നടുക്ക് ചെന്ന് പൂ പറിച്ചുപോന്നൊരാള്‍

PMKഇടംവലം നോക്കാതെ  ഉറുമി വീശിയ പി എം കെയുടെ ത്യാഗപാതകളിലൂടെയൂള്ള കുതിപ്പ് അദ്ദേഹത്ത്ി ചുറ്റും അസ്പൃശ്യതയുടെ കടന്നല്‍കൂട് പൊട്ടിപ്പറക്കാന്‍ ഹേതുവായ ഒരു സന്ദര്‍ഭത്തില്‍ അതേക്കുറിച്ച് അദ്ദേഹവുമായി സന്ദേഹം പങ്കുവച്ചു. അപ്പോള്‍ ഭാവയും സാഹിത്യവും തത്വചിന്തയും എല്ലാം അലിഞ്ഞുചേര്‍ന്ന ഒരു മറുപടി കിട്ടി. അതിങ്ങയൊയിരുന്നു: ‘ഒരു തോട്ടത്തിന്റെ ടുക്കുള്ള പൂ പറിക്കണമെങ്കില്‍  ഏതാനും  പുല്ലുകളെ ചവിട്ടി അവിടെയെത്തേണ്ടിവരും.’
ഫൈസല്‍ അഹ്സി ഉളിയില്‍

ഒരാളുമായി അടുത്തിടപഴകണമെന്ന് ിങ്ങള്‍ അങ്ങോട്ടാഗ്രഹിച്ചുകൊണ്ടിരിക്കുക. ിങ്ങള്‍ എന്നു പറഞ്ഞാല്‍ ിങ്ങളാകുന്ന ഒറ്റ ഒരാളല്ല; ിങ്ങളെപ്പോലുള്ള സമാചിന്താഗതിക്കാരായ ഒരുകൂട്ടം ആളുകള്‍. അങ്ങയിെരിക്കവെ മറ്റൊരാള്‍ ഇവ•ാരെയൊക്കെ ഒന്ന് സംഘടിപ്പിച്ച് മിടുക്കരാക്കി വിടണം എന്ന് തിരിച്ചിങ്ങോട്ടും ആഗ്രഹിക്കുക. ആദ്യത്തെ കക്ഷികള്‍ പലഭാഗത്തായി അസംഘടിതരായി അലയുക മാത്രം ചെയ്യുമ്പോള്‍ രണ്ടാമത്തെ ആ ഒരേയൊരാള്‍ അത്ി ായകത്വം വഹിക്കുകയും വ്യൂെ ഒരുക്കുകയും ചെയ്യുക വഴി ആ ആഗ്രഹത്തിന്റെ വിത്തി ഒറ്റയ്ക്ക് മുളപ്പിച്ചെടുക്കുന്നു. അങ്ങയുെള്ള ആ പേരു പറഞ്ഞാല്‍ ിങ്ങള്‍ക്കാളെ പിടികിട്ടാതെ പോവും. ആളിന്റെ പേരിന്റെ ചുരുക്കാക്ഷരങ്ങള്‍ മാത്രം ഇവിടെ കുടഞ്ഞിടുന്നു; പി എം കെ.

