വ്രതത്തിന്റെ അകവും തികവും

Randവിശപ്പാണ് മുഷ്യ സക്രിയാക്കുന്നത്; വിശപ്പ് തന്നെയാണ് അവ അക്രമിയാക്കുന്നതും. ഉദര പൂരണത്തിുവേണ്ടി മുഷ്യന്‍ മാര്‍ഗങ്ങള്‍ തേടുന്നു. അത് അവിഹിതമായിക്കൂടാ. അത്ി ഭോഗതൃഷ്ണകളെ ിയന്ത്രിക്കാന്‍ ശീലിക്കണം.
എം പി ഫൈസല്‍ അഹ്സി രണ്ടത്താണി

വിശപ്പിന്റെ വിളി ഉയര്‍ത്തുന്ന ചില പാഠങ്ങളുണ്ട്. ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ ക്ഷുത്തടക്കാന്‍ വകയില്ലാതെ കത്തിയാളുന്ന വയറുമായി ദിരാത്രങ്ങള്‍ ഞരങ്ങിയൊടുക്കുന്ന ജീവിതങ്ങളെക്കുറിച്ചുള്ള മൂര്‍ച്ചയുള്ള ഓര്‍മ്മപ്പെടുത്തലുകളാണത്. കോണ്‍ക്രീറ്റ് കാടുകള്‍ക്കുള്ളിലെ ശീതീകരിച്ച മുറിയില്‍ ചാരു കസേരകളിലിരുന്ന് സാധുസംരക്ഷണത്തിന്റെ സാധ്യതകളെക്കുറിച്ച് തിസീസുകളെഴുതുന്ന ബുദ്ധി ജീവികള്‍ക്ക് സാധ്യമാവാത്ത വിപ്ളവമാണ് ാമ്പ് ിര്‍വഹിക്കുന്നത്. വിശപ്പിന്റെ കടലില്‍ മുങ്ങിത്താഴുന്നവരെ കരയില്‍ ിന്ന് കയറിട്ടു കൊടുക്കാതെ ിറച്ചുണ്ണുന്നവ ആ കടലിലേക്ക് എടുത്തെറിഞ്ഞു കൊണ്ട് ഇസ്ലാം ഇത് സാധ്യമാക്കുന്നു, വ്രതത്തിലൂടെ.

വിശപ്പാണ് മുഷ്യ സക്രിയാക്കുന്നത്; വിശപ്പ് തന്നെയാണ് അവ അക്രമിയാക്കുന്നതും. ഉദരപൂരണത്തിുവേണ്ടി മുഷ്യന്‍ മാര്‍ഗങ്ങള്‍ തേടുന്നു. അത് അവിഹിതമായിക്കൂടാ. അത്ി ഭോഗതൃഷ്ണകളെ ിയന്ത്രിക്കാന്‍ ശീലിക്കണം. വ്രതം കവചമാണ്. തി•യില്‍ ിന്നുള്ള കവചം. വിശപ്പ് ദേഹത്തെ ദേഹിക്ക് കീഴ്പ്പെടുത്തുന്നു. ദേഹത്തിന്റെ മോഹങ്ങള്‍ അത് കരളുന്നു. തി•യുടെ ഉറവകള്‍ അവിടെ വരളുന്നു. വിശപ്പിന്റെ കരുത്തില്‍ ആത്മീയത കതിരിടുമ്പോള്‍ പുതിയ ജീവിത സംസ്കാരം സൃഷ്ടിക്കപ്പെടുന്നു.

നോമ്പിൻറെ കര്‍മ്മ ശാസ്ത്രം
വ്രതത്ത്ി ദേഹവും ദേഹിയുമുണ്ട്. പ്രഭാതം(സുബ്ഹ്) മുതല്‍ പ്രദോഷം വരെ അന്നപാീയങ്ങളില്‍ ിന്നും ലൈംഗിക അുഭൂതികളില്‍ ിന്നും വിട്ടു ില്‍ക്കുന്നതിാണ് മതത്തിന്റെ സാങ്കേതിക ഭാഷയില്‍ വ്രതം എന്ന് വ്യവഹരിക്കപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ ിശ്ചിത ിബന്ധകള്‍ക്ക് അുസൃതമായി, പ്രസ്തുത സമയപരിധിക്കുള്ളില്‍ ാമ്പി ിഷ്ഫലമാക്കുന്ന യാതൊന്നും ചെയ്യാതിരിക്കുമ്പോഴാണ് ഒരാള്‍ ാമ്പുകാരന്ന്െ വിശേഷിപ്പിക്കപ്പെടുന്നത്. ദേഹമില്ലാതെ ദേഹിക്ക് ിലില്‍പ്പില്ലാത്തത് പോലെത്തന്നെ കര്‍മ ശാസ്ത്ര ിബന്ധകള്‍ പാലിക്കപ്പെടാത്ത ഒരു ആത്മീയ സാധയും വ്രതത്തിന്റെ പരിധിയില്‍ വരികയില്ല. മസ്അലകള്‍ പ്രസക്തമാകുന്നതിവിടെയാണ്. ാമ്പുഷ്ഠിക്കാന്‍ ശേഷിയുള്ള, പ്രായ പൂര്‍ത്തിയായ, ബുദ്ധിയും ശുദ്ധിയുമുള്ള ഏതൊരു വിശ്വാസിക്കും ാമ്പുഷ്ഠിക്കല്‍ ിര്‍ബന്ധമാണ്. ആര്‍ത്തവമോ പ്രസവരക്തമോ ഉള്ള സ്ത്രീകള്‍ വ്രതം അുഷ്ഠിക്കല്‍ ിഷിദ്ധമാണ്.

