ഫാനൂസിൽ വിരുന്നെത്തുന്ന നിലാവ്

ramalannനിർവാന സഅദ്

ഈജിപ്ത് ഇസ്ലാമിക സംസ്കൃതി ആഴത്തില്‍ വേരൂന്നിയ മണ്ണാണ്. റമളാിാടുബന്ധിച്ച് സാംസ്കാരികമായ ിരവധി ആചാരങ്ങള്‍ പരമ്പരാഗതമായി ഇവിടെ ിലില്‍ക്കുന്നു. ശഅ്ബാന്‍ മാസത്തിലേ തുടങ്ങുന്നു റമളാി സ്വീകരിക്കാുള്ള ഈജിപ്തുകാരുടെ ഒരുക്കങ്ങള്‍.
ശഅ്ബാന്‍ പകുതി പിന്നിടുമ്പോഴേക്കും ഗരങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും തിരക്കുഭവപ്പെടും. ഇസ്ലാമികമായ വസ്ത്രങ്ങള്‍ വാങ്ങാും റമളാില്‍ പാകം ചെയ്യാുള്ള ഭക്ഷണ സാമഗ്രികള്‍ ശേഖരിക്കാും വേണ്ടിയാണ് സ്ത്രീകള്‍ എത്തുന്നത്. 1970 കള്‍ക്കു ശേഷം ഈജിപ്തില്‍ ആധുികത പതുക്കെ ഇടം പിടിക്കുകയും പടിഞ്ഞാറി സാംസ്കാരികമായി പിന്തുടരാുള്ള ത്വര യുവജങ്ങളില്‍ സജീവമാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മതരഹിതമായ ഈ ആധുികതയെല്ലാം ശഅ്ബാന്‍ വരുമ്പോഴേക്കും ഈജിപ്തുകാര്‍ മറക്കുന്നു. പിന്നീട് റമളാന്‍ ല്‍കുന്ന ആത്മീയാുഭൂതി ഹൃദയത്തിലും ശരീരത്തിലും ഏറ്റുവാങ്ങാുള്ള ഒരുക്കത്തിലാണവര്‍. ശഅ്ബാില്‍ വ്യാപാരസ്ഥാപങ്ങളിലേക്കൊഴുകുന്ന സ്ത്രീകളുടെ മുഖ്യമായ ലക്ഷ്യം ശരീരം മുഴുവന്‍ മറയുന്ന ‘ഗല്ലാബിയ്യ’ എന്ന വസ്ത്രം വാങ്ങുകയെന്നതാണ്. മറ്റുകാലങ്ങളില്‍ സ്പാിഷ് ഹിജാബ് പോലുള്ള ഫാഷന്‍ വസ്ത്രങ്ങള്‍ ധരിക്കുന്ന സ്ത്രീകള്‍ പോലും റമളാില്‍ ഗല്ലാബിയ്യ ധരിക്കുന്നവരാണ്. മങ്ങിയ ിറങ്ങളിലും കറുപ്പ് ിറത്തിലും തയ്ച്ച വസ്ത്രങ്ങള്‍ക്കാണ് ശഅ്ബാില്‍ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ ഉപഭോക്താക്കള്‍. പുരുഷ ാട്ടങ്ങളില്‍ ിന്ന് ശരീരത്തെ രക്ഷിക്കാും പാരത്രിക ചിന്തകളില്‍ സജീവമാകാും അലങ്കാരങ്ങളില്ലാത്ത ഇത്തരം വസ്ത്രങ്ങള്‍ സഹായിക്കുമെന്ന് ഈജിപ്ത്യന്‍ സ്ത്രീകള്‍ വിശ്വസിക്കുന്നു.
ശഅ്ബാിലെ മറ്റൊരു പ്രധാ കര്‍മം വീടും പരിസരവും വൃത്തിയാക്കലാണ്. ഫര്‍ണിച്ചര്‍, കര്‍ട്ടന്‍, ചുമരുകള്‍ തുടങ്ങി വീടിന്റെ ഓരോ ഭാഗത്തുമുള്ള അഴുക്കുകള്‍ കഴുകി കളയുന്നു. പലപ്പോഴും ഗൃഹാഥന്റെ തൃേത്വത്തില്‍ വീട്ടിലെ എല്ലാം അംഗങ്ങളും ഈ വൃത്തിയാക്കല്‍ ചടങ്ങില്‍ പങ്കെടുക്കും.
