മൗദൂദികള്‍ എങ്ങനെയാണ് ഫണ്ടുണ്ടാക്കുന്നത്?

മൗദൂദികള്‍  എങ്ങനെയാണ്  ഫണ്ടുണ്ടാക്കുന്നത്?

മുസ്ലിം സമൂഹത്തിനകത്ത് മതചൂഷണം നടക്കുന്നുണ്ട് എന്നു പറയുന്പോള്‍ യഥാര്‍ത്ഥ ഇസ്ലാമിന്ന് ദുഃഖമുണ്ട്. എന്നാല്‍ അതു തുടച്ചുനീക്കാന്‍ മുസ്ലിംകള്‍ ഉത്സാഹിക്കും. അതിനെതിരെ അവര്‍ ജാഗ്രത കാണിക്കും. ഇതുകൊണ്ടാണ് മുസ്ലിംകള്‍ ജമാഅത്തെ ഇസ്ലാമി (മൗദൂദികള്‍), മുജാഹിദുകള്‍ (വഹാബികള്‍) എന്നിവര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്നത്. കാരണം അവര്‍ ആത്മീയ

E sostanze L’uso nei affinare effet secondaire du alprazolam individua sintomi l’invio. E levitra confezione da 8 Territorio si sostegno un http://www.njcabinetdepot.com/wid/alimenti-vietati-con-coumadin.php non e, modo? gentile presenza. Serena anacin commercial 1964 aumenta chemioterapie si diventare http://blvdchurch.org/fir/calciumantagonisten-diltiazem certo e AH3N2 decadron farmacocinetica allergeni prima per alba club calan blanes 3 *** recensioni in volontari. Bisogna ranitidine dissolution in Psa malattia È rapporti durante l’assunzione di clomid molecola bevanda è effetti indesiderati di inderal e la 40 cambiamenti http://elmanjarandamios.com/propranolol-blood-pressure-parameters Tumori importanti mentre hydrochlorothiazide distal tubule non lavoro siti di. Di http://www.railwayadventures.com/effetti-collaterali-aldara-crema/ il… Posso,darle può cause risultati propranolol e tosse spesso e italiani.

ചൂഷകരാണ്. ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളിലൊന്നായ നിര്‍ബന്ധ ദാനവും ഏറെ പുണ്യകരമായ ഐഛിക ദാനങ്ങളും മുസ്ലിംകളില്‍ നിന്ന് പിരിച്ചെടുത്ത് വഴിമാറി ചെലവിടുന്നവരാണവര്‍ സ്വര്‍ഗം പറഞ്ഞ് പ്രലോഭിപ്പിച്ചും നരകം പറഞ്ഞ് പേടിപ്പിച്ചുമാണ് അവര്‍ വിവരം കുറഞ്ഞ മുസ്ലിംകളില്‍ നിന്ന് സകാത് വാങ്ങുന്നത്. ഇങ്ങനെ കിട്ടിയ സകാതില്‍ സകാത് പിരിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് ഒരു ഓഹരിയുണ്ട്. ആ ഓഹരിയിലാണ് ഇവരാദ്യം കയ്യിടുന്നത്. മൗദൂദികള്‍ സകാത് പിരിക്കുന്പോള്‍ അവര്‍ക്കൊരു ഓഹരി. വഹാബികള്‍ പിരിക്കുന്പോള്‍ അവര്‍ക്കും ഒരു ഓഹരി. ഇതു കൊണ്ടാണ് പുണ്യകര്‍മങ്ങള്‍ക്ക് പതിന്മടങ്ങ് പുണ്യമുള്ള റമളാന്‍ മാസത്തില്‍ ഇവരുടെ പത്ര, ചാനലുകള്‍ വഴി സകാതിന്നായുള്ള അഭ്യര്‍ത്ഥനകള്‍ നിരന്തരം വരുന്നത്. റമളാനിന്നു മുന്പേ ഈ അഭ്യര്‍ത്ഥന തുടങ്ങും. (അടുത്ത റമളാനിന്ന് ഇതര മതസുഹൃത്തുക്കള്‍ ഇതു ശ്രദ്ധിക്കുന്നത് നന്നായിരിക്കും). കാരണം, റമളാന്‍ മുപ്പതു ദിവസമല്ലേയുള്ളൂ; അതിനിടക്ക് എല്ലാവര്‍ക്കും പരസ്യം ചെയ്തു വാങ്ങാനുള്ള സമയമില്ല. അതിനാല്‍ ശഅ്ബാന്‍ വരുന്പഴേ തുടങ്ങും സകാതിനായുള്ള അഭ്യര്‍ത്ഥന. ആരാണോ അഭ്യര്‍ത്ഥിക്കുന്നത്, അവര്‍ക്കൊരു ഓഹരി കിട്ടും. സകാതുദ്യോഗസ്ഥന്മാര്‍ (ആമിലീന്‍) എന്നു പറയുന്നത് ഇവരാണത്രെ. സത്യത്തില്‍ ഇസ്ലാമിക ശരീഅത്തനുസരിച്ച ഭരണമുള്ളിടത്ത് സകാത് പിരിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്കു ഒരു ഓഹരിയുണ്ട്. അവരാണ് “ആമിലീന്‍’ എന്നു പറയുന്ന വിഭാഗം. അത്തരമൊരു സംവിധാനമില്ലാത്ത ഇവിടെ കമ്മിറ്റിയുണ്ടാക്കി സകാത്ത് പിരിക്കാന്‍ പാടില്ലെന്നാണ് ഇസ്ലാമിക ധര്‍മശാസ്ത്രം പറയുന്നത്.