കുട്ടികള്‍ക്ക് ാമ്പെടുക്കല്‍ ിര്‍ബന്ധമല്ലെങ്കിലും ശാരീരികമായി അത്ി കഴിവുള്ളവരാണെങ്കില്‍ ഏഴ് വയസ്സായാല്‍ രക്ഷിതാക്കള്‍ ാമ്പ് അുഷ്ഠിക്കാന്‍ കല്‍പിക്കണം. പത്ത് വയസ്സ് തികഞ്ഞിട്ടും കല്‍പ അുസരിക്കാത്ത പക്ഷം ശിക്ഷിക്കണം.
ാമ്പുഷ്ഠിച്ചാല്‍ വലിയ ബുദ്ധിമുട്ട് അുഭവിക്കേണ്ടിവരുന്ന വൃദ്ധന്‍മാര്‍ക്കും ശമം പ്രതീക്ഷയില്ലാത്ത രോഗികള്‍ക്കും ാമ്പ് ിര്‍ബന്ധമില്ല. അവര്‍ ഓരോ ാമ്പിും ഓരോ മുദ്ദ് (800മി.ലി.) ഭക്ഷണം ിര്‍ബന്ധദാം ചെയ്യണം.

ാമ്പെടുക്കുന്നത് കാരണം മുലയൂട്ടുന്നവരോ ഗര്‍ഭിണികളോ സ്വശരീരത്തിാ ശിശുവിാ വല്ല പ്രയാസവും ഭയപ്പെടുന്നുവെങ്കില്‍ ാമ്പ് ഉപേക്ഷിക്കല്‍ അുവദീയമാണ്. എന്നാല്‍ കുട്ടികളുടെ കാര്യം ഭയന്ന് ാമ്പുപേക്ഷിച്ച സ്ത്രീകള്‍ ഖളാഅ് വീട്ടുന്നതോടൊപ്പം ഓരോ മുദ്ദ് ഭക്ഷണം പ്രായശ്ചിത്തം ല്‍കുകയും വേണം. ജംഉം ഖസ്റുമാക്കി ിസ്ക്കരിക്കല്‍ അുവദീയമായ വഴിദൂരം (ഉദ്ദേശം 132 കി.മി)ഹലാലായ യാത്ര ചെയ്യുന്നവര്‍ക്കും ാമ്പ് ഉപേക്ഷിക്കാം. ഈ രണ്ടു വിഭാഗവും ആര്‍ത്തവം, പ്രസവരക്തം എന്നിവ കൊണ്ട് വ്രതമുപേക്ഷിച്ചവരും പിന്നീട് ഖളാഅ് വീട്ടേണ്ടതാണ്. ഒരുകാരണവുമില്ലാതെ തൊട്ടടുത്ത റമളാന്നു മുമ്പ് ഖളാഅ് വീട്ടിയില്ലെങ്കില്‍, ഷ്ടപ്പെട്ട ാമ്പ് ഖളാഅ് വീട്ടുന്നതോടൊപ്പം ഒരു ാമ്പ്ി ഒരു മുദ്ദ് എന്ന തോതില്‍ പാവങ്ങള്‍ക്ക്് ഭക്ഷണം ല്‍കേണ്ടതുണ്ട്. ഖളാഅ് വീട്ടാതെ വര്‍ഷങ്ങള്‍ പിന്നിടുന്നതിുസരിച്ച് ഒരു വര്‍ഷത്ത്ി ഒരു മുദ്ദ് എന്ന തോതില്‍ മുദ്ദുകളുടെ എണ്ണം വര്‍ധിക്കുന്നതാണ് എന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം.

ഒരാള്‍ കാരണംകൂടാതെ തുടര്‍ച്ചയായി അഞ്ചുവര്‍ഷം ഫര്‍ള് ാമ്പ് ഷ്ടപ്പെടുത്തി. അവസരമുണ്ടായിട്ടും ഒന്നും ഖളാഅ് വീട്ടിയില്ല. ആറാമത്തെ വര്‍ഷത്തേക്ക് പ്രവേശിക്കുന്നതോടെ അദ്ദേഹത്തിന്റെ മേല്‍ ിര്‍ബന്ധമാകുന്ന ആകെ മുദ്ദുകളുടെ കണക്ക് ശ്രദ്ധിക്കുക.(റമളാില്‍ മുപ്പത് ാമ്പ് ലഭിച്ചു എന്ന ിഗമത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.)

