'ഫൗസിയ തസ്നി ക്ക് പഠിക്കുകയാണ്'

openറഫീഖ് പാറക്കല്‍

     ‘ഫൗസിയ തസ്നി ക്ക് പഠിക്കുകയാണ്’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പോസ്റ് ഇട്ടത് ഈയുള്ളവാണ്. മറ്റൊന്നും ഉദ്ദേശിച്ച് ആയിരുന്നില്ല. പല സുഹൃത്തുക്കളും ഷെയര്‍ ചെയ്തു വന്ന ഒരു ഇന്ത്യാവിഷന്‍ ക്ളിപ്പിംഗ് ഈയുള്ളവും കണ്ടു. അപിര്‍മിതിയല്ലെന്നു ഉറപ്പാക്കാന്‍ ഇന്ത്യാവിഷന്റെ വെബ്സൈറ്റിലും പോയി ാക്കി. പതിട്ടുെ വര്‍ഷമായി പ്രവാസ ജീവിതം യിക്കുന്ന വെറുമൊരു സാധാരണ മലപ്പുറത്തുകാരന്‍ എന്ന ിലയില്‍ സ്വന്തം ഉപ്പയെയും പെങ്ങളെയും ഭാര്യയെയും കുറിച്ചു പൂരപ്പാട്ട് പാടുന്നത് കേട്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നി, അറിയുന്ന ഭാഷയില്‍ അത് ചെയ്തു. മണിക്കൂര്‍ ഇരുപത്തിാല് തികയും മുമ്പ് പതിായിരക്കണക്കായ എന്റെ പ്രവാസി സുഹൃത്തുക്കള്‍ അതു വായിച്ചു, ആയിരത്തിുമേല്‍ അഭിന്ദങ്ങള്‍ ലഭിച്ചു. ഇപ്പോള്‍ ചില അടുപ്പക്കാര്‍ എന്നെ വിളിച്ചു പറഞ്ഞു: ഇന്ത്യാവിഷ് എതിരെ ഫെയ്സ്ബുക്കില്‍ പ്രചരണം ടത്തുന്നവര്‍ക്കെതിരെ എം പി ബഷീറും ഫൌസിയയും ഇന്ത്യാവിഷും ചേര്‍ന്ന് കേസ് കൊടുക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നു. അതിാല്‍ പോസ്റ് പിന്‍വലിക്കുന്നതല്ലേ ല്ലത്?

    എം പി ബഷീറിന്റെ വിശദീകരണം ഈയുള്ളവന്‍ വായിച്ചു. അപ്പോഴാണ് ഫൌസിയ മാഡത്തിന്റെ ‘സ്പെഷല്‍ കറസ്പോണ്ടന്റ്’ സഊദിയിലെ ിതാഖാത്തുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടാണെന്ന തമാശയും മസ്സിലാകുന്നത്. ിതാഖാത്തും പര്‍ദ്ദയും തമ്മിലെന്താണ് ബന്ധം? ിതാഖാത്തും മലപ്പുറത്തെ പ്രവാസി ഭാര്യമാരുടെ ‘ശാരീരിക പ്രതിസന്ധിയും’ തമ്മിലെന്താണ് ബന്ധം? ിതാഖാത്തും മുസ്ലിം പെണ്‍കുട്ടികളുടെ എസ്എസ്എല്‍സി പരീക്ഷയും തമ്മിലെന്താണ് ബന്ധം? എന്നൊന്നും ബഷീര്‍ വിവരിച്ചു കണ്ടില്ല. പക്ഷേ, ചില പൊരുത്തക്കേടുകള്‍ ഉണ്ട് എന്ന് സമ്മതിക്കുന്നു. അതിാല്‍ പ്രവാസികളോട് മാപ്പ് ചോദിക്കുന്നു. കൂടെ പ്രസ്തുത റിപ്പോര്‍ട്ട് ഇന്ത്യാ വിഷന്റെ വെബ്സൈറ്റില്‍ ിന്നും ീക്കം ചെയ്യുകയും ചെയ്യുന്നുണ്ടത്രെ. അതിു ശേഷമാണ് ഭീഷണി. പ്രസ്തുത റിപ്പോര്‍ട്ടിതിെരെ പ്രതികരിച്ച പലര്‍ക്കെതിരെയും കേസ് കൊടുക്കും.