റമളാില്‍ ഈജിപ്തില്‍ മാത്രം കാണപ്പെടുന്ന ഒരാചാരമാണ് ഫാൂസ് പ്രകാശിപ്പിക്കല്‍. പുതുതായി വാങ്ങുന്ന റാന്തലുകളും വര്‍ണ ട്യൂബുകളും ഉപയോഗിച്ച് വീടും പരിസരവും മുഴുവന്‍ വര്‍ണാഭമാക്കുന്ന ചടങ്ങാണിത്. ഈ ആചാരത്തിന്റെ ഉത്ഭവത്തെപ്പറ്റി ിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. അതിലേറ്റവും പ്രധാപ്പെട്ട ഒരു കഥ ഇങ്ങ: ഫാതമി രാജാവായ മുഈുദ്ദീന്‍ എ ഡി 362 ല്‍ ഈജിപ്ത് സന്ദര്‍ശിക്കാന്‍ തീരുമാിച്ചു. ഒരു റമളാന്‍ രാത്രിയിലായിരുന്നു അദ്ദേഹത്തിന്റെ ആഗമം. ജങ്ങള്‍ തെരുവുകളില്‍ മാഹരമായ വിളക്കുകള്‍ ാട്ടി അദ്ദേഹത്തെ സ്വീകരിച്ചത്രെ. അതിു ശേഷം ഈ വിളക്ക് സ്ഥാപിക്കല്‍ ചടങ്ങ് ഓരോ വര്‍ഷവും ഗംഭീരമായി ടന്നുവരുന്നു.
കുട്ടികളെയാണ് ഈ ഫാൂസ് സ്ഥാപിക്കല്‍ ചടങ്ങ് ഏറ്റവുമധികം ആന്ദിപ്പിക്കുന്നത്. മുന്തിയ തരം റാന്തലുകള്‍ വാങ്ങാന്‍ ശഅ്ബാന്‍ ആദ്യം മുതലേ കുട്ടികള്‍ ധൃതിപ്പെടും. റാന്തല്‍ വിളക്കുകള്‍ എത്തിയാല്‍ പിന്നീട് ഉത്സവ പ്രതീതിയാണ് വീട്ടില്‍. ശഅ്ബാിലേ അത് പ്രകാശിപ്പിച്ചു തുടങ്ങുന്നു. കുട്ടികള്‍ അത്ി ചുറ്റും വട്ടം കൂടി പാട്ടുകള്‍ പാടുന്നു. അത്തരത്തില്‍ വളരെ പ്രചാരമുള്ള ഒരു ഈജിപ്ഷ്യന്‍ വാമൊഴി ഗാം ഇങ്ങയൊണ്:
വഹ്വി യാ വഹ്വി, ലുഹ്യാ
റുഹ്ത് യാ ശഅ്ബാന്‍
വാ ഗീത് യാ റമളാന്‍, ലുഹ്യാ
ബിന്‍ത് എല്‍ സുല്‍താന്‍, ലുഹ്യാ
ലബ്സ എല്‍ ഗുഫ്തറാന്‍, ലുഹ്യാ
യല്ല യാ ഗഫ്ഫാര്‍, ലുഹ്യാ
ഇദ്അല്‍ ളല്‍യാ….
അര്‍ത്ഥം:
പ്രകാശമേ, എങ്ങും പ്രകാശം
ശഅബ്ാി വിട
റമള്ാി സ്വാഗതം
സ്വയം വസ്ത്രം യ്യുെന്നു,
സുല്‍ത്താന്റെ മകള്‍ പോലും.
