വാക്കുകളുടെ അര്‍ത്ഥവും രാഷ്ട്രീയവും

വാക്കുകളുടെ അര്‍ത്ഥവും രാഷ്ട്രീയവും

Secularism is the principle of separation of government institutions, and the persons mandated to represent the State, from religious institutions and religious dignitaries.

ഹിശാം കാവപ്പുര

മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാത്തില്‍ വിവേചം കാണിക്കുന്നതിതിെരെയുള്ള തത്വശാസ്ത്രമാണ് സെക്യുലറിസം. മതേതരത്വം എന്നര്‍ത്ഥം വരുന്ന സെക്യുലറിസം ലാറ്റിിലെ സിക്യുലം (Saeculam) എന്ന പദത്തില്‍ ിന്നാണ് ിഷ്പന്നമായത്. ആ പദം ആദ്യമായി ഉപയോഗിച്ചത് 1851-ല്‍ ജോര്‍ജ് ജാക്കോബ് ഹല്‍യോക്ക് എന്ന ബ്രിട്ടീഷ് എഴുത്തുകാരാണ്.

മതേതരത്വത്തിന്റെ വിവക്ഷ ലളിതമായ ഒരു ിര്‍വചത്തില്‍ ഉള്‍ക്കൊള്ളിക്കുക ശ്രമകരമാണ്.പൂര്‍വകാലമതേതരത്വവും ആധുിക മതേതരത്വവും തമ്മില്‍ രീതികളിലും ിലപാടുകളിലും ചില സാമ്യതകളുണ്ടെങ്കിലും ഇന്നറിയപ്പെടുന്ന മതേതരത്വം തീര്‍ത്തും പടിഞ്ഞാറന്‍ ആധുികതയുടെ തൊട്ടിലില്‍ പിറന്നതും പിന്നീട് പല സമൂഹങ്ങളിലായി വളര്‍ന്നു വികസിച്ചതുമാണ്.

മുഷ്യന്റെ യുക്തിയിലും ഭാഷയിലും മതവും അതിഭൌതിക ശാസ്ത്രവും ചെലുത്തുന്ന ിയന്ത്രണങ്ങളില്‍ ിന്നുള്ള മോചമായാണ് ആദ്യം മതേതരത്വം ിര്‍വചിക്കപ്പെട്ടത്. ‘സാംസ്കാരികോദ്ഗ്രഥത്തിന്റെ പ്രതീകങ്ങളെ മതം ിര്‍ണയിക്കുന്നത് തടയുക എന്നതാണ് അതിന്റെ ലക്ഷ്യമെ’ന്ന് ഹാര്‍വി കോക്സ് പറയുന്നു.

ബാരി കോസ്മിന്‍ മതേതരത്വത്തെ രണ്ടായി വിഭജിക്കുന്നു. ്യായത്തിന്റെയൊ അുഭവത്തിന്റെയോ പിന്‍ബലമില്ലാത്ത, മതകീയാുഷ്ഠാങ്ങള്‍ ിയമവിരുദ്ധമാണ് എന്ന ഹാര്‍ഡ് സെക്യുലറിസവും ആത്യന്തികമായ സത്യം അസാധ്യമായതിാല്‍ മതത്തിന്റെയും ശാസ്ത്രത്തിന്റെയും സംവാദങ്ങളില്‍ സവര്‍ണ പാരമ്പര്യബോധം കൈക്കൊള്ളണമെന്ന സോഫ്റ്റ് സെക്യുലറിസവും. ദൈവശാസ്ത്രത്തെ മിഥ്യയായും അവിശ്വാസമായും അവ്യക്തമായും വീക്ഷിക്കുന്നവര്‍ക്കാണ് മതേതരത്വം ഊന്നല്‍ ല്‍കുന്നതെന്ന് ഹല്‍യോക് 1896-ല്‍ പ്രസിദ്ധീകൃതമായ ഇംഗ്ളീഷ് സെക്യുലറിസംഎന്ന പുസ്തകത്തില്‍ കുറിക്കുന്നു.

