എപ്പോഴാണ് ക്ഷമയുടെ നേരം ?

kshamaജീവിക്കുന്നത് സ്വര്‍ഗത്തിലല്ലെന്ന് ബോധം വേണം. രകത്തിലല്ലെന്ന തിരിച്ചറിവും വേണം. എന്നാല്‍ രണ്ടിന്റെയും ഇടകലര്‍ന്ന ഗന്ധരുചികള്‍ ഇടക്കിടെ മ്മെ തേടിയെത്തും. സ്വര്‍ഗവും രകവും അല്ലാഹുവിന്റേതാണ്. സ്വര്‍ഗാുഭവങ്ങള്‍ക്ക് ന്ദിചെയ്യുക. രകാുഭവങ്ങളോട് ക്ഷമിക്കുക. ക്ഷമ ആദ്യഘട്ടത്തില്‍ തന്നെ വേണം. മറ്റു മാര്‍ഗങ്ങളില്ലാതാവുമ്പോഴുള്ള പുണ്യം പുതച്ച ിരാശയല്ല ക്ഷമ.
ഫൈസല്‍ അഹ്സി ഉളിയില്‍

   നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും അസഹ്യമായി അുഭപ്പെട്ട സംഗതി എന്തെന്ന് ഒരൊന്നര മണിക്കൂറുകൊണ്ട് ഓര്‍ത്തെടുക്കാമോ? അസഹ്യമായ അുഭവം എന്നു പറയുമ്പോള്‍ അതൊരു ശാരീരിക വേദയാവാം, അല്ലെങ്കില്‍ മാസിക ദുഃഖമാവാം, അതിപ്പുറം മറ്റെന്തെങ്കിലുമാകാമെങ്കില്‍ അതൊക്കെയാവാം. കുഴപ്പമില്ല.
അുഭവത്തിന്റെ അസഹ്യത എന്നു പറയുന്നത് ആളുകള്‍ക്കുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ചിലര്‍ക്ക് കാലില്‍ ഒരു മുള്ളുതറയ്ക്കുക എന്നത് മഹാസംഭവമാണെങ്കില്‍, മറ്റുചിലര്‍ക്ക് തെന്നിവീണ് കാലൊടിഞ്ഞാലേ ഒരു സംഭവം എന്ന് പറയാന്‍ മാത്രമാവൂ. ചിലര്‍ ഇഞ്ചക്ഷന്‍ തൂശി കാണുമ്പോഴേക്ക് കത്തികണ്ട പോത്തിപ്പാെേലെ ഞെട്ടുമെങ്കില്‍ മറ്റു ചിലര്‍ കാന്‍സര്‍ഞണ്ട് കാര്‍ന്ന കാല്‍പാദം ഖം മുറിക്കുന്ന ഭാവേ, വെട്ടിമാറ്റാന്‍ ീട്ടിവച്ചുകൊടുക്കുന്നു.

    മറ്റേത്, ഓര്‍ത്ത് കിട്ടിയോ? മുറുക്കി ഓര്‍ത്തുാക്ക്. ക്ളൂകള്‍ തരാം. അടുത്തൊരാളിന്റെ മരണമാവാമത്. അപകടത്തില്‍ പെട്ട് ഒരവയവം ഛേദിക്കപ്പെട്ടതാവാം. സ്വന്തം പെണ്‍കുട്ടി ഒരാറെസ്സെസ്സുകാരന്റെ കൂടെ ഓടിപ്പോയതാവാം. രോഗം വന്ന് വശം തളര്‍ന്ന് കിടപ്പിലായതാവാം. കച്ചവടപങ്കാളി പറ്റിച്ച് മുങ്ങിയതാവാം. കുരുത്തംകെട്ട മക്കളെക്കൊണ്ട് പൊറുതിമുട്ടിയതാവാം. കരകയറാത്ത ദാരിദ്യ്രത്തില്‍ മുങ്ങിത്താഴ്ന്നതാവാം. കാരണം കിട്ടാത്ത കാര്യത്താല്‍ മസ്സ് ദുഃഖിക്കുന്നതാവാം. ഇണയുടെ സ്ഹേം ഷ്ടപ്പെട്ടതാവാം. ഒടുങ്ങാത്ത കുടുംബകലഹത്തിന്റെ മുടിഞ്ഞ വിരസതയാവാം…
ഏതാണ് ആ കയ്പുഭവം എന്നതല്ല പ്രധാം. അതിക്കൊള്‍ പ്രധാപ്പെട്ട കാര്യം, ആ ഘട്ടത്തില്‍ ിങ്ങളതിാട് മാസികമായി എങ്ങ പെരുമാറി എന്നതാണ്.