കരുണാിധിയായ അല്ലാഹ്,
ഈയാണ്ടിന്റെ സമ്മാം
ഞങ്ങളിലേക്ക് വര്‍ഷിപ്പിച്ചാലും
റമളാന്‍ ശൈശവ ഭാവകളില്‍ ഹൃദ്യമായൊരു അുഭവമാക്കിത്തീര്‍ക്കുന്നതില്‍ ഈ ഫാൂസ് സ്ഥാപിക്കുന്നത്ി പ്രധാ പങ്കുണ്ട്. ഓരോ വീട്ടിലും ഫാൂസ് എത്തുന്ന ദിവസം അവിടത്തെ കുട്ടികള്‍ സുഹൃത്തുക്കളെ മുഴുവന്‍ ക്ഷണിക്കുന്നു. തന്റെ പിതാവ് വാങ്ങിയ ഫാൂസിന്റെ ഭംഗിയും വൈശിഷ്ട്യവും അവരോട് വിവരിക്കാാണിത്. അതുകൊണ്ടു തന്നെ വിലപിടിച്ചതും ഭംഗിയുള്ളതുമായ ഫാൂസുകള്‍ വാങ്ങാന്‍ മാതാപിതാക്കളും താത്പര്യമെടുക്കുന്നു.
ഭവങ്ങളിലെ സ്വീകരണ മുറിയില്‍ കാലിഗ്രാഫി കൊണ്ട് അലങ്കരിക്കുന്നതും ഈജിപ്തുകാരുടെ പതിവാണ്. ഖുര്‍ആന്‍ സന്ദേശങ്ങള്‍ എഴുതിയ കാലിഗ്രാഫിയാണ് ഇതിുപയോഗിക്കുന്നത്. അതില്‍ തന്നെ ‘ഹംസ’ എന്നറിയപ്പെടുന്ന കൈപ്പത്തി ആകൃതിയില്‍ പണിത കാലിഗ്രാഫിയോടാണ് ജങ്ങള്‍ക്ക് താത്പര്യം.
റമള്ാി ഒരാഴ്ച മുമ്പേ തന്നെ പ്രധാ തെരുവുകളില്‍ തിരിയാിടമില്ലാത്ത വിധം തിരക്കുഭവപ്പെട്ടു തുടങ്ങും. ഫാൂസ് വില്‍പക്കാരുടെ ആരവം എങ്ങും ഉയര്‍ന്നു കേള്‍ക്കാം. രണ്ടു മുതല്‍ ാല്വരെ യൂറോയാണ് സാധാരണ ഫാൂസിന്റെ വില(150 മുതല്‍ 300 വരെ). എന്നാല്‍ 40 യൂറോ വരെ വിലയുള്ള ഫാൂസുകള്‍ വിപണിയില്‍ ലഭ്യമാണ്. ഉയര്‍ന്ന കുടുംബങ്ങളില്‍ ിന്ന് വരുന്നവരാണ് ഇത്തരം വില കൂടിയ ഫാൂസുകള്‍ വാങ്ങുന്നത്.
റോഡരികില്‍ താത്ക്കാലികമായി കെട്ടിയുണ്ടാക്കിയ ടെന്റുകളില്‍ ഒരുക്കിയ അകേം ബുക്സ്റാളുകള്‍ കൈറോയില്‍ കാണാാകും. ഖുര്‍ആന്‍ വ്യാഖ്യാങ്ങള്‍, ഖുര്‍ആന്‍ വിശദീകരണങ്ങള്‍, മതപ്രഭാഷണ സി ഡികള്‍ എന്നിവയെല്ലാം ലഭ്യമാണവിടെ. പുതുതായി കണ്ടുവരുന്ന ഒരു പ്രവണത അധ്യാത്മിക വചങ്ങള്‍ എഴുതിവച്ച ടീഷര്‍ട്ടുകളുടെ വില്‍പയാണ്. ഈജിപ്ത്യന്‍ യുവാക്കള്‍ക്കിടയില്‍ ടീഷര്‍ട്ടുകള്‍ വ്യാപകമാണിന്ന്. അതിാല്‍ റമളാിലെ വില്‍പ ഉദ്ദേശിച്ച് ഘീിഴ ഹശ്ല കഹെമാ, ണലഹരീാല ഞമാമറമി തുടങ്ങിയ സന്ദേശങ്ങള്‍ അടയാളപ്പെടുത്തിയ ടീഷര്‍ട്ടുകള്‍ സുലഭമാണ്. യുവാക്കള്‍ക്കിടയില്‍ ഇത് വന്‍തോതില്‍ വിറ്റുപോവുന്നു.