ഒന്നാം വര്‍ഷത്തെ നോമ്പിന് ആറാം വര്‍ഷം ല്‍കേണ്ട മുദ്ദ് = 150
5 ഃ 30=150
രണ്ടാം വര്‍ഷത്തെ നോമ്പിന് ആറാം വര്‍ഷം ല്‍കേണ്ട മുദ്ദ് = 120
4 ഃ 30=120
മൂന്നാം വര്‍ഷത്തെ നോമ്പിന് ആറാം വര്‍ഷം ല്‍കേണ്ട മുദ്ദ് = 90
3 ഃ 30=90
ാലാം വര്‍ഷത്തെ നോമ്പിന് ആറാം വര്‍ഷം ല്‍കേണ്ട മുദ്ദ് = 60 2 ഃ 30=60
അഞ്ചാം വര്‍ഷത്തെ നോമ്പിന് ആറാം വര്‍ഷം ല്‍കേണ്ടമുദ്ദ് = 30
1 ഃ 30=30
മൊത്തം 450 മുദ്ദ്
ഒരു മുദ്ദ് 800 മി.ലി.ആണ് (ഏകദേശം 688 ഗ്രാം.) അപ്പോള്‍ അദ്ദേഹം 360 ലി./ 309.6കി.ഗ്രാം (800 മി.ലി ഃ 450/450 ഃ 0.688ഗ്രാം=309.6കി.ഗ്രാം) ല്‍കണം.
തുടര്‍ച്ചയായി റമളാിലോ തൊട്ടടുത്ത മാസങ്ങളിലോ പ്രസവങ്ങള്‍ ഉണ്ടാകുന്ന സ്ത്രീകള്‍ക്ക് കുറേ വര്‍ഷത്തെ ാമ്പ് ഷ്ടപ്പെടാിടയുണ്ട്. പലതും വീട്ടാന്‍ സൌകര്യമുണ്ടായിട്ടും വീട്ടാതെ പോയിരിക്കാം.എണ്ണം ധാരാളമായി വര്‍ധിക്കുമ്പോള്‍ പ്രസവിച്ച കുട്ടി പ്രായപൂര്‍ത്തിയാവുമ്പോഴും അവു വേണ്ടി ഷ്ടപ്പെട്ട ാമ്പ് വീടാതെ കിടക്കും. അപകടകരമായ പ്രവണതയാണിത്. തന്റെയും കുട്ടിയുടെയും ആരോഗ്യത്തെ ബാധിക്കാത്ത വിധത്തില്‍ ഷ്ടപ്പെട്ട ാമ്പുകള്‍ ഖളാഅ് വീട്ടേണ്ടതാണ്. അവസരമുണ്ടായിട്ടും വീട്ടാത്തപക്ഷം വര്‍ഷം കൂടുന്നതുസരിച്ച് മുദ്ദുകളുടെ എണ്ണവും വര്‍ധിക്കും. വര്‍ഷം പിന്നിട്ടിട്ടില്ലെങ്കിലും മുദ്ദ് ിര്‍ബന്ധമാകുന്ന അവസരം സ്ത്രീകളുടെ കാര്യത്തിലുണ്ടെന്ന് സൂചിപ്പിച്ചുവല്ലോ. പക്ഷേ, മുദ്ദിന്റെ കാര്യം സ്ത്രീകള്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. പുരുഷ•ാര്‍ അ്വഷിക്കാറുമില്ല. ഈ പ്രവണത മാറണം.
പ്രായശ്ചിത്ത സംബന്ധമായി ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടുള്ളത് അളവുകളെ മാദണ്ഡപ്പെടുത്തിയാണ്. അതു തന്നെയാണ് പരിഗണീയം. ഭക്ഷ്യ വസ്തുവിന്റെ ഭാരം വ്യത്യാസപ്പെടുന്നതിുസരിച്ച് തൂക്കത്തില്‍ വ്യത്യാസമുഭവപ്പെടാം. ഇന്ന് മുദ്ദ് പാത്രങ്ങള്‍ ലഭ്യമാണല്ലോ, അത് ആശ്രയിക്കുന്നതാണ് കരണീയം.
നോമ്പിൻറെ  ഫര്‍ളുകള്‍
നോമ്പിൻറെ ഫര്‍ളുകള്‍ രണ്ടാണ്.
1.ിയ്യത്ത് : ദൃഢമായ കരുത്താണ് ഇത്കൊണ്ടുദ്ദേശിക്കുന്നത്. മസ്സാന്നിധ്യമില്ലാതെ ാവ് കൊണ്ട് ഉരുവിട്ടാല്‍ അത് ിയ്യത്തായി ഗണിക്കുകയില്ല. തറാവീഹ് ിസ്കാരാന്തരം ഇമാം ിയ്യത്ത് ചൊല്ലിത്തരികയും പിറകിലുള്ളവര്‍ അതേറ്റു ചൊല്ലുകയും ചെയ്യുന്ന പതിവ് ചിലയിടങ്ങളിലുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹൃദയസാന്നിധ്യം അിവാര്യമാണ്. ിയ്യത്ത് ചെയ്യുമ്പോള്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം:
1. രാത്രിയിലായിരിക്കുക.
2 ഏത് ാമ്പാണ് അുഷ്ഠിക്കുന്നതെന്ന് ിയ്യത്തില്‍ കൃത്യപ്പെടുത്തുക. ഫര്‍ള് ,സുന്നത്ത്്, കഫ്ഫാറത്ത്, ര്‍േച്ച ഇങ്ങ ഏത് ാമ്പാണ് അുഷ്ഠിക്കുന്നതെന്ന് ിയ്യത്തില്‍ തിട്ടപ്പെടുത്തണം. റമളാന്‍ സമാഗതമായാല്‍ മൊത്തമായി ഒരു ിയ്യത്ത് മതിയാവുകയില്ല. മറിച്ച് ഓരോ ാമ്പിും പ്രത്യേകം ിയ്യത്ത് ചെയ്യണം.
2. ാമ്പ് അസാധുവാകുന്ന മുഴുവന്‍ പ്രവര്‍ത്തങ്ങളില്‍ ിന്നും മാറി ില്‍ക്കുക.
തുറക്കപ്പെട്ട ദ്വാരങ്ങളില്‍കൂടി മൂര്‍ത്തമായ വല്ലതും ശരീരത്തിന്റെ അകത്തേക്ക് പ്രവേശിച്ചാല്‍ ാമ്പ് ിഷ്ഫലമാവുന്നതാണ്. സ്ഖലിപ്പിക്കുകയോ ഭോഗിക്കുകയോ ഉണ്ടാക്കി ഛര്‍ദ്ദിക്കുകയോ ചെയ്താലും ാമ്പ് ഷ്ടപ്പെടുന്നതാണ്. കണ്ണില്‍ സുറുമ ഇടുന്നതു കൊണ്ടോ എണ്ണ, കുഴമ്പ് എന്നിവ ഉപയോഗിക്കുന്നതു കൊണ്ടോ ാമ്പ് മുറിയുന്നതല്ല.പ്രകൃത്യാ തുറക്കപ്പെട്ടതാണെങ്കിലും തുറന്നുണ്ടാക്കപ്പെട്ടതാണെങ്കിലും ഉള്ള് എന്നു പറയപ്പെടാന്‍ പറ്റുന്നിടത്തേക്ക് എന്തെങ്കിലും പ്രവേശിച്ചാല്‍ വ്രതം അസാധുവാകും. കത്തിയോ മറ്റോ വയറ്റികത്തേക്കോ തലക്കകത്തേക്കോ ഒരാള്‍ കുത്തിക്കയറ്റിയാല്‍ അയാളുടെ ാമ്പ് അസാധുവാകുന്നതാണ്. ഞരമ്പിലേക്ക് ഇഞ്ചക്ഷന്‍ ചെയ്യുമ്പോള്‍ ാമ്പ് മുറിയുമെന്ന് പല സൂക്ഷ്മ ജ്ഞാികളായ പണ്ഡിതരും പറഞ്ഞത് ഞരമ്പ്ി ഉള്ള് ഉണ്ട് എന്ന വീക്ഷണ പ്രകാരമാണ്.

