1264

ഗുജറാത്ത് മാതൃക നിലംപൊത്തുകയാണ്

ഗുജറാത്ത് മാതൃക നിലംപൊത്തുകയാണ്

1992 ഡിസംബര്‍ ആറിന് തീവ്ര ഹിന്ദുത്വ വാദികള്‍ ബാബരി മസ്ജിദ് തകര്‍ത്തത്, ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടാക്കിയ സ്വാധീനം ചെറുതായിരുന്നില്ല. ജനസംഖ്യയില്‍ പതിനെട്ട് ശതമാനത്തോളം വരുന്ന ന്യൂനപക്ഷം, ഈ രാജ്യത്ത് അവരുടെ സ്ഥാനമെന്തെന്ന ചോദ്യം സ്വയം ചോദിച്ചു. ഭരണ – നീതി നിര്‍വ ഹണ – നിയമ പാലന സംവിധാനങ്ങളെ എങ്ങനെ വിശ്വസിക്കുമെന്ന തോന്നല്‍ ആ സമുദായത്തിലുണ്ടായപ്പോള്‍ അതിന്റെ ഏറ്റവും വലിയ ആഘാതം അനുഭവിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയായിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ മൗനം പാലിച്ച പ്രധാനമന്ത്രി നരസിംഹ റാവു, കോണ്‍ഗ്രസിനെ […]

അവര്‍ എന്തിനു മതം മാറാതിരിക്കണം?

അവര്‍ എന്തിനു മതം മാറാതിരിക്കണം?

‘Subject to public order, morality and health and to the other provisions of this Part, all persons are equally entitled to freedom of conscience and the right freely to profess, practise and propagate religion’- (ഇന്ത്യന്‍ ഭരണഘടന, 25ാം ഖണ്ഡിക). രണ്ടായിരാമാണ്ടില്‍ ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ പെട്ട ഒരു ഗ്രാമത്തില്‍ താമസിക്കുന്ന ദളിത് വിഭാഗത്തോട് മുഴുവനും കുടിയൊഴിഞ്ഞുപോവണമെന്നാവശ്യപ്പെട്ട് താലൂക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. വികസനാവശ്യത്തിന് […]

വിളിപ്പേരുകളില്‍ മറച്ചുവെക്കാനാവാത്ത രണോത്സുകത

വിളിപ്പേരുകളില്‍ മറച്ചുവെക്കാനാവാത്ത രണോത്സുകത

In ISISType Attack, Muslim Salafi Group Members Attack Centuries Old Muslim Tomb In Kerala. നവംബര്‍ 21ന് നാഷനല്‍ വാര്‍ത്തകളുടെ കൂട്ടത്തില്‍ ഔട്ട്‌ലുക് മാഗസിന്‍ കൊടുത്ത ഒരു തലവാചകം ഇതാണ്. മലപ്പുറം വഴിക്കടവ് – ഗൂഡല്ലൂര്‍ സംസ്ഥാന പാതയില്‍ നാടുകാണി ചുരത്തില്‍ മുഹമ്മദ് സ്വാലിഹ് മഖാം ശരീഫ് തകര്‍ത്ത സംഭവത്തെ ‘ഐ എസ് മാതൃകയിലുള്ള ആക്രമണ’മെന്ന് അവര്‍ വിശേഷിപ്പിച്ചത് എന്തുകൊണ്ടായിരിക്കും? സംഭവത്തില്‍ പിടിക്കപ്പെട്ടത് ഒരു സലഫിയായതിനാല്‍ സാമാന്യമായി അങ്ങനെ പറഞ്ഞതാകുമോ? മനുഷ്യരെ നിഷ്‌കരുണം […]

പച്ചഖുബ്ബയുടെ വിശേഷങ്ങള്‍

പച്ചഖുബ്ബയുടെ വിശേഷങ്ങള്‍

മദീന പ്രവാചക പ്രേമികളുടെ സ്വപ്‌നഭൂമിയാണ്. മദീനയെ കുറിച്ചു അഗാധമായി ആലോചിച്ചത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദ് യാത്ര വേളയിലായിരുന്നു. തിരുപ്പിറവിയുടെ ആഘോഷത്തിമിര്‍പ്പിലാണ് അന്ന് ഹൈദരാബാദ് റെയില്‍വേ സ്റ്റേഷനില്‍ ട്രൈനിറങ്ങുന്നത്. ആനന്ദകരമായ ആ തെരുവോരക്കാഴ്ച്ചകള്‍ ഇന്നും മനസ്സില്‍ ഒളിമങ്ങാതെ കിടക്കുന്നുണ്ട്. കണ്ണു ചിമ്മിത്തുറക്കുന്ന ചെറിയ ബള്‍ബുകള്‍ക്കു മുന്നിലൂടെ നടക്കുമ്പോള്‍ സ്വപ്‌നലോകത്തിലെ പ്രതീതി. ചുറ്റും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ഉച്ചത്തില്‍ കേള്‍ക്കുന്നുണ്ട്. റബീഇന് സ്വാഗതമോതി എവിടെയും വലിയ കമാനങ്ങള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍. തിരുപ്പിറവിയുടെ അന്ന് അര്‍ധരാത്രിക്ക് ശേഷം കണ്ട ജനാവലിയില്‍ ആബാല […]

ജാതീയതയുടെ തായ്‌വേരുകള്‍

ജാതീയതയുടെ തായ്‌വേരുകള്‍

‘സാമൂഹ്യ ഐക്യവും ഹിന്ദൂയിസവും ചേരുകയില്ല. ഹിന്ദൂയിസം സാമൂഹ്യ വിഭജനത്തിലൂന്നിയതും അതുപോലെ അനൈക്യത്തിന്റെ പര്യായവുമാണ്. ഹിന്ദുക്കള്‍ക്ക് ഒരുമിക്കണമെങ്കില്‍ അവര്‍ക്ക് നിലവിലെ ഹിന്ദുത്വത്തെ പുറംതള്ളണം. ഹിന്ദൂയിസത്തെ ധ്വംസിക്കാതെ ഒന്നിച്ചുചേരാന്‍ സാധ്യമല്ല. ഹിന്ദു ഐക്യത്തിന്റെ ഏറ്റവും വലിയ തടസം ഹിന്ദുത്വമാണ്'(ഡോ. ബി ആര്‍ അംബേദ്കര്‍). ജാതീയതക്കെതിരായുള്ള ദശാബ്ദങ്ങളുടെ പോരാട്ടം നമ്മെ എവിടെ എത്തിച്ചു? നാം എവിടെയായിരുന്നു? ഇന്ന് എവിടെ എത്തി? ഇത് അവലോകനം ചെയ്യുന്ന ഏതൊരാള്‍ക്കും നിസ്സംശയം പറയാനാകും- നാം കൊയ്തത് ഒക്കെയും പതിരായിരുന്നു എന്ന്. ഇത്രയും നീണ്ട കാലയളവും അതിന്റെ […]