റമളാന്‍ ആശംസകള്‍ ഉല്ലേഖം ചെയ്ത ബാറുകള്‍, പോസ്റര്‍, ഫ്ളക്സുകള്‍ എന്നിവയാല്‍ ശഅ്ബാന്‍ അവസാമാകുമ്പോഴേക്കും തെരുവുകള്‍ ിറയും. സാമൂഹിക സാംസ്കാരിക സംഘടകള്‍, ബിസിസ് സ്ഥാപങ്ങള്‍ എന്നിവയാണ് പ്രധാമായും ഇത്തരം തോരണങ്ങളും ആശംസാ പോസ്ററുകളും പുറത്തിറക്കുന്നത്. റമളാന്‍ മുബാറക്, റമളാന്‍ കരീം തുടങ്ങിയ സന്ദേശങ്ങളായിരിക്കും പോസ്ററുകളില്‍ ഉണ്ടാവുക. രാഷ്ട്രീയ പാര്‍ട്ടികളുടെ തോക്കള്‍ ടെലിവിഷിലൂടെയും പത്രങ്ങളിലൂടെയും ആശംസാ സന്ദേശങ്ങള്‍ അറിയിക്കുന്നു. പടിഞ്ഞാറന്‍ കമ്പികള്‍ പോലും ഇത്തരം ആശംസാ കാര്‍ഡുകള്‍ പുറത്തിറക്കുന്നു എന്നതാണ് ഏറെ കൌതുകകരം.
ശഅ്ബാിലെ അവസാ വാരം പ്രധാ പള്ളികളിലെല്ലാം ജുമുഅഖുതുബ ലൌഡ് സ്പീക്കറില്‍ കേള്‍പ്പിക്കും. സാധാരണ വെള്ളിയാഴ്ചകളില്‍ പള്ളിക്കകത്ത് വിശ്വാസികള്‍ക്ക് കേള്‍ക്കാന്‍ പാകത്തില്‍ മാത്രമേ ശബ്ദമുണ്ടാവാറുള്ളൂ. എന്നാല്‍ റമളാി ഹൃദയപൂര്‍വം വരവേല്‍ക്കാും ആരാധകള്‍ കൊണ്ട് ധ്യമാക്കാും ഉപദേശിക്കുന്ന, ശഅ്ബാന്‍ അവസാ വാരങ്ങളിലെ പ്രഭാഷണങ്ങള്‍ വീടുകളിലെ സ്ത്രീകള്‍ക്കു കൂടി ഉള്‍ക്കൊള്ളാാണ് ഈ സൌകര്യം ഒരുക്കുന്നത്.
ലോകത്തെവിടെയും കാണാത്ത അത്ഭുതകരമായ ആചാരങ്ങള്‍ ഈജിപ്തിലെ റമളാി വേറിട്ടു ിര്‍ത്തുന്നു. ‘മെസഹാരതി’യുടെ ചെണ്ടകൊട്ടും പാട്ടും കേട്ടാണവര്‍ അത്താഴത്ത്ി എഴുന്നേല്‍ക്കുന്നത്. അത്താഴ സമയം കൃത്യമായി ജങ്ങളെ അറിയിക്കാന്‍ ിയോഗിക്കപ്പെടുന്ന വ്യക്തികളാണ് മെസഹാരതി എന്നറിയപ്പെടുന്നത്. ഒരു ഗ്രാമത്തില്‍ ഒന്നോ രണ്ടോ മെസഹാരതിമാരുണ്ടാകും. പെരുമ്പറയില്‍ താളാത്മകമായി അടിച്ച് ശബ്ദമുണ്ടാക്കിയും ഉറക്കെ പാട്ടുപാടിയും ഓരോ വീട്ടുമുറ്റത്തും അവര്‍ എത്തുന്നു. മെസഹാരതികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു പാട്ട് ഇങ്ങയൊണ്:
ഏഷ യാ യിം,
റമളാന്‍ കരീം,
ഏഷ യാ യാ യിം
വഹ്ദേ റസ്സാക്ക്
(ഉണരുവിന്‍, വ്രതമുഷ്ഠിച്ച് സ്രഷ്ടാവി മിക്കുവിന്‍, പാപവിമോചകത്രെ അവന്‍).