ദൈവാസ്തിത്വത്തെ ിഷേധിക്കുന്നവര്‍, ദൈവവിശ്വാസികളായിരിക്കെ മുഷ്യന്റെ സാമൂഹികജീവിതത്തില്‍ ദൈവത്ത്ി യാതൊരു അധികാരവുമില്ലെന്ന് വിശ്വസിക്കുന്നവര്‍, എല്ലാ മതവിശ്വാസങ്ങള്‍ക്കും തുല്യ പ്രാധ്യാവും ബഹുമാവും ല്കുന്നവര്‍ എന്നിങ്ങ മതേതരവിശ്വാസികള്‍ മൂന്നായി വര്‍ഗീകരിക്കപ്പെടുന്നു. മതത്തോട് തീരെ അുകമ്പയില്ലാത്ത ഫ്രഞ്ച് ബുദ്ധിജീവികളെ ഒന്നാം ഗണത്തിലും ഇന്ത്യന്‍ മതേതരത്വത്തെ മൂന്നാം ഗണത്തിലും ഉള്‍പ്പെടുത്താവുന്നതാണ്.

ഒരു ബഹുസ്വരസമൂഹത്തില്‍ വ്യത്യസ്ത മതവിഭാഗങ്ങളുടെ സര്‍ഗാത്മകമായ പങ്കാളിത്തം എങ്ങ സാധ്യമാവുമെന്നതാണ് മതേതര പ്രയോഗത്തിന്റെ അടിസ്ഥാ പ്രമാണം. അത് മതിരാകരണമോ മതാധിഷ്ഠിത രാഷ്ട്രീയമോ അല്ല, അതിപ്പുറത്ത് വിശാലമായൊരു ജാധിപത്യ സാധ്യതയാണ്. ഇന്ത്യന്‍ ഭരണഘടപ്രകാരം മതേതരത്വം ബഹുമതസമൂഹത്തില്‍ പൂരിപ്പിച്ചെടുക്കുന്നത്. ഈ ദര്‍ശം സമത്വവും സ്വാതന്ത്യ്രവും ിയമത്തിന്റെ ഔന്നത്യവും ഊന്നിപ്പറയുന്നതോടൊപ്പം രാഷ്ട്രീയ വ്യവസ്ഥിതിയിലൂടെ ഭരണീയര്‍ അവരുടെ സങ്കുചിത താല്‍പര്യങ്ങള്‍ ഇതര സമൂഹങ്ങളിലേക്ക് അടിച്ചേല്‍പിക്കുന്നതും മതചിഹ്നങ്ങള്‍ ഉപയോഗിച്ച് സ്പര്‍ധ വളര്‍ത്തുന്നതും തടയുന്നുമുണ്ട്.

മതങ്ങളെ വ്യക്തിജീവിതത്തില്‍ രിേയ സ്വാധീം ചെലുത്തുന്ന ഒരു വൈകാരികാുഭവമായി മാത്രമാണ് പതിഴ്േ, പതിട്ട്െ ൂറ്റാണ്ടിലെ യൂറോപ്യന്‍ ബുദ്ധിജീവികള്‍ കണ്ടത്. പൊതു ജീവിതത്തിലും രാഷ്ട്രീയത്തിലും മതമേധാവിത്വം ഉപേക്ഷിക്കുകയും മതത്തിതിെരെ പുഛഭാവം പ്രകടിപ്പിക്കുകയും ചെയ്തു കൊണ്ടാണ് ഇക്കൂട്ടര്‍ ആധിപത്യം ടിെയത്. മദ്ധ്യകാലത്ത് മുഷ്യവംശത്തിുമേല്‍ ക്രിസ്ത്യന്‍ സഭകള്‍ വച്ചുപുലര്‍ത്തിയ ആധിപത്യവും ിഷേധാത്മകിലപാടും ഈ ചിന്തക്ക് കാരണമായി.