മ:പൂര്‍വ്വം റമളാില്‍ പകല്‍സമയത്ത് ഭാര്യയുമായി ബന്ധപ്പെടല്‍ ഹറാമും ാമ്പ് ഷ്ടപ്പെടുത്തുന്നതുമാണ്. മാത്രമല്ല കത്ത പ്രായശ്ചിത്തം ല്‍കേണ്ടി വരികയും ചെയ്യും. മുഅ്മിായ ഒരു അടിമയെ സ്വതന്ത്രാക്കുകയാണ് പ്രായശ്ചിത്തം. അത് സാധ്യമല്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടു മാസം ാമ്പെടുക്കണം. തുടര്‍ച്ച ഷ്ടപ്പെട്ടാല്‍ വീണ്ടും തുടങ്ങണം. ഇതും സാധ്യമായില്ലെങ്കില്‍ അറുപത് പാവങ്ങള്‍ക്ക് ഭക്ഷണം ല്‍കണം. പകല്‍ സമയത്ത് സംഭോഗത്തിനുവദിക്കല്‍ ഭാര്യക്ക് ഹറാമാണെങ്കിലും അവള്‍ പ്രായശ്ചിത്തം ല്‍കേണ്ടതില്ല. ഖളാഅ് വീട്ടിയാല്‍ മതി.

റമളാന്റെ രാത്രിയില്‍ ജാബത്തുണ്ടായാല്‍ കുളിക്കുന്നതിു മുമ്പ് ാമ്പെടുക്കല്‍ ിഷിദ്ധമാണെന്ന ധാരണ ശരിയല്ല. ജാബത്തുണ്ടായാല്‍ പ്രഭാതത്തിു മുമ്പ് തന്നെ കുളിക്കല്‍ സുന്നത്താണ്. പകല്‍ കുളിക്കുകയാണെങ്കില്‍ മുങ്ങിക്കുളിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.മുങ്ങിക്കുളിക്കുമ്പോള്‍ അറിയാതെ വെള്ളം അകത്തുകടന്നാല്‍ ാമ്പ് ഷ്ടമാവും.
ാമ്പിന്റെ പ്രധാ സുന്നത്തുകളില്‍ പെട്ടതാണ് അത്താഴം കഴിക്കല്‍. രാത്രിയുടെ അവസാത്തെ പകുതിയിലാണ് അത്താഴം സുന്നത്തുള്ളത്. അത്താഴം സ്വല്‍പം വെള്ളം കൊണ്ടായാലും, ഒരു കാരക്ക കൊണ്ടായാലും മതിയാവുന്നതാണ്.

