ബിഎ, ബിഎസ്എസിക്ക് വിട; ഇി ബക്കാലുറേറ്റ്

Bacalurateഉന്നത വിദ്യാഭ്യാസ രംഗത്ത് ബിരുദ കോഴ്സുകളിലെ അടിസ്ഥാ മാറ്റങ്ങള്‍ ഇപ്പോള്‍ ടക്കുന്നത് ദേശീയ തലസ്ഥാ ഗരിയിലാണ്; അതും ിലവില്‍ ഇന്ത്യയിലെ യൂണിവേഴ്സിറ്റി റാങ്കിംഗില്‍ ഏറ്റവും മുന്നിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍.
യാസര്‍ അറഫാത്ത് ചേളന്നൂര്‍

    ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും മാറ്റങ്ങള്‍ രേത്തെ അറിയാറുണ്ട്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ മിക്കപ്പോഴും മ്മള്‍ വളരെ വൈകി മാത്രമാണ് അറിയാറുള്ളത്. 2013 ജൂലൈ മുതല്‍ ബിഎ, ബിഎസ്എസി തുടങ്ങിയ പരമ്പരാഗത ബിരുദങ്ങള്‍ ഇല്ലാതാവുന്നു എന്നത് മ്മള്‍ എത്രപേര്‍ കേട്ടിട്ടുണ്ടാവും?

    ഉന്നത വിദ്യാഭ്യാസ രംഗത്ത് ബിരുദ കോഴ്സുകളിലെ അടിസ്ഥാ മാറ്റങ്ങള്‍ ഇപ്പോള്‍ ടക്കുന്നത് ദേശീയ തലസ്ഥാ ഗരിയിലാണ്; അതും ിലവില്‍ ഇന്ത്യയിലെ യൂണിവേഴ്സിറ്റി റാങ്കിംഗില്‍ ഏറ്റവും മുന്നിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍. അപ്പോള്‍ സ്വാഭാവികമായും ഉണ്ടാവുന്ന സംശയവും ഇതാണ്: ബിഎയും ബിഎസ്സിയും ഇല്ലെങ്കില്‍ പിന്നെ എന്താണ് ബിരുദമായി ഇിയുണ്ടാവുക? ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ മാത്രം ടക്കുന്ന ഈ അടിസ്ഥാ മാറ്റം മറ്റുള്ള സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാവുമോ? കൂടുതലറിയാന്‍ മുക്ക് ഡിയുവിലേക്ക് പോവാം.

     ഡല്‍ഹി സര്‍വ്വകലാശാലയിലെ ബിരുദ കോഴ്സുകള്‍ രാജ്യത്തെ ഏറ്റവും ഗുണമേ•യുള്ളവയാണെന്ന് വര്‍ഷങ്ങളായി വിദ്യാഭ്യാസ വിചക്ഷണര്‍ കരുതിപ്പോരുന്നുണ്ട്. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന മുപ്പത്തഞ്ചു കോളജുകളിലായി പരമ്പരാഗതമായി മൂന്നു വര്‍ഷത്തെ ബിരുദ കോഴ്സുകള്‍ ഡിയുവില്‍ ടന്നു വരുന്നു. രാജ്യത്തികത്തും പുറത്തും ഏറെ പ്രശസ്തമാണ് ഇവിടുത്തെ ബിരുദ കോഴ്സുകള്‍. എന്നാല്‍ ഈ വര്‍ഷം ജൂലൈ മുതല്‍ അടിസ്ഥാപരമായി സമഗ്രമാറ്റങ്ങളാണ് ഡിയുവിലെ ബിരുദ കോഴ്സുകളില്‍ വരുന്നത്.