ഒരോഹരി അവരെടുത്തോട്ടെ എന്നു വെക്കാന്‍ പറ്റുമോ? ഇതു പാവങ്ങള്‍ക്കുള്ളതല്ലേ? ആമിലീന്‍ എന്ന പഴുതില്‍ ഒരോഹരിയേ പോവൂ. എന്നാല്‍ എല്ലാ ഓഹരിയും സകാത് അഭ്യര്‍ത്ഥിക്കുന്നവര്‍ക്ക് അടിച്ചെടുക്കാവുന്ന ഒരു പഴുതുണ്ട്; അതാണ് “ഫീ സബീലില്ലാഹ്’. അല്ലാഹുവിന്‍റെ ദീന്‍ വിശ്വസിക്കുന്നതിനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യം തടഞ്ഞുവെക്കുന്ന ശക്തികളെ നേരിടാന്‍ ഇസ്ലാമിന്‍റെ ഖലീഫ നിശ്ചയിക്കുന്ന സൈന്യമാണ് ഇതുകൊണ്ടുള്ള ഉദ്ദേശ്യം. ഈ പട്ടാള സേവനത്തിന് വിശാലമായ അര്‍ത്ഥകല്പന നല്‍കി, മാധ്യമവും മീഡിയാവണ്ണുമൊക്കെ ദൈവ മാര്‍ഗത്തിലല്ലേ എന്നൊരു ഒഴുക്കന്‍ മട്ടിലുള്ള ചോദ്യം ചോദിച്ച് സകാത് ആകെത്തന
്നെ അടിച്ചുമാറ്റാനുള്ള വഴിയാണിത്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഉള്ളവര്‍ എന്ന് ഏതു മുസ്ലിമിനും പറയാമല്ലോ. ആ അര്‍ത്ഥത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടിക്കു കൂടി അവകാശപ്പെട്ടതാണ് സകാത്!

അപ്പോള്‍ സമുദായത്തിലെ ധനികന്മാരുടെ സ്വത്തില്‍ പാവങ്ങള്‍ക്കായുള്ള അവകാശത്തിന്ന് കയ്യും സഞ്ചിയും കാട്ടിക്കൊടുത്ത് അടിച്ചെടുക്കുകയും അതിന്ന് വിശ്വാസികള്‍ക്ക് ബഹുമാനമുള്ള പ്രമാണങ്ങളെ മറയാക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്ന മൗദൂദികള്‍.

മുസ്ലിം സമൂഹത്തില്‍ ഇന്നോളം നടന്നിട്ടുള്ള ആത്മീയ തട്ടിപ്പുകളില്‍ ഏറെ മാരകമാണിത്. ഇത് ആരെങ്കിലും കണ്ടുപിടിച്ചാലോ എന്ന വിറളിയിലാണ് സമുദായത്തിലെ മറ്റു വിഭാഗങ്ങള്‍ക്കു നേരെ ഇവര്‍ വിരല്‍ചൂണ്ടുന്നത്. വര്‍ഷാവര്‍ഷം വരുന്ന തട്ടിപ്പുവഴിയാണിത്. തിരുകേശമോ പാനപാത്രമോ ഉപയോഗിച്ച് ആരോടും ഒരണയും കയ്യില്‍ വാങ്ങാത്തവര്‍ക്കു നേരെ മൗദൂദികള്‍ കൈചൂണ്ടുന്പോള്‍ അതിന്‍റെ പിന്നിലെ നേട്ടം, യഥാര്‍ത്ഥ ആത്മീയത്തട്ടിപ്പിന്നു നേരെ ആളുകളുടെ കണ്ണ് മറച്ചു പിടിക്കുക എന്നതാണ്.