സഭയുടെ ുകം മുഷ്യഗളത്തില്‍ ിന്നഴിച്ചു വെക്കാതെ ഭൌതികലോകത്ത് പുരോഗതി കൈവരിക്കാന്‍ സാദ്ധ്യമല്ലെന്ന് ബുദ്ധിജീവികള്‍ക്ക് ബോധ്യപ്പെട്ടു. ഒരു വിഭാഗം മുഷ്യരുടെ മേല്‍ ആധിപത്യം ചെലുത്താന്‍ മറ്റൊരു വിഭാഗത്ത്ി അവസരം ല്‍കുന്ന ചൂഷണ വ്യവസ്ഥിതിയായ ആദിപാപം, കുരിശു മരണം, കുമ്പസാരം തുടങ്ങിയ മതസിദ്ധാന്തങ്ങള്‍ ഇവരുടെ ചിന്തക്ക് വളമേകി. റൂസോ കര്‍ശമായാണ് ഈ മതകീയവ്യവസ്ഥിതിയെ എതിര്‍ത്തത്. ഈ സഭാവിരോധം രാഷ്ട്രീയവത്ക്കരിച്ച അവര്‍ ആസൂത്രിതമായ സഭ എന്ന പരമാധികാര വ്യവസ്ഥിതിക്കെതിരെ രാഷ്ട്രമെന്ന മഹാശക്തിയെ പ്രതിഷ്ഠിക്കുകയായിരുന്നു.

സഭയും രാഷ്ട്രവും തമ്മിലുള്ള പോരാട്ടം മതത്തെ പൊതുരംഗത്തു ിന്ന് പൂര്‍ണ്ണമായി അകറ്റിിര്‍ത്തുന്നത്ി കളമൊരുക്കി. മധ്യകാലയൂറോപ്പിന്റെ വോത്ഥാശ്രമത്തിതിെരെ ിലകൊണ്ട ക്രിസ്ത്യന്‍ സഭകള്‍ അവസാം ചര്‍ച്ചിന്റെ മൂലയിലേക്ക് ഉള്‍വലിയാും പൌരോഹിത്യത്തിന്റെ ചാപ്പലുകളിലും അരമകളിലും തങ്ങളുടെ വേഷഭൂഷാദികളും സുഖോപാധികളുമായി ചുരുങ്ങിക്കൂടാും ിര്‍ബന്ധിതരായി. രാഷ്ട്രീയ സാമ്പത്തിക വിദ്യാഭ്യാസ ിയമിര്‍മാണ വികസ രംഗങ്ങളൊക്കെ രാഷ്ട്രത്തിും ഭരണകൂടത്തിും അവകാശപ്പെട്ടതാണെന്നും ഇക്കാര്യങ്ങളില്‍ മതവും ചര്‍ച്ചും കയ്യിടാന്‍ പാടില്ലെന്നുമുള്ള ധാരണയിലെത്തി. വിവാഹാചാരങ്ങള്‍, ഗൃഹാന്തര ചടങ്ങുകള്‍, മരണാന്തര ക്രിയകള്‍, പൌരോഹിത്യ പട്ടാഭിഷേകം, മഠങ്ങളിലും ആശ്രമങ്ങളിലും ടന്നു വരുന്ന മാമൂലുകള്‍, ക്യാസ്ത്രീ വ്യവസ്ഥ തുടങ്ങിയ മേഖലകളിലൊതുങ്ങി സഭ ിലകൊണ്ടു. ആ വിഭജത്തോടെയാണ് മതേതരത്വം എന്ന ആശയം പ്രയോഗത്തില്‍ വന്നത്. കമ്മ്യൂണിസം പോലെ ഒരു ിശ്ചിതവ്യവസ്ഥിതിയോ പ്രത്യയ ശാസ്ത്രമോ ആയി സെക്യുലറിസം എഴുതപ്പെട്ടിട്ടില്ല.