     ഏറ്റവും പ്രധാപ്പെട്ട മാറ്റം ഇതാണ്; ഇതുവരെയുള്ള മൂന്ന് വര്‍ഷത്തെ ബിരുദത്തില്‍ ിന്ന് വിഭിന്നമായി മൂന്നു മുതല്‍ ാലുവര്‍ഷം വരെയുള്ള കോഴ്സുകളായിരിക്കും ബിരുദ തലത്തിലുണ്ടാവുക. ഇി ബിഎ, ബിഎസ്സി എന്നിവയില്ല; പകരം അസോസിയേറ്റ് ബക്കാലുറേറ്റ് (രണ്ടുവര്‍ഷത്തിു ശേഷം), ബക്കാലുറേറ്റ് (മൂന്നു വര്‍ഷം), ബക്കാലുറേറ്റ് വിത്ത് ഓണേഴ്സ് (ാലു വര്‍ഷം) എന്നിങ്ങയൊണ് ഇി ബിരുദങ്ങള്‍ അറിയപ്പെടുക.

    ഇതില്‍ ഡിഗ്രിക്ക് പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി രണ്ടു വര്‍ഷം കഴിഞ്ഞ് പഠം ിര്‍ത്തിയാല്‍ അവര്‍ക്ക് അസ്സോസിയേറ്റ് ബക്കാലുറേറ്റര്‍ ലഭിക്കും. മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ബക്കാലുറേറ്റ് ആവും. ാലു വര്‍ഷത്തെ മുഴുവന്‍ കോഴ്സും പൂര്‍ത്തിയാക്കിയാല്‍ ബക്കാലുറേറ്റ് വിത്ത് ഹോണേര്‍സ് ലഭിക്കും.

    പുതിയ മാറ്റങ്ങളുസരിച്ച് ഡിഗ്രിക്ക് പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും ആദ്യത്തെ രണ്ടു വര്‍ഷത്തിുള്ളിലായി പതിാന്ന് ഫൌണ്ടേഷന്‍ കോഴ്സുകള്‍ ചെയ്യണം. ഇംഗ്ളീഷ്, ഹിന്ദി, മോഡേണ്‍ ഇന്ത്യന്‍ലാംഗ്വേജ് എന്നീ ഭാഷകളിലായി ഭാഷയും സാഹിത്യവും പഠിക്കണം. കൂടാതെ ഐടി, മാജ്േമെന്റ്, ഗവര്‍ണന്‍സ് ആന്റ് സിറ്റിസണ്‍ ഷിപ്പ്, മഃശാസ്ത്രം, കമ്യൂണിക്കേഷന്‍ ആന്റ് ലൈഫ് സ്കില്‍സ്, ജ്യോഗ്രഫിക് ആന്റ് സോഷ്യോ ഇകണോമിക് ഡൈവേഴ്സിറ്റി, പരിസ്ഥിതിയും പൊതുജാരോഗ്യവും, ബില്‍ഡിംഗ് മാതമാറ്റിക്കല്‍ എബിലിറ്റി എന്നിവയും ഓരോ ബിരുദ വിദ്യാര്‍ത്ഥിയും പഠിച്ചിരിക്കണം. ഇങ്ങ വരുമ്പോള്‍ പന്ത്രണ്ടാം ക്ളാസില്‍ മാത്സ് പഠിക്കാത്ത വിദ്യാര്‍ത്ഥിയും ിര്‍ബന്ധമായും Building Mathematical Ability  പഠിക്കണം.

     അതേ സമയം ഉന്നത വിദ്യാഭ്യാസ ചരിത്രത്തിലെ പ്രധാപ്പെട്ട ഈ മാറ്റത്തിന്റെ വിശദാംശങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല എന്നും ചര്‍ച്ചകളൊന്നും ചെയ്യാതെ ധൃതി പിടിച്ച് ഇത്തരം ിര്‍ണായക മാറ്റങ്ങള്‍ കൊണ്ടു വരുന്നത് അഭിലഷണീയമല്ല എന്നും വിമര്‍ശങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. പുതിയ മാറ്റങ്ങളിലെ പ്രശ്ങ്ങളെക്കുറിച്ച് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ ഹ്െറു യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക വിഭാഗം പ്രൊഫസര്‍ ജയന്തി ഘോഷ് How to distroy a university എന്ന തലക്കെട്ടില്‍ അടുത്തിടെ ദി ഹിന്ദുവില്‍ ഒരു ലേഖമെഴുതിയിരുന്നു. അതില്‍ പ്രധാമായും ഉന്നയിക്കുന്ന പ്രശ്ം വേണ്ട വിധം ചര്‍ച്ചകളും കൂടിക്കാഴ്ചകളും ടത്താതെയാണ് ഡിയു ഇത്തരമൊരു അടിസ്ഥാമാറ്റത്ത്ി തയ്യാറായിരിക്കുന്നത് എന്നാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കാുള്ള ിലവിലെ വിശാലമായ അവസരം ഷ്ടമാവുന്നുവെന്നും ആക്ഷേപമുണ്ട്.