“ിങ്ങള്‍ അത്താഴം കഴിക്കൂവിന്‍; ിശ്ചയം അത്താഴത്തില്‍ ബറക്കത്തുണ്ട്” എന്ന് തിരുബി അരുളിയിട്ടുണ്ട്

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴോ ഭാര്യയുമായി രമിച്ച് കൊണ്ടിരിക്കുമ്പോഴോ സുബ്ഹി ബാങ്ക് വിളിച്ചാല്‍ (ഫജ്റ് സ്വാദിഖ് വെളിവായാല്‍) ഉടന്‍ അതില്‍ ിന്നു പിന്‍മാറണം. ഫജ്റ് മുതല്‍ ാമ്പ് തുടങ്ങുമെന്നത് ഖുര്‍ആന്റെ അസന്ദിഗ്ധമായ പ്രസ്താവയാണ്. സുബ്ഹിബാങ്ക് കേള്‍ക്കുമ്പോഴും ഭക്ഷണം കഴിക്കാമെന്ന് ചിലര്‍ വാദിക്കുന്നുണ്ട്. ഇത് ഖുര്‍ആിന്ന് വിരുദ്ധമാണ്.

അന്നപാീയങ്ങള്‍ വര്‍ജിക്കുന്നതോടൊപ്പം അാവശ്യ പ്രവര്‍ത്തങ്ങളില്‍ ിന്ന് സര്‍വ്വ അവയവങ്ങളെയും സൂക്ഷിക്കണം.
ാമ്പുകാര ആരെങ്കിലും ചീത്തപറഞ്ഞാല്‍ ഞാന്‍ ാമ്പുകാരാണെന്ന് മറുപടിപറയുകയാണ്് വേണ്ടതെന്നാണ് തിരുബി പഠിപ്പിച്ചത്. അവയവങ്ങളെ സൂക്ഷിക്കുന്നതോടൊപ്പം തന്റെ ചിന്താശേഷിയെയും മാല്യിങ്ങളില്‍ ിന്നും ദുര്‍വികാര വിചാരങ്ങളില്‍ ിന്നും അകറ്റി ിര്‍ത്തലും അസ്തമയം ഉറപ്പായാല്‍ ഉടന്‍ ാമ്പ് തുറക്കലും സുന്നത്താണ്.

ാമ്പ് തുറക്കുന്നത് ഈത്തപ്പഴം കൊണ്ടായിരിക്കല്‍ ഉത്തമമാണ്. ഈത്തപ്പഴം ഇല്ലെങ്കില്‍ കാരക്കകൊണ്ടോ അല്ലെങ്കില്‍ പച്ചവെള്ളം കൊണ്ടോ ആയിരിക്കുന്നതാണ് ല്ലത്. ാമ്പ് തുറപ്പിക്കല്‍ ഏറെ പുണ്യകരമാണ് .

വ്രതത്തിന്റെ അകപ്പൊരുള്‍
ടേ സൂചിപ്പിച്ചതുപോലെ ാമ്പ്ി അകവും പുറവുമുണ്ട്. ഇതുവരെ ാം വിശദീകരിച്ചത് ാമ്പിന്റെ ബാഹ്യശരീരമാണ്. ഇങ്ങയാൈക്കെയായാല്‍ ഒരു കാര്യത്തെ ാമ്പ് എന്ന് വിളിക്കാമെന്നര്‍ത്ഥം. എന്നാല്‍ വ്രതം അതിന്റെ ആത്മാവി അതിലേക്ക് ആവാഹിക്കുമ്പോള്‍ മാത്രമേ ഉദ്ദിഷ്ട ഫലം ലഭിക്കുകയുള്ളൂ. അതറിയാന്‍ അധ്യാത്മിക ഗുരുക്കളുടെ ചാരത്തേക്ക് ചെല്ലണം. ാമ്പ്ി ആത്മാവ് ലഭിക്കണമെങ്കില്‍-സച്ചരിതരുടെ ാമ്പ് എന്ന വിതാത്തിലേക്ക് അത് ഉയര്‍ത്തപ്പെടണമെങ്കില്‍- ആറു കാര്യങ്ങള്‍ അിവാര്യമാണെന്ന് ഇമാം ഗസ്സാലി (റ) പഠിപ്പിച്ചിട്ടുണ്ട്. അവ ഇഹ്യാ ഉലുമുദ്ദീില്‍ ിന്ന് വായിക്കുക:

