വെള്ളം; പഠിച്ച പാഠം പാഴ്വാക്കാകുമ്പോള്‍

 Untitled-1 copyനാം  പഠിച്ചുവച്ച കാലാവസ്ഥയില്‍ ിന്ന് മ്മുടെ ാട് അതിവേഗം മാറുകയാണ്. മുഷ്യന്റെ കൈക്കുറ്റപ്പാടുകളാണ് പ്രധാമായും ഇതിന്നു പിന്നിലുള്ളത്. പക്ഷേ, ഇതു മൂലമുണ്ടാവുന്ന കെടുതികള്‍ തടുക്കുകയെന്നത് മുഷ്യന്റെ കഴിവുകള്‍ക്കപ്പുറത്താണ്. പ്രകൃതിയുടെ താളഭംഗത്തെ ഇസ്ലാമികമായി സമീപിക്കുന്ന ലേഖം.
അലവിക്കുട്ടി ഫൈസി എടക്കര

      ജലസംബന്ധമായ ചില യാഥാര്‍ത്ഥ്യങ്ങള്‍ മ്മെ കൂടുതല്‍ പൊള്ളലേല്‍പിച്ചു തുടങ്ങിയിരിക്കുന്നു. ആര്‍പ്പുവിളികള്‍കൊണ്ട് മാത്രം പരിഹാരമാവുന്നതല്ല ജലദൌര്‍ലഭ്യതയും ജലമാല്യിവും. ഏതൊന്നിന്റെ ിലില്‍പ്പിും അതിന്റെ ആവാസ വ്യവസ്ഥയുടെ അുകൂലമുണ്ടായിരിക്കണം. ജലത്തില്‍ രിേട്ട് ഇടപെടാന്‍ സാധിക്കുന്ന ജീവിവിഭാഗത്തില്‍ കൂടുതല്‍ ചൂഷകാവാും ിരുത്തരവാദിയാവാും കഴിയുന്നവാണ് മുഷ്യന്‍. അതിാല്‍ മുഷ്യാണ് ജലപ്രതിസന്ധി പരിഹരിക്കാാവുക. പ്രകൃതിയിലെയും പ്രപഞ്ചത്തിലെയും അംഗങ്ങളെല്ലാം ചില ദൌത്യങ്ങള്‍ സ്വയം ിര്‍വഹിക്കുന്നവയാണെങ്കിലും, ഇച്ഛാശക്തിയോടെ എന്തെങ്കിലും ചെയ്യാാവുന്നവാണ് താന്നെ ിലയില്‍ മുഷ്യന്‍ തന്റെ പ്രകൃതിപരമായ പങ്കാളിത്തത്തോടൊപ്പം ജലോപയോഗശീലങ്ങളില്‍ തന്നെ മാറ്റം വരുത്തേണ്ടതുണ്ട്. മ്മുടെ കേരളം ഒരു മിത ശീതോഷ്ണ മേഖലയാണെന്നാണ് ാം പഠിച്ചിട്ടുള്ളതും ഏറെയൊക്കെ അുഭവിച്ചിട്ടുള്ളതും. അത്ി കാതലായ തിരുത്ത് ടക്കുന്നുവെന്ന് ാം തിരിച്ചറിയേണ്ടതുണ്ട്. ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ ിന്നു കേള്‍ക്കുന്ന കെടുതിയല്ല ജലവിാശത്തിന്റേത്. ഉപയോഗിക്കുന്നതിു പകരം ശിപ്പിക്കുകയാണിന്ന് ാം പലതിയുെമെന്നപോലെ ജലത്തെയും. അമിതോപയോഗത്തെ ജലശീകരണമെന്നേ പറയാാവൂ. അമൂല്യമായ ഒന്നിന്റെ ശീകരണം മഹാപാതകമാണെന്ന് പറയേണ്ടതില്ലല്ലോ.മൂന്നില്‍ രണ്ട് ഭാഗത്തിലധികം ജലമായ ഭൂമിയിലാണ് ാം ജല ദൌര്‍ലഭ്യത്തിന്റെ പ്രശ്ം ചര്‍ച്ച ചെയ്യുന്നത്. പ്രപഞ്ച സംവിധാത്തിന്റെ ഭാഗമായ ജലചാക്രികതയുടെ അുകൂല അടിസ്ഥാമാണ് ഭൂമിയുടെ ഈ കിടപ്പിലൂടെ രൂപപ്പെടുത്തപ്പെട്ടിരിക്കുന്നത്.

