുര്‍ക്കുമാനികളും അഫ്ഗാനികളും ഇന്ത്യയില്‍ ഭരണത്തിന് തുടക്കമിട്ടത് ഇന്ത്യയുടെ സാമൂഹിക സാംസ്‌കാരിക വ്യവസ്ഥകളെ പാടെ മാറ്റിമറിച്ചു കൊണ്ടായിരുന്നു. കേട്ടുകേള്‍വിയില്ലാത്ത, തികച്ചും അന്യമായ ഒരു സംസ്‌കാരവുമായാണ് പുതിയ ഭരണാധികാരികള്‍ക്ക് സംവദിക്കേണ്ടിവന്നത്. സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളും വ്യത്യസ്തം. തുര്‍ക്കുമാനികള്‍ക്കോ അഫ്ഗാനികള്‍ക്കോ പരിചിതമല്ലാത്ത ഒരു സംസ്‌കാരം. പലപ്പോഴും പരസ്പര വിരുദ്ധമായ വിശ്വാസാചാരങ്ങള്‍. എല്ലാംകൂടി സമന്വയിപ്പിച്ച് ഒരു പുതിയ സംസ്‌കൃതി സൃഷ്ടിച്ചെടുക്കുകയല്ല ഭരണാധികാരികള്‍ ചെയ്തത്. വ്യത്യസ്ത മനോഭാവങ്ങള്‍ സ്വമേധയാ ഒട്ടിച്ചേരുകയായിരുന്നു. ബഹുദൈവ വിശാസത്തിലധിഷ്ഠിതമായ ഇന്ത്യയിലെ വിവിധ സംസ്‌കാരങ്ങളുമായി ഏകദൈവവിശ്വാസം സമന്വയിക്കുന്നത് തികച്ചും രസകരമായ കാഴ്ച […]

നേരമ്പോക്കല്ല സൗഹൃദം

നേരമ്പോക്കല്ല സൗഹൃദം

സൗഹൃദം നിലനിര്‍ത്താനാവശ്യമായ കാര്യങ്ങള്‍ ചെയ്യുക എന്നതാണ് രണ്ടാമത്തെ കര്‍ത്തവ്യം. കൂട്ടുകാരനുമായി സൗഹൃദം സ്ഥാപിച്ചാല്‍ അത് ഊട്ടിയുറപ്പിക്കുന്നതിനും നല്ല നിലയില്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനും ആവശ്യമായ കാര്യങ്ങള്‍ ചെയ്യുകയും അവരോടുളള കടമകള്‍ നിറവേറ്റുകയും വേണം. തിരു നബി(സ്വ) പറഞ്ഞു: ‘ഇരുകരങ്ങള്‍ പോലെയാണ് രണ്ടുകൂട്ടുകാര്‍ . അതില്‍നിന്ന് ഒന്ന് മറ്റൊന്നിനെ കഴുകിവൃത്തിയാക്കുന്നു’. മരങ്ങള്‍ തിങ്ങിനില്‍ക്കുന്ന ഒരിടത്തുകൂടി കടന്നുപോകുമ്പോള്‍ ദന്ത ശോധിനിയായി ഉപയോഗിക്കുന്നതിനായി അവിടെനിന്ന് രണ്ടുമരക്കമ്പുകള്‍ തിരുനബി(സ) ശേഖരിച്ചു. അതിലൊന്ന് ചുളിഞ്ഞതും മറ്റൊന്ന് നിവര്‍ന്നതുമായിരുന്നു. അതില്‍നിന്ന് ചുളിഞ്ഞത് തിരുനബി എടുക്കുകയും വളവില്ലാത്തത് […]

പ്രൊഡക്ഷന്‍ എന്‍ജിനിയറിങ്

പ്രൊഡക്ഷന്‍ എന്‍ജിനിയറിങ്

ബി ടെക് കോഴ്സിനായി എന്‍ജിനിയറിങ് കോളജില്‍ ചേരാനാഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ഒട്ടേറെ സാധ്യതകളുണ്ട്. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്, ഐ ടി എന്നിങ്ങനെ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കാനിഷ്ടപ്പെടുന്ന ധാരാളം ബി ടെക് കോഴ്സുകള്‍ കോളജുകള്‍ നടത്തുന്നു. ഇവയില്‍ നിന്നെല്ലാം മാറി വേറിട്ട വഴിയിലൂടെ പോകണമെന്നാഗ്രഹിക്കുന്ന മിടുക്കര്‍ക്കും മിടുക്കികള്‍ക്കും പ്രൊഡക്ഷന്‍ എന്‍ജിനിയറിങ് തിരഞ്ഞെടുക്കാം. ഉത്പാദന സാങ്കേതികവിദ്യയും മാനേജ്മെന്റ് സയന്‍സും കൂടി ചേരുന്നതാണ് പ്രൊഡക്ഷന്‍ എന്‍ജിനിയറിങ് എന്ന സാങ്കേതികശാഖ. ഉത്പാദനത്തിന്റെ വിവിധ ഘട്ടങ്ങളിലെ എന്‍ജിനിയറിങ് പ്രക്രിയയും മാനേജ്മെന്റ് വെല്ലുവിളികളും അറിഞ്ഞിരിക്കേണ്ടതുണ്ട് ഒരു […]

റജബിലേ പരിശീലിച്ചാല്‍ റമളാനില്‍ മടുപ്പൊഴിവാക്കാം

റജബിലേ പരിശീലിച്ചാല്‍ റമളാനില്‍ മടുപ്പൊഴിവാക്കാം

അല്ലാഹ്, റജബിലും ശഅ്ബാനിലും ബറകത് നല്‍കണേ, റമളാനിലേക്കെത്തിക്കണേ… റജബ് മാസം പിറന്നാല്‍ വിശ്വാസികളുടെ പ്രാര്‍ഥനയാണിത്.റമളാന്‍ പുണ്യത്തെ വിശ്വാസി വിളിച്ചു വരുത്തുകയാണ്. രണ്ടുമാസം നീണ്ട നിരന്തര വിളികള്‍ക്കു ശേഷം വരുന്ന റമളാനിനെ വേണ്ട വിധം സ്വീകരിക്കണ്ടേ? അതിനായില്ലെങ്കില്‍ അത് വിളിച്ചു വരുത്തി അപമാനിക്കലാണ്. ആരാധനകള്‍ കൊണ്ട് സമൃദ്ധമാക്കലാണ് റമളാനിന് നല്‍കുന്ന മാന്യമായ സ്വീകാരം. തറാവീഹ് നിസ്‌കാരം, ഖുര്‍ആന്‍ പാരായണം, ഇഅ്തികാഫ്, ഇലാഹീ സ്മരണ തുടങ്ങിയ ആരാധനകള്‍ വര്‍ധിപ്പിക്കുകയും കൃത്യമായി നോമ്പനുഷ്ഠിക്കുകയും വേണം. പതിനൊന്നു മാസത്തെ സാധാരണ കര്‍മങ്ങള്‍ ചെയ്ത് […]