‘ഇത്രപെട്ടെന്ന് വിടപറയരുതായിരുന്നു’ എന്നു പറയാന്‍ പാടില്ലെന്നതു പോലെ അങ്ങ പറയാന്‍ മോഹമാവുന്നു എന്നും പറയരുതായിരിക്കാം. പക്ഷേ, ആ വേര്‍പാട്ി ശേഷവും വ്യമായ ഒരു ശ്യൂത മ്മെ പൊതിയുന്നു. ഒരാളുടെ അസാന്നിധ്യത്തെ അപ്രസക്തമാക്കുന്ന ഒരു സംഗതിയുണ്ട്; അത് അയാള്‍ ചെയ്തുപോന്നിരുന്ന കര്‍മ്മങ്ങളെ മുമ്പത്തേതിക്കൊള്‍ ശോഭയോടെ മറ്റാരെങ്കിലും ഏറ്റെടുത്തു ചെയ്യുക എന്നതാണ്. പിഎംകെ ഉസ്താദിന്റെ അഭാവം അദ്ദേഹത്തിന്റെ പ്രഭാവത്തെക്കാള്‍ പ്രസക്തമാക്കുന്നത്, ഇങ്ങ ഏറ്റെടുക്കാന്‍ ആളുകള്‍ ഇല്ല എന്നതിാല്‍ കൂടിയാണ്. ഏറ്റെടുക്കാന്‍ പറ്റിയ ആളുകളില്ലാതാവുന്നത്, കഴിവുള്ളയാളുകളുടെ കമ്മി കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്. മറിച്ച് പിഎംകെ ഉസ്താദിന്റെ അതിവൈദഗ്ധ്യം മറ്റുള്ളവര്‍ക്ക് തോളിലേറ്റാന്‍ പറ്റാത്ത വിധം മേത്തരമായിരുന്നു. അപ്രാപ്യമായിരുന്നു എന്നതു കൊണ്ടാണ്.

ദഅ്വ കോളജുകള്‍ ആവേശത്തോടെ ആരംഭിക്കുകയും അവകളിലൊന്നും ദഅ്വയുടെ ആധുിക വേര്‍ഷന്‍ ഇന്‍സ്റാള്‍ ചെയ്യപ്പെടാതിരിക്കുകയും ചെയ്ത രേത്താണ് പിഎംകെക്ക് കലികയറിയത്. ആ കലിയെ പേരുദോഷമുണ്ടാക്കുന്ന ഒരു വിമര്‍ശ ലേഖത്തിന്റെ ദുര്‍ബലമായ മുതുകിലേക്ക് ഇറക്കിവച്ച് ിര്‍വൃതികൊള്ളുന്നത്ി പകരം, ിര്‍മാണാത്മകവും എന്നാല്‍ വ്യതിരിക്തവുമായ കൂട്ടായ്മയുടെ ഒരു ചട്ടക്കൂട്ി രൂപം ല്‍കുകയാണ് പിഎംകെ ചെയ്തത്. സത്യം പറഞ്ഞാല്‍, അതൊരു തീപ്പെട്ടിക്കൊള്ളി ഉരച്ചിടല്‍ ആയിരുന്നു; എവിടേക്ക്? അതാണ് പ്രശ്ം. പിഎംകെ എന്ന ിഷ്കളങ്ക മുഷ്യന്‍ കരുതിയത്, ഉണങ്ങിയുണങ്ങിപ്പാകമായ ഒരു പെരുങ്കാട്ടിലേക്കാണ് താീ തീ കൊണ്ട് തഹ്രീക്ക് കൊടുക്കുന്നത് എന്നായിരിക്കണം. പക്ഷേ, ആളിക്കത്തിയില്ലെന്ന് തെറ്റിദ്ധരിക്കരുത്. കത്തി. അവിടെയും ഇവിടെയുമൊക്കെയായി കത്തിപ്പിടിച്ചു. പിഎംകെ ഉള്ളാലെ കൊതിച്ചതുപോലുള്ള ഒരു പെരുംകത്തല്‍ കത്തിയില്ലെന്ന് മാത്രം. കാരണമിതായിരുന്നു; ആലസ്യത്തിന്റെ മഞ്ഞും, ഭൌതിക പ്രീണത്തിന്റെ മഴയുമേറ്റ് ആ ഉണക്കക്കാട് നഞ്ഞു കുതിര്‍ന്നിരുന്നു. പിന്നെങ്ങ ആളിക്കത്തും?

