1347

ഇരുണ്ട കാലമാണ് പക്ഷേ, ഭയപ്പെടരുത്

ഇരുണ്ട കാലമാണ് പക്ഷേ, ഭയപ്പെടരുത്

ഏകാധിപതികളുടെ സമഗ്രാധിപത്യം ഒരു രാഷ്ട്രീയ പ്രയോഗമെന്ന നിലയില്‍ വിഡ്ഡിത്തമാണ്. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ കുലപതിയുടെ ശരത്കാലം വായിക്കുക. ഭയചകിതനും ഭയാനകമാം വിധം ഏകാന്തനുമായിത്തീരുന്ന അത്തരം സമഗ്രാധിപതികളെ നോക്കി കാലം ചുണ്ടുകോട്ടിച്ചിരിക്കുന്നത് കാണാം. അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഏകാധിപതിയായ സമഗ്രാധിപത്യത്തിന്റെ പ്രയോക്താവായിരുന്നു. ചാര്‍ളി ചാപ്ലിന്‍ ആദ്യമായി സംസാരിച്ചത് ഹിറ്റ്‌ലറെ ദയനീയനായ കോമാളിയാക്കി അവരോധിക്കാനാണ്. ഇക്കാലത്ത് ചാപ്ലിന്റെ ഗ്രേറ്റ് ഡിക്‌ടേറ്റര്‍; ആ സിനിമയിലാണല്ലോ ചാപ്ലിന്‍ ആദ്യമായി മിണ്ടുന്നത്, കാണാവുന്നതാണ്. സിനിമയെയും നോവലിനെയും തുടക്കത്തിലേ ആനയിച്ചത് പറയാന്‍ പോകുന്ന സന്ദര്‍ഭങ്ങളെ, ആ സന്ദര്‍ഭങ്ങള്‍ […]

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ ഗൂഢാലോചനകള്‍

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ ഗൂഢാലോചനകള്‍

കഴിഞ്ഞ ആഴ്ചലോകസഭ മനുഷ്യാവകാശ സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്ന ബില്‍ ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. അത് രാജ്യത്തെ മനുഷ്യാവകാശങ്ങള്‍ ശക്തിപ്പെടുത്തുമെന്നാണ് നരേന്ദ്ര മോഡി അവകാശപ്പെടുന്നത്. എന്നാല്‍ ആ ബില്‍ ലക്ഷ്യത്തില്‍ നിന്ന് വളരെയധികം ദൂരെയാണ്. ചിലപ്പോള്‍ അതിന്റെ ഉദ്ദേശ്യം തന്നെ അതാകാം. ഇക്കാര്യം ഞാന്‍ സഭയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാരീസ് പ്രമാണങ്ങളോട് ഇന്ത്യ വഴങ്ങാത്തതിലുള്ള അന്താരാഷ്ട്രതലത്തിലെ ഉത്കണ്ഠകളെ അഭിമുഖീകരിക്കാനാണ് ആ ബില്‍ അവതരിപ്പിച്ചത്. 1993 ലാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പാരീസ് പ്രമാണങ്ങള്‍ അംഗീകരിച്ചത്. ലോകമെന്വാടുമുള്ള മനുഷ്യാവകാശ സ്ഥാപനങ്ങള്‍ […]

കരുതിയിരിക്കുക; നിങ്ങളെ ഭീകരവാദിയാക്കാന്‍ ഇനി അമിത് ഷാ വിചാരിച്ചാല്‍ മതി!

കരുതിയിരിക്കുക; നിങ്ങളെ ഭീകരവാദിയാക്കാന്‍ ഇനി അമിത് ഷാ വിചാരിച്ചാല്‍ മതി!

2001 സെപ്തംബര്‍ 11ന് ശേഷമുള്ള ആഗോള രാഷ്ട്രീയവ്യവസ്ഥയുടെ ഏറ്റവും ക്രൂരമായ മുഖം വന്‍ശക്തികള്‍ക്ക് ലോകപൗരസമൂഹത്തിന്റെമേലുള്ള കടിഞ്ഞാണില്ലാത്ത നിയന്ത്രണമാണ്. അതായത്, ഇങ്ങ് ഇറാനിലോ പാകിസ്ഥാനിലോ ഈജിപ്തിലോ ജീവിക്കുന്ന ഒരു മനുഷ്യന്‍ ഭീകരവാദിയാണെന്നും അയാള്‍ ലോകത്തിനു തന്നെ ഭീഷണിയാണെന്നും തീരുമാനിച്ചുകൊണ്ട് ഏകപക്ഷീയമായി ചാപ്പകുത്തി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ അനിയന്ത്രിത അധികാരത്തെ ആരും ഇതുവരെ ചോദ്യം ചെയ്തതായി നാം കേട്ടിട്ടില്ല. ഉസാമ ബിന്‍ ലാദിനോ ഐമന്‍ സവാഹിരിയോ, അബൂബക്കര്‍ ബഗ്ദാദിയോ മാത്രമല്ല, നമ്മുടെ അബ്ദുന്നാസര്‍ മഅ്ദനിയെ പോലും കൊടും ഭീകരവാദിയായി […]