     ഏതു വിഷയത്തെയും വഴി തെറ്റിക്കുന്ന പോലെ ഇതിയുെം ഒരു ‘പര്‍ദ്ദാ’ വിഷയമായി ചിലരൊക്കെ ലഘൂകരിച്ചിട്ടുണ്ട്. ‘പര്‍ദ്ദ’ ഫൌസിയ മാഡം വിഷയത്ത്ി കൊഴുപ്പ് കൂട്ടാന്‍ ഇടക്ക് കയറ്റിയ തേങ്ങാപൂള്‍ മാത്രമാണ്. അതല്ല യഥാര്‍ത്ഥ വിഷയം. ജീവ സന്ധാരണത്തിു വേണ്ടി, കക്കാും ക്വട്ടേഷും മാധ്യമ ബ്ളാക്ക് മെയിലിങ്ങിും പോവാതെ കടല്‍ കടന്ന ഞാടങ്ങുന്ന ലക്ഷക്കണക്കായ പ്രവാസി സഹോദര•ാര്‍ ഗതികേട് കൊണ്ട് ഒറ്റക്കിട്ടു പോന്ന ഉമ്മമാരെയും സഹോദരിമാരെയും ഭാര്യമാരെയും പാതിരാത്രിയില്‍ ആണിന്റെ ചൂടറിയാത്തതിാല്‍ ‘മദം’ പൊട്ടി ില്‍ക്കുന്ന ‘വിധവകള്‍’ ആക്കി പൊലാട്ടു പാടുന്നത് കേള്‍ക്കുമ്പോള്‍ ഞങ്ങളെന്താ ബഷീറേ ഫൌസിയാക്ക് സല്യൂട്ട് അടിക്കണോ? ‘ജീവിതം’ എന്നു പറഞ്ഞാല്‍ ‘അന്തിക്ക് കൂട്ട് കിടക്കല്‍’ മാത്രമാണെന്നാണോ കറസ്പോണ്‍ടന്റിന്റെ ധാരണ? മക്കള്‍ക്ക് ല്ല വിദ്യാഭ്യാസം കൊടുക്കാും പ്രായമായ സഹോദരിമാര്‍ക്ക് ഒരു ജീവിതം ഉണ്ടാക്കി കൊടുക്കാും, വൃദ്ധരായ മാതാപിതാക്കള്‍ക്ക് മരുന്നും സംരക്ഷണവും കൊടുക്കാും, സ്വന്തം ഭാര്യക്ക് കയറി കിടക്കാന്‍ ഒരു കൂര പണിയാും ശ്രമിക്കുന്നതിിടയില്‍ കുറെ ‘അന്തികള്‍’ ഞങ്ങള്‍ക്ക് ഷ്ടപ്പെട്ടു പോയിട്ടുണ്ടാവാം. പക്ഷേ, അതിന്റെ പേരില്‍ സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കാന്‍ ആരാ കൂട്ടരേ ിങ്ങള്‍ക്ക് അധികാരം തന്നത്? അതോ ഒരു ചാലിന്റെ ിയന്ത്രണം കയ്യിലുണ്ടെങ്കില്‍ എന്തുമാവാം. എങ്കില്‍ ലോകത്ത് പത്തും ാല്‍പതും കൊല്ലം സ്വന്തം പ്രജകളെ അടിച്ചമര്‍ത്തി അടക്കിവാണ ഏകാധിപതികളെപ്പോലും വലിച്ചു താഴെക്കെറിഞ്ഞ ‘സോഷ്യല്‍ മീഡിയ’ എന്ന വജ്രായുധം തൊണ്ണൂറ്റി ഒമ്പതു ശതമാം പ്രവാസിയുടെയും വിരല്‍ തുമ്പിലും ഉണ്ടെന്ന കാര്യം ബഷീറും ഫൌസിയയും ഇപ്പോഴെങ്കിലും ഓര്‍ക്കുന്നത് ല്ലതാ.