പഠിപ്പിച്ചുവിട്ടാല്‍ മതിയായിരുന്നു, ഒരു കാലത്ത്. പഠാന്തരം കര്‍മജീവിതത്തില്‍ എന്ത്, എപ്പോള്‍, എവ്വിധം ചെയ്യണമെന്നത് മൂകമായ ഡെമോ ക്ളാസുകളിലൂടെ ആത്മജ്ഞാത്തിന്റെ ദൃഢപര്‍വതങ്ങളായ ഗുരുക്ക•ാര്‍ ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുമായിരുന്നു. പക്ഷേ, കാലം വല്ലാതെ മാറിയിരുന്നു. അതിാരുപാട് കാരണങ്ങളുണ്ടായിരുന്നു. അധികവും മുക്ക് കയ്യിടാാ ിയന്ത്രിക്കാാ കഴിയാത്തവയായിരുന്നു. മുമ്പത്തേതില്‍ ിന്നു വ്യത്യസ്തമായി പൊതുജം ആത്മീയതയുടെ വൃത്തത്തില്‍ ിന്നും അകന്നകന്നുപോയി. അറിവിന്റെ കലങ്ങിയ വെളിച്ചം മാത്രമേ അവര്‍ക്കു മേല്‍ പതിഞ്ഞുള്ളൂവെങ്കില്‍ ഭൌതികതയുടെയും മതബാഹ്യ ചിന്തകളുടെയും കരിയും പുകയും അവരെ കറുപ്പിച്ചു കളഞ്ഞിരുന്നു. മാത്രവുമല്ല, ദാരിദ്യ്രത്തിന്റെ, പട്ടിണിയുടെ, ിരക്ഷരതയുടെ, അരികുവത്കരണത്തിന്റെ സബ്ജയിലുള്ളിലകപ്പെട്ട ിരപരാധികളും ആരാലും കാണപ്പെടാതെ കറുത്തു ജീവിക്കുകയായിരുന്നു. ഒരു ഭാഗത്ത് കൊതിയോടെ വായില്‍ വെള്ളമൊലിപ്പിച്ച് തിന്നാാളുകള്‍ കാത്തിരിക്കുക, മറുഭാഗത്ത് ല്ല ഒന്നാന്തരം ബംബ്ളന്‍ മാങ്ങ പഴുത്ത് പാഴായി വീഴുക. ഈ അസംബന്ധമാണ് പിഎംകെയെ പ്രകോപിതാക്കിയത്. അകന്നൊഴുകുന്ന ഒരേ ഉറവയിലെ ഈ രണ്ടു ധാരകളെ തമ്മില്‍ കൂട്ടിത്തുന്നിയെടുക്കാന്‍ പിഎംകെ കണ്ടുപിടിച്ച കൃത്രിമ പൊക്കിള്‍ കൊടിയുടെ ചുരുക്കപ്പേരായിരുന്നു ഐആര്‍ഡിസി.

സമീപത്തെ പല ദഅ്വ കോളജുകളിലെയും മുതിര്‍ന്ന വിദ്യാര്‍ത്ഥികളെയും ദഅ്വ കോഴ്സിന്റെ പൂര്‍ത്തീകരണത്ത്ി, ശരീഅത്തു കോളജുകളില്‍ പഠിച്ചു കൊണ്ടിരിക്കുന്ന സീിയര്‍ വിദ്യാര്‍ത്ഥികളെയും രണ്ടാഴ്ചയിലൊരിക്കല്‍ ഫറോക്ക് ചുങ്കത്തുള്ള തന്റെ ഓഫീസിലേക്ക് ക്ഷണിച്ചുവരുത്തി, ചായയും അപ്പവും ല്‍കി അവരെ വട്ടത്തിലിരുത്തി ഒരു ആതിഥേയാണെന്ന ഓര്‍മപോലുമില്ലാതെ പിഎംകെ ചുറ്റികകൊണ്ട് തലക്കടിച്ചു. മുഖത്ത് വെള്ളം മുക്കിയൊഴിച്ചു. സൂചിയെടുത്ത് കണ്ണില്‍ കുത്തി. തീക്കല്‍ കൊണ്ട് കാലു പൊള്ളിച്ചു. ഇഞ്ചക്ഷന്‍ വച്ചു. ഗ്ളൂക്കോസ് കൊടുത്തു. പക്ഷേ, എല്ലാം സ്ഹേത്തിന്റെ പശിമ വാക്കുകള്‍ കൊണ്ടായിരുന്നു. ഒടുവില്‍ അവര്‍, അഥവാ മ്മള്‍ നവുതട്ടിയാല്‍ പോലും കെടാത്ത രകത്തില്‍ ിന്നെങ്ങാും വന്ന തീക്കല്‍ വീഴുങ്ങിയവരെപ്പോലെ ില്‍ക്കക്കള്ളിയില്ലാത്തവരായി. എന്തെങ്കിലും ചെയ്തേ പറ്റൂ എന്നൊരു ഉള്‍പ്പിടയല്‍ മസ്സിന്റെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണപ്പെടുന്നതും ഒരു മലയായി വളരുന്നതും താങ്ങാാവാതെ മസ്സു പിളരുന്നതും ഞങ്ങള്‍ വേദയോടെ ആസ്വദിച്ചു.

