പാനീസ്

പാനീസ്

panees
അശ്റഫ് കാവില്‍

പുരാവൃത്തങ്ങളില്‍
ക്ളാവു ചായമിട്ട്
പഴയ വെളിച്ചം.

കാട്ടിലും
മേട്ടിലും
പഥിക്
തുണയായിരുന്നത്…
തുരുമ്പായിത്തീര്‍ന്നു; അത്!

ചരിത്രം
മെഴുകിയെടുത്ത
വാക്കുകളെങ്ങാുമായിരുന്നെങ്കില്‍
പക്ഷികളായ്
പുര്‍ജ്ജിച്ചേ-
എന്നോര്‍ത്ത് ഖേദിക്കും പാീസ്…

പാപ്പരായിപ്പോയ
ജീവിത ഗതിയോര്‍ത്ത്
ഒന്നു മൂളിാക്കും
‘ഓ… ഡയോജിസ്…’

You must be logged in to post a comment Login