    അസോസിയേറ്റ് ബക്കാലുറേറ്റ് കഴിയുമ്പോഴേക്കും പതിാന്ന് ഫൌണ്ടേഷന്‍ കോഴ്സുകളും ചില വിഷയങ്ങളില്‍ മറ്റ് അഞ്ചുകോഴ്സുകളും പഠിച്ചിരിക്കും. എന്നാല്‍ ഇത് ഒരു ഡിഗ്രിയായി ആര് പരിഗണിക്കും എന്നൊരു ചോദ്യം അവശേഷിക്കുന്നുണ്ട്. ഇത് പഠിച്ചാല്‍ ഏതു തരം ജോലിയാണ് കിട്ടുക എന്ന മറ്റൊരു ചോദ്യവും വിമര്‍ശകര്‍ ഉന്നയിക്കുന്നുണ്ട്. മൂന്നാമത്തെ വര്‍ഷം Integrated mind, Body and Heart  എന്ന കോഴ്സാണ് ിര്‍ബന്ധമായും പഠിക്കേണ്ടത്. അതുപോലെ ാലു വര്‍ഷത്തെ ബക്കാലുറേറ്റ് വിത്ത് ഓണേഴ്സ് പൂര്‍ത്തിയാകുമ്പോള്‍ ‘മേജര്‍ ഡിസിപ്ളിു’കളില്‍ 20 കോഴ്സുകളും ‘മൈര്‍ ഡിസിപ്ളിു’കളില്‍ ആറ് കോഴ്സുകളും ‘അപ്ളിക്കേഷി’ല്‍ വിദ്യാര്‍ത്ഥികളുടെ തൊഴില്‍ അഭിരുചി പരിഗണിച്ചുള്ള അഞ്ച് കോഴ്സുകളും കള്‍ച്ചറല്‍ ആക്ടിവിറ്റീസില്‍ ആറ് കോഴ്സുകളും പഠിച്ചിട്ടുണ്ടാവും.