അങ്ങ ഞങ്ങളൊരു പോക്കു പോയി, പാലക്കാട്ടേക്ക്. പാലക്കാടന്‍ ഉള്‍ഗ്രാമങ്ങളുടെ ആത്മാവുതേടി ഞങ്ങളലഞ്ഞു; അതും പരിശുദ്ധമായ റമളാന്‍ മാസത്തിന്റെ പുണ്യദിങ്ങളില്‍. പാലക്കാടന്‍ വയലുകളുടെ അടിവയറുകളില്‍ അവശേഷിക്കുന്ന ജലാംശം പോലും പകയോടെ ഊറ്റിക്കുടിക്കുന്ന സൂര്യതാപത്തില്‍ വെന്തു കുളിച്ചു കൊണ്ട്. പക്ഷേ, ആ വെന്തുകായലിും ചുട്ടുപൊള്ളലിും വിയര്‍ത്തു വിവശപ്പെടലിും ാമ്പുതുറ രേത്ത് ശീതമധുരങ്ങളുമുള്ള പഴച്ചാറു വലിച്ചുകുടിക്കുന്നതിന്റെ രുചിയും ആസക്തിയുമുണ്ടായിരുന്നു. കാരണം ക്ഷണിക്കപ്പെടാതെ, സ്വാഗതം പറഞ്ഞ് മൂച്ചിമ്മല്‍ക്കയറ്റിത്തരും എന്ന പ്രലോഭമില്ലാതെ, സല്‍ക്കാരം കിട്ടുമെന്ന പ്രതീക്ഷയില്ലാതെ, ലക്കോട്ടുകവറില്‍ കറന്‍സിാട്ട് കിട്ടണമെന്ന ഒരു പൂതിയുമില്ലാതെ, അല്ലാഹുവിന്റെ വജ്ഹുമാത്രം തേടിയുള്ള ഒരു യാത്ര. പരിചയിച്ചു പോന്ന പരിസരാുഭവങ്ങളില്‍ ിന്നുള്ള ഒരു പറിച്ചുടല്‍.

ശരിക്കുപറഞ്ഞാല്‍ അതൊക്കെ തന്നെയായിരുന്നു, മുക്ക് കിട്ടേണ്ടിയിരുന്നതും. ‘ദഅ്വ ഖുര്‍ആില്‍’, ‘ദഅ്വ ഹദീസില്‍’, ‘ആധുിക യുഗത്തില്‍ ദഅ്വയുടെ പ്രാധ്യാം’ … തുടങ്ങിയ പ്രമാണപര അറിവുകള്‍ അല്ല വേണ്ടിയിരുന്നത്. അതാര്‍ക്കാണ് ഇപ്പോള്‍ ഇല്ലാത്തത്! വാസ്തവം പറഞ്ഞാല്‍ അറിവിന്റെ കുറവ് എന്നൊന്ന് ഇപ്പോഴില്ല. അറിവേറി എന്ന കുറവുണ്ടോ എന്നതാണ് ആലോചിക്കാുള്ളത്. ‘അറിവേറുക എന്നതൊരു കുറവാണോ’ എന്ന വലിയ ആച്ചോദ്യം ചോദിക്കുകയൊന്നും വേണ്ട. അറിവിതാൈട്ട് അഭയം ചോദിച്ചു പ്രാര്‍ത്ഥിച്ചു കാണിച്ചിട്ടുണ്ട് ആറ്റല്‍ ബി(സ); അതാണ് ‘ഇല്‍മുന്‍ ലാ യന്‍ഫഅ്’- ിരുപകാരകരമായ അറിവ്.