കണ്ണിന്റെ സുരക്ഷിതത്വമാണ് ഒന്നാമത്തെ കാര്യം. കറാഹത്തായതോ ആക്ഷേപിക്കപ്പെട്ടതോ ഹൃദയത്തെ ഇലാഹീചിന്തയില്‍ ിന്ന് തെറ്റിക്കുന്നതോ ആയ ഒന്നും ാക്കാതിരിക്കുക എന്നതാണത്. ാട്ടം പിശാചിന്റെ വിഷലിപ്തമായ അസ്ത്രമാകുന്നു. അല്ലാഹുവി പേടിച്ച് ആരെങ്കിലും അതുപേക്ഷിച്ചാല്‍ അല്ലാഹു അവന്റെ ഹൃദയത്ത്ി വിശ്വാസത്തിന്റെ(ഈമാന്റെ) മാധുര്യം പ്രദാം ചെയ്യുമെന്ന തിരുവരുള്‍ ഇവിടെ ശ്രദ്ധേയമാണ്. അസ്(റ)ല്‍ ിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങ കാണാം:

“അഞ്ചു കാര്യങ്ങള്‍ ാമ്പി മുറിച്ചു കളയും: കളവ്, പരദൂഷണം, ഏഷണി, കള്ള സാക്ഷ്യം,ആസക്തിയോടു കൂടെയുള്ള ാട്ടം.”
ാവിന്റെ സംരക്ഷണമാണ് രണ്ടാമത്തേത്.കളവ്,ഏഷണി,പരദൂഷണം,അശ്ളീലം, തര്‍ക്കം, അാവശ്യ സംസാരം എന്നിവയില്‍ ിന്നെല്ലാം വിട്ടുില്‍ക്കണം. ദിക്റ്, ഖുര്‍ആന്‍പാരായണം, പിന്നെ മൌം… ാവിന്റെ ാമ്പതാണ്. ഗീബത്ത്(പരദൂഷണം) ാമ്പി ിഷ്ഫലമാക്കുമെന്ന് സുഫ്യാന്‍(റ) പറഞ്ഞിട്ടുണ്ട്. മുജാഹിദ്(റ)ല്‍ ിന്ന് ലൈസ് ഉദ്ധരിച്ച ഒരു രിവായത്തില്‍ ഇങ്ങ കാണാം:“”രണ്ട് കാര്യങ്ങള്‍ ാമ്പി അസാധുവാക്കും; പരദൂഷണവും കളവും.” ” ാമ്പുകാരന്‍ അശ്ളീലമോ അസംബന്ധമോ പറയരുതെന്നും ആരെങ്കിലും ചീത്തപറയുകയോ അക്രമിക്കുകയോ ചെയ്താല്‍ ഞാന്‍ ാമ്പുകാരാണെന്ന് പറഞ്ഞു കൊള്ളട്ടെ എന്നുമുള്ള തിരുവചം ഇവിടെ ശ്രദ്ധേയമാണ്.

ഹദീസില്‍ ഉദ്ധരിക്കപ്പെട്ട ഒരു കഥ പറയാം. തിരുബിയുടെ കാലത്ത് രണ്ട് സ്ത്രീകള്‍ ാമ്പ് അുഷ്ഠിച്ചു. സന്ധ്യയാകുമ്പോഴേക്കും അവര്‍ക്ക് വിശപ്പും ദാഹവും സഹിക്കാന്‍ വയ്യാതായി. മരിച്ചുപോകുമോ എന്നു ഭയപ്പെട്ട അവര്‍ ാമ്പ് മുറിക്കാന്‍ സമ്മതം ചോദിച്ചു കൊണ്ട് ബി(സ)യുടെ അടുക്കലേക്ക് ആളെ അയച്ചു. ഇതറിഞ്ഞ തിരുബി ഒരു പാത്രം കൊടുത്തയച്ച് അതില്‍ രണ്ട് പേരോടും ഛര്‍ദ്ദിക്കാന്‍ ആവശ്യപ്പെട്ടു. രണ്ടു സ്ത്രീകളും രക്തവും മാംസവും ഛര്‍ദ്ദിച്ചു പാത്രം ിറഞ്ഞു. ഇതു കണ്ട് ജങ്ങള്‍ അത്ഭുതപ്പെട്ടു. തിരുബി(സ)പറഞ്ഞു “അല്ലാഹു ഹലാലാക്കിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കി ഇവര്‍ ാമ്പ് അുഷ്ഠിച്ചു. എന്നിട്ട് അല്ലാഹു ഹറാമാക്കിയ ഭക്ഷണം കഴിച്ച് കൊണ്ട് ഇവര്‍ ാമ്പ് മുറിക്കുകയും ചെയ്തു. വ്യക്തമായി പറഞ്ഞാല്‍ രണ്ടു പേരും ഇരുന്ന് പരദൂഷണം പറഞ്ഞു. ഇതാ അവര്‍ ഭക്ഷിച്ച മുഷ്യരുടെ പച്ച മാംസങ്ങള്‍!”

