ഭാവി പ്രധാമന്ത്രിമാര്‍ക്ക് അയോഗ്യത

   modi 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് രാഷ്ട്രം അടുത്തുവരുമ്പോള്‍ സംസ്ഥാങ്ങളില്‍ ടന്ന ിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഏറെ പ്രാധ്യാമുണ്ട്. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ചെങ്കോല്‍ ഷ്ടപ്പെട്ടത് കോണ്‍ഗ്രസ്ി അുഗ്രഹമായി. തീവ്രദേശീയ കാഴ്ചപ്പാടില്‍ മംമടുത്ത കന്നട ജത കോണ്‍ഗ്രസി വീണ്ടും പുണര്‍ന്നു. എന്നാല്‍ അഴിമതിക്കെതിരെയുള്ള ജവിധിയാണ് കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം എന്ന് പ്രഖ്യാപിച്ച് തിരിഞ്ഞപ്പോഴേക്ക് മന്‍മോഹന്‍ മന്ത്രിസഭ അഴിമതിയില്‍ പുതിയ കുതിപ്പ് ടത്തി. കേന്ദ്ര റെയില്‍വെ, ിയമ മന്ത്രിമാര്‍ അഴിമതിക്കേസില്‍ പടിക്ക് പുറത്തു പോയത് കോണ്‍ഗ്രസ്ി കരണത്തേറ്റ അടിയാണ്. അന്തരവന്‍ 90 ലക്ഷം കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പങ്കുണ്ടെന്ന സിബിഐ കണ്ടെത്തല്‍ പുറത്തുവന്ന ഉട ബന്‍സലും സിബിഐ റിപ്പോര്‍ട്ട് ിയമമന്ത്രി തിരുത്തി എന്ന് സുപ്രീം കോടതിയില്‍ വെളിപ്പെടുത്തപ്പെട്ട ഉട അശ്വികുമാറും രാജിവച്ച് അ്വഷണം രിേടാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ആ രാജിക്കൊരു അന്തസ്സും കര്‍ണാടക വിജയത്തിാരു തെളിമയും ഉണ്ടായിരുന്നു. അതിു പകരം തുടരാാണ് ഇവര്‍ ശ്രമിച്ചത്. പ്രതിപക്ഷം ശക്തമായി രംഗത്തു വന്നതും മറുവഴി ഇല്ലാത്തതും രാജിക്കും അ്വഷണത്തിും കളമൊരുക്കി. ഇതാണ് വസ്തുത.

      ത്രിപുരയില്‍ രാഹുല്‍ ടത്തിയ പ്രചണ്ഡമായ പ്രചാരണത്തില്‍ ഇടതുപക്ഷം മുങ്ങുമെന്നാണ് കരുതിയത്. പക്ഷേ, ലാളിത്യം മുഖമുദ്രയാക്കിയ ഒരു മന്ത്രിയുടെ തണലില്‍ ജങ്ങള്‍ കാലുറപ്പിച്ചു ിന്നതോടെ വന്‍ഭൂരിപക്ഷത്തില്‍ മണിക്ക്സര്‍ക്കാറിന്റെ തൃേത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലേറി. രാഹുല്ി പിന്നെയും യുപി മണത്തു. ഇതോടെ മാധ്യമങ്ങളുടെ ഒന്നാം പ്രധാമന്ത്രി കാറ്റുപോയ ബലൂണ്‍ പോലെയായി. കോര്‍പറേറ്റ് ായകന്‍ രേന്ദ്രമോഡി ദക്ഷിണേന്ത്യയിലെ ഭരണാമരത്ത് വന്ന് ബിജെപിക്ക് പിന്തുണ ആവശ്യപ്പെടുകയും മോഡിയുടെ സാന്നിധ്യം അുകൂലവിധിയെഴുത്ത്ി വഴിയൊരുക്കുകയും ചെയ്യുമെന്നും പരക്കെ വിശ്വസിക്കപ്പെട്ടു. പക്ഷേ, ബിജെപി മൂന്നാം സ്ഥാത്തേക്ക് പിന്തള്ളപ്പെടുകയാണ് ഉണ്ടായത്. രണ്ടാം പ്രധാമന്ത്രിയും ജങ്ങള്‍ ഏറ്റെടുക്കാത്ത വ്യാജപ്രതിഛായ ിര്‍മാതാക്കളാണെന്ന സത്യം തിരഞ്ഞെടുപ്പ് ഫലം ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് പ്രധാമന്ത്രി സ്ഥാാര്‍ത്ഥികള്‍ക്ക് അയോഗ്യത കല്‍പിക്കപ്പെട്ട തെരഞ്ഞെടുപ്പുഫലം വിലയിരുത്തുന്നതോടൊപ്പം വിശാലമായ ബദല്‍ സഖ്യം രൂപപ്പെടേണ്ടതുമുണ്ട്.
അസ് കെ കൊളത്തൂര്‍

You must be logged in to post a comment Login