മതേതരത്വവാദത്തിന്റെ വളര്‍ച്ചയും പരിണാമവും പതിഴ്േ, പതിട്ട്െ ൂറ്റാണ്ടുകളിലെ മിതവാദപരമായ മതേതരത്വത്തിലൂടെയും പത്തൊമ്പതാം ൂറ്റാണ്ടിലെ തീവ്രവാദപരമായ മതേതരത്വത്തിലൂടെയുമാണ്. മൃദു മതേതരത്വം മതത്തെ രാഷ്ട്രീയത്തില്‍ ിന്ന് അകറ്റിയിരുന്നെങ്കിലും ചര്‍ച്ചിന്റെ സംരക്ഷണം, ചര്‍ച്ച്വക സമ്പത്തിന്റെ സുരക്ഷ എന്നിവ ഉറപ്പ് വരുത്തുകയും ചര്‍ച്ച്ി വ്യക്തിജീവിതത്തിലുള്ള മേധാവിത്വം അംഗീകരിച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഒരു മതം എന്ന ിലക്ക് ചര്‍ച്ചി അംഗീകരിക്കാും ആ ിലക്കുള്ള പരിഗണകള്‍ ല്‍കാും ഈ കാലഘട്ടത്തിലെ മതേതരത്വം തയ്യാറായി. അതേയവസരം ക്രിസ്തുമതത്തിന്റെ പല സിദ്ധാന്തങ്ങളെയും മതേതരത്വം എതിര്‍ത്തു. ക്രൈസ്തവാധ്യാപങ്ങള്‍ ബുദ്ധിക്ക് കീഴടങ്ങണമെന്നും പ്രകൃതിിയമങ്ങളോട് താദാത്മ്യം പ്രാപിക്കണമെന്നും അവര്‍ സിദ്ധാന്തിച്ചു. ഈ സിദ്ധാന്തം ഉലശാ എന്ന പേരില്‍ അറിയപ്പെടുന്നു. ലോകത്ത്ി ഉണ്മ ല്‍കിയ ഒരു ശക്തി എന്ന ിലയില്‍ ഇവര്‍ ദൈവത്തില്‍ വിശ്വസിച്ചെങ്കിലും അമാുഷികത, ദിവ്യസന്ദേശം, ദൈവിക കാര്യങ്ങള്‍ക്ക് ഭൌതിക കാര്യങ്ങളിലുള്ള പ്രവേശം തുടങ്ങിയവയെ ിഷേധിക്കുകയായിരുന്നു. ഫ്രഞ്ചുകാരായ വോള്‍ട്ടയര്‍, ഇംഗ്ളണ്ടുകാരായ ഷഫ്റ്റസ്ബറി തുടങ്ങിയവര്‍ ഈ ചിന്തയുടെ വക്താക്കളാണ്. ജര്‍മന്‍ ചിന്തകായ ലെസ്സിംഗ്, ഇംഗ്ളീഷ് തത്വചിന്തകായ ലോക്ക് തുടങ്ങിയവര്‍ ഇതിന്റെ പ്രചാരകരായിരുന്നു.

ദൈവം എന്ന ചിന്ത തന്നെ ഫലശ്യൂമാണെന്നാണ് ഫെര്‍ബാക് വാദിക്കുന്നത്. ക്രിസ്തുമതം രാഷ്ട്രത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നു കണ്ട അദ്ദേഹം മതത്തിന്റെ വേരറുത്ത് രാഷ്ട്രപുരോഗതിക്ക് കളമൊരുക്കിക്കൊടുക്കുകയാണ് ചെയ്തത്. ക്രിസ്ത്യന്‍ സഭയുടെ കണ്ണടച്ചുള്ള മോധാവിത്വ ഭരണത്തിതിെരെ രൂപം കൊണ്ട ഈ മതിഷേധ പ്രസ്ഥാം ‘ിരീശ്വര മാുഷിക സിദ്ധാന്തം’ എന്ന പേരില്‍ വിളിക്കപ്പെട്ടു.