വെറുക്കപ്പെട്ട ഒരു കാര്യവും കേള്‍ക്കാതെ കാതി സുരക്ഷിതമാക്കുക എന്നതാണ് മൂന്നാമത്തെ കാര്യം. പറയല്‍ ിഷിദ്ധമായതൊക്കെ കേള്‍ക്കലും ിഷിദ്ധമാണ്. ഹറാം ഭക്ഷിക്കുന്നവയുെം കളവ് കേള്‍ക്കുന്നവയുെം സമീകരിച്ചുകൊണ്ടാണ് ഒരു സൂക്തത്തില്‍ അല്ലാഹു പരാമര്‍ശിച്ചതെന്ന് ഓര്‍ക്കുക. പരദൂഷണം പറയുന്നവും കേള്‍ക്കുന്നവും കുറ്റത്തില്‍ പങ്കാളികളാണെന്ന് തിരുബി(സ്വ) അരുളിയിട്ടുണ്ട്

കൈകാലുകള്‍ അടക്കമുള്ള മുഴുവന്‍ അവയവങ്ങളെയും മോശപ്പെട്ട മുഴുവന്‍ കാര്യങ്ങളില്‍ ിന്നും സുരക്ഷിതമാക്കിത്തീര്‍ക്കുന്നതോടൊപ്പം ാമ്പ് തുറക്കുമ്പോള്‍ പരിപൂര്‍ണമായി ഹലാലാണെന്ന് ഉറപ്പില്ലാത്ത ഭക്ഷണം കഴിക്കുന്നതില്‍ ിന്നും വിട്ടു ില്‍ക്കുക. ഇതാണ് ാലാമത്തെ കാര്യം. വൈകുന്നേരം വരെ ഹലാലായ ഭക്ഷണത്തില്‍ ിന്ന് വിട്ടു ിന്ന് ാമ്പുഷ്ഠിച്ച ആള്‍ വൈകുന്നേരം ഹലാലാണെന്ന് ഉറപ്പില്ലാത്ത ഭക്ഷണം കഴിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? ഒരു കെട്ടിടം ിര്‍മിക്കുകയും അവസാം ഒരു പട്ടണം തകര്‍ക്കുകയും ചെയ്തവപ്പാെേലെ വിഡ്ഡിയാണയാള്‍. ഹലാലായ ഭക്ഷണം തന്നെ അമിതമാവരുത്. ഭക്ഷണം അമിതമാവാതെ ിയന്ത്രിക്കാുള്ളതാണ് ാമ്പ്. ആ ിയന്ത്രണം ഒരു ഹറാമിലാണ് കലാശിക്കുന്നതെങ്കില്‍ ിയന്ത്രണത്തിന്തെര്‍ഥം? മരുന്ന് അധികമാവരുതെന്ന് കരുതി ിയന്ത്രിച്ച ഒരാള്‍ അവസാം വിഷം കഴിക്കുന്നു. എന്തൊരു വിഡ്ഡിത്തമാണിത്! ഹലാലല്ലാത്തത്(ഹറാം) ാശകാരിയായ വിഷമാണ്, വിഷം! ഹലാല്‍ ഔഷധമാണ്. അത് കുറേശ്ശെ സേവിക്കുന്നത് ഉപകാരം ചെയ്യും. അമിതമായാല്‍ അമൃതും വിഷം തന്നെ. ഈ മരുന്ന്(ഹലാല്‍)അമിതമാവാതെ ിയന്ത്രിക്കാന്‍ പഠിപ്പിക്കാാണ് ാമ്പ് ിയമമാക്കിയിരിക്കുന്നത്. എന്നിട്ട് ചിലരതി ഹറാമില്‍ ചാടിക്കുന്നു. കഷ്ടം! തിരുബി പറഞ്ഞു: “എത്രയെത്ര ാമ്പുകാര്‍. ാമ്പ് മൂലം അവര്‍ക്ക് വിശപ്പും ദാഹവുമല്ലാതെ ഒന്നുമില്ല.” (സാഈ) ഈ ഹദീസില്‍ ആരെക്കുറിച്ചാണ് പരാമര്‍ശം? ഹറാമായ ഭക്ഷണം കൊണ്ട് ാമ്പ് തുറക്കുന്നവരെക്കുറിച്ച്! ാമ്പുഷ്ഠിച്ച് പരദൂഷണം പറയുന്നവരെക്കുറിച്ചാണെന്നും അഭിപ്രായമുണ്ട്.