 നില്‍ക്കക്കള്ളിയില്ലാത്ത പൊറുതികേടും ിറുത്താതെയുള്ള ശാപവാക്കും കാണുന്നവരോടെല്ലാം ആവലാതി പറയലും, ഉറക്കമില്ലാതെയുള്ള എരിപിരിയും ദേഷ്യം കയറിയുള്ള ഉറഞ്ഞുതുള്ളലും ഒക്കെയാണ് ിങ്ങളന്നേരം പ്രകടിപ്പിച്ചതെങ്കില്‍, ിങ്ങള്‍ അയ്യൂബ് ബി അലൈഹിസ്സലാമിന്റെ ജീവിതത്തില്‍ ിന്ന് പാഠമുള്‍കൊണ്ടിട്ടില്ല എന്നതാണ് മസ്സിലാക്കേണ്ടത്. താരതമ്യേ കടുത്ത പരീക്ഷണം തന്നെയായിരുന്നു അയ്യൂബ് ബിക്ക് അല്ലാഹു ല്‍കിയത്. ഇബ്രാഹിം ബി(അ) ചരിത്രത്തില്‍ മറ്റെവിടെയും കാണാത്തവിധം പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. യുക്തിമാായ അല്ലാഹു ത്വാഹാറസൂലിന്റെ അരുള്‍പ്പാടുകളില്‍ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട് താും. ‘ആര്‍ക്കാണ് ഏറ്റവും കഠിമായ പരീക്ഷണം വരുക ബിയേ’ എന്ന ചോദ്യത്ത്ി ആറ്റലോരുടെ മറുപടി ‘അമ്പിയാ’ എന്നായിരുന്നു. ബിമാര്‍ക്ക് ശേഷം, അവരോട് അവരോഹണക്രമത്തില്‍ അടുപ്പമുള്ളവര്‍ക്ക്. താഴോട്ട് പോവുംതോറും പരീക്ഷണം ശക്തി കുറഞ്ഞ് കുറഞ്ഞു വരും.