    അതേ സമയം, 2013 അക്കാദമിക വര്‍ഷം മുതല്‍ ാലു വര്‍ഷത്തെ പുതിയ സമഗ്ര ബിരുദ സംവിധാം ിലവില്‍ വരുമെന്ന ഡിയു വൈസ് ചാന്‍സലറുടെ പ്രസ്താവയല്ലാതെ പൊതുവായ ഒരു ചര്‍ച്ചയും ഇതിക്കുെറിച്ച് ടന്നിട്ടില്ല. യൂണിവേഴ്സിറ്റി അധികൃതര്‍ 2012 വംബറില്‍ പതിായിരം ‘സ്പെഷ്യല്‍’ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ‘അക്കാദമിക് കോണ്‍ഗ്രസ്’ ആണ് എതിരഭിപ്രായങ്ങളൊന്നുമില്ലാതെ ഈ സമഗ്ര ബിരുദസംവിധാം പാസ്സാക്കിയത്. തുടര്‍ന്ന് ഡിസംബറില്‍ വിദ്യാര്‍ത്ഥികളുടെ വെക്കേഷന്‍ സമയത്ത്) ഒരു മുന്നറിയിപ്പുമില്ലാതെ പുതിയ സംവിധാം ിലവില്‍ കൊണ്ടുവരാന്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് ിര്‍ദേശം കിട്ടുകയുണ്ടായി. അതോടെ സംഗതി ഏറെക്കുറെ ടപ്പില്‍ വരുമെന്നുറപ്പായി. പുതിയ സംവിധാത്തിന്റെ വിശദ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല എന്നതിാല്‍ അധ്യാപകരും ഇരുട്ടിലായി. ഏപ്രില്‍ 20് സോഷ്യല്‍ സയന്‍സ് ഫാക്കല്‍ട്ടി പുതിയ രീതിയിലുള്ള ബിരുദ സംവിധാത്ത്ി ഔദ്യോഗികാംഗീകാരവും ല്‍കി. മറ്റുള്ള വകുപ്പുകളും ഇത് പിന്തുടരുമെന്നാണ് ഇപ്പോഴത്തെ ിഗമം. അതേ സമയം പരമ്പരാഗത ഡിഗ്രി സംവിധാത്തില്‍ ിന്ന് വ്യത്യസ്തമായി വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം കൂടി എന്ത്ി കവരുന്നു എന്ന ചോദ്യത്ത്ി യുക്തമായ ഒരു വിശദീകരണവും ഇതുവരെ ഔദ്യോഗികമായി വന്നിട്ടില്ല. അധ്യാപക സംഘടയും ിശ്ശബ്ദമാക്കപ്പെട്ട സ്ഥിതിയിലാണുള്ളത്. പുതിയ ബിരുദ സംവിധാത്തിന്റെ ഗുണമേ•കളും രീതികളും കഴിഞ്ഞ രണ്ടു വര്‍ഷത്തിുള്ളിലായി അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ബോധവത്കരിച്ചു കഴിഞ്ഞു എന്നാണ് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലുള്ളത്. എന്നാല്‍ ഡിയുവില്‍ ബിഎ പൊളിറ്റിക്കല്‍ സയന്‍സില്‍ പഠിക്കുന്ന മുഹമ്മദ് സുല്‍ഫി പറയുന്നത് ഇങ്ങയൊണ്: “യഥാര്‍ത്ഥത്തില്‍ ആശങ്കകള്‍ ഇിയും തീര്‍ന്നിട്ടില്ല. വിശദ വിവരങ്ങള്‍ അധ്യാപകര്‍ക്ക് പോലും ഇതുവരെ ലഭിച്ചിട്ടില്ല.”

    കുറച്ചുകൂടി സമയമെടുത്ത് ട്ടേങ്ങളും കോട്ടങ്ങളും ജകീയമായി വിലയിരുത്തിയിട്ടു പോരേ പുതിയ ബിരുദ മാറ്റങ്ങള്‍ എന്നും വിമര്‍ശകര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും ല്ല സര്‍വ്വകലാശാല പോലും ആഗോളാടിസ്ഥാത്തില്‍ മികച്ച മുന്നൂറ് യൂണിവേഴ്സിറ്റികള്‍ക്കുള്ളില്‍ മാത്രമേ വരുന്നുള്ളൂ എന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര ിലവാരമുള്ള കോഴ്സുകള്‍ പഠിക്കാുള്ള അവസരമാണ് ഇതെന്നും പുതിയ സമഗ്ര ബിരുദത്തെ അുകൂലിക്കുന്നവര്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ എല്ലാ കഴിവുകളും വികസിപ്പിക്കാവുന്ന രീതിയിലാണ് പുതി സംവിധാമെന്നും അതിാല്‍ ആശങ്കകള്‍ അസ്ഥാത്താണെന്നും ഇവര്‍ പ്രത്യാശിക്കുന്നു.

    അതേ സമയം, ഡല്‍ഹി യൂണിവേഴ്സിറ്റി മുമ്പു കൊണ്ടുവന്ന അക്കാദമിക മാറ്റങ്ങളൊക്കെയും രാജ്യത്താകെ പരക്കെ അംഗീകരിക്കപ്പെടുകയും മറ്റുള്ള യൂണിവേഴ്സിറ്റികള്‍ പിന്തുടരുകയും ചെയ്തതു കൊണ്ടു തന്നെ ബിരുദ കോഴ്സുകളുടെ സമഗ്രമാറ്റങ്ങള്‍ ഡിയുവില്‍ ടപ്പിലാക്കിക്കഴിഞ്ഞാല്‍ മറ്റു സര്‍വകലാശാലകളും പിന്തുടരേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വിചക്ഷണരുടെ വിലയിരുത്തല്‍.

You must be logged in to post a comment Login