ാമ്പ് തുറക്കുമ്പോള്‍ വയറ് ിറയെ കഴിക്കാതിരിക്കുക എന്നതാണ് അഞ്ചാമത്തെ കാര്യം. അല്ലാഹുവ്ി ഏറ്റവും വെറുപ്പുള്ള പാത്രം ിറവയറാകുന്നു. പിശാചി കീഴടക്കുകയും ആസക്തിയെ ിയന്ത്രിക്കുകയുമാണ് ാമ്പിന്റെ സുപ്രധാ ലക്ഷ്യം. പകല്‍ ഷ്ടപ്പെട്ട ഭക്ഷണം മുഴുക്കെ വൈകുന്നേരം വെട്ടിവിഴുങ്ങുന്നവര്‍ക്ക് ഈ ലക്ഷ്യം എങ്ങ കരഗതമാകാാണ്! റമളാന്‍ തീറ്റയുടെ മാസമായി പരിണമിക്കുന്നതാണ് പുതിയ കാലത്ത് ാം കാണുന്ന ഒരു വിരോധാഭാസം. റമാളാതേര മാസങ്ങളില്‍ ാം കഴിക്കാത്ത പലതും റമളാില്‍ കഴിക്കുന്നു! ഇതുകണ്ട് പിശാച് ഊറിച്ചിരിക്കുന്നുണ്ടാവണം. കാരണം, രാവിലെ മുതല്‍ വൈകുന്നേരം വരെ ാം ആമാശയത്തെ ിയന്ത്രിക്കുന്നു. അപ്പോഴേക്കും ഭക്ഷണത്തിുള്ള ആസക്തി വര്‍ധിച്ചു ില്‍ക്കുന്നുണ്ടാവും. ആ സമയത്ത് വിഭവ സമൃദ്ധിയിലേക്ക് അത് സ്വാഗതം ചെയ്യപ്പെടുന്നു. ഫലമോ? ാം ിയന്ത്രിക്കണമെന്ന് ഉദ്ദേശിക്കുന്ന ശരീര വികാരങ്ങള്‍ പതി•ടങ്ങ് ഊര്‍ജ്ജ സ്വലമാകുന്നു.

ാമ്പിന്റെ ആത്മാവ്, പിശാചിന്റെ പ്രവര്‍ത്ത മേഖലയായ ദേഹേഛയെ കീഴടക്കുക എന്നതാണ്. അത്ി ഭക്ഷണം ിയന്ത്രിച്ചേ തീരൂ. അപ്പോള്‍ ാമ്പ് അല്ലാത്ത സമയത്ത് രാത്രി കഴിക്കുന്ന ഭക്ഷണമേ റമളാില്‍ കഴിക്കാവൂ. അതിപ്പുറം, പകലില്‍ ഷ്ടപ്പെട്ടത് രാത്രി തിരിച്ചുപിടിക്കുകയാണെങ്കില്‍ ആ ാമ്പ് കൊണ്ട് ഫലമില്ല. അതുകൊണ്ടു തന്നെയാണ് ാമ്പിന്റെ പകല്‍ കൂടുതല്‍ ഉറങ്ങരുതെന്ന് പറയുന്നത്; ഉറങ്ങിയാല്‍ ദാഹവും വിശപ്പും അറിയില്ലല്ലോ. വിശപ്പും ദാഹവും അുഭവിച്ചു പഠിക്കണം. അപ്പോഴേ ഹൃദയം ിര്‍മലമാകൂ. അപ്പോള്‍ മാത്രമേ രാത്രി ിസ്കാരങ്ങള്‍ക്കും ഔറാദുകള്‍ക്കും സ്വസ്ഥത ലഭിക്കൂ.എങ്കില്‍ മാത്രമേ മസ്സില്‍ പിശാച്ി ഇടം ഷ്ടമാകൂ. അപ്പോള്‍ ദൈവിക രഹസ്യങ്ങളുടെ കവാടങ്ങള്‍ അവു മുമ്പില്‍ മെല്ലെ തുറക്കപ്പെടും!

ാമ്പുതുറ കഴിഞ്ഞാല്‍ ആശയുടെയും ആശങ്കയുടെയും ടുവിലായിരിക്കണം ാമ്പുകാരന്‍. ഇതാണ് ആറാമത്തെ കാര്യം. കാരണം അവന്റെ ാമ്പ് അല്ലാഹുവിന്റെ അടുക്കല്‍ സ്വീകരിക്കപ്പെട്ടോ തിരസ്കരിക്കപ്പെട്ടോ എന്ന് അവ് അറിയില്ലല്ലോ. ഹസുല്‍ബസ്വരി (റ) ാമ്പുകാലത്ത് ഒരു ആള്‍ക്കൂട്ടത്തിന്നരികിലൂടെ ടന്നു പോയി. അവര്‍ ആര്‍ത്തു ചിരിക്കുകയാണ്. ഇതുകേട്ട് മഹാവര്‍കള്‍ പറഞ്ഞു: “വിജയിച്ചവര്‍ വിജയിക്കുകയും പരാജിതര്‍ പരാജയപ്പടുകയും ചെയ്ത ഈ ദിവസത്തില്‍ കളിച്ചുചിരിക്കുന്നവന്റെ കാര്യം അത്ഭുതകരം തന്നെ! രഹസ്യങ്ങളുടെ മറ അാവരണം ചെയ്യപ്പെട്ടിരുന്നുവെങ്കില്‍ വിജയിച്ചവന്‍ സന്തോഷം കാരണവും പരാജിതന്‍ ദു:ഖം കാരണവും കളിക്കാന്‍ മറക്കുമായിരുന്നു!”(ഇമാം ഗസ്സാലി/ഇഹ്യാ ഉലൂമുദ്ദീന്‍)

You must be logged in to post a comment Login