     ചാല്‍ റേറ്റിംഗ് കൂട്ടുന്നതിു വേണ്ടി, ബംഗ്ളാദേശ് കോളിയിലെ മൂന്ന് ാല് എണ്ണത്തി സംഘടിപ്പിച്ചു കൊണ്ട് വന്നു ഒരു മുഷ്യ വര്‍ഷങ്ങളോളം ികൃഷ്ടമായി ആക്രമിച്ചപ്പോഴും, പ്രവാസികളുടെ ഉമ്മ സഹോദരിമാരെ പൊട്ടാന്‍ വെമ്പി ില്‍ക്കുന്ന സെക്സ് ബോംബുകളാക്കി കറസ്പോണ്ടിയപ്പോഴും അവര്‍ക്കൊന്നും ഇല്ലാത്ത ‘മാഷ്ടം’ തിക്കും ‘ഫൌസിയ’ മാഡത്തിും ഇപ്പോള്‍ എങ്ങ ഉണ്ടായി? മറ്റു പല കളവുകളും വിളമ്പി പല വീടുകളിലും കാമറയുമായി കയറിച്ചെന്നു, പര്‍ദ്ദയിട്ടും ചുരിദാറിട്ടും മഫ്തയിട്ടും ില്‍ക്കുന്ന മലപ്പുറത്തെ താത്തമാരെ ബാക്ക്ഗ്രൌണ്ടില്‍ പ്രദര്‍ശിപ്പിച്ചു അവര്‍ അറിയാതെ അവരുടെ അഭിപ്രായം പോലെ ിഘണ്ടുവിലില്ലാത്ത അസഭ്യങ്ങള്‍ വിളിച്ചുകൂവിയതിാട് ഞങ്ങളൊന്നു തിരിച്ചു തോണ്ടിയപ്പോ ാന്തുവല്ലേ? എങ്കില്‍ പ്രവാസി സമൂഹത്തിു വേണ്ടി ഈയുള്ളവന്‍ പറയുന്നു. ഈ വിഷയത്തില്‍ ഞാടക്കമുള്ള ിങ്ങള്‍ക്കെതിരില്‍ പ്രതികരിച്ച ഏതെങ്കിലും ഒരു പ്രവാസിക്കെതിരെ കേസ്സ് കൊടുക്ക്. മൂക്കില്‍ വലിച്ചുകയറ്റാന്‍ പ്രവാസികള്‍ ‘മൂക്കില്‍ പൊടിയല്ല’. ിങ്ങള്‍ കാര്‍ക്കിച്ചു തുപ്പുന്ന ഈ സമൂഹത്തില്‍ ഒരുവായി ിങ്ങളുടെ ഇന്ത്യാവിഷന്‍ കണ്ണു തുറന്നു കാണാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഈയുള്ളവന്റെ വണ്ടിയും ഈ റിയാദില്‍ കുറച്ച് ഓടിയിട്ടുണ്ട്. അതുകൊണ്ട്, ചെല്ല് മക്കളേ, ഹൈക്കോടതിയിലേക്കോ സുപ്രീംകോടതിയിലേക്കോ. പ്രവാസി സമൂഹം എന്താണെന്ന് അപ്പോള്‍ നി ങ്ങളറിയും.

   നിങ്ങളുടെ സൌകര്യത്തിായി എന്റെ പൂര്‍ണ വിവരം ഇവിടെ ചേര്‍ക്കുന്നു. പേര്, റഫീഖ് പാറക്കല്‍. സ്വദേശം, തിരൂരങ്ങാടി. മലപ്പുറം ജില്ല. സഊദി അറേബ്യയില്‍ കെ എം സി സി എന്ന സംഘടയുടെ ാഷണല്‍ കമ്മിറ്റി സെക്രട്ടറി. (അപൂര്‍ണം)

You must be logged in to post a comment Login