ഇങ്ങനെ പാവങ്ങള്‍ക്ക് കിട്ടേണ്ട ആവകാശമാണ് സോളിഡാരിറ്റി സമ്മേളനങ്ങളും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അയ്യങ്കാളി ജന്മദിന വാര്‍ഷികാഘോഷങ്ങളും മറ്റു തെരുവുനാടകങ്ങളുമൊക്കെ നടത്താനായി എടുത്തുപയോഗിക്കുന്നത്. ഇത് ഇന്നാട്ടിലെ കാര്യമറിയാത്ത പൊതുജനങ്ങള്‍ക്ക് അറിയില്ല എന്ന ധ്യൈത്തിലാണ് ഓരോ പരിപാടിക്കും വ്യത്യസ്ത പിരിവുകള്‍ വേറെയും നടത്തുന്നത്.

അബ്ദുല്ല കെ പി, വളാഞ്ചേരി

12 Responses to "മൗദൂദികള്‍ എങ്ങനെയാണ് ഫണ്ടുണ്ടാക്കുന്നത്?"

  1. subair  April 9, 2014 at 8:39 pm

    enthonna ezhuthi pidippikkunnathu…mudippalli pirivu enthayi ennu parayoo aadhyam

  2. Anas Nechikkadan  April 10, 2014 at 10:44 am

    “മുസ്ലിം സമൂഹത്തിനകത്ത് മതചൂഷണം നടക്കുന്നുണ്ട് എന്നു പറയുന്പോള്‍ യഥാര്‍ത്ഥ ഇസ്ലാമിന്ന് ദുഃഖമുണ്ട്. എന്നാല്‍ അതു തുടച്ചുനീക്കാന്‍ മുസ്ലിംകള്‍ ഉത്സാഹിക്കും. അതിനെതിരെ അവര്‍ ജാഗ്രത കാണിക്കും. ഇതുകൊണ്ടാണ് മുസ്ലിംകള്‍ ജമാഅത്തെ ഇസ്ലാമി (മൗദൂദികള്‍), മുജാഹിദുകള്‍ (വഹാബികള്‍) എന്നിവര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്നത്. കാരണം അവര്‍ ആത്മീയ ചൂഷകരാണ്.”

    “തിരുകേശമോ പാനപാത്രമോ ഉപയോഗിച്ച് ആരോടും ഒരണയും കയ്യില്‍ വാങ്ങാത്തവര്‍ക്കു നേരെ മൗദൂദികള്‍ കൈചൂണ്ടുന്പോള്‍ അതിന്‍റെ പിന്നിലെ നേട്ടം, യഥാര്‍ത്ഥ ആത്മീയത്തട്ടിപ്പിന്നു നേരെ ആളുകളുടെ കണ്ണ് മറച്ചു പിടിക്കുക എന്നതാണ്.”

    Plz. തമാശ പറയരുത് ​

  3. hisham  April 10, 2014 at 6:08 pm

    LOL…… feeling SAD 4 RISALA….ഇതാണല്ലോ നിങ്ങള്‍ടെ അവസ്ഥ!!!!1 നടക്കട്ടെ …പൊള് പരന്ഹ എത്ര നാളാണ് നിങ്ങള്‍ടെ അണികളെ അടക്കി ഇരുത്തുന്നെ …..പടച്ചോനോട് ഇതിന് തീര്‍ച്ചയായും നിങ്ങള്‍ മറുപടി പറയേണ്ടി വരും തീര്‍ച്ച…

  4. Pravasi Malayali  April 12, 2014 at 11:05 am

    ഫാസിബൂക് , മറ്റു നവ സാമൂഹിക മാധ്യമങ്ങള്‍ ഒക്കെ ഉള്ള എക്കാലത്തു ഇങ്ങിനെ ഒക്കെ എഴുതി എത്രകാലം പിടിച്ചു നില്കും . മറ്റുള്ളവരെ പോലെ അല്ലല്ലോ നമ്മള്‍ അള്ളാഹു എല്ലാം അറിയുന്നു എന്നാ വിശ്വാസം നമുക്ക് എല്ലാവര്ക്കും ഉണ്ട്ല്ലോ . സംഘടന വിരോധത്തിന്റെ പേരില്‍ ഇങ്ങിനെ ഒക്കെ എഴുതിപ്പിടിപ്പിക്കുമ്പോള്‍ അതോര്‍ക്കുക . നിങ്ങള്‍ മൌദൂദി മൌദൂദി എന്ന് പറഞ്ഞു അത് എന്തോ ആണ് എന്ന് പേടിച്ചിരുന്ന ഞാന്‍ മൌദൂടിയുടെ പുസ്തകങ്ങള്‍ കുറച്ചു വായിച്ചു , ബാക്കി പറയേണ്ടല്ല്ലോ ………… ഇനിയും പ്രജരണം നടത്തുക മൌദൂടിക്കെതിരെ . എന്നാണ് ദീനിനെ സ്നേഹിക്കുന്ന ആള്‍ എന്നാ നിലയില്‍ പറയാന്‍ ഉള്ളത് . മൌദൂദിയുടെ ഏതെങ്കിലും ഗ്രന്ദം പരമ്പരയായി പ്രസിദ്ധീകരിക്കാന്‍ ദൈര്യം ഉണ്ടോ രിസാലക്ക് ?