പ്രായോഗിക ദഅ്വയുടെ അുഭവച്ചീന്തുകള്‍ സദസ്സിന്റെ കണ്ണ് തള്ളുമാറ് ലാളിത്യത്തില്‍ കുുകു പറിച്ചുകീറിയിടാന്‍ പി എം കെയെപോലെ അധികമാളുകള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. കാരണം മറ്റാരും പോവാത്ത അപരിചിത പാതകളിലൂടെ സാഹസികയാത്ര ടത്താന്‍ കെല്പ് കാണിക്കുകയായിരുന്നു പി എം കെ. പഥികരുടെ പാദം പതിഞ്ഞ് മെരുങ്ങിയിട്ടില്ലാത്ത ആ മലമ്പാതകളിലെ കല്ലും മുള്ളും പിഎംകെയെ തറയ്ക്കുകയും കുത്തുകയും കീറുകയും ചെയ്തു. ചോരവാര്‍ന്നിറങ്ങുന്ന ആ അുഭവങ്ങളായിരുന്നു, ഐയാര്‍ഡിസി സംഗമങ്ങളിലെ ആടുബിരിയാണി. ശിവപുരവും പാഷയും ഉണിത്തിരിയുമെല്ലാം ഉപ്പേരിയും അച്ചാറും പപ്പടവുമായി കൂട്ടുിന്ന് സദ്യ ഗംഭീരമാക്കിത്തരികയാണ് ചെയ്തത്.

സുഖപാതകള്‍ക്കെതിരെ ിന്ന ില്‍പില്‍ ഇടം വലം ാക്കാതെ ഉറുമിവീശിയ പിഎംകെ ത്യാഗപാതകളിലേക്കുള്ള ഗോവണിപ്പടികളിലൂടെ അള്ളിക്കയറുകയും മറ്റുള്ളവര്‍ക്കത് ശരിപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ആ മട്ടത്തിലുള്ള ഒരു കുതിപ്പ് പിഎംകെക്ക് ചുറ്റും അസ്പൂശ്യതയുടെ കടന്നല്‍കൂട് പൊട്ടിപ്പറക്കാന്‍ ഹേതുവാവുന്നുവോ എന്നൊരു സംശയം ഇടക്ക് തോന്നുകയുണ്ടായി. അതിഥിയായി എത്തിപ്പെട്ട് ആതിഥേയന്റെ ചായ മോന്തിക്കഴിഞ്ഞ കണ്ണായ ഒരു സമയത്ത് ഈ സന്ദേഹം പങ്കുവച്ചു ാക്കി. ാക്കുമ്പോള്‍ ആള്‍ കാര്യമറിയാതെ അന്തങ്കമ്മിത്തം കാട്ടുകയൊന്നുമല്ല, മറിച്ച് ഉറച്ചുകൊണ്ടുള്ള പുറപ്പാടുതന്നെയായിരുന്നു. ഭാവവയും സാഹിത്യവും തത്ത്വചിന്തയും എല്ലാം അലിഞ്ഞു പടുത്ത മറ്റൊരു വാക്യമായിരുന്നു മറുപടി. അതിവിടെ അങ്ങതെന്നെ എടുത്തെഴുതുകയാണ് ; ‘ഒരു തോട്ടത്തിന്റെ ടുക്കുള്ള പൂ പറിക്കണമെങ്കില്‍, ഏതാും പുല്ലുകളെ ചവിട്ടി അവിടെയെത്തേണ്ടി വരും.’