        ജലശേഖരണവും സൂക്ഷിപ്പും മുഷ്യ കഴിവിപ്പുറത്താണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. സമുദ്രങ്ങളല്ലാത്ത ഭൂവിഭാഗത്തില്‍ ാഥന്‍ ിശ്ചയിച്ച ശുദ്ധജലത്തിന്റെ ശേഖരാവസ്ഥയും ശുദ്ധീകരണാവസ്ഥയും മുഷ്യ പ്രയത്ത്താല്‍ തകര്‍ക്കപ്പെട്ടാലും ജലചാക്രികതയുടെ തുടര്‍ച്ചക്കാവശ്യമായ ജലം ഉപ്പുകലര്‍ത്തി കരുതല്‍ ശേഖരമാക്കി വച്ചിരിക്കുകയാണ് ദയാലുവായ അല്ലാഹു. മുഷ്യന്റെ അതിരുവിട്ട ഇടപെടല്‍ അവിടെയും ടക്കുമെന്നും അത് പ്രപഞ്ചത്തില്‍ കാര്യമായ പ്രതിഫലങ്ങള്‍ സൃഷ്ടിക്കുമെന്നും ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്.

      ജലം അമൂല്യമാണെന്നത് അുഭവസത്യമാണ്. അതോടൊപ്പം അതിന്റെ സംരക്ഷണം മ്മുടെ പരിധിക്കപ്പുറത്താണെന്നു കൂടി ന്നായി മസ്സിലാക്കിയേ തീരൂ. അഥവാ ഭൌതികമായ കാരണങ്ങളില്‍ മാത്രം ജലപ്രശ്ത്തെ തളച്ചിടാതെ അതിന്റെ അടിസ്ഥാ കാരണങ്ങളെന്താണെന്ന് ആലോചിക്കേണ്ടതുണ്ട്. മുക്കാല്‍ ഭാഗത്തോളം വെള്ളമുള്ള ഭൂമിയിലെ ചെറിയ ശതമാം മാത്രം സാര്‍വ്വത്രികമായ ഉപയോഗത്ത്ി ിശ്ചയിച്ചതിലടങ്ങിയ സന്ദേശം ജലം കരുതലോടെ ഉപയോഗിക്കേണ്ടതാണെന്നു കൂടിയാണ്. ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു പുഴയില്‍ വച്ചാണെങ്കില്‍ പോലും വെള്ളം അമിതമായുപയോഗിക്കരുതെന്ന് തിരുബി (സ) പഠിപ്പിച്ചത് ഇതോടൊന്നിച്ച് വായിക്കണം. വെള്ളം ധാരാളമുണ്ടെങ്കില്‍ പോലും അല്‍പം മാത്രമേ ഉപയോഗിക്കാവൂ എന്ന പാഠം ഹദീസ് ല്‍കുന്നു. ധാരാളമുണ്ടെങ്കില്‍ പോലും ിങ്ങള്‍ക്ക് അല്‍പം മാത്രമേ ഉപയോഗിക്കാാവൂ എന്ന സന്ദേശം സമുദ്ര ജലവും ല്‍കുന്നു. ഇതിന്റെ അടിസ്ഥാത്തിലാണ് യഥാര്‍ത്ഥ ജല സംസ്കാരത്തെ ിര്‍വചിക്കേണ്ടത്.