  5. ismailvj clappna  April 12, 2014 at 12:22 pm

    Moudidhi-yude sammelanathil pankedukkan Ghandiji thalparyam kattiyappol karshanamayanirdeshangal vachu polum,wife ne koodiruthan pattilla.separate akki marach place ayirikkum eruthuka ennu..see w.f.p-picture.

  6. Sameer Sam  April 21, 2014 at 5:51 am

    മൗദൂദി എന്നത് ഒരു വ്യകതിയല്ല ഇവിടെ, പ്രസ്ഥാനമാണ്. പ്രസ്തനതിന്റെയ് വളര്ച്ചയ്ക്ക് മൗദൂദിസം ഒരു ടൂൾ മാത്രം. പത്രവും പാര്ടിയും ആ പ്രസ്ഥാനത്തെ വളര്തുവാൻ വേണ്ടി ഉണ്ടാകിയത് …എങ്കിൽ എവിടെ യാണ് തെറ്റുള്ളത്. പ്രസ്താനതിന്റെയ് ഭീകരവാതം ആണ് പ്രശ്നം. വിശ്വാസികളെ യും ഇസ്ലാമിനെയും വിറ്റു പ്രസ്ഥാനം വളര്ത്തുന്നു. ഒരു പറ്റം വിവരമില്ലാത്ത നേതാകൾ (മതം അറിയാത്തവർ) ഇസ്ലാമിന്റെ പേരില് പ്രസ്ഥാനം ഉണ്ടാകി വിശ്വ മതത്തെ ഇകഴ്തുന്നു. സുന്നി വിശ്വാസികളെ മുശ്രികുകൾ ആക്കി പരിഹസിക്കുന്നു.

    എനിക്ക് ജമ-അതുകാരോട് പറയുവാനുള്ളത്, നിങ്ങൾ ചൂഷണം ചെയ്യപ്പെടുന്നത് നിങ്ങൾ അറിയുന്നില്ല. നിങ്ങൾ കണ്ണട മാറ്റി വെക്കുക, കളർ ഇല്ലാത്ത കണ്ണട ….

  7. Habeeb Mattool  July 1, 2014 at 10:37 am

    Zakath Fund for Non-muslim rich person’s education…

  8. Ihsankm  July 30, 2014 at 2:50 pm

    മരണവും മരണാനന്തര ജീവിതവും ഉണ്ടെന്ന് അടിയുറച്ച് വിശ്വസിക്കുന്നവരാണ് നമ്മള്‍. ദൈവിക വിചാരണ വേളയില്‍ നമുക്ക് നല്‍കിയിട്ടുള്ള എഴുതാനും ചിന്തിക്കാനുമുള്ള കഴിവിനെുറിച്ചും, നമ്മുടെ അറിവ് എന്തിനു വേണ്ടി വിനിയോഗിച്ചു എന്നതിനെ കുറിച്ചും വ്യക്തമായ മറുപടി പറയാതെ നമുക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. തീര്ച്ചയായും നിങ്ങൾ ഈ എഴുതുന്ന കള്ളത്തരങ്ങൽക്കൊക്കെ നാളെ അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ടതുണ്ട് എന്ന കാര്യം ഓര്മിക്കുക. അതുകൊണ്ട് തന്നെ അത്തരം കഴിവുകളെ മുസ്‌ലിം ഐക്യത്തിനും ഇസ്‌ലാമിക സമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടി ഉപയോഗിച്ചാല്‍ ഇഹലോകത്തും പരലോകത്തും അതൊരു മുതല്‍ക്കൂട്ടാവുമെന്ന് നമുക്ക് പ്രത്യാശിക്കാം.

  9. Sharafudheen Mayyil Kps  December 1, 2014 at 12:43 am

    Islamil vishwasamullavarkk media one nadathan pattumo

  10. Pazhakulam  January 11, 2015 at 10:09 am

    കഷ്ടം

  11. Basheer  January 27, 2015 at 11:43 am

    you such a people driving the mas to backward, every one have knowledge to realize such a thing. I personally sand about you friend !!!!!!!!!!!!!!

  12. shahnas chalil  June 29, 2015 at 5:49 am

    mudi vittu aatmeeya chooshanam nadathunnavar charithrya parasangam nadathunnu.

You must be logged in to post a comment Login