വീട്ടില്‍ പോയതും കൂടെയിരുന്ന് ചാടകുടിച്ചതുമായ അുഭവം തൊട്ട് ഈ ചുരുങ്ങിയ വേളയെ ചൂഷണം ചെയ്ത് പിഎംകെയുടെ മറ്റു കര്‍മ മണ്ഡലത്തിലേക്ക് യൂട്ടേണ്‍ പിടിച്ച് ഏതാും വാര പാഞ്ഞുാക്കാമെന്നൊരു തോന്നല്‍ ഇപ്പോള്‍ ഇവിടെ വച്ചുണ്ടാവുകയാണ്. രിസാലയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച ‘കുടുംബാസൂത്രണത്തിന്റെ ഇസ്ലാമിക മാ’ത്തെപറ്റിയുള്ള കുറിപ്പുകള്‍ മഅ്ദിന്‍ ബുക്സ് ബുക്കാക്കാന്‍ പോവുന്നു. മസ്അലകള്‍ സ്വാലിഹ് സഅദി തളിപ്പറമ്പും ഭാഷ ശരീഫ് അഹ്സി പാലക്കാട്ടും രേത്തെ എഡിറ്റു ചെയ്തു തന്നതാണ്. അതിു പുറമെ, ഒരു ഓവറോള്‍ ചെക്കപ്പ് ല്ലതായിരിക്കുമെന്ന ആഗ്രഹപ്രകാരം അതാരായിരിക്കണമെന്ന മുഷിച്ചിലായി. ഒടുക്കമാണ് മസ്സിലെ പന്തീരായിരം കോടി വോട്ടര്‍മാര്‍ ഐകകണ്ഠ്യേ പിഎംകെയുടെ പേര്ി കൈപൊക്കി ആര്‍ത്തത്.

വെട്ടിയും തിരുത്തിയും അംഗീകരിച്ചും അയഞ്ഞു മൂളിത്തന്നും ഇപ്പോള്‍ വായ ‘അസ്ലി’ ല്‍ എത്തി ില്‍ക്കുന്നു. ‘അസ്ല്‍’ ഒരു താല്‍ക്കാലിക ിയന്ത്രണ മാര്‍ഗമെന്ന ിലക്ക് ‘കറാഹത്ത്’ മാത്രമേ ആവൂന്നുള്ളൂ. സന്താപരിപാലം പോലുള്ള പരിശുദ്ധ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണെങ്കില്‍ കറാഹത്തുമാവുന്നുമില്ല എന്നാണു പറഞ്ഞു വരുന്നത്. പ്രജശേഷിയെ പാടേ റദ്ദു ചെയ്തുകളയുന്ന അറവന്‍ രീതികള്‍ കടുത്ത ഹറാമാണെന്നു പറഞ്ഞ മുറയ്ക്ക് കറാഹത്ത് മാത്രമുള്ള ‘അസ്ലി’വിടെയുള്ളപ്പോള്‍ അതി പ്രാപിച്ചുകൂടേ എന്ന രീതിയിലുള്ള ഒരു എഴുതിപ്പോവലായിരുന്നു അത്. അഥവാ ഹറാമിന്റെ കടുപ്പം കട്ടിയില്‍ പറയാന്‍ കറാഹത്തി പഞ്ഞി മിഠായിപോലെ ലഘുവാക്കിക്കളഞ്ഞ ഒരു തരം വിവരക്കേട്. ഒന്നി ന്നാക്കുവാന്‍ മറ്റൊന്നി താഴ്ത്തിക്കെട്ടേണ്ട കാര്യമില്ലല്ലോ. ‘കറാഹത്തിന്റെ സ്ഥാം ഹറാമിു താഴെയാണ്’ എന്ന വാക്യത്തെ ഒരൊറ്റവാക്ക് ഇടക്ക് ഇറുക്കി വെക്കുക വഴി ആകെ തകിടം മറിച്ചു കളഞ്ഞു, ഭാഷയുടെ ഞ്ചുെകിതപ്പ് അടുത്തറിഞ്ഞ പിഎംകെ. ‘തൊട്ടു’ എന്നതായിരുന്നു, കാന്താരിവീര്യമുള്ള ആ വാക്ക്. രേത്തെ പറഞ്ഞ വാക്യവും, ‘കറാഹത്തിന്റെ സ്ഥാം ഹറാമ്ി തൊട്ടുതാഴെയാണ്’ എന്ന വാക്യവും മാറിമാറി ഒന്നു വായിച്ചു ാക്കിയാല്‍ പിഎംകെക്ക് പദങ്ങളുടെ പള്‍സളവ് എത്രത്തോളമറിയാമെന്ന് ലഘുവായും ഗഹമായും ിങ്ങള്‍ക്ക് മസ്സിലാക്കാാകും.

അവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് പിഎംകെ എന്നു പറയുന്നതിക്കൊള്‍ പലപേരുകളിലായി ലേഖങ്ങളെഴുതി ഒറ്റക്കൊരു മാസിക ഇറക്കിയ ആളാണ് പിഎംകെ എന്ന് പറയലാണ് മെച്ചമെന്നു തോന്നുന്നു. അല്ല എന്ന അഭിപ്രായമുണ്ടെങ്കില്‍, അത് തിരിച്ചു പറഞ്ഞ് പിഎംകെ ഗ്രന്ഥങ്ങള്‍ ഏതെല്ലാം വകകളില്‍ പെടുന്നു എന്നും അവയുടെ പൊതു സ്വഭാവം എന്ത് എന്നും, മറ്റു ഗ്രന്ഥാവലികളെ അപേക്ഷിച്ച് അവ ഉന്തിില്‍ക്കുന്ന ഗ്രാഫിലെ എക്സ്വൈ സംഗമബിന്ദു ഏത് എന്നുമൊക്കെ ിങ്ങള്‍ തിയെ കണ്ടു പിടിച്ചു കൊള്ളണം.

ഒരു പൂമ്പാറ്റച്ചിറകില്‍ കയറി യാത്ര ചെയ്യുന്നതുപോലുള്ള സുഖമായ ഭാഷയിലാണ് പിഎംകെ എഴുതുക. കവിത്വവും കാല്‍പികതയും അലിഞ്ഞൂറിയ മേത്തരം ഭാഷയാണ് പിഎംകെയുടേത്. പിഎംകെ ആഖ്യാരീതിയുടെ ആകെയുള്ള പോരായ്മ സാഹിത്യകാരാണെന്ന് വായക്കാര തെറ്റിദ്ധരിപ്പിക്കാുള്ള വാക്കുകളോ ചിന്തകന്ന്െ തോന്നിപ്പിക്കാുള്ള ദുര്‍ഗ്രാഹ്യതയോ ആ രചകളില്‍ ിങ്ങള്‍ക്കു കണ്ടുപിടിക്കാന്‍ കഴിയില്ല എന്നതാണ്. ഉറഞ്ഞൊഴുകുന്ന ഒരു ദിയിലൂടെ ഒരു കൊതുമ്പുവെള്ളം തുഴഞ്ഞു പോവുന്നത് എങ്ങയൈന്നറിയാന്‍ ിങ്ങള്‍ക്കാഗ്രഹമുണ്ടെങ്കില്‍, ഉടന്‍ പിഎംകെ രചകള്‍ തേടിപ്പിടിച്ച് വായിച്ചാല്‍ മതി എന്നുമാത്രം പറഞ്ഞ് മതിയാക്കുകയാണ്.

You must be logged in to post a comment Login