     ജലസംസ്കാരം/ ജല മാജ്േമെന്റ്- രണ്ടിലേത് പ്രയോഗിച്ചാലും ാം ചില കാര്യങ്ങള്‍ അുവര്‍ത്തിച്ചേ തീരൂ. സുലഭമായ ഒരു വിഭവം എന്നതില്‍ ിന്ന് അപൂര്‍വ്വമായ ഒരിമായി വെള്ളം മാറിക്കൊണ്ടിരിക്കുകയാണ്. മറ്റേതൊന്നിന്റെയും ദൌര്‍ലഭ്യത്തെപ്പോലെയായിരിക്കില്ല ജലത്തിന്റെ ദൌര്‍ലഭ്യം. മുഷ്യന്റെ ബലഹീത കൂടുതല്‍ പ്രകടമാകുന്ന കെടുതിയാണിത്. അതിാല്‍ പ്രപഞ്ച സംവിധാത്തിന്റെ ഭാഗമായി ിശ്ചയിക്കപ്പെട്ട ക്രമത്തില്‍ ാം ഇടപെടരുത്. ആ ക്രമസംവിധാത്ത്ി എന്തെല്ലാമാണ് ഭീഷണിയാവുക എന്ന് മുക്കിിയും പൂര്‍ണമായി ഗ്രഹിക്കാായിട്ടില്ല. മ്മുടെ ജീവിതാവശ്യങ്ങളെയും ശീലങ്ങളെയും ബാധിക്കുന്ന ഏതൊരു ിര്‍ദേശ-ിരോധങ്ങള്‍ക്കും അതിവിദൂരമല്ലാത്ത ഒരാപത്തില്‍ ിന്നുള്ള സംരക്ഷണം കൂടി ലക്ഷ്യമുണ്ടാവുമെന്നതാണുഭവം.

       ഖുര്‍ആന്‍ പറയുന്നു: മുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിാല്‍ കരയിലോ കടലിലോ ക്രമഭംഗം പ്രകടമായിട്ടുണ്ട്. (അര്‍റൂം : 41) പ്രപഞ്ച സംവിധാത്ത്ി അടിസ്ഥാപരമായി മാറ്റം വരുത്താാകില്ല എന്ന സന്ദേശം കൂടി ഈ ആയത്തിലുണ്ട്. അഥവാ ിങ്ങളുടെ പ്രവര്‍ത്തങ്ങള്‍ മൂലം ഉണ്ടായിത്തീരുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമായി പ്രാപഞ്ചിക ക്രമത്തില്‍ മാറ്റം വരുത്തുക എന്നത് അസാധ്യമാണ്. മുക്കുഭവവേദ്യമാകുന്ന ഏതൊന്നിും ഈ പ്രപഞ്ചത്തിന്റെ താളപ്പൊരുത്തത്തെ അപകടപ്പെടുത്തുന്നതില്‍ കൃത്യമായ ഒരിടമുണ്ട്. ാമുവര്‍ത്തിക്കുന്നതിും അങ്ങ തന്നെയാണ്. ഈ അപകടാവസ്ഥ ലോകാശത്തെ രേത്തെയാക്കുന്നതിലല്ല ചെന്നെത്തുക, മറിച്ച് മുഷ്യ ജീവിതം ദുരിത പൂര്‍ണമാക്കുന്നതിലാണ്.

     ശുദ്ധജല പ്രതിസന്ധിക്ക് കാരണമായി പറയപ്പെടുന്നത് പ്രധാമായി മലിീകരണവും അമിതോപയോഗവുമാണ്. കേവലമായ ഒരു സാമൂഹ്യതി•യല്ല ഇതെന്നാണിസ്ലാം പഠിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ രണ്ടിും വ്യക്തമായ വിലക്ക് ഇസ്ലാമിലുണ്ട്. ഇി മറ്റൊരു കാരണം ആഗോളതാപമാണ്. അതും മുഷ്യന്‍ പ്രകൃതിയില്‍ ടത്തുന്ന അതിരുവിട്ട ഇടപെടലിന്റെ ഭാഗമാണ്. ശീതോഷ്ണങ്ങളുടെ ക്രമീകരണം സാധിക്കുന്ന വിധത്തിലാണ് ഭൌമാന്തരീക്ഷത്തെയും ഭൌമോപരിതലത്തെയും ാഥന്‍ ിശ്ചയിച്ചിരിക്കുന്നത്. ഉപരിതലത്തിലെ സസ്യലതാദികളും ജലാശയങ്ങളും വായുസഞ്ചാരവും അവയുടെ ധര്‍മം കൃത്യമായി ിര്‍വഹിക്കുന്നുണ്ട്. പക്ഷേ, അവയെ അതിനുവദിക്കാത്ത മുഷ്യന്‍ തന്നെയാണ് അന്തരീക്ഷ താപത്തെ അതികഠിമാക്കുന്നതിന്റെയും പിന്നില്‍. മരങ്ങള്‍ ശിപ്പിച്ചും കൃഷി ിര്‍ത്തിവച്ചും ജലാശയങ്ങള്‍ മണ്ണിട്ട് ികത്തിയും അന്തരീക്ഷ താപത്തെ അതിരൂക്ഷമാക്കുകയാണ് മുഷ്യന്‍. മരുപ്രദേശങ്ങളില്‍ സംഭവിക്കുന്നതിക്കൊള്‍ സൂര്യതാപമേറ്റുള്ള അപകടം കാടും മേടും വയലും കായലും പുഴയും തോടും ിറഞ്ഞ പ്രദേശങ്ങളില്‍ ിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണിപ്പോള്‍. ഭൌതികമായി മുക്ക് വ്യാഖ്യാിക്കാവുന്ന ഒരു പാരിസ്ഥിതിക പ്രശ്മായി ജലപ്രതിസന്ധിയെ കാണുന്നത് ല്ലതാണ്. കാരണം അതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ അത് കാരണമാവും.