പലപ്പോഴും രേത്തെ എഴുന്നേല്‍ക്കുന്ന കുട്ടികള്‍ മെസഹാരതിക്കൊപ്പം ചേരും. കൂടെ പാട്ടുപാടാും താളാത്മകമായി ചെണ്ട കൊട്ടാും അവര്‍ സഹായിക്കും. കുട്ടികള്‍ക്കതൊരു ഉ•ഷമാണ്; ജീവിതത്തിലൊരിക്കലും മറക്കാാവാത്ത അുഭവവും.
പ്രാചീ കാലത്ത് സമയമറിയാന്‍ സൌകര്യങ്ങള്‍ കുറവായതിാല്‍ ആരംഭിച്ചതാണ് മെസഹാരതി സമ്പ്രദായം. എന്നാല്‍ ആധുിക കാലത്ത് കൃത്യമായി ജങ്ങളെ ഉണര്‍ത്താന്‍ മൊബൈല്‍ പോലുള്ള സംവിധാങ്ങള്‍ സുലഭമായിട്ടും പല ഗ്രാമങ്ങളിലും ഈ സമ്പ്രദായം ിലില്‍ക്കുന്നു. അതിന്റെ കാരണം ഈജിപ്തുകാര്‍ പാരമ്പര്യത്തെ ഇഷ്ടപ്പെടുന്നുവെന്നതാണ്. കുട്ടിക്കാലം മുതലേ കേട്ടുപോന്ന ആ കൊട്ടും പാട്ടും അവര്‍ക്ക് അസാധാരണമായൊരു അുഭവം പകരുന്നുണ്ടാകണം. അതിാല്‍ തന്നെ റമളാില്‍ രേത്തെ ഉറക്കമുണര്‍ന്നാലും മുതിര്‍ന്നവരും കട്ടിലില്‍ തന്നെ കിടക്കും. അവര്‍ക്ക് എഴുന്നേല്‍ക്കാന്‍ ഉ•ഷം ലഭിക്കണമെങ്കില്‍ മെസഹാരതി വീട്ടുമുറ്റത്തും വന്ന് പാടണം. ഏഷ യാ യിം……
ഈജിപ്തില്‍ ഇഫ്താര്‍ പാര്‍ട്ടികള്‍ പോലെ സജീവമാണ് അത്താഴ വിരുന്നുകളും. ഗല്ലാബിയ്യ സുഹൂര്‍ എന്നാണ് ഈ സമ്പ്രദായം അറിയപ്പെടുന്നത്. അത്താഴഭക്ഷണം കഴിക്കാാവുമ്പോഴേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ എത്തിയിട്ടുണ്ടാകും. അവിടെ വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിട്ടുണ്ടാവും. ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുന്നു. സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയുന്ന ഗല്ലാബിയ്യ എന്ന പരമ്പരാഗത ഈജിപ്ഷ്യന്‍ വസ്ത്രം ധരിച്ചാണ് എത്താറ്. അതു കൊണ്ടാണിത്ി ഗല്ലാബിയ്യ സുഹൂര്‍ എന്ന പേരു വന്നത്.
