Article

തുടച്ചുനീക്കപ്പെടുന്ന മനുഷ്യര്‍: ഇന്ത്യ അനന്തരമെടുക്കുന്നത് ഏതു മാതൃകയാണ്?

തുടച്ചുനീക്കപ്പെടുന്ന മനുഷ്യര്‍: ഇന്ത്യ അനന്തരമെടുക്കുന്നത് ഏതു മാതൃകയാണ്?

‘ഇന്ത്യ എന്റെ രാജ്യമാണ്.ഓരോ ഇന്ത്യക്കാരനും എന്റെ സഹോദരീ സഹോദരന്മാരാണ് ‘ ഇത് പറഞ്ഞു പഠിച്ചും ഭാരതത്തിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി അംഗീകരിക്കുന്ന ഭരണഘടനയില്‍ വിശ്വസിച്ചും തുടങ്ങിയതാണ് സ്വതന്ത്ര ഇന്ത്യ. ഇന്ത്യ ഇന്ന് വന്നെത്തിനില്‍ക്കുന്ന ഇടം തീവ്രവലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൈകളിലാണ്. ഇന്ത്യന്‍ ഭരണകൂടം കൈക്കൊള്ളുന്ന നടപടികളത്രയും ബ്രാഹ്മണിക്കല്‍ വിശ്വാസങ്ങളില്‍ അധിഷ്ഠിതമായതും ഇന്ത്യയുടെ ബഹുസ്വരതയെ, മതസാഹോദര്യത്തെ, ജനാധിപത്യ മൂല്യങ്ങളെ കാറ്റില്‍ പറത്തുന്നതുമാണ്. ഇനിയുള്ള ഇന്ത്യയുടെ ഭാവി എത്രമേല്‍ കലുഷിതമാകും എന്നതിനെ സൂചിപ്പിച്ചുകൊണ്ടാണ് പല നയങ്ങളും നിയമങ്ങളും ഇന്ത്യയില്‍ […]

കര്‍ഷക സ്വരാജിലേക്ക് നീങ്ങുന്ന ജനാധിപത്യ പ്രക്ഷോഭം

കര്‍ഷക സ്വരാജിലേക്ക് നീങ്ങുന്ന ജനാധിപത്യ പ്രക്ഷോഭം

ചെറുകിട കച്ചവടക്കാരെ ഇല്ലാതാക്കി കുത്തകകള്‍ വളരുന്ന സാഹചര്യം ഇന്ത്യയെപ്പോലെ ജനസംഖ്യ വര്‍ധിച്ച രാജ്യത്തിന് ഗുണം ചെയ്യില്ല. അത് കര്‍ഷകരെയും ചെറുകിട കച്ചവടക്കാരെയും പാപ്പരാക്കി വിടാനേ ഉപകരിക്കൂ. അരി, ഗോതമ്പ്, ചോളം, കരിമ്പ്, കശ്മീരിലെ ആപ്പിള്‍ തുടങ്ങിയ കൃഷി വിഭവങ്ങള്‍ കോര്‍പറേറ്റ് ലോബി തീരുമാനിക്കുന്ന വില കൊടുത്ത് വാങ്ങേണ്ടിവരുമ്പോള്‍ നിത്യദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്കാണ് ദൈനംദിന ജീവിതം നീങ്ങുക. അതുകൊണ്ട് കര്‍ഷക സമരം വിജയിച്ചേ പറ്റൂ. അതിന് പിന്തുണ നല്‍കേണ്ട ഉത്തരവാദിത്വം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ പൗരന്മാര്‍ക്കും ഉണ്ട്. ഇത് പഞ്ചാബിലെ, […]

ജനാധിപത്യത്തിലെ കോടതിയുടെ വിധി

ജനാധിപത്യത്തിലെ കോടതിയുടെ വിധി

‘We are constrained to say, that it appears, that in its anxiety to suppress dissent and in the morbid fear that matters may get out of hand, the State has blurred the line between the constitutionally guaranteed ‘right to protest’ and ‘terrorist activity’. If such blurring gains traction, democracy would be in peril.’ (എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്താനുള്ള […]

പുരുഷന്‍ സ്ത്രീയുടെ അധികാരിയോ?

പുരുഷന്‍ സ്ത്രീയുടെ അധികാരിയോ?

എല്ലാ മേഖലകളിലും സ്ത്രീയും പുരുഷനും മത്സരിക്കുന്ന കാഴ്ചയാണിന്ന്. വൈജ്ഞാനികം, തൊഴില്‍, കച്ചവടം, സാമ്പത്തികം, രാഷ്ട്രീയം എന്നീ മേഖലകളിലെല്ലാം ഇത് കൂടുതല്‍ വ്യക്തമായി കാണാം. എന്നാല്‍ ‘പുരുഷന്മാര്‍ സ്ത്രീകളുടെമേല്‍ നിയന്ത്രണാവകാശമുള്ളവരാണ്'(അന്നിസാഅ് 34/4) എന്ന ഖുര്‍ആന്‍ വചനം ഇപ്പോഴും പാരായണം ചെയ്യപ്പെടുന്നു. ഖുര്‍ആനിലെ നിയമങ്ങളും വിധിവിലക്കുകളും എല്ലാ കാലത്തേക്കുമുള്ളതല്ല എന്നല്ലേ ഇത് വ്യക്തമാക്കുന്നത്? ഈ ആരോപണമാണ് പരിശോധിക്കുന്നത്. ഇവിടെ പ്രഥമമായി അറിയേണ്ടത് ‘ഖവാമത്ത്’, ‘വിലായത്ത്’ എന്നീ അറബി പദങ്ങള്‍ തമ്മിലുള്ള അര്‍ഥവ്യത്യാസമാണ്. ഉദ്ധൃത വചനത്തിലൂടെ സ്ത്രീയുടെ മേല്‍ പുരുഷന് ഖവാമത്ത് […]

1 78 79 80 81 82 350