   എന്നാല്‍ ജലപ്രതിസന്ധിയെക്കുറിച്ചുള്ള ആലോചയില്‍ ഖുര്‍ആിലെ മൂന്ന് സൂക്തങ്ങള്‍ മുക്കൊന്ന് ചേര്‍ത്ത് വെക്കാവുന്നതാണ്. അല്ലാഹു പറയുന്നു : ിങ്ങള്‍ കുടിക്കുന്ന വെള്ളത്തെക്കുറിച്ച് ിങ്ങള്‍ ആലോചിച്ചിട്ടില്ലേ, ിങ്ങളാണോ മേഘത്തില്‍ ിന്ന് അതിറക്കിയത്, അതോ ാമാണോ അതി വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി ഇറക്കുന്നത്? ാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ാമതി ഉപ്പുരസമുള്ളതാക്കുമായിരുന്നു. (അല്‍വാഖിഅ 69, 70)

       ഭൌമോപരിതലത്തില്‍ ിന്ന് ഏത് തരത്തിലുള്ള വെള്ളം ീരാവിയായി ഉയര്‍ന്നാലും അത് ഭൂമിയില്‍ തിരിച്ചുവരുന്നത് ശുദ്ധജലമായിട്ടാണ്. ജലവിതരണപരമായ പ്രാധ്യാം മാത്രമല്ല മഴക്കുള്ളത്, ജലശുദ്ധീകരണപരമായ പ്രാധ്യാവും കൂടിയുണ്ട്. വെള്ളത്തിലെ എല്ലാ കലര്‍പ്പുകളും ഒഴിവാക്കി വെള്ളത്തിന്റെ അടിസ്ഥാ ഘടകങ്ങളെ മാത്രമാണ് ാഥന്‍ അന്തരീക്ഷത്തിലേക്കുയര്‍ത്തുന്നത്. ഇങ്ങ ഒരു ക്രമീകരണമില്ലായിരുന്നെങ്കില്‍ അധികബാഷ്പീകരണം ടക്കുന്ന സമുദ്രജലത്തിന്റെ സ്വഭാവം മഴവെള്ളത്തില്‍ പ്രകടമാകുമായിരുന്നു. അതില്ലാതെ കൂടുതല്‍ പ്രദേശങ്ങളെ കുറഞ്ഞ സമയം കൊണ്ട് സജലമാക്കാന്‍ ഒരു മഴക്ക് സാധിക്കുന്നുണ്ട് എന്നതുഭവമാണല്ലോ. ‘ബിയേ, അങ്ങ് അവരോട് ചോദിക്കുക; ിങ്ങളുടെ ജലസ്രോതസ്സുകളിലെ വെള്ളം വറ്റിപ്പോവുകയാണെങ്കില്‍ ആരാണ് ിങ്ങള്‍ക്ക് തെളിീരുറവ ഉണ്ടാക്കിത്തരിക?’ (അല്‍മുല്‍ക്ക് 30)