ഈജിപ്തുകാര്‍ ദാശീലരാണ്. ഉള്ളവര്‍ ഇല്ലാത്തവരെ സഹായിക്കുന്ന പ്രവര്‍ത്തം റമളാില്‍ വ്യാപകമാണ്. അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. റഫേത് അവാദി തയ്യാറാക്കിയ ഞമാമറമി: അ ശോല ളൃലല ീള ജ്ീലൃ്യ എന്ന പ്രബന്ധത്തില്‍ ഈജിപ്തില്‍ പ്രതിവര്‍ഷം റമളാില്‍ ടക്കുന്ന ചാരിറ്റി പ്രവര്‍ത്തങ്ങളുടെ അതിശയിപ്പിക്കുന്ന കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2000 ബില്യന്‍ ഈജിപ്ഷ്യന്‍ പൌണ്ട് മൂല്യം വരുന്ന സാധങ്ങള്‍ വര്‍ഷാവര്‍ഷങ്ങളില്‍ റമളാന്‍ കാലത്ത് പാവങ്ങള്‍ക്ക് ലഭിക്കുന്നു എന്നദ്ദേഹം രേഖപ്പെടുത്തുന്നു. പക്ഷേ പണമായിട്ട് സഹായിക്കുന്ന രീതി വ്യാപകമല്ല. ഓയില്‍, വെണ്ണ, പഴങ്ങള്‍, ധ്യാങ്ങള്‍, അരി, ഈത്തപ്പഴം തുടങ്ങിയ വസ്തുക്കള്‍ സാമ്പത്തികമായി ദുര്‍ബലരായവര്‍ക്ക് റമളാന്‍ കാലത്ത് ലഭ്യമാക്കുന്നു. ഈജിപ്തില്‍ കുറച്ചു വര്‍ഷങ്ങളായി പല സ്കൂളുകളിലും അധ്യയ വര്‍ഷം ആരംഭിക്കുന്നതും റമളാില്‍ ആണ്. അതിാല്‍ പല വ്യവസായികളും പാവപ്പെട്ടവരുടെ മക്കളെ ിലവാരമുള്ള സ്കൂളുകളില്‍ ചേര്‍ക്കാുള്ള അഡ്മിഷന്‍ ഫീ, വാഹ ഫീ തുടങ്ങിയവ ല്‍കുന്നു.
സൌജ്യമായി ഇഫ്താര്‍ കിറ്റുകള്‍ ഈജിപ്തില്‍ വിപുലമായി വിതരണം ചെയ്യപ്പെടുന്നു; വിശേഷിച്ചും തെരുവുകളിലും സാമ്പത്തിക ശേഷിയില്ലാത്തവര്‍ തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങളിലും. ‘മവാഈദുറഹ്മാന്‍’ എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. വലിയ വ്യവസായികളും സമ്പന്നരുമാണ് ഇതിന്റെ സ്പോണ്‍സര്‍മാര്‍. ാമ്പു തുറക്കാന്‍ സമയമാകും മുമ്പ് അറുപതോ ൂറോ ആളുകള്‍ക്കുള്ള ഭക്ഷണ പാീയങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ സൌകര്യപ്പെടുത്തുന്നു. പള്ളിമുറ്റം, ഒഴിഞ്ഞ വീടുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇഫ്താര്‍ മീറ്റുകള്‍ സംഘടിപ്പിക്കപ്പെടുന്നത്. സ്പോണ്‍സര്‍ ചെയ്ത വ്യക്തിയും ഭക്ഷണം വിതരണം ടത്താത്തിെയ സന്നദ്ധ പ്രവര്‍ത്തകരും മഗ്രിബ്ബാങ്ക് വിളിക്കുന്നതോടെ ഭക്ഷണം റെഡിയാക്കുന്നു. വന്നവര്‍ക്കെല്ലാം വേണ്ടുവോളം ഭക്ഷണം ല്‍കുന്നു. പലപ്പോഴും എല്ലാവരും പിരിഞ്ഞ ശേഷമാണ് ഇത്ി സാമ്പത്തിക സഹായം ല്‍കിയ വ്യക്തി ഭക്ഷിക്കുന്നത്. ദുര്‍ബല ഊട്ടുന്ന പണക്കാരന്‍. ഇസ്ലാമില്‍ മാത്രം കാണാന്‍ കഴിയുന്ന സമത്വ ദര്‍ശമാണിത്.