    മൊത്തത്തില്‍ മുഷ്യജീവിതം തന്നെ ഒരു പരീക്ഷണമാണ്. ആരൊക്കെയാണ് ഉത്തമര്‍ ആരൊക്കെയാണ് അധമര്‍ എന്ന് കണ്ടുപിടിക്കാുള്ളതാണ് ഈ പരീക്ഷണ ജീവിതം. തബാറക സൂറത്തിന്റെ പ്രാരംഭവചം തന്നെ ഇതാണെന്ന് മുക്കറിയാം.
അസുഖ ബാധിതായ അയ്യൂബ് ബി(അ) അലമുറയിട്ടു കരഞ്ഞില്ല. ശാന്തമായി സ്വീകരിച്ചു. ക്ഷമിച്ചു. പ്രാര്‍ത്ഥിച്ചത് തന്നെ ‘എിക്കിതാ ഇടങ്ങേറു വന്നു പെട്ടിരിക്കുന്നു; ീയാണെങ്കിലോ അങ്ങേയറ്റത്തെ കരുണാവാരിധിയും എന്നായിരുന്നു. കഴിഞ്ഞു. അല്ലെങ്കിലും ആരോടാണിത് പറയേണ്ടത്? ഡോക്ടറാണ് രോഗം തന്നിരിക്കുന്നത്. വേദയുടെ തീക്ഷ്ണത, മുറിവുകളുടെ ആഴവും പരപ്പളവും, കൂടിയ ബിപിയുടെ അപകടില ആദിയായവ എണ്ണിയെണ്ണിപ്പറയേണ്ടത് ആരോടാണ്? അതും ആര്? അയ്യൂബ് ബി! ഒന്നും പറഞ്ഞില്ല എന്നു വരരുത് എന്ന് കരുതി കേവലം ഒരു വെറും പറച്ചില്‍. ഓരോ അക്ഷരവും ഒരു കരയായി മുക്ക് കണക്കാക്കാമെങ്കില്‍ അതിന്റെ മൂന്നിരട്ടികടല്‍ അപ്പുറത്ത് ശാന്തമായി കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ക്ഷമയുടെ ഗഹ ഗൌരവങ്ങളായ മഹാസാഗരം. കരകള്‍ക്കപ്പുറം ഗുപ്തമായിക്കിടന്ന സപ്തസാഗരങ്ങളുടെ പരപ്പ് കണ്ടെത്തിയത് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്: ‘മ്മളദ്ദേഹത്തെ ക്ഷമാശീലായി കണ്ടെത്തി. ഗുണവായ ദാസന്‍’. മാത്രവുമല്ല, അയ്യൂബ് (അ)ാരു പട്ടവും ല്‍കി; അവ്വാബ്.’ സുലൈമാന്‍ ബിക്ക് ല്‍കപ്പെട്ട അതേ പട്ടത്തിാരു പങ്കുകാരന്‍. ഒരാള്‍ സമ്പത്ത് കൊണ്ട് പരീക്ഷിക്കപ്പെട്ടു, ജയിച്ചു. മറ്റേയാള്‍ പരിവട്ടം കൊണ്ട് പരീക്ഷിക്കപ്പെട്ടു, ജയിച്ചു. ഇരുവരും പില്‍ക്കാലക്കാര്‍ക്ക് മാതൃകയും മാര്‍ഗദര്‍ശികളുമായി.

     പരീക്ഷണം വരുമ്പോള്‍ ക്ഷമിക്കണമെന്ന് പറയാന്‍, പ്രസംഗിക്കാന്‍, എഴുതാന്‍, വായിച്ചുവിടാന്‍ വളരെ സുഖമാണ്. പക്ഷേ, അത് പച്ചജീവിതത്തിന്റെ ഇടാഴികളിലേക്ക് ഇടിച്ചു കയറുമ്പോഴറിയാം. അതിന്റെയൊരു ഹുങ്കാരം, അങ്കലാപ്പ്, വിഹ്വലത. കാരണം ഓരോ പരീക്ഷണവും ഔന്നത്യത്തിന്റെ ഉച്ചിയിലേക്ക് പിടിച്ചു കയറാുള്ള ഗോവണിപ്പടികളാണ്. ആത്മീയ പുരോയാത്തിന്റെ കഷ്ടതയാര്‍ന്ന വെട്ടുപാതകള്‍. അത്ര എളുപ്പമായിരിക്കുമോ അവ?

    ജീവിക്കുന്നത് സ്വര്‍ഗത്തിലല്ലെന്ന് ബോധം വേണം. രകത്തിലല്ലെന്ന തിരിച്ചറിവും വേണം. എന്നാല്‍ രണ്ടിന്റെയും ഇടകലര്‍ന്ന ഗന്ധരുചികള്‍ ഇടക്കിടെ മ്മെ തേടിയെത്തും. അല്ലാഹുവിന്റെ അടിമയാണെന്ന ബോധം അകതാരിലുറഞ്ഞാല്‍, പിന്നെ എന്ത് പിണ്ണാക്കായാലും പ്രശ്മില്ല. ഒപ്പം അല്ലാഹു അവുദ്ദേശിക്കുന്നവരെ ആത്മീയമായി ഉയര്‍ത്താന്‍ പരീക്ഷണങ്ങളുടെ അഗ്നിവിമാങ്ങള്‍ കൊടുത്തയക്കുമെന്ന് അധികവിവരവും ഉണ്ടായിരിക്കണം. ആരംഭ റസൂല്‍(സ്വ) അതു തീര്‍ത്തു പറഞ്ഞിട്ടുണ്ട്: ‘പരീക്ഷണത്തിന്റെ തീക്ഷ്ണതയുസരിച്ച് കൂലിയുടെ മഹാത്മ്യമേറും. തീര്‍ച്ച! അല്ലാഹു ഒരുകൂട്ടരെ ഇഷ്ടപ്പെട്ടുവെന്നാല്‍, അവരെയൊന്ന് പരീക്ഷിച്ചു ാക്കും. അവരതില്‍ തൃപ്തിപ്പെട്ടാല്‍ അവര്‍ക്ക് അല്ലാഹുവിന്റെ തൃപ്തി; കോപിച്ചാലോ, കോപവും.’