   ഭൂഗര്‍ഭ ജലത്തിന്റെ ലഭ്യതയില്‍ വല്ല കുറവും അുഭവപ്പെട്ടാല്‍ പരിഹാരമില്ല. അത്ി അല്ലാഹുവ്ി മാത്രമേ സാധിക്കുകയുള്ളൂ. ഭൂമിക്കടിയിലെത്രയും വെള്ളമുണ്ട്. ആഴമേറിയ കുഴല്‍കിണറുകള്‍ കുഴിച്ച് അത് പുറത്തെടുക്കാമെന്ന് ാം ധരിക്കുന്നു.യഥാര്‍ത്ഥത്തില്‍ ഭൂമിയുടെ പുറന്തോടിലല്ലേ മുഷ്യും ഇതര ജീവികള്‍ക്കും പാം ചെയ്യാാവശ്യമായ ശുദ്ധജലമുള്ളൂ. അകത്തേക്ക് ചെല്ലുന്തോറും തിളച്ച് മറിയുന്ന ലാവയാണുള്ളത് എന്ന പാഠം മുക്കില്ലേ? എങ്കില്‍ ചൂടുള്ള ലാവക്കു മുകളില്‍, അതു തന്നെ കേന്ദ്രത്തിലേക്കുള്ള ആഘര്‍ഷണ ശക്തി കൂടുതലായിരിക്കെ വെള്ളത്തെ സംരക്ഷിക്കുന്നവന്‍ അല്ലാഹു അല്ലാതെ മറ്റാരാണ്?’ആകാശത്തില്‍ ിന്നു ജലത്തെ ഇറക്കി, അതു ിങ്ങള്‍ക്ക് ാം കുടിപ്പിച്ചു. ിങ്ങള്‍ അതി സൂക്ഷിച്ച് വെക്കുന്നവരല്ല.’ (അല്‍ഹിജ്റ് 22)

    ദ്രവരൂപമായ ജലത്തെ സംരക്ഷിക്കുന്നത്ി സ്വാഭാവികമായ കരുതല്‍ടപടികള്‍ മാത്രം മതിയാവില്ല. അന്തരീക്ഷ താപം അതി ബാഷ്പീകരിക്കും. ദീര്‍ഘകാലം തങ്ങിയാല്‍ മലിപ്പെടാും ലവണാംശങ്ങള്‍ വര്‍ധിക്കാും സാധ്യതയുണ്ട്. അതിാല്‍ തന്നെ അതിന്റെ സംരക്ഷണവും ശുദ്ധീകരണവും മഴയില്‍കൂടി മാത്രമല്ല, ഭൂമിയിലെ സംഭരണം വഴിയും അതു ടക്കുന്നുണ്ട്. പുതിയ ഗവേഷണങ്ങളും കണ്ടെത്തലുകളും ഇത്ി കൂടുതല്‍ ശക്തി പകരുന്നതാണ് താും.
അതിലുപരി ജലത്തിന്റെ ആവശ്യകതയുടെ വൈപുല്യമേറെയാണ്. ആവശ്യത്ത്ി മാത്രം കരുതിവെക്കുകയെന്നത് മുഷ്യ കഴിവിന്നതീതമാണ്. മ്മുടെ ാട്ടില്‍ ലഭിക്കുന്ന മഴയുടെ കണക്ക് ാക്കിയാല്‍ ശരാശരി ഉപയോഗത്ത്ി തികയുന്ന വെള്ളം ലഭിക്കുന്നുണ്ടെന്ന് കാണാം. പക്ഷേ, മ്മുടെ സൂക്ഷിക്കാുള്ള ശേഷിക്കുറവ് കാരണം ാം ക്ഷാമത്തെയോ പ്രതിസന്ധിയെയോ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്.