മൊബൈല്‍ മവാഈദുകള്‍(റമളാന്‍ കിറ്റ്) ഈയിടെയായി ഈജിപ്തില്‍ വ്യാപകമാണ്. ഇഫ്താറിാവശ്യമുള്ള ധ്യാങ്ങളും പഴവര്‍ഗങ്ങളും കിറ്റുകളിലാക്കി വരുമാം കുറഞ്ഞ വീടുകളിലേക്ക് എത്തിക്കുന്ന രീതിയാണിത്. ചിലപ്പോള്‍ ഭക്ഷണം പാകം ചെയ്തും കിറ്റുകളിലാക്കിവിതരണം ചെയ്യാറുണ്ട്. സ്വയംസന്നദ്ധരായ സ്ത്രീകളാണ് പാചകം ടത്തുന്നത്. കുട്ടികളും യുവാക്കളും ഉത്സാഹത്തോടെ ഭക്ഷണപ്പൊതികള്‍ പരിസരത്തെ വീടുകളില്‍ എത്തിക്കുന്നു. വീടുകളില്‍ ഇഫ്താര്‍ സംഗമങ്ങള്‍ ടത്തുന്ന ശീലവും ഈജിപ്തിലുണ്ട്.
ഗരങ്ങളിലെ റസ്റോറന്റുകള്‍ക്ക് റമളാന്‍ കാലത്ത് പുതുമണമാണ്. ശഅബാില്‍ വീടുകള്‍ വൃത്തിയാക്കുംപോലെ റസ്റോറന്റുകളെയും മിുക്കുന്നു. ഉയര്‍ന്ന കുടുംബങ്ങളും യുവാക്കളുടെ സൌഹൃദസംഘങ്ങളും പലപ്പോഴും റസ്റോറന്റുകളില്‍ ാമ്പ് തുറക്കാത്തുെന്നു. ഇഫ്താര്‍സമയം വരെ, മാഹരമായ അറബി ഗാങ്ങള്‍ അടങ്ങിയ സി ഡികള്‍ പ്രദര്‍ശിപ്പിക്കുന്നു ഇവിടങ്ങളില്‍. ബാങ്ക് വിളിക്കുമ്പോഴേക്കും മുന്തിയ തരം ഈത്തപ്പഴങ്ങളും ജ്യൂസുകളും തീന്‍മേശയില്‍ ിറയും. പ്രാദേശിക വിഭവങ്ങള്‍ക്ക് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭ്യമായ പ്രത്യേക വിഭവങ്ങളും റമളാന്‍ കാലത്ത് ഇത്തരം ഭക്ഷണശാലകളില്‍ ലഭ്യമാണ്.
റമളാന്‍ കാലത്ത് ജാപകാരപ്രദമായ സേവ പ്രവര്‍ത്തങ്ങള്‍ ചെയ്യാന്‍ മള്‍ട്ടി ാഷണല്‍ കമ്പികള്‍ മത്സരിക്കുന്ന കാഴ്ച ഈജിപ്തില്‍ കാണാം. രാജ്യത്ത് ഏറ്റവുമധികം ഉപഭോക്താക്കളുള്ള റ്റ്െവര്‍ക്കിംഗ് കമ്പിയായ വോഡഫോണ്‍ 2006 ലെ ാമ്പുകാലത്ത് ൂറ്റിഅമ്പതിലധികം സ്കൂളുകള്‍ക്ക് ധസഹായം ല്‍കുകയുണ്ടായി. മാത്രമല്ല, സാമ്പത്തികമായി പിന്നാക്കം ില്‍ക്കുന്ന കുടുംബങ്ങളിലെ ആയിരക്കണക്ക്ി കുട്ടികള്‍ക്ക് സൌജ്യമായി സ്കൂള്‍ ബാഗും വിതരണം ചെയ്തു. പല സ്ഥലങ്ങളിലും വോഡഫോണിന്റെ തൃേത്വത്തില്‍ ഇഫ്താര്‍ സംഗമങ്ങളും റമളാില്‍ ടന്നുവരുന്നു.