രാഷ്ട്രീയത്തില്‍ ിന്നും വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളില്‍ ിന്നും മതത്തെ മാറ്റിിര്‍ത്തുക എന്ന മതേതര ചിന്തയില്‍ ിന്നു മതത്തെ ചവിട്ടിക്കൊല്ലുക എന്ന കടുത്ത പാതയിലേക്കാണ് കാള്‍ മാര്‍ക്സ് ബുദ്ധിജീവികളെ ക്ഷണിച്ചത്. മതേതരത്വത്തിന്റെ പരിണാമ ഘട്ടങ്ങളില്‍ ഏറ്റവും തീവ്രമായിരുന്നു മാര്‍ക്സിയന്‍ ിലപാട്. മാര്‍ക്സ് എഴുതുന്നു: ‘മതം മുഷ്യ മയക്കുന്ന കറുപ്പാണ്. ബുദ്ധിക്ക് ഭ്രമം ല്‍കുന്ന ഏറ്റവും താണ ഒരു സംവിധാമാണ് മതം. അടിമകളുടെ സ്മൃതിപഥത്തില്‍ തിരശ്ശീലകള്‍ സൃഷ്ടിച്ച് ബൂര്‍ഷ്വായിസത്തിതിെരെ ശബ്ദിക്കാുള്ള പ്രതികരണ ശേഷിയെ തടയുകയും അവരെ ിഷ്ക്രിയരാക്കുകയും ചെയ്യുകയാണ് മതം. തങ്ങളുടെ മുഷ്യത്വത്തിന്റെ മുഖം പ്രകടിപ്പിക്കാന്‍ മതം തടസ്സമാണ്. മുഷ്യന്‍ എന്ന ിലക്ക് തങ്ങളുടെ അവകാശങ്ങളെ ിരാകരിക്കുകയും പ്രയാണ മാര്‍ഗത്തില്‍ തടസ്സം സൃഷ്ടിക്കുകയുമാണ് മതം ചെയ്യുന്നത്’. മാര്‍ക്സിസം ഒരു പ്രത്യയ ശാസ്ത്രമായി വിശ്വാസപ്രമാണമായി പാര്‍ട്ടി ഘടയില്‍ കൊണ്ടുവന്നത് ലിാെണ്. ലിെന്റെ ആഗമത്തോടെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ബോല്‍ഷെവിക്കിസം എന്ന പേരിലാണ് മാര്‍ക്സിസം അറിയപ്പെട്ടത്. ക്രിസ്തു മതത്തിതിെരില്‍ ഒരു പുതിയ മതത്തിന്റെ സ്വഭാവ രൂപങ്ങളോടെയാണ് ബോല്‍ഷെവിക്കിസം രംഗത്തുവന്നത്.

ആധുികതയുടെ ആഗമത്തോടെ വൈജ്ഞാിക പുരോഗതിയും ഗവേഷണത്വരയും ചര്‍ച്ചിന്റെ പാരമ്പര്യ വിശ്വാസങ്ങളെയും ക്രിസ്തുമതത്തിന്റെ അയുക്ത വാദഗതികളെയും എതിര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ചര്‍ച്ചും ക്രിസ്തു മതവും ശാസ്ത്രത്തിതിെരെ രംഗത്ത് വന്നു. അധികാരം കയ്യാളിയിരുന്ന ചര്‍ച്ച് ഉരുക്കു ദണ്ഡുകളുപയോഗിച്ച് ശാസ്ത്രജ്ഞരെയും ബുദ്ധിജീവികളെയും ിഷ്കരുണം അടിച്ചമര്‍ത്തി. ശാസ്ത്രത്തെ മതത്തിന്റെ ശത്രുവായി കണ്ട ചര്‍ച്ചിതിെരെ ിഷേധാത്മക ിലപാടുമായി ീങ്ങിയ ബുദ്ധിജീവികള്‍ ചര്‍ച്ചി തകര്‍ക്കാന്‍ മതത്തെ തന്നെ ചോദ്യം ചെയ്യുകയും ഭൌതിക വാദത്തിലൂടെ ചൂഷണമുക്ത സമൂഹത്തിും ശാസ്ത്ര പുരോഗതിക്കും ശ്രമിക്കുകയുംചെയ്തു. ചര്‍ച്ചിന്റെ പിടിയില്‍ ിന്ന് പൂര്‍ണവിമോചം ടോന്‍ അവര്‍ ആഹ്വാം ചെയ്തു.