   ഉപരി മൂന്ന് സൂക്തങ്ങളും മുഷ്യും ജലവും തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയും വൈപുല്യവും കാണിക്കുന്നു. അതോടൊപ്പം അത് പൂര്‍ണമായും അല്ലാഹുവിാല്‍ ദത്തമാണെന്നും മുഷ്യ കഴിവിും ആലോചാ പരിധിക്കും ഉപരിയാണ് വെള്ളക്കാര്യമെന്നും മ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. അതിാല്‍ തന്നെ വെള്ളപ്രശ്ത്ത്ി ാഥന്‍ ിശ്ചയിച്ച സ്രോതസ്സുകള്‍ പരതുമ്പോള്‍ തന്നെ അവ അവലംബിക്കുകയാണ് കരണീയം. ഇസ്ലാമികാഗരികതയിലും സമൂഹത്തിലുമുള്ള മാതൃകയും ഇതാണ്.

    മസ്സി വിശ്വാസ വിശുദ്ധികൊണ്ടും ശരീരത്തെ കര്‍മ്മവിശുദ്ധി കൊണ്ടും സംസ്കരിച്ച മഹാരഥ•ാര്‍ അല്ലാഹുവിാട് വെള്ളം ചോദിച്ചപ്പോള്‍ കിട്ടിയത് മുക്കുഭവമാണ്. മുക്ക് അവരെപോലെയാകാന്‍ സാധിച്ചില്ലെങ്കിലും അവരോടൊപ്പം ില്‍ക്കാന്‍ സാധിക്കുന്ന മഃസ്ഥിതിയെയും വിശ്വാസത്തെയും ാം സ്വന്തമാക്കുക. അവരെ ഇടയാളരാക്കിയും സദ്കര്‍മ്മങ്ങളുഷ്ഠിച്ചും പശ്ചാതാപ വിവശരായും ാഥന്റെ മുമ്പില്‍ മ്മുടെ ആവലാതികള്‍ ബോധിപ്പിക്കുക മാത്രമാണ് സുിശ്ചിതമായ പരിഹാരമാര്‍ഗ്ഗം.

      ൂഹ് ബി(അ) തന്റെ ജത അുഭവിക്കുന്ന ദുരിതക്കയത്തില്‍ ിന്നു രക്ഷപ്പെടാുള്ള മാര്‍ഗ്ഗമായി പറഞ്ഞത് പാപമോചമാണ്. ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു: ‘ിങ്ങള്‍ ിങ്ങളുടെ ാഥാട് പാപമോചത്തിര്‍ത്ഥിക്കുക. അവന്‍ പാപം പൊറുക്കുന്നവാണ്. ിങ്ങള്‍ക്കവന്‍ മഴ ധാരാളമായി അയച്ചു തരും.’ (ൂഹ് 10,11) വെള്ളം ലഭിക്കാുള്ള മാര്‍ഗ്ഗം പാപമോചമാണ്. അഥവാ ജല ദൌര്‍ലഭ്യതക്ക് പിന്നില്‍ അപരാധങ്ങളുടെയും അരുതായ്മകളുടെയും കാരണമുണ്ട്. അതില്‍ പ്രധാം ജലമടക്കമുള്ള അല്ലാഹുവിന്റെ അുഗ്രഹങ്ങളോടുള്ള ിഷേധാത്മകമായ സമീപം തന്നെയാണ്. രുേം റിെയുമില്ലാത്ത, മറ്റുള്ളവരില്‍ ിന്ന് പകര്‍ത്തിയ മതവിരുദ്ധമായ ലോകവീക്ഷണങ്ങളും ഇതില്‍ പ്രതിസ്ഥാത്ത് തന്നെയാണ്.
മഴതേടുന്ന ിസ്കാരം ിര്‍ദ്ദേശിക്കപ്പെട്ട ആരാധയാണ്. പഴയകാലത്തിന്റെ ഓര്‍മകള്‍ ചികഞ്ഞാല്‍, കഞ്ഞി പകര്‍ന്നു ല്‍കിയിരുന്നതും കൂട്ടുപ്രാര്‍ത്ഥ ടത്തിയിരുന്നതുമായ പൂര്‍വ്വികരെ മുക്ക് കാണാാവും. സുകൃതം ഉപാധിയാക്കി സദ്വൃത്തരെ ഇടയാളരാക്കി ാഥാട് ടത്തിയ പ്രാര്‍ത്ഥയും അപേക്ഷയും സ്വീകരിക്കപ്പെട്ടതാണ് ചരിത്രം.

You must be logged in to post a comment Login