റമളാിലെ പ്രത്യേക ആരാധയായ തറാവീഹ് ഈജിപ്തില്‍ വിശ്വാസികള്‍ ആവേശത്തോടെ ിര്‍വഹിച്ചുവരുന്നു. റമളാന്‍ തീരുമ്പോഴേക്കും ഖുര്‍ആന്‍ ഒരാവര്‍ത്തി പൂര്‍ത്തിയാക്കുന്ന വിധമാണ് മിക്ക പള്ളികളിലും തറാവീഹ്.
കൈറോയിലെ പുരാത മസ്ജിദുകള്‍ വിശ്വാസികളെക്കൊണ്ട് വീര്‍പ്പുമുട്ടുന്ന കാഴ്ച കാണാം, റമളാന്‍ രാത്രികളില്‍. പലരും കുട്ടികളെയും കൊണ്ടാണ് ിസ്കാരത്തിത്തുെക. അതിാല്‍ കച്ചവടക്കാര്‍ക്ക് ഈ സമയം ഏറെ പ്രധാമാണ്. ഇഫ്താര്‍ കഴിഞ്ഞ ഉട തെരുവ് കച്ചവടക്കാര്‍ പള്ളിയിലേക്കുള്ള കവാടങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ടാകും. തസ്ബീഹ് മാലകള്‍, സുഗന്ധ ദ്രവ്യങ്ങള്‍, സി ഡികള്‍ തുടങ്ങിയ വസ്തുക്കളാണ് മുഖ്യമായും അവിടെ കിട്ടുക. മാത്രമല്ല, ിസ്കാരം കഴിഞ്ഞിറങ്ങുന്നവരെയും കാത്ത് പള്ളികവാടങ്ങള്‍ക്കരികില്‍ യാചകര്‍ ിരിരയായി ില്‍പ്പുണ്ടാകും. ഈജിപ്തില്‍ റമളാന്‍ യാചകര്‍ക്കും സുവര്‍ണ മാസമാണ്.
ആധുിക കാലത്ത് ഈജിപ്തില്‍ വികസിച്ചു വന്ന പ്രധാപ്പെട്ട ഒരു ആചാരമാണ് റമളാന്‍ ഖയാം(റമളാന്‍ ടെന്റ്). തറാവീഹിു ശേഷം സുബ്ഹി വരെ ജങ്ങള്‍ ആഹ്ളാദിക്കാന്‍ ഒരുമിക്കുന്ന കേന്ദ്രമാണിത്. ആഴ്ചാവസാങ്ങളിലാണ് പ്രധാ പട്ടണങ്ങളില്‍ റമളാന്‍ ടെന്റുകള്‍ സംഘടിപ്പിക്കുന്നത്. ഇവിടെ ഈജിപ്തിലെ പ്രഗത്ഭരായ അറബിഗായകരുടെ ഗാാലാപങ്ങള്‍ ടക്കുന്നു. അത്താഴം വരെ ീണ്ടുില്‍ക്കുന്ന ചടങ്ങാണിത്. ടെന്റ് സംവിധാിക്കുന്നവര്‍ സദസ്യര്‍ക്ക് അത്താഴം വിതരണം ചെയ്യും. പക്ഷേ, ടെന്റില്‍ പ്രവേശം സൌജ്യമല്ല. ഒരാളുടെ ടിക്കറ്റ്ി 25 മുതല്‍ 35 യൂറോ വരെയാണ് ിരക്ക്. അത്താഴം കഴിഞ്ഞ് ജങ്ങള്‍ വീട്ടിലേക്ക് മടങ്ങുന്നു. ിസ്കാരാന്തരം സുഖിദ്രയാണ്. തലേ രാത്രിയിലെ മധുരഗാങ്ങളുടെ ലഹരിയില്‍ ആ ിദ്ര ചിലപ്പോള്‍ ട്ടുച്ച വരെ ീണ്ടുപോകും.
നിർവാന സഅദിന്റെ Ramadan Culture in modern Cairo  എന്ന പുസ്തകത്തെ ആസ്പദമാക്കി

ലുഖ്മാന്‍ കരുവാരക്കുണ്ട്
തയ്യാറാക്കിയത്

You must be logged in to post a comment Login