മതേതരത്വ ചിന്തയുടെ ഈറ്റില്ലമായ ഇംഗ്ളണ്ട്, ഫ്രാന്‍സ്, ജര്‍മ്മന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലൊന്നും പ്രായോഗിക ജീവിതരംഗങ്ങളില്‍ മതേതരത്വം സ്വീകരിക്കപ്പെട്ടില്ല. ബ്രിട്ടീഷ് ഭരണകൂടം പ്രൊട്ടസ്റന്റ് ക്രിസ്ത്യന്‍സഭയെയും, ഫ്രാന്‍സ് കാത്തോലിക്ക സഭയയെയും സംരക്ഷിച്ചുപോന്നു. സോവിയറ്റ് യൂണിയും ചൈയുമടക്കമുള്ള കമ്മ്യൂണിസ്റ് രാജ്യങ്ങള്‍ മതത്തെ പൂര്‍ണമായി തിരസ്കരിച്ച് ജാധിപത്യ മതേതരത്വമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ സംവിധാങ്ങള്‍ വ്യക്തികളുടെയും പാര്‍ട്ടികളുടെയും വിഹാരകേന്ദ്രമായി മാറുകയായിരുന്നു.

ഈയര്‍ത്ഥത്തിലുള്ള മതേതരത്വ ചിന്തയെ ഇസ്ലാം ിരുപാധികം ിരാകരിക്കുന്നു. ഇസ്ലാം ഏകദൈവ സിദ്ധാന്ത(തൌഹീദ്)ത്തിലേക്ക് ജങ്ങളെ ക്ഷണിക്കുകയും ബഹുദൈവ വിശ്വാസ(ശിര്‍ക്ക്)ത്തെ എതിര്‍ക്കുകയും ചെയ്യുന്നു. ഇസ്ലാമിക ദൃഷ്ട്യാ മുഴുവന്‍ മുഷ്യരും വിശുദ്ധരായാണ് ജിക്കുന്നത്. മുഷ്യര്‍ തമ്മില്‍ ഒരന്തരവുമില്ല. വര്‍ഗങ്ങളോ ജാതികളോ മറ്റോ ഇസ്ലാമിലില്ല. ‘ഓ മുഷ്യരേ, ിങ്ങളെ ാം ഒരാണില്‍ ിന്നും പെണ്ണില്‍ ിന്നും പടച്ചു, ിങ്ങളെ വിവിധ ഗോത്രങ്ങളും വര്‍ഗങ്ങളുമാക്കിത്തിരിച്ചത് ിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്’ എന്നാണല്ലോ ഖുര്‍ആിക അദ്ധ്യാപം. എന്നാല്‍ എല്ലാ മതവിശ്വാസങ്ങള്‍ക്കും അവരുടെ മതമുസരിച്ച് ജീവിക്കാുള്ള സ്വാതന്ത്യ്രവും പൂര്‍ണമായ അവകാശവും ല്‍കുന്ന ഇന്ത്യന്‍ മതേതരത്വ വ്യവസ്ഥ പോലുള്ള സങ്കല്‍പ്പങ്ങളുമായി ഇസ്ലാം വിയോജിക്കുന്നില്ല. തിരുബിയുടെയും സച്ചരിതരായ ാല് ഖലീഫമാരുടെയും ഭരണകാലത്തും തുടര്‍ന്നുവന്ന ഇസ്ലാമികഭരണ വ്യവസ്ഥിതികളിലും ഇതര മത വിശ്വാസികള്‍ക്ക് രാജ്യത്തിന്റെ ിയമങ്ങള്‍ അുസരിച്ചുകൊണ്ട് അവരുടെ മതാചാര പ്രകാരം ജീവിക്കാുള്ള മൌലികാവകാശം ഉണ്ടായിരുന്നല്ലോ.
അധിക വായക്ക്

Secularism – Louay M Shafi
English Secularism – George Jacob Holyoak
Secular City – Harvy Koks
Secularism & Secularity – Edited by Barry A. Kosmin

You must be logged in to post a comment Login