     ഓര്‍ക്കേണ്ടത്, അല്ലാഹുവിന്റെ പരീക്ഷണം എന്നു പറഞ്ഞാല്‍, അന്തങ്കമ്മിത്തരം കളിച്ചിട്ട് വിളിച്ചു വരുത്തുന്ന അര്‍ത്ഥങ്ങളല്ല. ജമീലയുടെ കാര്യം ാക്കൂ. മകളുടെ മട്ടും മാതിരിയും ശരിപോരെന്ന് ാട്ടുകാര്‍ക്ക് രേത്തെ തോന്നിയിരുന്നു. ബാപ്പ ഹമീദിന്റെ മരുപ്രവാസത്തോട് കൂടി മകള്‍ കോളേജുകാരി ആയി മാറിയതാണ്. പണത്തിന്റെ ഹുങ്ക് ദീിാടുള്ള പുഛം വരെയെത്തി. ാലാം ക്ളാസ് മദ്രസയില്‍ ആയിരിക്കെ മകളുടെ പഠിപ്പു ിര്‍ത്തിച്ച് കണക്കിലും സയന്‍സിലും ട്യൂഷന്‍ കൊടുക്കാന്‍ ജമീല സതീശന്‍മാഷെ ഏര്‍പ്പാടാക്കി. ഡാിയേല്‍ പോള്‍ എന്നയാളാണ് ക്ളാസെടുക്കുന്നത് എന്ന് തെളിച്ചുപറഞ്ഞിട്ടും, മഹല്ല് കമ്മിറ്റിയുടെ പരിപാടിയല്ലേ എന്ന ഭാവത്തില്‍ പുഛിച്ചു. ആ ‘ഇഫക്ടീവ് പാരന്റിംഗ്’ ക്ളാസില്‍ വന്നതേയില്ല. ഇപ്പോള്‍ മകള്‍ ആറെസ്സെസ്സ് ഏരിയാ ബൌദ്ധിക് കാര്യകിന്റെ അുജന്റെ കൂടെ തിരുവാതിര സാരിയും ീളപ്പൊട്ടും തൊട്ട്, കൈയില്‍ കൈകോര്‍ത്ത് കൊഞ്ചിടക്കുകയും സമുദായത്തോട് പ്രതികാരം ചോദിക്കുകയും ചെയ്യുന്നു. എന്തുചെയ്യണം ജമീല? ക്ഷമിക്കണം അല്ലേ?

    കണ്ടവരോടെല്ലാം പൊന്നും പണവും വാങ്ങി ‘ബിസിസ്’ തുടങ്ങി ജലീല്‍. ിക്ഷേപങ്ങളൊക്കെയും ബസ്സുകളിലായിരുന്നു. ബസ്സ്കച്ചവടം വേണ്ടെന്നും കയ്യില്‍ കാശുണ്ടെങ്കില്‍ ല്ല സ്ഥലം വേഗം വാങ്ങിയിടണമെന്നും മുതിര്‍ന്നവരെല്ലാം പറഞ്ഞു കൊടുത്തിരുന്നു. പക്ഷേ, മുന്നില്‍കൂടി ബസ്സുകള്‍ തലങ്ങും വിലങ്ങും പാഞ്ഞെങ്കിലല്ലേ ‘മ്മളെ ബസ്സ്’ എന്നു പറഞ്ഞ് ഞെളിയാന്‍ പറ്റൂ എന്ന അഹങ്കാര ബോധത്താല്‍, ലക്ഷങ്ങളത്രയും ബസ്സില്‍ കൊണ്ടുപോയി ഉലത്തി. ഏതോ സ്കൂളില്‍ ിന്ന് പഠം പൂര്‍ത്തിയാക്കാതെ, പാതിവഴിക്കിറങ്ങിപ്പോന്നു എന്നതൊഴിച്ചാല്‍ മറ്റു ബിസിസ് അുഭവങ്ങളൊന്നും ഇല്ലാത്ത അവന്റെ ലക്ഷങ്ങള്‍ സൈലന്‍സറിലെ പുകകളെ അുകരിച്ച് പുകഞ്ഞില്ലാതായി, ഇപ്പോള്‍ ഒളിവില്‍. എന്തു ചെയ്യണം ജലീല്‍? ക്ഷമിക്കണം! എന്നെക്കൊണ്ട് പറയിക്കണ്ട! കുടിച്ചു കുടിച്ച് കരള് ദ്രവിച്ച് ഇപ്പോള്‍ ജീവഛവമായിക്കിടക്കുന്ന അന്ത്രുക്കയോടും, പുകച്ചു പുകച്ച് ഞ്ച്െ അരിപ്പയാക്കിയ എറമുക്കയോടും കളിച്ചു കളിച്ച് സകലം വിറ്റുതുലച്ച മൊയ്തുക്കയോടും ‘ക്ഷമിക്കൂ, •വരും’ എന്ന് പറയാന്‍ മസ്സു മുതിരുന്നില്ലെങ്കിലും… ഒരു കാര്യമുണ്ട്.

     ലോഹത്തില്‍ കുരുങ്ങിയ കറകള്‍ കളയുവാാണ് കൊല്ലന്‍ അതി ഉലയിലിട്ടു പഴുപ്പിക്കുന്നത്. ജീവിത പരീക്ഷണങ്ങളുടെ തീച്ചൂളയില്‍ ക്ഷമാപൂര്‍വ്വം വെന്തുരുകിയാല്‍, കറകളഞ്ഞ ജ•ം കിട്ടില്ലെന്ന് പറയാാന്നും ിങ്ങള്‍ക്കൊരധികാരവുമില്ല. അല്ലാഹുവിക്കൊള്‍ വലിയ കൃപാലു മറ്റാരുണ്ട്? അശേഷം പാപക്കറ അവശേഷിക്കാത്ത വിധം, ഒരടിമയെ അല്ലാഹു പരീക്ഷിച്ചു കൊണ്ടേയിരിക്കും എന്ന് ഹദീസിലുണ്ടല്ലോ. പക്ഷേ, ഒന്നുണ്ട്. ക്ഷമ തുടങ്ങേണ്ടത്, ചണ്ടിയായ ശേഷമല്ല. മറിച്ച് ആപത്തു വരുന്നതിന്റെ ആരംഭഘട്ടത്തില്‍ തന്നെയാണ്. അതാണ് ഇബാദത്ത്. മറ്റേത് ഒരു ിവൃത്തികേടി ‘ക്ഷമ’ എന്ന് മാറ്റുപേരിടുകമാത്രമാണ്. അതിപ്പെറ്റിയായിരിക്കണം ഠവല ഉല്ശഹ ഉശരശീിേമ്യൃയില്‍ പുണ്യവേഷം കെട്ടിയ ര്‍േത്ത ിരാശ എന്ന് അായൃീലെ ആശലൃരല ക്ഷമക്ക് ിര്‍വചം പറഞ്ഞത്. ക്ഷമ, ആപത്തിന്റെ പുലര്‍ച്ചാഘട്ടത്തിലാണ് വേണ്ടതെന്ന (സ്വദമത്തുല്‍ ഊലാ) ഹദീസ് മുക്കിവിടെ കൂട്ടിുവരുന്നു. ഓര്‍ക്കുക, എല്ലാം കണ്ടും കേട്ടും ക്ഷമിച്ച ഒരേ ഒരു സാധം കാലമാണ്. അധ്യാത്മ സാഹിത്യങ്ങളില്‍ പോലും ക്ഷമയുടെ ബിംബമാണ് കാലം. കാലവും ക്ഷമയുമാണ് ഏറ്റവും ശക്തരായ പട്ടാളക്കാര്‍ എന്ന് ‘വാര്‍ ആന്റ് പീസി’ല്‍ ടോല്‍സ്റോയി പറഞ്ഞതോര്‍മയുണ്ടോ?

You must be logged in to post a comment Login